1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

രാജ്യത്തെ നടുക്കി വീണ്ടും സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തം; മഞ്ഞിടിച്ചിലിൽ പെട്ട് ജീവൻ നഷ്ടമായത് ആറുപേർക്ക്; മഞ്ഞിനടിയിൽ പെട്ടത് നാല് സൈനികരും രണ്ടുപോർട്ടർമാരും; രണ്ടുപേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് ദോഗ്ര റെജിമെന്റിൽ നിന്നുള്ള എട്ടംഗ സൈനിക സംഘം; പട്രോളിങ്ങിനിടെ സൈനികർ കുടുങ്ങിയത് 19,000 അടി ഉയരത്തിലുള്ള അതീവദുർഘടമേഖലയിൽ; മഞ്ഞിനടിയിൽ കുടുങ്ങിയവരെ രക്ഷിച്ച് സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ വെടിഞ്ഞത് ശരീര ഊഷ്മാവ് കുറഞ്ഞതോടെ

November 18, 2019 | 11:17 pm

ശ്രീനഗർ: സിയാച്ചിനിൽ മഞ്ഞ് പാളികൾ അടർന്ന് വീണ് നാല് സൈനികരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടു. ദോഗ്ര റജിമെന്റിലെ നാല് സൈനികരും രണ്ട് പോർട്ടർമാരുമാണ് മരിച്ചത്. ഒരു സൈനിക പോസ്റ്റിൽ നിന്നും മറ്റൊരു സൈന...

ജോസ്.കെ.മാണിയുടെ പക്വതയില്ലാത്ത സമീപനം കേരള കോൺഗ്രസ് എമ്മിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കി; സ്വയം പ്രഖ്യാപിത ചെയർമാനായി തുടരുന്നത് അപഹാസ്യം; തലസ്ഥാനത്ത് കെ.എം മാണിയുടെ സ്മാരകം സ്ഥാപിക്കണമെന്നും പി.ജെ ജോസഫ്

November 18, 2019 | 10:57 pm

തിരുവനന്തപുരം: അൻപത്തിനാലു വർഷക്കാലം എംഎ‍ൽഎ, വിവിധ മന്ത്രിസഭകളിലെ മന്ത്രി എന്ന നിലകളിൽ കേരളത്തിലാകെ നിറഞ്ഞു നിന്ന കെ.എം മാണിയുടെ ശാശ്വത സ്മരണ നിലനിർത്തുന്നതിനായി തലസ്ഥാനത്ത് സ്മാരകം സ്ഥാപിക്കണമെന്ന ആവ...

എതിർപ്പുകളുടെ പേരിൽ മുൻ സർക്കാരുകൾ ഉപേക്ഷിക്കാൻ ഒരുങ്ങിയ പല പദ്ധതികളും പൂർത്തീകരണ ഘട്ടത്തിൽ; എതിർപ്പിന്റെ പേരിൽ വികസന പദ്ധതികൾ ഉപേക്ഷിക്കുന്ന സർക്കാരല്ല ഇതെന്നും പിണറായി വിജയൻ; കൂടംകുളം ആണവ വൈദ്യുതി നിലയത്തിൽ നിന്നുള്ള ഇടമൺ കൊച്ചി പവർ ഹൈവേ നാടിന് സമർപ്പിച്ചു

November 18, 2019 | 10:33 pm

പത്തനംതിട്ട: എതിർപ്പുകളുടെ പേരിൽ മുൻ സർക്കാരുകൾ ഉപേക്ഷിക്കാൻ ഒരുങ്ങിയ പദ്ധതികൾ പലതും പൂർത്തീകരണ ഘട്ടത്തിലാണെന്നും എതിർപ്പിന്റെ പേരിൽ കേരളത്തിലെ ഒരു വികസന പദ്ധതിയും ഈ സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യ...

ശബരിമല വിധി: അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം; സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതെന്നും സിപിഐ

November 18, 2019 | 10:26 pm

തിരുവനന്തപുരം: ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നവംബർ 14-ന് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സിപിഐ സംസ്...

ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്

November 18, 2019 | 10:05 pm

നെടുമ്പാശ്ശേരി: അത്താണി കൊലപാതക കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. മേക്കാട് സ്വദേശികളായ മാളിയേക്കൽ അഖിൽ (25), നിഖിൽ (22), അരുൺ (22), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് വീട്ടിൽ ജിജീഷ് (38), പൊയ്ക്കാട്ടുശ്ശ...

പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ

November 18, 2019 | 10:02 pm

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ചൂണ്ടയിടീൽ മത്സരത്തിനെ വിമർശിച്ച കോൺഗ്രസ് നേതാക്കളെ സവർണബോധം കുടിയിരിക്കുന്നവരെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന് മറുപടിയുമായി അനിൽ അ...

ഫാത്തിമയുടെ ദുരൂഹ മരണം: സമൻസ് അയച്ചിട്ടും ഹാജരാകാതെ മുങ്ങി നടന്ന ഐഐടി അദ്ധ്യാപകരെ പിടിച്ചപിടിയാലെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം; ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന അധികൃതരുടെ കടുംപിടുത്തത്തിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരവുമായി 'ചിന്ത ബാർ' കൂട്ടായ്മ; മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാൻ ഡയറക്ടർ ഡൽഹിക്ക്

November 18, 2019 | 09:19 pm

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ അദ്ധ്യാപകരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. സമൻസ് നൽകിയിട്ടും സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാതിരുന്ന സുദർശൻ പത്മനാഭ...

'ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണ്, അതിനെ പരിഹസിക്കുന്നവർക്കു സവർണബോധം; ചൂണ്ട കണ്ടപ്പോഴാണ് അവർക്ക് ആക്ഷേപിക്കാൻ തോന്നിയത്; സവർണബോധം കുടിയിരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്‌നമാണ്'; കൂത്തുപറമ്പ് സംഭവത്തിൽ വിമർശകർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ

November 18, 2019 | 09:14 pm

തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ ചൂണ്ടയിടൽ സമരത്തെ വിമർശിത്തവർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണെ...

മോഡറേഷൻ തട്ടിപ്പ്: കേരള സർവകലാശാല വിസിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ; ആരാഞ്ഞത് മോഡറേഷൻ തട്ടിപ്പ് എങ്ങനെയുണ്ടായെന്നും സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയും; സമഗ്രാന്വേഷണം നടക്കുകയാണെന്ന് വിസി ഡോ.മഹാദേവൻ പിള്ള

November 18, 2019 | 09:05 pm

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പിൽ ഗവർണർ വൈസ് ചാൻസലറെ വിളിച്ച് വരുത്തി. വിസി ഡോക്ടർ മഹാദേവൻ പിള്ളയെ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചാണ് വിവാദത്തിൽ വിശദീകരണം തേടിയത്. മാർ...

വീണ്ടും പ്രധാനമന്ത്രിയായി അമീർ നിയമിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി ഷൈഖ് ജാബർ അൽ മുബാറക്ക് അൽ സബാഹി; മൂത്ത മകനെ ഉൾപ്പെടെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്താൻ കുവൈറ്റ് അമീർ ഷേയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹ് ഉത്തരവിട്ടിട്ടും രാജ്യത്തെ പ്രതിസന്ധി തീരുന്നില്ല

November 18, 2019 | 08:44 pm

കുവൈത്ത് സിറ്റി: രാജിവെച്ച പ്രധാനമന്ത്രിയെ തൽസ്ഥാനത്തേക്ക് വീണ്ടും അമീർ നിയമിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാതെ ഷൈഖ് ജാബർ അൽ മുബാറക്ക് അൽ സബാഹി. ഇതോടെ കുവൈറ്റിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാ...

