March 29, 2024+
-
റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകം തീർക്കണമെന്ന് ഹൈക്കോടതി; അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം; റോഡുകൾ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണമെന്നും അന്ത്യശാസനം
October 18, 2019കൊച്ചി; സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകം തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ ജനുവരി 31നകം ഗതാഗതയോഗ്യമാക്കണമെന്നാണ് അന്ത്യശാസനം. ഒരോ റോ...
-
ചെന്നിത്തലയ്ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ
October 18, 2019തിരുവനന്തപുരം: മകന്റെ സിവിൽ സർവീസ് വിജയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിരോധവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയെങ്കിലും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി കെ.ടി.ജലീൽ. തന്റെ ആരോപണങ്ങളിൽ വ്യക്തമായ ...
-
ബാഗിലാക്കായ നിലയിൽ കണ്ടെത്തിയത് മുപ്പത്കാരിയുടെ മൃതദേഹം; നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് ബവന പ്രദേശത്ത് നിന്നും; വിശദമായ പരിശോധന വേണമെന്ന് പൊലീസ്
October 18, 2019ഡൽഹി: മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ ബവന പ്രദേശത്താണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ബവന പൊലീസ് സ്റ്റേഷനിൽ ഇന്ന...
-
അമ്പലപ്പുഴയിൽ വാഹനാപകടം: കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് ബംഗാൾ സ്വദേശിനികൾ മരിച്ചു; 5 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
October 18, 2019ആലപ്പുഴ: ദേശീയ പാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് ബംഗാൾ സ്വദേശിനികളാണ് മരിച്ചത്. പുറക്കാട് ജംഗ്ഷന് സമീപം ഉച്ച കഴിഞ്ഞായിരുന്നു അപകടം. ആലപ്പുഴയിൽ...
-
കോളേജുകളിലും യൂണിവേഴ്സിറ്റികളും മൊബൈലുകൾക്ക് നിരോധനമേർപ്പെടുത്തി യോഗി സർക്കാർ; സർക്കുലർ ഇറക്കിയത് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ; അദ്ധ്യാപകർക്കും ബാധകമെന്ന് വിവരം; മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയെന്ന് വിശദീകരണം
October 18, 2019ലഖ്നൗ; ഉത്തർപ്രദേശിൽ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മൊബെലിന് നിരോധനമേർപ്പെടുത്തി യോഗി സർക്കാർ. ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയരക്ടറുടെ പേരിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.ഇതിനു മുൻപ്തന്നെ സെക്...
-
അയാൾ ഇടതുചായ് വുള്ളയാളാണ്; കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ പിന്തുണച്ചു; ആ ആശയം ജനങ്ങൾ തിരഞ്ഞെടുപ്പിൽ തള്ളിക്കളയുകയും ചെയ്തു; ഇന്ത്യാക്കാരന് നൊബേൽ കിട്ടിയതിൽ അഭിമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിപ്പില്ല; അഭിജിത് ബാനർജിയെ തള്ളി പീയൂഷ് ഗോയൽ
October 18, 2019ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർച്ചയിലാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യൻ വംശജനായ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത്ത് ബാനർജിക്കെതിരെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഒരുഇന്ത്യാക്കാരന് നൊബേൽ കിട്ടിയതിൽ അഭിമാന...
-
പ്രവാസികളായ നഴ്സ് ദമ്പതിമാരുടെ രണ്ട് മക്കൾ മരിച്ചു; മൂന്നരവയസ്സുകാരി രിദുവും ഏഴ് മാസം പ്രായമുള്ള രിദയും മരിച്ചത് ഭക്ഷ്യ വിഷബാധ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മാതാപിതാക്കളും ആശുപത്രിയിൽ
October 18, 2019ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന നഴ്സ് ദമ്പതികളുടെ രണ്ട് മക്കൾ മരിച്ചു. ഭക്ഷ്യ വിഷബാധയാണ് കാരണം എന്നാണ് സംശയം. ദോഹയിലെ ഹമദ് ആശുപത്രിയിലാണ് ഏഴ് മാസം പ്രായമുള്ള രിദയും മൂന്നര വയസ്സ് പ്രായമുള്ള രിദു എന്നവർ മ...
-
തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; വെള്ളറട സ്വദേശി പിടിയിലായത് വാഹനപരിശോധനയ്ക്കിടെ; പിടിയിലായ ജിനോ അമരവിള എക്സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിലെ പ്രതി
October 18, 2019തിരുവനന്തപുരം; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ടെക്നോപാർക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനയ്ക്ക് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. 15 കിലോ കഞ്ചാവാണ് നെയ്യാറ്റിൻകര താലൂക്ക് ...
-
അന്യ സംസ്ഥാനത്ത് നിന്ന് ലൈംഗിക തൊഴിലാളികളും കേരളത്തിലേക്ക്; കൂട്ടത്തോടെ യുവതികളെത്തുന്നത് തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന; ഇതുവരെ 12 പേരെ പിടികൂടി പൊലീസ്
October 18, 2019കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവുംകൂടുതൽ തൊഴിലെടുക്കുന്ന കേരളത്തിലേക്ക് മറുനാടൻ ലൈംഗികത്തൊഴിലാളികളും എത്തുന്നതായി റിപ്പോർട്ട്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയ...
