1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

12അടി നീളമുള്ള രാജവെമ്പാലയെ വീട്ടിനുള്ളിൽ നിന്നും പിടികൂടി; മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ പാമ്പിനെ പിടികൂടിയത് സ്‌നേക്ക് മാസ്റ്റർ കുഞ്ഞാപ്പ എന്ന അസീസ്; പിടികൂടിയ പാമ്പിനെ പരിശോധയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും  

October 18, 2019 | 10:56 pm

മലപ്പുറം; കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ തോട്ടുമുക്കം കോനൂർ കണ്ടിയിൽ നിന്ന് 12 അടി നീളമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി. കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ ...

ബുക്ക് ബൈൻഡിങ്ങിന്റെ മറവിൽ കുട്ടികളെ വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്‌ക്കൻ റിമാൻഡിൽ

October 18, 2019 | 10:51 pm

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പുതുപ്പാടി സ്വദേശി കെ.ടി.അബ്ദുറസാഖ് (49) റിമാന്റിലായി. മൂന്ന് വർഷമായി ഇയാൾ താമസിച്ചു വരുന്നത് കോഴിക്കോട് പുതിയ പാലം തെക്കെ പട...

ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ

October 18, 2019 | 10:37 pm

 തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഒന്നിലേറെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച യുവതിക്ക് കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ.ഒരു ലഹരിയെന്ന പോലെ യുവതി മൊബൈലിന് അടിമയാണെന്നും, അവരെ ശരിയായ മനോനിലയിലേക്ക് തിരിച്ചു കൊണ്ട...

വീട്ടിൽ നിന്ന് വന്നുപോകുന്ന വിദ്യാർത്ഥി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സർവകലാശാല; വിചിത്ര നടപടി ലഖ്നൗ സർവകലാശാലയുടേത്; രണ്ടാം വർഷ ബിഎ വിദ്യാർത്ഥിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം

October 18, 2019 | 10:35 pm

ലഖ്ന; വിശപ്പുമൂലം ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് പിഴയിട്ട് സർവകലാശാല. കാന്റീനിൽനിന്ന് അനധികൃതമായി ഭക്ഷണം കഴിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ലഖ്നൗ സർവകലാശാലയുടേതാണ് കേട്ടുകേൾവി ഇല്ല...

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടി; മണ്ണൊലിപ്പും വൻ കൃഷിനാശവും; പോത്തുണ്ടിയിലെ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി; തകർന്നത് രണ്ടുമാസം മുൻപ് ഒൻപതുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് താൽക്കാലിക പാലം

October 18, 2019 | 10:12 pm

തിരുവനന്തപുരം; തുലാവർഷം ശക്തിപ്രാപിച്ചതോട സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ.പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രി പത്തിന് 15 സെ.മീ. ഉയർത്തും. കൽപ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാന...

അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ വൻസ്‌ഫോടനം: 62 പേർ കൊല്ലപ്പെട്ടു; 36 പേർക്ക് പരിക്കേറ്റു; പലരുടെയും പരിക്ക് ഗുരുതരം; ചാവേറാക്രമണം ആണോയെന്ന് വ്യക്തമല്ലെന്ന് അധികൃതർ

October 18, 2019 | 10:10 pm

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് നിലംപതിച്ചു. 36 പ...

ഇത് ലോകത്തിന് മാതൃക; ആകാശം കാൽ ചുവട്ടിലാക്കി പെൺതാരകങ്ങൾ; വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ; സഞ്ചാരികളായ ക്രിസ്റ്റീന കോകും ജെസീക്ക മീറും രചിച്ചത് പുതു ചരിത്രം; വിജയകരമായി നടപ്പാക്കിയത് സ്‌പേസ് സ്യൂട്ട് ഇല്ലാതിരുന്നതിനാൽ മാർച്ചിൽ മാറ്റിവച്ച നടത്തം; ബഹിരാകാശ നിലയത്തിലെ പവർ കൺട്രോളറുകളിലൊന്നു മാറ്റുന്നത് ലൈവിട്ട് നാസ

October 18, 2019 | 09:57 pm

ന്യുയോർക്ക്: ഈ നടത്തം ലോകത്തിന് പ്രചോദനവും മാതൃകയുമാണ്. വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ്...

എക്കണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫ് എസ്.സനന്ദകുമാർ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാലാ രാമപുരത്തെ വീട്ടുവളപ്പിൽ

October 18, 2019 | 09:36 pm

കൊച്ചി: പ്രമുഖ മാധ്യമപ്രവർത്തകൻ എസ് സനന്ദകുമാർ (59) അന്തരിച്ചു. രാമപുരം അമനകര മനയിൽ പരേതനായ എൻ സുകുമാരൻ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തർജനത്തിന്റെയും മകനാണ് എക്കണോമിക് ടൈംസിലും ഡെക്കാൻ ഹെറാൾഡിലും...

സഞ്ചാരചിത്ര പ്രദർശനം ചിത്രായനത്തിന് തുടക്കമായി; പാലക്കാട് ഐഎംഎ ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ അണിനിരക്കുന്നത് 430 ഓളം ചിത്രങ്ങൾ; നേതൃത്വം നൽകുന്നത് സഞ്ചാരി ഓൺലൈൻ യാത്രാ കൂട്ടായ്മയും ഡിടിപിസിയും ടൂറിസം വകുപ്പും ചേർന്ന്

October 18, 2019 | 09:27 pm

സഞ്ചാരി ഓൺലൈൻ യാത്രാ കൂട്ടായ്മയും ഡിടിപിസിയും കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സഞ്ചാരചിത്ര പ്രദർശനം ആരംഭിച്ചു. ചിത്രായനം സംഘടിപ്പിച്ചിരിക്കുന്നത് പാലക്കാട് ഐഎംഎ ഹാളിൽ ഈസ്റ്...

