1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

കൊച്ചിയിൽ മെട്രോ ലൈറ്റ് ഓടണമെങ്കിൽ എത്രനാൾ കാത്തിരിക്കണം? കലൂർ സ്‌റ്റേഡിയത്തിൽ നിന്നും സ്മാർട്ട് സിറ്റിയിലേക്ക് 11 സ്‌റ്റേഷനുകൾ പിന്നിട്ട് മെട്രോ 'ഓടിയെത്തണമെങ്കിൽ' ചെലവ് 2400 കോടിയെന്ന് നിഗമനം; ഇത്ര വലിയ തുകയുണ്ടെങ്കിൽ നഗരത്തിൽ 30 കിലോമീറ്റർ ദൂരം മെട്രോ ലൈറ്റ് നിർമ്മിക്കാമെന്നും വിദ്ഗധർ

August 18, 2019 | 08:55 am

കൊച്ചി : കൊച്ചി മെട്രോ വന്നതിന് പിന്നാലെയാണ് കാക്കനാട് മെട്രോയുടെ കാര്യത്തിൽ എന്നാണ് ഒരു തീരുമാനമാകുക എന്ന ചോദ്യവും ഉയരുന്നത്. കലൂരിലുള്ള രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിന്നും മെട്രോയുടെ രണ്ടാം ഘട്ടം ...

ഇനിയും പ്രകൃതിയോട് ക്രൂരതയെങ്കിൽ ശക്തമായ തിരിച്ചടി എന്നോർമ്മിപ്പിക്കുന്ന സൂചന; ആനമൂളയിലെ ജനവാസ കേന്ദ്രത്തിന് മുകളിൽ ഒന്നര കിലോമീറ്റർ നീളത്തിൽ മല വിണ്ടുകീറിയതിന് പിന്നാലെ ജനം ഭീതിയിൽ; മലയുടെ താഴെ ഭാഗത്ത് പാറപൊട്ടിക്കലും മണ്ണെടുക്കലും വ്യാപകമായിരുന്നുവെന്നും നാട്ടുകാർ

August 18, 2019 | 08:02 am

മണ്ണാർക്കാട്: മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ശക്തമായ തിരിച്ചടി നേരിടുന്ന ദൃശ്യമാണ് നാമിപ്പോൾ കാണുന്നത്. കേരളം വീണ്ടും പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന വേളയിലാണ് ആനമൂളിയിൽ മല ഒന്നര ...

ഇരുനൂറോളം കുടുംബങ്ങൾ പത്തുലക്ഷം രൂപ വീതം വാങ്ങി മാറിപ്പോകാൻ തയ്യാർ; ദുരന്തസാധ്യതയുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഇവരിൽ തന്നെ നിലനിർത്തും; വിലക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം; ഇഷ്ടമുള്ള സ്ഥലത്ത് വീടു വയ്ക്കാൻ നൽകുക പത്ത് ലക്ഷം രൂപ; ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ സ്ഥിരമായി ഒഴുപ്പിക്കാൻ ഇനി ബോധവൽക്കരണം; പ്രളയം പാഠമാക്കി റീ ബിൽഡ് കേരളയിൽ പുനരധിവാസത്തിനും മുൻഗണന

August 18, 2019 | 07:59 am

തിരുവനന്തപുരം: ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ ഇനി നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വ...

കൗമാരക്കാരായ അൾത്താര ബാലികമാരെ പള്ളിക്കുള്ളിൽ വെച്ച് ലൈംഗികമായി ഉപയോഗിച്ചത് മറ്റു വൈദികർ പ്രാർത്ഥന നടത്തുമ്പോൾ; ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച വൈദികന് 45 വർഷം തടവ് ശിക്ഷ; 'യേശുവിനെ പോലെയായിരുന്നു' അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് പ്രതിയുടെ അഭിഭാഷകൻ; സന്ന്യാസ ജീവിതം നടിച്ച് കാമവെറി നടത്തിയിരുന്ന മറ്റൊരു വൈദികന്റെ കഥയിങ്ങനെ

August 18, 2019 | 07:42 am

വാഷിങ്ടൻ : ക്രിസ്തീയ സഭകൾക്കുള്ളിൽ ലൈംഗിക ചൂഷണത്തിന്റെ നടുക്കുന്ന വാർത്തകൾ പുറത്ത് വരുന്ന വേളയിലാണ് സമാനമായ മറ്റൊരു വാർത്ത കൂടി അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ നിന്നും വരുന്നത്. കൗമാരക്കാരായ അൾത്താര ബ...

