November 30, 2023+
-
ആയൂരിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; പ്രാഥമികമായി കേസ് അടിവസ്ത്രം ഊരിച്ച ഉദ്യോഗസ്ഥയ്ക്ക് എതിരെ; സംഭവത്തിൽ കൂടുതൽ പെൺകുട്ടികൾ പരാതി നൽകി; പരീക്ഷയ്ക്ക് നേതൃത്വം നൽകിയത് 'ഇന്നൊവേറ്റീവ്' സ്വകാര്യ ഏജൻസി എന്ന് കോളേജ് മാനേജ്മെന്റ്
July 18, 2022കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടി വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354, 509 എന്നീ വകുപ്പുകൾ പ്രകാര...
-
ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ തോക്കും വെടിയുണ്ടകളുമായി ഭർത്താവ്; ഇരുവരും അറസ്റ്റിൽ
July 18, 2022പാട്ന: ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ നിറതോക്കും വെടിയുണ്ടകളുമായി രക്ഷിക്കാനെത്തിയ ഭർത്താവ് അറസ്റ്റിൽ. ഷെയ്ഖ്പുരയിലെ ഹുസൈനാബാദ് സ്വദേശി രാജുവാണ് ഭാര്യയെ രക്ഷിക്കാൻ തോക്കുമായെത്തി ഭീകരാന്...
-
അനധികൃത കൈയേറ്റമെന്ന് ആരോപണം; അസമിൽ ജില്ല ഭരണകൂടം തകർത്തത് 161 കെട്ടിടങ്ങൾ; രേഖകളുണ്ടെന്ന് പ്രദേശവാസികൾ
July 18, 2022ഗുവാഹതി: അനധികൃത കൈയേറ്റമെന്നാരോപിച്ച് അസമിലെ കരിംഗഞ്ച് ജില്ലയിൽ രണ്ടു ദിവസത്തിനിടെ ജില്ല ഭരണകൂടം തകർത്തത് 161 കെട്ടിടങ്ങൾ. സുരക്ഷസേനയെ വിന്യസിച്ചാണ് വീടുകളും കടകളും ഉൾപ്പെടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്ത...
-
പട്ടാമ്പി പാലത്തിൽ ബാഗും ചെരിപ്പും കണ്ടെത്തി; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം
July 18, 2022പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം ഉയർന്നതിനെ തുടർന്ന് തിരച്ചിൽ നടത്തി. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ...
-
ഏണിപ്പടിയിൽ നിന്നും വീണ് കുഞ്ഞുമരിച്ചു; സംഭവം കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ
July 18, 2022കണ്ണൂർ: ഏണിപ്പടിയിൽ നിന്നും വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴയങ്ങാടി മാട്ടൂലിലാണ് ദാരുണമായ സംഭവം നടന്നത്. മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസബിൻത്ത് ഷാജഹനാണ് മരണമടഞ്ഞത്. ഏണിപ്പടിയിൽ കയറി...
-
പ്രവേശന പരീക്ഷ നേരത്തെ നടത്തിയതിൽ പരാതിയുമായി വിദ്യാർത്ഥികൾ; പരീക്ഷ വീണ്ടും നടത്താൻ കണ്ണൂർ സർവകലാശാല
July 18, 2022കണ്ണൂർ: പിജി പഠന വകുപ്പുകളിലേക്ക് നിശ്ചിത തീയതിക്കു മുൻപേ പ്രവേശന പരീക്ഷ നടത്തിയതിനെ തുടർന്ന് അവസരം നഷ്ടമായെന്ന വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാൻ കണ്ണൂർ സർവകലാശാല. നേരത്തെ, നൽകിയ തീയതിക്കു മുൻപേ പ്രവ...
-
കരിപ്പൂരിലെ സ്വർണക്കടത്തിന്റെ പുതുരീതി മിക്സിക്കുള്ളിൽ ഒളിപ്പിച്ച്; തിങ്കളാഴ്ച ഒന്നര കോടിയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശിയായ ഫഹദ് സ്വർണം കൊണ്ടുവന്നത് മിശ്രിത രൂപത്തിലും, കണ്ണൂർ സ്വദേശി റമീസ് കൊണ്ടുവന്നത് മിക്സിക്കുള്ളിലും
July 18, 2022മലപ്പുറം: കരിപ്പൂരിലെ സ്വർണക്കടത്തിന്റെ പുതുരീതി മിക്സിക്കുള്ളിൽ ഒളിപ്പിച്ച്. പിടികൂടുന്ന ഭൂരിഭാഗം സ്വർണവും മിക്സിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നു രാവിലെ ദുബായിൽ നിന്നും...
