1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ബിഎസ്എൻഎൽ മൊബൈൽ ഫോൺ വരുന്നു; 2000 രൂപയ്ക്ക് ഫീച്ചർ ഫോൺ

September 18, 2017 | 11:31 pm

ന്യൂഡൽഹി: സൗജന്യ ഫോൺ കോളുകളോടെ ബിഎസ്എൻഎൽ ഫീച്ചർ ഫോൺ പുറത്തിറക്കുന്നു ജിയോയുടെ മത്സരം നേരിടാനാണ് രാജ്യത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളുമായി സഹകരിച്ച് ഫീച്ചർ ഫോൺ അവതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്...

ഓച്ചിറക്ഷേത്രത്തിലെ അഗതികളെ തെണ്ടികളെന്ന് ആക്ഷേപിച്ചതായി പരാതി ; പരബ്രഹ്മക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ പരിപാടിയുടെ പേര് തെണ്ടികളുടെ ദൈവം; കൈരളി ടിവി ചാനലിനും സംവിധായകനുമെതിരെ വ്യാപക പ്രതിഷേധം; തനിക്ക് സംഘപരിവാർ ഭീഷണിയെന്ന് സംവിധായകൻ

September 18, 2017 | 11:14 pm

കൊല്ലം:അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെകുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്ത കൈരളി ചാനലിനും സംവിധായകൻ ബിജു മത്തത്തിക്കുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.കൈരളി ചാനലിലെ പ്രതി...

ഈ പച്ചക്കറി വിൽപ്പനക്കാരനെ അറിയുമോ ? വിൽപ്പനയ്ക്കിടെ ഉറങ്ങിപ്പോയ കുഞ്ഞുപച്ചക്കറി വിൽപ്പനക്കാരനെ തേടുകയാണ് ലോകം; ബാലന്റെ മേൽവിലാസം തേടിയുള്ള വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

September 18, 2017 | 10:49 pm

പച്ചക്കറി വിൽപ്പനക്കിടെ ഉറങ്ങിപ്പോയ ഈ പിഞ്ചു ബാലനെത്തേടുകയാണ് ഇന്ന് ലോകം. ഈ പച്ചക്കറി വിൽക്കുന്ന ബാലന്റെ ചിത്രം ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്. ഈ ചിത്രം കണ്ട് ദയ തോന്നിയ ഫിലിപ്പൈൻസിലെ പ്രശസ്ത ...

നേപ്പാളിനെ ഇന്ത്യയിൽ നിന്നകറ്റുമെന്ന് ചൈനയ്ക്ക് വാശി; ടിബറ്റിലൂടെ നേപ്പാൾ അതിർത്തിയിലേക്ക് തന്ത്രപ്രധാന ഹൈവേ തുറന്നു; റോഡ്-റെയിൽ കരാർ സഫലമാകുന്നതോടെ നേപ്പാളിന് ഇന്ത്യൻ ആശ്രിതത്വം കുറയ്ക്കാം; ദക്ഷിണേഷ്യൻ ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്ന് പ്രതിരോധ വിദഗ്ദ്ധർ

September 18, 2017 | 10:33 pm

ബെയ്ജിങ്: ഇന്ത്യയെ വീണ്ടും ആശങ്കയിലാഴ്‌ത്തി ടിബറ്റിലൂടെ നേപ്പാൾ അതിർത്തിയിലേക്ക് തന്ത്രപ്രധാനമായ ഹൈവേ ചൈന തുറന്നു. സാധാരണ ആവശ്യങ്ങൾക്കും,പ്രതിരോധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഹൈവേ നി...

യേശുദാസിനേപ്പോലൊരാൾ ഹിന്ദുവിശ്വാസിയെന്ന് എഴുതിക്കൊടുത്ത് ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നത് മഹാവങ്കത്തരം; ജാതി ഭേദം മതദ്വേഷം എന്നൊക്കെ പാടുമ്പോഴും ആരാധന ബ്രാഹ്മണ്യത്തോട്; അധികം വൈകാതെ നരേന്ദ്ര മോദി യേശുദാസിന്റെ കൈ പിടിച്ച് ഗുരുവായൂർ ക്ഷേത്രത്തിലേക്കും കൂട്ടിക്കൊണ്ടുപോകും; അതോടെ മുഴുവൻ മാർക്കും ബിജെപി.നേടും; 'വലിയ''മനുഷ്യനായി അധഃപതിക്കാതെ'മഹാനായ'' കലാകാരനായി തന്നെ മരിച്ചു പോകണം എന്നു യാചിക്കുന്നു; ഞെരളത്ത് ഹരിഗോവിന്ദന്റെ രൂക്ഷവിമർശനം

