1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

16 വർഷങ്ങൾക്ക് ശേഷം ഉമ്മയെ കണ്ട മകന് കണ്ണുകൾ നിറഞ്ഞു; സ്‌നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച് ഉമ്മയും മകനും; ഷാർജ എർപോർട്ടിൽ വെച്ചുള്ള അത്യപൂർവ്വ സംഗമത്തിന് സാക്ഷിയായി നിരവധി മലയാളികൾ; നൂർജഹാന് ഹനിയെ കാണാനുള്ള യാത്രച്ചെലവ് നൽകി പാക്കിസ്ഥാനിയുടെ കാരുണ്യവും

August 18, 2017 | 10:46 pm

ഷാർജ: 16 വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ മകനെ ഉമ്മ കണ്ടുമുട്ടിയപ്പോൾ ഷാർജ വിമാനത്താവളം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. ദ്വീർഘകാലത്തെ പ്രാർത്ഥനകൾ സഫലമായ മുഹൂർത്തത്തിൽ സന്തോഷം കൊണ്ട് ഇരുവരും കെട്ടി...

പനീർശെൽവം-പളനിസ്വാമി പക്ഷങ്ങൾ ലയിക്കുന്നു; ശശികലയെ നേതൃസ്ഥാനത്ത് നിന്നും പുറത്താക്കിയേക്കും; ഇതോടെ പാർട്ടി ചിഹ്നം അടക്കമുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന തർക്കങ്ങൾ അവസാനിച്ചേക്കുമെന്ന് സൂചന

August 18, 2017 | 10:30 pm

ചെന്നൈ:എ.ഐ.എ.ഡി.എം.കെയിലെ പനീർശെൽവം - പളനിസ്വാമി പക്ഷങ്ങൾ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽവച്ചാവും പ്രഖ്യാപനമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്ക...

ആജീവനാന്ത വിലക്ക് നീക്കിയ വിധിയിൽ വ്യക്തത തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ; വിധി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യം; മലയാളി പേസറുടെ നീക്കം ബിസിസിയുടെ എൻഒസിയോടെ സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ

August 18, 2017 | 10:20 pm

കൊച്ചി: ഐപിഎൽ ഒത്തുകളി കേസിൽ നിന്നും സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടും കളിക്കാൻ അനുവദിക്കാത്ത ബിസിസിഐ നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ മലയാളി പേസർ ശ്രീശാന്ത്. ബിസിസിഐ ഏർപ്പെടുത്തിയ ആജ...

പുതിയ 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കാൻ റിസർവ് ബാങ്ക്; ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ നോട്ടിന് ഫ്‌ലൂറസെന്റ് നീല നിറം

August 18, 2017 | 09:33 pm

മുംബൈ: 500, 2000 രൂപാ നോട്ടുകൾക്ക് പിന്നാലെ പുതിയ 50 രൂപാ നോട്ടുകളും പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. കർണാടകത്തിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാ...

ഇന്ത്യക്കാരെ പുറത്താക്കി ചൈനീസ് ടെലികോം കമ്പനികൾ; ടെഹ്‌റാൻ, ദോഹ യൂണിറ്റുകളിലെ നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായി; സാങ്കേതിക വിദ്യയുടെ മോഷണവും രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കവുമാണ് ഇന്ത്യൻ തൊഴിലാളികൾ പുറത്താകാൻ കാരണമെന്ന് കമ്പനികളുടെ വിശദീകരണം

August 18, 2017 | 09:31 pm

ചൈനീസ് ടെലികോം കമ്പനി ടെഹ്‌റാൻ,ദോഹ യൂണിറ്റുകളിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ നീക്കം ചെയ്തു. സാങ്കേതികവിദ്യയുടെ മോഷണവും ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കവുമാണ് ഇന്ത്യൻ തൊഴിലാളികളെ പിരിച്ചുവിടാനുള...

നാടുകാണാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ നാല് വയസ്സുകാരൻ വഴി തെറ്റി പട്ടണത്തിൽ കുടുങ്ങി; ദിക്കറിയാതെ നിലവിളിയുമായി ചുറ്റിത്തിരിഞ്ഞ ഷെമിലിന് രക്ഷയായത് പെരുമ്പാവൂർ പൊലീസിന്റെ ഇടപെടൽ

August 18, 2017 | 09:09 pm

പെരുമ്പാവൂർ: നാടുകാണാൻ വീട്ടിൽ നിന്നും ഇറങ്ങിയ നാലു വയസുകാരൻ വഴിതെറ്റി നഗരത്തിൽ കുടുങ്ങി. കണ്ടംന്തറയിൽ താമസിക്കുന്ന മേസ്തരി പണിക്കാരായ ബിഹാർ സ്വദേശികളായ റെജിന -സെയ്ഫുൾ ദമ്പതികളുടെ മകനായ ഷെമിൽ ആണ് ഇന്ന...

സായി പല്ലവിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും; ചോദിക്കുന്ന പ്രതിഫലം നൽകിയാലും സായി നായികയാകണമെങ്കിൽ മറ്റ് ചില ഡിമാന്റുകളുമുണ്ട്;പുതിയ ഡിമാന്റ് കേട്ട് തെലുങ്ക് സിനിമയിൽ നിന്നും സായിയെ ഒഴിവാക്കാൻ ആലോചന

August 18, 2017 | 08:52 pm

സായി പല്ലവി ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ പലതരം നിബന്ധനകൾ മുന്നോട്ട് വെക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകളിൽ സായിയുടെ പ്രതിഫലം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. തെലുങ്കിലെ...

ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങി വന്നതോ? ആറാം തമ്പുരാനിലെ ജഗനാഥനും ഉണ്ണിമായയും വീണ്ടും കണ്ടുമുട്ടി; മോഹൻലാൽ അവതരിപ്പിക്കുന്ന അമൃത ടിവിയുടെ ലാൽസലാം ഷോയിൽ മഞ്ജുവാരിയർ അതിഥിയായെത്തിയപ്പോൾ

August 18, 2017 | 08:02 pm

1997 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ എന്ന മോഹൻലാൽ മഞ്ജുവാരിയർ ചിത്രത്തിലെ ഒരോ സീനും എല്ലാ മലയാള സിനിമ പ്രേക്ഷകർക്കും കാണാപ്പാഠമാണ്. ജഗന്നാഥനും ഉണ്ണിമായയുമായി ഇരുവരും തകർത്തഭിനയിച്ച രംഗം 20 ...

ഛത്തീസ്‌ഗഡിൽ ബിജെപി നേതാവിന്റെ ഗോശാലയിൽ പട്ടിണി കിടന്ന് ചത്തത് 200 പശുക്കൾ; ഭക്ഷണം ലഭിക്കാതെയാണ് മരണമെന്ന് സ്ഥിരീകരിച്ച് മൃഗ ഡോക്ടർ; 50 പശുക്കൾ കൂടി ഗുരുതരാവസ്ഥയിൽ

August 18, 2017 | 07:54 pm

റായ്പൂർ: ഛത്തീസ് ഗഡിലെ ദുർഗ ജില്ലയിൽ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പട്ടിണിയും മരുന്നുമില്ലാതെ നൂറ് കണക്കിന് പശുക്കൾ ചത്തു. ബിജെപി നേതാവ് ഹരീഷ് വർമയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്...

കേരളത്തിൽ നടക്കുന്നത് ലൗ ജിഹാദ്; എന്തുകൊണ്ട് കേരളത്തിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുന്നില്ല? വിദ്വേഷ പ്രസംഗവുമായി ഹിന്ദു മഹാസഭ നേതാവ് ഇന്ദിരാ തിവാരി; കേരളത്തിലെ കപട മതേതര സർക്കാർ ലൗജിഹാദിൽ കണ്ണടയ്ക്കുകയാണെന്ന് രാഹുൽ ഈശ്വർ; പരാമർശങ്ങൾ റിപ്പബ്ലിക്ക് ചാനൽ ചർച്ചക്കിടെ

August 18, 2017 | 07:25 pm

ഏറ്റവും കൂടുതൽ സാക്ഷരതയെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്നായിരുന്നു ഹിന്ദു മഹാസഭാ നേതാവ് ഇന്ദിരാ തിവാരിയുടെ ചർച്ചയിലെ വാദം. കേരളത്തിൽ എന്തുകൊണ്ടാണ് സർജിക്കൽ സ്ട്രൈക്ക് നടത്താത്തതെ...

