April 20, 2024+
-
'ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാൻ കഴിയുമോ? പിന്നെ എങ്ങനെ മറ്റു രാജ്യക്കാർക്ക് ഇന്ത്യയിൽ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവും? അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ; കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ; എൻ.ആർ.സി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച് ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും; കാശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്കൊപ്പമെന്നും ആഭ്യന്തര മന്ത്രി
September 18, 2019ഡൽഹി; അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ എന്നും അദ്ദേഹം ...
-
രാഷ്ട്രീയം കളിക്കുന്നെങ്കിൽ കളിച്ചോളൂ; ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല; പ്രാദേശിക ഭാഷകളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന് ആരുപറഞ്ഞു? മാതൃഭാഷ കൂടാതെ പൊതുവായ രണ്ടാംഭാഷയായി ഹിന്ദി പഠിക്കണമെന്ന് അഭ്യർത്ഥിക്കുകയാണുണ്ടായത്; ഹിന്ദി സംസാരിക്കാത്ത ഗുജറാത്തിൽ നിന്നാണ് താൻ വരുന്നതെന്നും അമിത്ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരണം ഹിന്ദിയെ ദേശീയ ഭാഷയാക്കി മാറ്റി അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന ആരോപണം കടുക്കുന്നതിനിടെ
September 18, 2019ന്യൂഡൽഹി: ഹിന്ദി വിവാദം കത്തിപ്പടരുന്നതിനിടെ, വിശീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തി. പ്രദാേശിക ഭാഷകളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ഒരാളുടെ മാതൃഭാഷ...
-
`രാജ്യത്തെ ജനങ്ങൾക്ക് നിങ്ങൾ നൽകുന്ന സേവനം വിലമതിക്കാനാകാത്തതാണ്`; പതിനൊന്നരലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ; ജീവനക്കാർക്ക് ബോണസായി നൽകുന്നത് 78 ദിവസത്തെ ശമ്പളം; മൊത്തം ചെലവ് 2024 കോടി രൂപ
September 18, 2019ഡൽഹി: റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഗുണം ലഭിക്കുക 11 ലക്ഷം ജീവനക്കാർക്കാണ്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 11.52 ലക്ഷം ...
-
ആക്രമണം പതിവായതോടെ വിധവയായ വീട്ടമ്മ വീട് മാറിയിട്ടും രക്ഷയില്ല; മർദ്ദിച്ചവശയാക്കിയ പ്രിയയെ വീട്ടിൽ പൂട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ബാബു പൊലീസ് പിടിയിലായതും നിനച്ചിരിക്കാതെ
September 18, 2019പാറശാല: വിധവയായ വീട്ടമ്മയെ തുടർച്ചയായി ആക്രമിച്ചിരുന്നയാൾ ഒടുവിൽ പൊലീസിന്റെ പിടിയിലായത് നിനച്ചിരിക്കാതെ. വിയക്കോണം റോഡരികത്ത് വീട്ടിൽ ബാബുവിനെ(56)യാണ് ആര്യൻകോട് പൊലീസ് പിടികൂടിയത്. വാഴിച്ചൽ കളിവിളാകം ...
-
മരട് ഫ്ളാറ്റുകൾ രണ്ടുമാസത്തിനകം പൊളിച്ചുമാറ്റാം; അനുമതി തേടി ബെംഗളൂരു ആസ്ഥാനമായ അക്യുറേറ്റ് ഡിമോളിഷേഴ്സ്; അനുമതി കിട്ടിയാൽ മലിനീകരണമില്ലാതെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാമെന്നും കമ്പനി സുപ്രീംകോടതിയിൽ; കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാർ മേത്ത; സോളിസിറ്റർ ജനറലിന്റെ പിന്മാറ്റം സർക്കാരിന് തിരിച്ചടി
September 18, 2019ഡൽഹി: ഫ്ളാറ്റ് പൊളിക്കാൻ അനുമതി തേടി കാണിച്ച് സുപ്രീംകോടതിയിൽ ഹർജി. മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്ന ചുമതല ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് കാട്ടിയാണ് ബാംഗ്ലൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി അനുമതി തേടി...