-
അമിതാബച്ചൻ ആശുപത്രിയിൽ; മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഗ് ബിയുടെ ആരോഗ്യനില പുറുത്തുവിടാതെ അധികൃതർ; ചികിത്സ തേടിയത് കരൾ രോഗത്തിനെന്ന് വിവരം
October 18, 2019ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചനെ പതിവ് പരിശോധനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. അതേസമയം നടന്റെ ആരോഗ്യ വിവരം സംബന്ധിച്ച കാര്യങ്ങൾ ഇതുവര...
-
അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന്; വെജ് ഹോട്ടലിൽ എങ്ങനെയാണ് കക്ക എന്ന് ചോദിച്ചപ്പോൾ പ്രശ്നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം തരാമെന്നുമായി; പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പാൽ, തൈര്, ഭക്ഷണം, വെളിച്ചെണ്ണ; ദോശമാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന സ്ഥലത്ത്; വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലിന് താഴിട്ട് അധികൃതർ; കോട്ടയത്ത് വിൻസർ കാസിലിലും വേമ്പനാട് റിസോർട്ടിലും പഴകിയ ഭക്ഷണം; കൊള്ളക്കാർക്ക് പിഴയിട്ട് ഉദ്യോഗസ്ഥരും
October 18, 2019കോട്ടയം/തിരുവനന്തപുരം: ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് നല്ല രുചിയും ഗുണമേന്മയുമുള്ള ഭക്ഷണവുമാണ്. എന്നാൽ കൊടുക്കുന്ന പണത്തിന് മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണം ദി...
-
ആലപ്പുഴയിൽ തീപിടിച്ചത് ഷോപ്പിങ് കോംപ്ലക്സിന്; ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് സൂചന; ഷോർട്ട സർക്യൂട്ടെന്ന് വിവരം
October 18, 2019ആലപ്പുഴ: മാമൂട് രാജാധാനി ഓഡിറ്റോറിയത്തിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പകൽ 3 മണിയോടെയായിരുന്നു തീപ്പിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്...
-
നിറപറ എംഡിയെ കുടുക്കാൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാൻ പറയുന്നത് കുട്ടിയുടെ അച്ഛൻ അരി മുതലാളിയെന്ന്; ബിജു കർണ്ണനെ ചതിക്കുഴിയിൽ വീഴ്ത്താൻ കൂടെ താമസിക്കുന്ന അജീർ ഹുസൈനും സീമയും ചേർന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കർണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗർഭിണി; പെരുമ്പാവൂർ പൊലീസിനെ കുഴച്ച് നിറപറക്കേസ്
October 18, 2019കൊച്ചി: വ്യവസായി ബിജു കർണ്ണനെ സീമ ഭീഷിണിപ്പെടുത്തിയിരുന്നത് വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പേരിലെന്ന് പൊലീസ്. സീമ നിലവിൽ 4 മാസം ഗർഭിണിയാണ്.ബിജുവിനെ വലിയിൽ വീഴ്ത്താൻ കരൂതിക്കൂട്ടി ഇവർ കൂടെ താമസിക്കുന്ന അജ...
-
വയനാട് ജില്ലയുടെ സർക്കാർ പേജിൽ കയറിയാൽ ആദ്യം കണ്ണിൽ പെടുക കളക്ടറുടെ സീറ്റിന് പിന്നിലെ തിളങ്ങുന്ന ആനക്കൊമ്പുകൾ; വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ചതിന് ഒന്നാം പ്രതിയായ മോഹൻലാലിന് ഇല്ലാത്ത ഓണർഷിപ്പ് കളക്ടർക്കുണ്ടോ? വിവരാവകാശ ചോദ്യത്തിന് മറുപടി ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസ് കളക്ടർക്കില്ലെന്ന്; ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടിലേറെ; അത് ഇവിടെ തന്നെ സൂക്ഷിക്കണമെന്ന് നിർബന്ധമില്ലെന്നും സർക്കാർ പറഞ്ഞാൽ മാറ്റാമെന്നും അജയകുമാർ
October 18, 2019കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ചേംബറിൽ അനുമതിയില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നത് വിവാദമാകുന്നു. സൂക്ഷിക്കാനോ പ്രദർശിപ്പിക്കാനോ അനുമതിയില്ലാതെയാണ് ജില്ലാ ഭരണം നടത്തുന്ന ജില്ലാ മജിസ്ട്രേറ്റ...
-
'തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്; നടക്കുന്നത് ആലോചിക്കാൻ പറ്റാത്ത കാര്യങ്ങൾ; ദയാഹർജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്; പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നൽകാനോ സിൻഡിക്കേറ്റിന് പറ്റില്ല; മാർക്ക് ദാനത്തിൽ സർക്കാരിനെ തള്ളി ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ
October 18, 2019തിരുവനന്തപുരം: എംജി സർവ്വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കൾ.തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. ആലോ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