-
കുരങ്ങു പനി: മുൻകരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ നിർദ്ദേശം; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പരിശോധന കർശനമാക്കും
July 18, 2022ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ കുരങ്ങു പനി കേസും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുൻകരുതൽ നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ...
-
ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
July 18, 2022ചാരുംമൂട് : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടിൽ വിജയകുമാറിന്റെ മകൻ വിജിത്ത് കുമാറാണ് (20) മരിച്ചത്. ഇവർ കരിമുളയ്ക്കലിൽ വാടകക്ക് താമ...
-
മൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ ബാങ്ക് സ്റ്റേറ്റ്മെന്റും ഡിജിറ്റൽ തെളിവുകളും നിർണായകം; തെളിവുകൾ ശേഖരിച്ച ശേഷം മാത്രം ചോദ്യം ചെയ്യൽ; രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് നോട്ടീസ്; ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും പൂട്ടാനൊരുങ്ങി ഒറ്റപ്പാലം പൊലീസ്
July 18, 2022തിരുവനന്തപുരം: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ 3 കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ താരദമ്പതികൾക്കെതിരെ തെളിവുകൾ ശേഖരിക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരാതിക്കാരന് കൈ...
-
കെപിസിസി അംഗങ്ങളുടെ കാര്യത്തിൽ കൊല്ലത്തും തർക്കം; സജീവ പ്രവർത്തനത്തിലുള്ളവരെ ഒഴിവാക്കുന്നുവെന്ന് ആക്ഷേപം
July 18, 2022കൊല്ലം: കെപിസിസി അംഗങ്ങളുടെ കാര്യത്തിൽ പത്തനംതിട്ടയ്ക്ക് പുറമേ കൊല്ലത്തും തർക്കം. ചിന്തൻ ശിവിരിന്റെ തീരുമാനപ്രകാരം അമ്പത് ശതമാനം സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകണം എന്ന തീരുമാനപ്രകാരം കെപിസിസ...
-
റിയാദിൽ വ്യാപാര കെട്ടിട സമുച്ചയത്തിൽ തീപിടിത്തം; ആർക്കും പരിക്കില്ല
July 18, 2022റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ഒരു വ്യാപാര കെട്ടിട സമുച്ചയത്തിൽ തീപിടിത്തം. അൽഫൈഹാ ഡിസ്ട്രിക്ടിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തിങ്കളാഴ്ച്ച അഗ്നിബാധ ഉണ്ടായത്. ക...
-
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കോടിയുടെ സ്വർണം പിടികൂടി
July 18, 2022കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോ സ്വർണം പിടികൂടി. പാലക്കാട് സ്വദേശികളായ നൗഷാദ്, മുഹമ്മദ് റാഫി, മലപ്പുറം സ്വദേശ...
-
അനാരോഗ്യം വകവയ്ക്കാതെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പി.വി.അബ്ദുൽ വഹാബ് എംപി; പാർലമെന്റിൽ എത്തിയത് ഡോക്ടറുടെ അകമ്പടിയോടെ
July 18, 2022മലപ്പുറം: ചികിത്സയിലായിരുന്നിട്ടും, മുസ്ലിംലീഗ് രാജ്യസഭാ എംപിയായ പി.വി.അബ്ദുൽ വഹാബ് ഡോക്ടറുടെ അകമ്പടിയോടെ പാർലമെന്റിൽ എത്തി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കു...
-
രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി; 99.18 ശതമാനം പോളിങ്; ജയമുറപ്പിച്ച് ദ്രൗപദി മുർമു; എട്ട് എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു; വ്യാഴാഴ്ച ഫലമറിയാം; സംസ്ഥാനത്തെ 140 എംഎൽഎമാരും വോട്ടു ചെയ്തു; യുപി എംഎൽഎയും തമിഴ് നാട് എംപിയും വോട്ട് ചെയ്തത് കേരളത്തിൽ
July 18, 2022ന്യൂഡൽഹി: പതിനഞ്ചാം രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായി. 99.18 ശതമാനമാണ് പോളിങ്. എംപിമാരും എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. വ്യാഴാഴ്ച ഫലമറിയാം. പാർലമെന്റിലും വിവിധ നിയമസഭകളിലും രാ...