സിയാച്ചിലിൽ മഞ്ഞുപാളികൾ അടർന്ന് വീണ് എട്ടോളം സൈനികരെ കാണാതായി; കാണാതായ സൈനികർക്കായി രക്ഷാപ്രവർത്തനം ശക്തമാക്കി

November 18, 2019 | 08:21 pm

ശ്രീനഗർ : സിയാച്ചിനിൽ മഞ്ഞ് പാളികൾ അടർന്ന് വീണ് കരസേന സൈനികരെ കാണാതായി.എട്ടോളം സൈനികരെ കാണാതായെന്നാണ് റിപ്പോർട്ട്.സൈനികർ പട്രോളിങ് നടത്തിനിടെയാണ് മഞ്ഞുപാളികൾ തകർന്നു വീണത്.രക്ഷാ പ്രവർത്തനം ആരംഭിച്ചതാ...

കിഫ്ബിയിൽ സമ്പൂർണ്ണ ഓഡിറ്റിന് സിഎജിക്ക് അനുമതിയില്ല; ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സിഎജിക്ക് കത്ത് നൽകിയത് ചട്ടം 20(2) പ്രകാരം; ചട്ടം 14(1) പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും സിഎജിക്ക് പരിശോധിക്കാമെന്നും മനോജ് ജോഷി

November 18, 2019 | 08:13 pm

തിരുവനന്തപുരം: കിഫ്ബിയിൽ സമ്പൂർണ്ണ ഓഡിറ്റിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നാശ്യപ്പെട്ട് സിഎജി അയച്ച കത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകി. കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിന് അനുമതിയില്ലെന്ന് വ്യക്തമാക്ക...

ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് എൻസിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയിൽ ശരദ് പവാർ വീണോ? സർക്കാർ രൂപീകരണത്തിനായി ഒരുപാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാർ; സോണിയ യുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചർച്ചകൾ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോർമുല; മൂന്ന് വർഷം ബിജെപിക്കും രണ്ടുവർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന

November 18, 2019 | 08:05 pm

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 20 ദിവസം പിന്നിട്ടിട്ടും, സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു. ചർച്ചകൾ തുടരാൻ കോൺഗ്രസും, എൻസിപിയും തമ്മിൽ ധാരണയായി. ശരദ് പവാറും സോണിയ ഗാന്ധ...

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് മോഡലായി; മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോൾ ലഭിച്ചത് അംഗീകാരത്തിന്റെ കൊടുമുടി; പേരൻപിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീർ നായികയായി സിനിമയൊരുങ്ങുന്നു; സിനിമ പറയുന്നത് അഞ്ജലിയുടെ യഥാർത്ഥ ജീവിതം; അഞ്ജലിയെ നായികയാക്കി സിനിമയൊരുക്കുന്നത് ഡൈനി ജോർജ്ജ്

November 18, 2019 | 08:00 pm

കോഴിക്കോട്: വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് അഞ്ജലി അമീർ മുന്നോട്ട് പോകുന്നത്. പരിഹാസങ്ങളെയും വെല്ലുവിളികളെയും നേരിട്ട മുന്നോട്ട് പോയ അഞ്ജലി ഒടുവിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയാവുകയും ചെയ്തു. ഇപ്...

നിർദ്ദേശം പാലിക്കാതെ സന്നിധാനത്ത് ബൂട്ടിട്ട് കയറി സിഐ അടങ്ങുന്ന എട്ടംഗ സംഘം; അനുസരക്കേട് കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസറിന്റെ ശാസനയും; പൊലീസ് അയ്യപ്പന്മാർ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാനും നീക്കം; മലകയറാനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

November 18, 2019 | 07:29 pm

ശബരിമല: മാളികപ്പുറം തിരുമുറ്റത്തിന് സമീപം ബൂട്ടിട്ട് കയറിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറുടെ താക്കീത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സി ഐ യുടെ നേതൃത്വത്തിലുള്ള എട്ടംഗ പൊല...

MNM Recommends

Loading...
Loading...