നടൻ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമോ? പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി നടന്റെ കുടുംബം; ശ്രീനാഥ് ഒരിക്കലും കൈഞരമ്പ് മുറിക്കില്ലെന്ന് ബന്ധുക്കൾ; സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിക്കണം; വേണ്ടതു ചെയ്യാമെന്ന ഉറപ്പു നൽകി പിണറായി വിജയനും; 'ശിക്കാറി'ന്റെ സെറ്റിൽ നടന്നത് എന്തെന്നറിയാൽ അന്വേഷണം വരും

August 18, 2017 | 07:17 pm

കൊച്ചി: നടൻ ശ്രീനാഥിന്റെ ദുരൂഹ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ മാധ്യമങ്ങളിലൂടെ ഈ ആവശ്യം ഉന്നയിച്ച കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി വീണ്ടും ഉന്നയിച്ചു. ശ്...

ഫ്രഷേഴ്‌സ് ഡേയിൽ സഹപാഠികൾ ഓടിച്ച വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിലെ മീര മോഹന്റെ മരണം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ച്

August 18, 2017 | 06:46 pm

വർക്കല: കോളേജ് കാമ്പസിനുള്ളിൽ വെച്ച് വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിൽ ഫ്രഷേഴ്‌സ് ഡേയിൽ വിദ്യാർത്ഥികൾ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് അതേ കോളേജിലെ വിദ്യാർത്ഥിനി ...

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന് വധഭീഷണി; കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം നൽകുമെന്ന് ഭീഷണിപ്പോസ്റ്റ്; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

August 18, 2017 | 06:03 pm

അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന് ഫേസ്‌ബുക്കിലൂടെ വധഭീഷണി. റിയ റോയ് എന്ന വ്യക്തിയുടെ പേരിലാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപയും നൽകാമെന്നാണ് പോസ്റ്റില...

അമേരിക്കൻ പ്രസിഡന്റ് രാജിവെക്കുമെന്ന് പ്രവചനം; പ്രവചനം നടത്തിയത് ഡൊണാൾഡ് ട്രംപിന്റെ മുൻ സുഹൃത്തായ ടോണി ഷ്വാർട്സ്; തീരുമാനം ഈ വർഷത്തിന്റെ അവസാനത്തോടെ വരുമെന്നും അതിജീവിക്കുമെങ്കിൽ ആശ്ചര്യപ്പെടുമെന്നും ഷ്വാർട്സ്

August 18, 2017 | 05:51 pm

ന്യൂയോർക്ക്: ഈ വർഷത്തിന്റെ അവസാനത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജിവെക്കുമെന്ന് പ്രവചനം. ട്രംപിന്റെ മുൻ സുഹൃത്തായ ടോണി ഷ്വാർട്‌സിന്റേതാണ് പ്രവചനം. ഏറിവന്നാൽ ഈ വർഷത്തിന്റെ അവസാനം വരെ, ഈ പ്ര...

നഴ്‌സുമാരെ ജോലിയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുള്ള യുഎൻഎയുടെ അനിശ്ചിതകാല സമരത്തിന് നേരെ ഭാരത് ആശുപത്രി മാനേജ്മെന്റിന്റെ പകപോക്കൽ; ഗതാഗതം തടസ്സപ്പെടുത്തുന്നെന്നും ഡോക്ടർമാരേയും മറ്റ് നഴ്സുമാരേയും ഭീഷണിപ്പെടുത്തുന്നെന്നും പരാതി; ഓപ്പറേഷൻ തീയ്യറ്ററിൽ മുൻപരിചയം ഇല്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ച രോഗികളുടെ ജീവൻ കൊണ്ടും ആശുപത്രി അധികാരികൾ പന്താടുന്നു

August 18, 2017 | 05:39 pm

 കോട്ടയം: അകാരണമായി പിരിച്ചുവിട്ട കോട്ടയം ഭാരത് ഹോസ്പിറ്റലിലെ ഒമ്പത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന് നേരെ മാനേജ്മെന്റിന്റെ പകപോക്കൽ. സമരം ചെയ്യുന്ന...

MNM Recommends

Loading...
Loading...