MNM Recommends +
-
ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ സ്ത്രീ ആശ്രാമം മൈതാനത്ത് എത്തിച്ചത് തന്റെ ഒക്കത്തിരുത്തി; ആറുവയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങളും തേടുന്നു; കിഡ്നാപ്പിങ്ങിന്റെ നാലാം നാളും പ്രതികൾ കാണാമറയത്ത് തന്നെ
-
പുനർനിയമനത്തിന് സമ്മർദം മുഖ്യമന്ത്രിയിൽ നിന്ന്; മുഖ്യമന്ത്രി നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു; മന്ത്രി ബിന്ദുവിന്റെ ശുപാർശ കത്തുമായി എത്തിയത് മുഖ്യമന്ത്രിയുടെ ഒ എസ് ഡി; ഞാൻ ആരുടേയും രാജി ചോദിക്കുന്നില്ല; കർമത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല; തെറ്റ് പിണറായിയുടേത് മാത്രം; തുറന്നടിച്ച് ഗവർണർ
-
പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്ന് പരമോന്നത കോടതി; ഹൈക്കോടതിയിൽ കേസ് അട്ടിമറിച്ചെന്ന ചെന്നിത്തലയുടെ വാദം പ്രസക്തം; മനുഷ്യാവകാശ കമ്മീഷൻ ഫയലിൽ ഗവർണ്ണർ ഒപ്പിടുമോ? വിസി വിധിയിലെ സ്വജനപക്ഷപാതം ലോകായുക്തയിൽ എത്തിയേക്കും
-
വൈസ് ചാൻസലറുടെ നിയമനം യഥാർഥത്തിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചായിരുന്നു; വിധി സർക്കാരിന് ശക്തമായ താക്കീത്; പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നു; ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; വി ഡി സതീശൻ
-
അസീസ് നല്ല കലാകാരനാണ്, പ്രോഗ്രാം നിർത്താൻ ഞാൻ പറഞ്ഞിട്ടില്ല; എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്: പ്രതികരണവുമായി അശോകൻ
-
പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നു; രണ്ടാമത്തെ കത്തിൽ മന്ത്രി ഉയർത്തിയത് ഇല്ലാത്ത അവകാശം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം രാജ്ഭവനെ സമ്മർദ്ദത്തിലാക്കി; എല്ലാം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഗവർണ്ണർ; കണ്ണൂർ വിസി നിയമനത്തിൽ സർക്കാരിന് വിനയായത് സ്വന്തം കർമ്മം!
-
നാഷണൽ മെഡിക്കൽ കമ്മീഷന് പുതിയ ലോഗോ; അശോകസ്തംഭത്തിന് പകരം 'ധന്വന്തരി'; ഇന്ത്യയ്ക്ക് പകരം 'ഭാരത്'; പുതിയ ലോഗോക്കെതിരെ ഉയരുന്നത് രൂക്ഷ വിമർശനം; പ്രതിഷേധം അറിയിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
-
അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
-
സർവകലാശാല വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്വം; നിയമനം ഗവർണ്ണറുടെ വിവേചനാധികാരമെന്ന് ഒടുവിൽ മന്ത്രി ബിന്ദുവും സമ്മതിച്ചു; വിനയായത് ആ ശുപാർശ കത്ത്; മന്ത്രിയുടെ രാജി ആവശ്യം അതിശക്തം
-
ഗസ്സയിൽ നിന്നും വീണ്ടും ആശ്വാസ വാർത്തകൾ; വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടി; ആശങ്കകൾക്കൊടുവിൽ ഏഴാം ദിനവും ആശ്വാസം; ഇതിനോടകം മോചിതരായത് 60 ഇസ്രയേലി ബന്ദികൾ; ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി
-
ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
-
കണ്ണൂർ സർവ്വകലാശാലാ കേസിൽ പിണറായി സർക്കാരിന് തിരിച്ചടി; ഡോ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി; ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്ന് സുപ്രീംകോടതി; നിയമനം സുതാര്യമായിരുന്നില്ല; സ്വതന്ത്രമായ തീരുമാനം ഗവർണ്ണർ എടുത്തില്ല; ഹൈക്കോടതിക്കും വിമർശനം; എന്നിട്ടും ഈ സുപ്രീംകോടതി വിധി ആശ്വാസമാകുന്നത് ഗവർണ്ണർക്ക്
-
നാസി ഭരണത്തിന് കീഴിൽ ഹിറ്റലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മർദനമേറ്റ ഫുട്ബോളിനെ പ്രണയിച്ച മിടുമടുക്കനായ ജൂതൻ; അമേരിക്കയിലെ പട്ടിണിക്കാലത്തെ മറികടന്നത് പഠനത്തിൽ മികവിൽ; അറിയപ്പെട്ടത് നയതന്ത്രജ്ഞതയുടെ നായകനെന്ന്; യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് കിസിഞ്ജർ അന്തരിച്ചു
-
യു കെയിൽ എത്തിയ 17,000 അഭയാർത്ഥികൾ എവിടെയെന്നറിയില്ല; ഇവരുടെ അഭയാർത്ഥിത്വ അപേക്ഷ പിൻവലിച്ചതായി ഹോം ഓഫീസിന്റെ രേഖകൾ; ബ്രിട്ടന്റെ ബോർഡറുകൾക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് ആക്ഷേപം
-
ബെർമ്മിങ്ഹാമിന് പുറമെ നോട്ടിങ്ഹാം കൗൺസിലും പാപ്പരായി പ്രഖ്യാപിച്ചു; നിയമമനുസരിച്ച് പുതിയ ചെലവ് പാടില്ല; അത്യാവശ്യ സേവനങ്ങൾ മാത്രം; ഇംഗ്ലണ്ടിലെ പാപ്പരായിക്കൊണ്ടിരിക്കുന്ന കൗൺസിലുകളുടെ കഥ
-
ബലാത്സംഗ ആരോപണത്തിൽ കുടുങ്ങിയ സർക്കാർ പ്ലീഡറെ പുറത്താക്കി പിണറായി; മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം അഭിഭാഷകനിൽ നിന്നും രാജി എഴുതി വാങ്ങി അഡ്വക്കേറ്റ് ജനറൽ; അഡ്വ പിജി മനുവിനെ ചോദ്യം ചെയ്യാൻ പൊലീസ്; തുടർ നടപടികൾ നിയമോപദേശം തേടി മാത്രം
-
സ്കൂൾ അത്ലറ്റിക്സിലൂടെ അതിവേഗതയുടെ പര്യായമായി; എംഎ കോളേജിന് വേണ്ടി യൂണിവേഴ്സിറ്റി തലത്തിലും വേഗ രാജാവ്; വാളക്കോട് പള്ളിക്ക് സമീപം ബൈക്ക് മരത്തിൽ ഇടിച്ച് മരിച്ചത് കേരളം ഭാവിയായി കണ്ട പൊലീസുകാരൻ അത്ലറ്റ്; പുനലൂരുകാരൻ ഓംകാർ നാഥ് ഇനി ട്രാക്കിലെത്തില്ല
-
മഹാമാരിയുടെ കാലത്ത് ദൈവം നേരിട്ടിറങ്ങി സന്ദർശിച്ചു; കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് അദ്ഭുത മരുന്ന് നൽകി; തട്ടിപ്പ് നടത്തിയതിന് കിങ്ഡം ചർച്ചിന്റെ തലവനായ ബിഷപ്പിന് 12 മാസം തടവ് വിധിച്ച് ലണ്ടൻ ഹൈക്കോടതി
-
സൂര്യന്റെ കാന്തിക മണ്ഡലത്തെ മാറ്റി മറിക്കുന്ന സോളാർ മാക്സിമം 2024-ൽ; ഇന്റർനെറ്റ് ദിവസങ്ങളോളം തകരാറിലാവും; ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ തകർക്കുമെന്നും ആശങ്ക; സാധ്യതകൾ കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞർ
-
കോവിഡിനെ കൈകാര്യം ചെയ്ത ചൈനീസ് രീതി ആവർത്തിക്കരുത്; ചൈനയ്ക്കെതിരെ വടിയെടുത്ത് ലോകാരോഗ്യ സംഘടന രംഗത്ത്; മാസ്കും സാമൂഹ്യ അകലവും വീണ്ടും ഏർപ്പെടുത്തി ചൈന; ന്യുമോണിയ ഭീതിയിൽ ലോകം