-
ഹനുമാനൊപ്പം അനുഗ്രഹം ചൊരിയാൻ മോദിയും! പ്രധാനമന്ത്രി തങ്ങൾക്ക് ദൈവമെന്ന് അനന്ത്പുറിലെ ഗ്രാമവാസികൾ; പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം പ്രധാനമന്ത്രിയുടെ പ്രതിമയും; ഗ്രാമത്തിൽ ടാറിട്ട റോഡും വൈദ്യുതിയും ലഭ്യമാക്കിയെന്ന് ജനങ്ങൾ
September 18, 2019അനന്ത്പുർ; പ്രധാനമന്ത്രി തങ്ങൾക്ക് ദൈവമെന്ന് ബീഹാറിലെ അനന്ത്പുറിലെ 500ലേറെ വരുന്ന ഗ്രാമവാസികൾ. ഗ്രമത്തിൽ പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...
-
നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്മെന്റ്
September 18, 2019തിരുവനന്തപുരം: ഒരു മാസമായി തുടരുന്ന മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഇനിയും തുടരും. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമരം ഒത്തുതീർക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ചു ചേർത്ത ചർച്ചയാണ് ...
-
ഓണാവധി കഴിഞ്ഞ സ്ഥിതിക്ക് വാഹന പരിശോധനയ്ക്ക് നാളെ മുതൽ ഏമാന്മാർ ഇറങ്ങും; പിഴ ചുമത്തേണ്ടെന്നും ചട്ടലംഘനങ്ങൾ കോടതിയെ അറിയിച്ചാൽ മതിയെന്നും മോട്ടോർ വാഹന വകുപ്പ്; മണിപ്പൂർ മോഡലിൽ പിഴ വെട്ടിക്കുറയ്ക്കാനും ആലോചന; അന്തിമ തീരുമാനത്തിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ശനിയാഴ്ച; കോടതി കയറി ഇറങ്ങാതിരിക്കാൻ ലൈസൻസും ഹെൽമറ്റും സീറ്റ് ബെൽറ്റും മറക്കാതിരിക്കുക
September 18, 2019തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഓണക്കാലത്ത് നിർത്തി വച്ച മോട്ടോർ വാഹനങ്ങളുടെ പരിശോധന നാളെ മുതൽ വീണ്ടും പുനരാരംഭിക്കും . എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുട...
-
യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യു പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക തള്ളി; ചട്ട പ്രകാരമല്ല പത്രികൾ നൽകിയതെന്ന് വിശദീകരണം; കോടതിയെ സമീപിക്കുമെന്ന് കെഎസ്യു പ്രവർത്തകർ
September 18, 2019തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യു പ്രവർത്തകർ നൽകിയ നാമനിർദ്ദേശ പത്രിക തള്ളി. ചട്ട പ്രകാരമല്ല പത്രികൾ നൽകിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തൽ. നാമനിർദ്ദേ...
-
സുന്ദരിമാർക്കൊപ്പം ഔട്ടിങ്ങും ഗെറ്റ് ടുഗതറും; മേമ്പൊടിയായി വിദേശയാത്രകളും വാഗ്ദാനം; ഇടപാടിന് വിശ്വാസ്യത കൂട്ടാൻ സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളെ ഒപ്പം നിർത്തി വീഡിയോ പ്രദർശനം; വലയിൽ വീണ ചിലർക്ക് നഷ്ടമായത് 20 ലക്ഷം വരെ; കേരളത്തിൽ നിന്ന് മാത്രം വീശിയെടുത്തത് മൂന്നുകോടിയിലേറെ; 'ശബരീനാഥിന്റെ' ടോട്ടൽ ഫോർ യുവിന്റെ വെല്ലുന്ന ക്യൂ ലയൺസ് മണിച്ചെയിൻ തട്ടിപ്പിലെ മൂന്നുപേർ പയ്യന്നൂരിൽ പിടിയിൽ
September 18, 2019കണ്ണൂർ: 'ടോട്ടൽ ഫോർ യൂ' തട്ടിപ്പിന് സമാനമായി വിവിധ സ്ഥലങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ മണിചെയിൻ തട്ടിപ്പ് നടത്തിയ' ക്യൂ ലയൺസ് ' സംഘത്തിലെ മൂന്ന് പേരെ പയ്യന്നൂർ സിഐ സജ്ജയ് ബാബുവിന്റെ നേതൃത്വത്തിൽ പൊല...