September 18, 2017 | 10:16 pm

ഹിന്ദുമതവിശ്വാസിയാണെന്ന് രേഖാമൂലം അറിയിച്ചതിനെത്തുടർന്ന് ഗായകൻ യേശുദാസിന് പത്ഭനാഭസ്വമി ക്ഷേത്രത്തിൽ ദർശനാനുതി ലഭിച്ചു. സ്വാതിതിരുനാൾ കൃതിയായ പത്മനാഭശതകമാണ് ക്ഷേത്രാങ്കണത്തിൽ വിജയദശമി നാളിൽ ഗാനഗന്ധർവ്വ...

ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബി.സി.സി.ഐ ഹൈക്കോടതിയിൽ; അച്ചടക്കനടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; സിംഗിൾ ബഞ്ച് നടത്തിയ പരാമർശം റദ്ദാക്കണമെന്നും ബി.സി.സി.ഐ

September 18, 2017 | 10:12 pm

തിരുവനന്തപുരം: ഒത്തുകളി വിവാദത്തെ തുടർന്ന് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് പിൻവലിച്ച ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി ച...

ജിമിക്കി കമ്മൽ വീഡിയോ ഇനി പിടിച്ചാൽ കിട്ടില്ല; 1.30 കോടിയിലേറെ പേർ കണ്ട വീഡിയോ ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളിലേക്ക്; ആഗോളാവകാശം മർഡോക്കിന്റെ ന്യൂസ് കോർപറേഷന്; സ്ട്രീമിങ്ങിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

September 18, 2017 | 09:43 pm

തിരുവനന്തപുരം: ജിമിക്കി കമ്മൽ നൃത്ത വീഡിയോയുടെ കഥകൾ അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളിലേക്ക് ചേക്കേറുകയാണ് ഈ വീഡിയോ.കൊച്ചി ഇൻഫോപാർക്കിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപകരു...

ഗാനഗന്ധർവന്റെ ചിരകാലസ്വപ്‌നം പൂവണിയുന്നു; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതി; നവരാത്രിനാളിൽ പത്മനാഭസവിധത്തിലെത്തും; കാണിക്കയായി സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ആലപിക്കും; ക്ഷേത്രപ്രവേശനാനുമതി നൽകാൻ തീരുമാനിച്ചത് ഭരണസമിതി യോഗത്തിൽ

September 18, 2017 | 08:56 pm

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗാനഗന്ധർവൻ യേശുദാസിന് അനുമതി നൽകി. വിജയദശമി ദിനത്തിൽ ക്ഷേത്രദർശനത്തിന് അവസരം നൽകണമെന്നു കാട്ടിയുള്ള യേശുദാസിന്റെ കത്തിൽ ജില്ലാ ജഡ്ജി കെ. ഹരി...

നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം; താരത്തെ പ്രതിയാക്കിയത് കായൽ കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചുവെന്ന പരാതിയിൽ; ജയസൂര്യയും കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരും പ്രതികൾ

September 18, 2017 | 08:43 pm

കൊച്ചി: ചിലവന്നൂർ കായൽ കയ്യേറിയ കേസിൽ നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം. തീരദേശ നിയമവും കെട്ടിട നിർമ്മാണചട്ടവും ലംഘിച്ചതിനാണ് ജയസൂര്യയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോർപ്പറേഷ...

ദിലീപിന് ചുമത്തിയിരിക്കുന്നത് 20 വർഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റം; സ്വാഭാവിക ജാമ്യം ലഭിക്കാൻ അർഹതയില്ല; നാലാം തവണയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടു കോടതി നല്കിയ ഉത്തരവ് ഇങ്ങനെ

September 18, 2017 | 08:33 pm

കൊച്ചി: ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അർഹതയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിട്ടു. 20 വർഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണ് നടനു മേൽ ചുമത്തിയിരിക്കുന്നത്. അതിനാൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധിക...