പ്രകോപനമുണ്ടാക്കാൻ നിയന്ത്രണ രേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്ഥാൻ; സൈനികന്റെ വീരമൃത്യവിന് പകരം ചോദിക്കാൻ ഉറച്ച് ഇന്ത്യ; യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കാശ്മീരിൽ സ്ഥിതി ശാന്തം; ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചതും മുൻ കരുതലെടുത്ത്; കടകമ്പോളങ്ങളും തുറന്നു; ലേ ലഡാക്കിലും എല്ലാം നിയന്ത്രണ വിധേയം; തർക്കമുണ്ടെങ്കിൽ ന്യൂഡൽഹിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാനെ ഉപദേശിച്ച് ട്രംപും: കാശ്മീരിൽ എല്ലാം മോദിയും അമിത് ഷായും ആഗ്രഹിച്ചത് പോലെ തന്നെ

August 18, 2019 | 07:38 am

ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ യാത്രാ നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചു തുടങ്ങുകയും ചെയ്തതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ജമ്മു കശ്മീരിനു ബാധകമാക്കിയ 370ാം വകുപ്പ് നീക്കം ച...

കാശ്മീരിൽ പിന്തുണ ബിജെപിക്ക്; പ്രകോപനമായത് ലോക്‌സഭയിൽ തോറ്റവർക്ക് നിയമസഭയിൽ അവസരം നൽകില്ലെന്ന പ്രഖ്യാപനം; ആകെയുള്ള 15 എംഎൽഎമാരിൽ 10 പേരും ഹൂഡയ്‌ക്കൊപ്പം; ഹരിയാനയിലും ആവർത്തിക്കുക ഗോവ-സിക്കിം മോഡലുകളോ? പിളർപ്പിലൂടെ പ്രതിപക്ഷത്തെ തകർക്കുന്ന തന്ത്രത്തിന് പിന്നിൽ അമിത് ഷായെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാണ്ടും; ഹരിയാനയിലെ കോൺഗ്രസും പിളർപ്പിന്റെ വക്കിൽ; ഹൂഡ-തൻവർ പോര് വെല്ലുവിളിയാകുന്നത് സോണിയയ്ക്ക് തന്നെ

August 18, 2019 | 07:10 am

റോത്തക്ക്: ഹരിയാനയിലും കാശ്മീർ ഇഫക്ട്. കാശ്മീരിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ കോൺഗ്രസ് വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ ഹരിയാനയിലെ ഭൂരിഭാഗം കോൺഗ്രസുകാരും പറയുന്നത് മറിച്ചാണോ? ഏതായാലും ഹരിയാനയിൽ കോൺഗ്രസ് ...

കേരളത്തിലുണ്ടായ 65 ഉരുൾപൊട്ടലിൽ ഏറ്റവുമധികം എണ്ണം പാലക്കാട്; ആകെ 18 തവണ പാലക്കാട് ഉരുൾ പൊട്ടിയപ്പോൾ മലപ്പുറത്ത് 11 എണ്ണം; കനത്ത മഴയ്ക്ക് പിന്നാലെയുള്ള ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ ഭൂപടം

August 18, 2019 | 07:09 am

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വയസാകുന്ന വേളയിൽ നാം വീണ്ടുമൊരു മഴക്കെടുതിക്കും പ്രളയത്തിനും സാക്ഷിയാവുകയാണ്. മഴയൊന്ന് കുറഞ്ഞ് എല്ലാം സാധാരണ ഗതിയിലേക്ക് മടങ്ങി വരുന്ന വേളയിൽ നടു...