-
ആത്മഹത്യ ചെയ്താലെങ്കിലും നീതി ലഭിക്കുമോ എന്ന ചോദ്യവുമായി പീഡനത്തിനിരയായ പെൺകുട്ടി; സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത സ്വാമി അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ പെരുമാറുന്നത് കുട്ടികളെ പോലെ; മൊഴി രേഖപ്പെടുത്തിയിട്ടും തെളിവുകൾ മുഴുവൻ നൽകിയിട്ടും സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്ത് എന്തുകൊണ്ടെന്നും നിയമവിദ്യാർത്ഥിനി
September 18, 2019ഡൽഹി: നീതി കിട്ടാൻ താൻ മരിക്കണോ എന്ന് ചോദിച്ച് മുൻ കേന്ദ്രമന്ത്രിയുടെ പീഡനത്തിനിരയായ പെൺകുട്ടി. ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറ...
-
ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നേ ലോട്ടറിയടിച്ച് സർക്കാർ; അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റഴിഞ്ഞു; ഖജനാവിലേക്കു ലാഭമായി എത്തിയത് 29 കോടി രൂപ; ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റും കോടിപതിയാകും; അഞ്ചു കോടിയുടെ പൂജാ ബമ്പർ ടിക്കറ്റ് നാളെ പുറത്തിറക്കും
September 18, 2019തിരുവനന്തപുരം; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ ലോട്ടറിയടിച്ചത് സംസ്ഥാന സർക്കാരിനാണ്. അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക...
-
ഏറ്റവും വലിയ പ്രവാസി സമൂഹം ഇക്കുറിയും ഇന്ത്യക്കാർ തന്നെ; 1.75 കോടി ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ കഴിയുമ്പോൾ ഇന്ത്യയിലേക്കെത്തിയത് അമ്പത് ലക്ഷത്തോളം ആളുകൾ; അഞ്ച് കോടിയിലധികം വിദേശികൾക്ക് ആതിഥേയത്വമരുളി അമേരിക്കയും
September 18, 2019മുംബൈ: ആഗോള തലത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 1.75 കോടി ഇന്ത്യക്കാരാണ് ലോകത്താകമാനം പടർന്നു കിടക്കുന്ന ഇന്ത്യൻ പ്രവാസിക്കൂട്ടത്തിലുള്ളത്. കഴിഞ്ഞ കുറേക്...
-
മൂവായിരം മുതൽ 30000വരെ വില; സിഗരറ്റ് പോലെയോ പേന പോലെയോ തോന്നിപ്പിക്കുന്ന ഉപകരണം; പ്രവർത്തനം ബാറ്ററിയിൽ; അറബി നാടുകളിലെ ഹുക്കയുടെ ചെറിയ പതിപ്പ്; നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ; ഗർഭിണികളും ചെറുപ്പക്കാരും ഇവ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു; വാണിജ്യവത്ക്കരിക്കപ്പെടുന്നത് പുകവലി നിർത്താനുള്ള ഉപാധിയെന്ന നിലയിൽ; കേന്ദ്ര സർക്കാർ നിരോധിച്ച ഇ-സിഗ് തികച്ചും ആരോഗ്യത്തിന് ഹാനികരം
September 18, 2019ഡൽഹി; പുകവലിയുടെ ദൂഷ്യവശങ്ങൾ നിന്നും മോചനം അവകാശപ്പെട്ടു കൊണ്ടാണ് ഇലക്ട്രോണിക് സിഗരറ്റ് ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട് എന്ന ഗവേഷണം ഇനിയും നടന്നു വരുന്നതേയുള്ളൂ. ഒരു സാ...
-
പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്
September 18, 2019തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ മണ്ഡലത്തിന്റെ മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി രംഗത്ത്. പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്ക...
MNM Recommends +
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