വിലക്കയറ്റത്തിന്റെയും കർഷക ആത്മഹത്യയുടെയും പഴി കേൾക്കാൻ തങ്ങളില്ല; ബിജെപിയോട് മുഖം കറുപ്പിച്ച് ശിവസേന; സഖ്യം വിടുന്ന കാര്യത്തിൽ ഉടൻ തീരുമാനം; സ്വന്തം പൈസയ്ക്ക് ഒരിക്കൽ പോലും പെട്രോളടിക്കാത്ത അൽഫോൻസ് കണ്ണന്താനം പാവങ്ങളുടെ മുഖത്ത് തുപ്പുകയാണെന്നും ശിവസേന

September 18, 2017 | 08:11 pm

മുംബൈ: മഹാരാഷ്ടയിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശിവസേനയുടെ ആലോചന.രാജ്യത്തെ വിലക്കയറ്റത്തിനും, കർഷകപ്രശ്‌നങ്ങളുടെ പേരിലും ഇന്ന് രൂക്ഷമായ ആക്രമണമാണ് ശിവസേന സഖ്യകക്ഷിക്കെതിരെ അഴിച്ചുവിട്ടത്. ഈ പ...

മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ മുക്കിയ ഫയൽ കണ്ടെത്തി; ഇത്രയും നാൾ കാണാത്ത ഫയൽ ഒഴിഞ്ഞ അലമാരയിൽ കണ്ടെത്തിയതിൽ ദുരൂഹത; ഫയലിൽ നിന്ന് റിസോർട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് സൂചന

September 18, 2017 | 07:30 pm

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിന് അനുമതി നൽകിയതിന്റെ വിവരങ്ങൾ ഉൾപ്പെട്ട കാണാതായ ഫയലുകളിൽ ഒന്ന് കണ്ടെത്തി. ഇത്രയും ദിവസം അന്വേഷിച്ചിട്ടും ഫയലുകൾ കണ്ടെത്താതിരിക്കുകയും ഒഴിഞ്ഞ അലമാരയിൽ ഈ ഫയൽ ...

യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിനോട് ചോദിക്കേണ്ട; പി.ജയരാജനെതിരായ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു; ജയരാജൻ നവംബർ 16 ന് നേരിട്ട് ഹാജരാകണമെന്നും കോടതി

September 18, 2017 | 07:21 pm

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ,യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം സിബിഐ പ്രത്യേക കോടതി തള്ളി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തി...

ശിൽപ്പ ഷെട്ടിക്ക് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങി പ്രീതി സിന്റയും; ഒളിച്ചോടാൻ തയ്യാറാകാതെ വിമർശകർക്ക് മറുപടി നൽകി താരവും

September 18, 2017 | 06:36 pm

ന്യൂഡൽഹി :അടുത്തിടെ ആയിരുന്നു ശിൽപ്പ ഷെട്ടി സിംഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇതിന് തൊട്ടുപിന്നാലെ ട്രോളർമാർ ശിൽപ്പക്ക് നേരെ തിരിയുകയായിരുന്നു. പിന്നെ ട്രോളുകളുടെ ഘോഷയാത്രയായിരുന്നു ശിൽപ്പക്ക്...

ഞങ്ങൾ അടിമകളോ വേലക്കാരോ അല്ല; കേന്ദ്ര സർക്കാരുമായി ഉറ്റബന്ധം; എഐഎഡിഎംകെ ബിജെപി കൂടാരത്തിലേക്കെന്ന സൂചന നൽകി എടപ്പാടി പളനിസാമി; ഡിഎംകെയ്‌ക്കൊപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നവർക്ക് അമ്മയുടെ ആത്മാവ് മാപ്പ് നൽകില്ലെന്നും മുഖ്യമന്ത്രി

September 18, 2017 | 06:25 pm

നാമക്കൽ: തമിഴ്‌നാട്ടിൽ ബിജെപിയുമായി കൈകോർക്കാൻ എഐഎഡിഎംകെ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സൂചന നൽകി.കേന്ദ്രസർക്കാരുമായി സഖ്യത്തിലായിരുന്നെങ്കിൽ എഐഎഡിഎംകെയക്ക് കൂടുതൽ കാര്യങ്ങൾ സംസ്ഥാനത്...

MNM Recommends

Loading...
Loading...