മലയാളി യുവാവ് കുവൈറ്റിൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; പൊന്നാനി സ്വദേശിയുടെ മരണം ഫർവാനിയയിലെ താമസ സ്ഥലത്ത്; 40കാരൻ ജോലി ചെയ്തിരുന്നത് ഫർവാനിയ ബ്ലോക്ക് 2വിലുള്ള സഹോദരന്റെ ഹോട്ടലിൽ

August 18, 2019 | 06:49 am

മലപ്പുറം: മലയാളി യുവാവ്  കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൊന്നാനി സ്വദേശി ഷാജ്‌മോനാണ് (40) ഫർവാനിയയിലെ മുറിയിൽ വച്ച് മരിച്ചത്. ഫർവാനിയ ബ്ലോക്ക് 2 ലുള്ള സഹോദരൻ നവാസിന്റെ ഹോട്ടലിൽ ജോലി ചെയ്യുകയ...

ബുർജ് ഖലീഫയിൽ ത്രിവർണ്ണ പതാക തെളിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ; ഇന്ത്യൻ ദേസീയ പതാക തിളങ്ങും മുമ്പ് പാക്കിസ്ഥാന്റെ ദേശീയ പതാകയും ഉയർത്തി; തോളോട് തോൾ ചേർന്നു നിന്നും ഹർഷാരവങ്ങൾ മുഴക്കി ഇന്ത്യക്കാരും പാക്കിസ്ഥാനികളും

August 18, 2019 | 06:40 am

ദുബായ്: ഇന്ത്യയും പാക്കിസ്ഥാനും ഒടുവിൽ ഒരുമിച്ചു! രണ്ട് കൂട്ടരും ഒരുമിച്ച് നിന്ന് കൈയടിച്ചു. ദുബായിലെ ബുർജ് ഖലീഫയിലായിരുന്നു ഈ അത്യപൂർവ്വ സംഗമം. മൂന്ന് ദിവസം വൈകിയെങ്കിലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേ...

ജല വൈദ്യുത പദ്ധതിയിലെ സഹകരണത്തിന് അപ്പുറത്തേക്ക് കൂടുതൽ സഹകരണം; എൽപിജി മുതൽ ബഹിരാകാശത്ത് വരെ സഹായം നൽകും; ചെറു ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും സഹകരണം ശക്തമാക്കും; സാധാരണക്കാരെ ഒപ്പം നിർത്താൻ എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും; മോദിക്ക് തിമ്പുവിൽ ഒരുക്കിയത് രാജകീയ വരവേൽപ്പ്; നല്ല അയൽക്കാതെ ചേർത്ത് നിർത്തി ഇന്ത്യ

August 18, 2019 | 06:32 am

തിമ്പു: ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിടെ പുറത്ത് വരുന്നത്. പാചക വാതകം മുതൽ ബഹിരാകാശ രംഗം വരെ ഭൂട്ടാന് സ...

ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയറിന് ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും പോസ്റ്റിട്ടു: അവശ്യ വസ്തുക്കളുടെ ക്ഷാം മനസ്സിലാക്കി സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിയ സാമൂഹ്യ പ്രവർത്തകനെ തേടിയെത്തിയത് പൊലീസിന്റെ അറസ്റ്റ്; ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിക്ക് പിന്നിൽ സിപിഎം കൗൺസിലറുടെ പകയോ? റൈറ്റ്‌സിന്റെ കോ ഓർഡിനേറ്ററുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; തിരുമൂലപുരത്തെ അടിവസ്ത്ര വിവാദം ആളിക്കത്തുമ്പോൾ

August 18, 2019 | 06:29 am

തിരുവല്ല : ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ട സാമൂഹൃ പ്രവർത്തകനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കള്ളക്കേസിൽ കുട...

MNM Recommends

Loading...
Loading...