റിപ്പോർട്ടിങ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് മാധ്യമം ലേഖകൻ അബ്ദുൾ കരീം മരിച്ചു; ഖബറടക്കം ശനിയാഴ്ച

October 18, 2019 | 09:22 pm

കോട്ടയം: വാർത്താ ശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകൻ അപകടത്തിൽ പെട്ടു മരിച്ചു. മാധ്യമം ഈരാറ്റുപേട്ട ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുൾ ഖരീം (64) ആണ് അപകടത്തിൽ പെട്ടു മരിച്ചത്. ഇലവീഴപ...

എഫ്‌സിസി സിസ്റ്റർമാർക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും; പരാതിക്ക് പിന്നിൽ താറടിച്ച് കാട്ടാനുള്ള ആരോപണം; നിരുപാധികം മാപ്പ് പറഞ്ഞ് പത്രങ്ങളിൽ ക്ഷമാപണം പ്രസിദ്ധീകരിക്കണം; മുറിയിൽ പൂട്ടിയിട്ടെന്ന ആരോപണവും കളവ്; സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പും താക്കീതുമായി വീണ്ടും എഫ്‌സിസി സന്യാസിനി സമൂഹം

October 18, 2019 | 09:08 pm

കൊച്ചി: വത്തിക്കാൻ അപ്പീൽ തള്ളിയതിന് പിന്നാലെ, സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പും താക്കീതുമായി വീണ്ടും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ കത്ത്. എഫ്.സി.സി സിസ്റ്റർമാർക്കെതിരെ പൊലീസിൽ നൽകിയ പരാതി...

ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്

October 18, 2019 | 09:07 pm

ബെംഗളൂരു; ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഫോൺവിളിച്ച് ശല്യംചെയ്ത കാമുകനെ യുവാവ് വെട്ടിക്കൊന്നു. ഏകദേശം 25ലധികം തവണയാണ് ഇയാൾ യുവതിയുടെ ഭർത്താവിനെ വിളിച്ചത്. ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈ...

രാജസ്ഥാനിൽ ശൈശവ വിവാഹത്തിൽ നിന്നും ആറ് പെൺകുട്ടികളെ രക്ഷിച്ച് ഹോളണ്ടുകാരി; 24കാരിയായ ജൈറ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തക; രക്ഷിച്ചത് നത് സമുദായത്തിൽപ്പെട്ട പെൺകുട്ടികള

October 18, 2019 | 08:30 pm

ജയ്പൂർ; ശൈശവ വിവാഹത്തിൽ നിന്നും ആറ് പെൺകുട്ടികളെ രക്ഷിച്ചത് ഹോളണ്ടിൽ നിന്നെത്തിയ വിദ്യാർത്ഥി. രാജസ്ഥാനിലാണ് പുഷ്‌കറിലെ നത് സമുദായത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ ശ്രമിക്കുന്നതിൽ നിന്നുമാണ് അ...

നായർ സമുദായത്തെ കൂട്ട് പിടിച്ച് പ്രതിപക്ഷം ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പ് നടത്തി; പള്ളിമേടകൾ കയറി ഇറങ്ങി ഉണ്ടയില്ലാ വെടി വെച്ചതും പാളി; പ്രളയത്തിലും പകർച്ചപനിയിലും ഒറ്റക്കെട്ടായി നിന്ന നാടിനെ വർഗീയപരമായി ധ്രുവീകരിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്; വട്ടിയൂർക്കാവിൽ പ്രവർത്തകർക്ക് ആവേശമായി വി.എസിന്റെ പ്രസംഗം

October 18, 2019 | 08:20 pm

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ നായർ സമുദായത്തെ കൂട്ട്പിടിച്ച് യു.ഡി.എഫ് ഇടതുപക്ഷത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് തുറന്നടിച്ച് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സാ...

മഞ്ഞപ്പത്രമാണെന്നും നുണയൻ കറിയയെന്നും പറഞ്ഞ് പ്രചരണം നടത്തുകയും വഴിയിൽ തല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും മറുനാടൻ എന്തുകൊണ്ടാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം എന്ന് പറയുന്നത്? പിണറായിയെ ഭയന്നാണോ അതോ സിപിഎമ്മിനോട് കാശ് വാങ്ങിയാണോ ഈ വിടു പണി ചെയ്യുന്നത്? അഞ്ചിൽ മൂന്നും ഇക്കുറി സിപിഎം നേടുമെന്ന് പറയുമ്പോൾ പൊട്ടിത്തെറിക്കുന്നവരോട് പറയാനുള്ളത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

October 18, 2019 | 08:09 pm

പലരും വിളിച്ച് ചോദിക്കുന്നു, മറുനാടന് ഇത് എന്ത് പറ്റി. കഴിഞ്ഞ നാല് വർഷമായി ഒരു ഇടവേള പോലും ഇല്ലാതെ പിണറായി വിജയന് തെിരെ അലറിക്കൊണ്ടിരുന്ന ശബരിമല അടക്കമുള്ള വിഷയങ്ങളിൽ കുത്തിത്തിരുപ്പുണ്ടാക്കിക്കൊണ്ടിര...

MNM Recommends

Loading...
Loading...