1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പാലായ്ക്ക് വേണ്ടത് ഭരണപക്ഷ എംഎൽഎയോ അതോ പ്രതിപക്ഷ എംഎൽഎയോ? സർക്കാരിന് ഒപ്പം നിൽക്കുന്നയാളായാൽ ഗുണം പാലാക്കാർക്ക് തന്നെയെന്ന് മുഖ്യമന്ത്രി; യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലം എന്ന വേർതിരിവ് ഒരിക്കലും കാണിച്ചിട്ടില്ല; ഇത് മാറി ചിന്തിക്കാനുള്ള അവസരമാണ്; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ പാലായിൽ

September 18, 2019 | 11:27 pm

പാലാ: കെഎം മാണി എന്ന വ്യക്തി 54 വർഷം എംഎൽഎ ആയിരുന്ന പാലാ മണ്ഡലത്തിൽ ഒരു മാറ്റം ആണ് ഇടത്പക്ഷം ഉയർത്തുന്ന മുദ്രാവാക്യം. ഇതിനായി സർവ്വസന്നാഹവും ഒരുക്കി പ്രചാരണം മുന്നേറുകയുമാണ്. മറുവശത്ത് തുടക്കത്തിലെ കല...

വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പ്രവർത്താനാനുമതി നൽകി പഞ്ചായത്ത്; പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത നിർമ്മാണത്തിന് ചൂട്ടുപിടിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്; റിസോർട്ട് പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത് ഹൈക്കോടതി ഉത്തരവും നിലവിലെ നിയമങ്ങളും കാറ്റിൽപ്പറത്തി; സംഭവം വിവാദമായതോടെ അന്വേഷണവുമായി റവന്യൂ വകുപ്പും; ടൂറിസത്തിന്റെ മറവിൽ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് ഇങ്ങനെയാണ്

September 18, 2019 | 11:20 pm

മൂന്നാർ: അനധികൃത നിർമ്മാണത്തിന്റെ പേരിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പഞ്ചായത്ത് അധികൃതർ റിസോർട്ട് ഗണത്തിൽ ഉൾക്കൊള്ളിച്ച് പ്രവർത്താനാനുമതി നൽകിയതായി ആക്ഷേപം. സം...

ക്വിന്റൺ ഡി കോക്കിന്റെ അർധ സെഞ്ച്വറിക്ക് അതിലും മികവിൽ കോലിയുടെ തിരിച്ചടി; നായകന് ഉറച്ച പിന്തുണ നൽകി ശിഖർ ധവാൻ; വീണ്ടും നിരാശപ്പെടുത്തിയത് ഋഷഭ് പന്ത് മാത്രം; ഇന്ത്യക്ക് ഒട്ടും വെല്ലുവിളി ഉയർത്താതെ സൗത്താഫ്രിക്ക; മൊഹാലി ടി20യിൽ 7 വിക്കറ്റ് ജയവുമായി നീലപ്പട

September 18, 2019 | 11:08 pm

മൊഹാലി: സൗത്താഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് അനായാസ വിജയം. മൊഹാലിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 150 റൺസ് വിജയ ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്...

കംമ്പ്യൂട്ടർ സിപിയുവിൽ കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വിലവരുന്ന സ്വർണം; ചെന്നൈയിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

September 18, 2019 | 11:07 pm

ചെന്നൈ: കംമ്പ്യൂട്ടറിന്റെ സിപിയുവിൽ ഒളിച്ചുകടത്തിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണം പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന...

ഝാർഖണ്ഡിൽ പിടിയിലായത് അഞ്ചു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ്; ശേഖര ഗഞ്ചുവിനെ പിടികൂടിയത് ഛത്ര ജില്ലയിൽ നിന്ന്

September 18, 2019 | 10:54 pm

ഛത്ര: അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഛത്രയിലെ ജജ്വാരിയ ഗ്രാമത്തി...

ദുബായിൽ നിന്ന് കരിപ്പൂരെത്തിയ അബ്ദുൾ വാഹി മലദ്വാരത്തിൽ ഒളിപ്പിച്ചത് 30.88 ലക്ഷത്തിന്റെ സ്വർണം; മറ്റൊരു കാസർഗോഡ് സ്വദേശിയിൽ നിന്ന് പിടികൂടിയത് മുപ്പതിനായിരം രൂപ വിലയുള്ള 5000 സിഗരറ്റുകൾ; ബീരാൻകുഞ്ഞ് കടത്തിയത് ആറായിരത്തിലധികം സിഗരറ്റുകൾ; വടകര സ്വദേശി മുഹമ്മദ് കടത്തിയത് 20 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ പത്തു പേരിൽ നിന്നായി പിടിച്ചെടുത്തത് 81ലക്ഷം രൂപയുടെ സ്വർണവും സിഗരറ്റും

September 18, 2019 | 10:46 pm

കോഴിക്കോട്: കരിപ്പൂർ വിമാനത്തവളത്തിൽനിന്നും 10പേരിൽ നിന്നായി 81ലക്ഷം രൂപയുടെ സ്വർണവും സിഗരറ്റും പിടികൂടി. വിവിധ വിമാനങ്ങളിലെത്തിയ വ്യത്യസ്ത യാത്രക്കാരിൽനിന്നായി ഇത്രയധികം സ്വർണവും സിഗരറ്റും പിടികൂടിയത...

സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാർ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ഉൾപ്പെടെ നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടി ഉൾപ്പെടുത്തിയതോടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ

September 18, 2019 | 10:42 pm

ഡൽഹി: സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാർ കൂടി. നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ്...

ഒമ്പതാംക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ വിശ്വസിച്ച് ആൾകൂട്ട ആക്രമണം: പ്രതികളെ കണ്ടെത്താൻ ഡി.വൈ.എസ്‌പിയുടെ നേൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; മൂന്നുപേർ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെല്ലാം ഒളിവിൽപോയി; ഇനി കണ്ടെത്താനുള്ളത് 37പ്രതികളെയും

September 18, 2019 | 10:36 pm

 മലപ്പുറം: ഒമ്പതാംക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ വിശ്വസിച്ച് ആൾകൂട്ട ആക്രമണം നടത്തിയവരെ കണ്ടെത്താൻ ഡി.വൈ.എസ്‌പിയുടെ നേൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. കേസിൽ മൂന്നുപേർ അറസ്റ്റി...

ലൈഫ് മിഷൻ പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായത് 17,987 വീടുകൾ; വെങ്ങാനൂരിൽ ഭവനസമുച്ചയം; മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത് ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസം

September 18, 2019 | 10:24 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന ഭവനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ജില്ലയിൽ രണ്ടു ഘട്ടങ്ങളിലായി 17,987 വീടുകൾ ഇതിനോടകം പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഗു...

പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ

September 18, 2019 | 10:21 pm

റിയാദ്: പൊട്ടിത്തെറിക്കാതെപോയ ഒരു ലാൻഡ് ക്രൂയിസ് മിസൈൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ആ വാർത്താ സമ്മേളനം ലോകത്തിൽ തന്നെ ആദ്യമായിരുന്നു. അതായിരുന്നു സൗദി പ്രതിരോധ വക്താവ് തുർക്കി-അൽ-മാലിക്കിയുടെ വാർത്താസമ്മേ...

ഓപ്പറേഷൻ വിശുദ്ധി: അബ്കാരി കേസുകളിൽ അറസ്റ്റിലായത് 1390 പേർ; കഞ്ചാവ് കേസിൽ പിടിയിലായത് 868 പേരും

September 18, 2019 | 10:14 pm

തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസ് വകുപ്പ് നടത്തിയ 'ഓപ്പറേഷൻ വിശുദ്ധി' യിൽ അറസ്റ്റിലായത് 2258 പേർ. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കിയ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി 1687 അബ്കാര...

`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി

September 18, 2019 | 10:02 pm

ചെന്നൈ: സീരിയലിൽ ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള അശ്ലീല ദൃശ്യങ്ങൾ സെൻസർ ചെയ്യാതെ പ്രദർശിപ്പിച്ച സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴ വിധിച്ച് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അഥോറിറ്റി. ...

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് പുതിയ പദ്ധതി; പരിഷ്‌കരണം ലക്ഷ്യം വെക്കുന്നത് അദ്ധ്യാപകരുടെ നൈപുണ്യ വികസനവും

September 18, 2019 | 10:02 pm

ഡൽഹി: വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കരണങ്ങളുമായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കാനിരിക്കുന്ന പദ്ധതി മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്ര...

മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികന് ഏൽക്കേണ്ടി വന്നതു കൊടിയ പീഡനം; പേസ് മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന ബിനോയ് ജോണിന് അടിയന്തിര ചികിത്സ പോലും നിഷേധിച്ചു; ജാമ്യം കിട്ടിയതോടെ ശ്രമിക്കുന്നത് നാട്ടിലെത്തിച്ച് ചികിത്സ നൽകാൻ

September 18, 2019 | 09:48 pm

റാഞ്ചി: മതപരിവർത്തനം നടത്തുന്നു എന്ന പേരിൽ ഝാർഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്ത മലയാളി വൈദികന് അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനം. തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയ് ജോൺ വടക്കേടത്ത് പറമ്പിലിനാണ് പൊലീസ് കസ...

12 വർഷം ഒപ്പം ജീവിച്ച സർക്കാർ ജീവനക്കാരിയും ബന്ധുവായ സിപിഎം ലോക്കൽ സെക്രട്ടറിയും നോട്ടമിട്ടത് സ്വത്തുക്കൾ; പങ്കാളിയുടെ കൂടെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലം തട്ടിയെടുക്കാൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; കൂട്ടുനിന്നത് മുൻ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും; സംശയം തോന്നിയ വില്ലേജ് ഓഫീസർ `പരേതനെ` നേരിട്ട് വിളിച്ചപ്പോൾ കള്ളി പൊളിഞ്ഞു; താൻ മരിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ചുനക്കര സ്വദേശി ജോസ് മാർട്ടിൻ മോറിസ്

September 18, 2019 | 09:33 pm

ആലപ്പുഴ: ജീവിച്ചിരിക്കുന്നയാൾ മരിച്ചെന്ന സർട്ടിഫിക്കറ്റ് നൽകിയ പല സംഭവങ്ങളും നമുക്ക് സുപരിചിതമാണ്. പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ് ഇതിലേക്ക് ഒക്കെ എത്തിക്കുന്നത്. എന്നാൽ ആലപ്പുഴ ചുനക്...

MNM Recommends

Loading...
Loading...