March 29, 2024+
-
`പാടാനുള്ള അധികാരം എസ്എഫ്ഐ അനുവദിച്ച് തരേണ്ട`; വലിയ പാട്ടുകാരനല്ലെങ്കിലും കാലഘട്ടം ആവശ്യപ്പെട്ടാൽ ചെയ്യാതിരിക്കാൻ പറ്റുമോ? ക്യാമ്പസിൽ പാട്ട് പാടിയതിന് കത്തിക്ക് കുത്തിയ എസ്എഫ്ഐയെ നൈസായിട്ട് ട്രോളി വി.ടി ബൽറാം; താരക പെണ്ണാളേ...കതിരാടും മിഴിയാളേ...; എംഎൽഎയുടെ പാട്ട് ഏറ്റ് പാടി പ്രവർത്തകർ; വി.ടി ബൽറാം സൂപ്പറാണ്!
July 18, 2019തിരുവനന്തപുരം: കേരളത്തിലെ എംഎൽഎമാരിൽ സോഷ്യൽ മീഡിയയിൽ താരങ്ങളായി നിരവധിപേരുണ്ട്. എന്നാൽ ട്രോൾ രൂപത്തിൽ മർമ്മം നോക്കി അടിക്കുന്നതിൽ തൃത്താല എംഎൽഎ വി.ടി ബൽറാമിന് ഒരു പ്രത്യേക കഴിവാണ്. സാധാരണ സോഷ്യൽ മീഡി...
-
പൂകെട്ടുന്ന പണി നോക്കിയിരുന്ന ശങ്കർ വീട്ടിലേക്ക് വരുംവഴിയാണ് 'കാലൻ' ഓട്ടോയുടെ വരവ്; അമിതാവേശത്തിൽ ഓട്ടോ ഓടിച്ചത് ഡ്രൈവിങ് അറിയാത്ത പൊലീസുകാരൻ രജീഷ്; നെഞ്ചത്തേറ്റ ഗുരുതരപരിക്കുകൾ യുവാവിന്റെ ജീവനെടുത്തപ്പോൾ മേൽക്കൂരയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ അസുഖങ്ങളുടെ ഭാരവും പേറി അമ്മ ഓമന ഒറ്റയ്ക്ക്; നഗരസഭ കനിയുക വീടിന്റെ തറ കെട്ടി നൽകിയാൽ മാത്രം; പൊലീസുകാരന്റെ അശ്രദ്ധ ഇല്ലാതാക്കിയത് വലിയൊരുസ്വപ്നവും
July 18, 2019ചേർത്തല: പൊലീസുകാരന്റെ അമിതാവേശത്തിന്റെ പിഴയായി ജീവൻ ബലി നൽകേണ്ടി വന്ന ശങ്കറിന്റെ (35) കുടുംബം ഇപ്പോൾ ഇരുട്ടിൽ തപ്പുന്നു. എഴുപത് വയസ് കഴിഞ്ഞ മാനസിക അസ്വാസ്ഥ്യമുള്ള 'അമ്മ ഓമന മാത്രമാണ് ഇപ്പോൾ ചേർത്തല ന...
-
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; കനത്ത ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഇടുക്കി പത്തനംതിട്ട കോട്ടയം കണ്ണൂർ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കും; മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിലേക്ക് പോകരുതെന്നും നിർദ്ദേശം
July 18, 2019തിരുവനന്തപുരം:അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ വരും...
-
അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്; ഫ്രഞ്ചുകാരനായ ബെർണാഡ് അർനോൾട്ട് ബിൽ ഗേറ്റ്സിനെ മറികടന്ന് രണ്ടാമനായി; ഒന്നാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെ
July 18, 2019സാൻഫ്രാൻസിസ്കോ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ദ്വീർഘകാലമായി ഒന്നാം സ്ഥാനത്തായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. കാലങ്ങളോളം അദ്ദേഹത്തിന് വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. പിന്നീട് ആമസോൺ സ്...
-
എന്തുവിലകൊടുത്തും വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ വേണമെന്ന് ബിജെപി; വോട്ടെടുപ്പ് വലിച്ചുനീട്ടാൻ കോൺഗ്രസ്; വിശ്വാസ വോട്ട് വ്യാഴാഴ്ച തന്നെ തേടണമെന്ന് ഗവർണർ നിർദ്ദേശിച്ചതോടെ കുഴഞ്ഞുമറിഞ്ഞ് സഭാതലം; ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വാദിച്ച് എതിർപ്പുമായി കോൺഗ്രസ്; ഗവർണറെ അപമാനിക്കുകയാണെന്ന് ബിജെപി; നിയമോപദേശം തേടി സ്പീക്കർ; കർണാടകയിൽ അധികാരവടംവലി തുടരുന്നതിനിടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; വിശ്വാസ വോട്ട് ഇന്നില്ല
July 18, 2019ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ നാടകം ക്ലൈമാക്സിലെത്താതെ വലിച്ചുനീട്ടുന്നു. 13 മാസം പ്രായമായ സർക്കാർ ഇന്നുതന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ വാജുവായി വാല നിർദ്ദേശിച്ചതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞ...
-
കാമുകി ബന്ധം അവസാനിപ്പിക്കാനൊരുങ്ങിയത് താങ്ങാനായില്ല; അവൾ മറ്റൊരാള വിവാഹം ചെയ്യുന്നത് ചിന്തിക്കാൻ പോലും വയ്യെന്നായപ്പോൾ ഉടൻ വീട്ടിലെത്തി; കിണറ്റിലേക്ക് ചാടാൻ പാതിയെളം ഇറങ്ങി നിന്ന് ആത്മഹത്യ ഭീഷണിയും; വ്യത്യസതമായ ബുദ്ധി പബ്ലിസിറ്റിക്കും യുവതിക്ക് വേറെ ആലോചനകൾ വരാതിരിക്കാനുമെന്ന് യുവാവ്; ഒടുവിൽ ഫയർഫോഴ്സ് എത്തി വലയിട്ട് പിടിച്ച വിഴിഞ്ഞത്തെ നിരാശാ കാമുകന്റെ കഥ
July 18, 2019തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ പലവിത ത്യാഗങ്ങളും സഹിക്കുന്ന ചെറുപ്പക്കാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തന്നോടൊപ്പം ഇറങ്ങിവരാൻ മടിച്ച കാമുകിയുടെ മനസ്സ് മാറ്റാൻ യുവാവ് ചെയ്തത് അ...
-
പ്രളയജലത്തിൽ നിന്നും രക്ഷപെട്ട കടുവ അഭയം തേടിയത് ദേശീയപാതയ്ക്ക് അരികിലെ വീട്ടിൽ; മുറിയിൽ കിടക്കയിൽ കയറി രാജകീയമായി വിശ്രമിക്കുന്ന കടുവയുടെ ചിത്രം സാമൂഹ മാധ്യമങ്ങളിൽ വൈറൽ; ആസ്സാമിലെ പ്രളയം വന്യമൃഗങ്ങളെയും ദുരിതത്തിലാഴ്ത്തിയ നേർചിത്രമെന്ന് സോഷ്യൽ മീഡിയ
July 18, 2019ഗുവാഹത്തി: ആസ്സാമിലെ പ്രളയത്തിൽ കാസ്സിരംഗ ദേശിയോദ്യാനം ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായപ്പോൾ പെൺകടുവ അഭയം തേടിയത് ദേശീയ പാതയ്ക്ക് സമീപമുള്ള വീട്ടിലെ കിടക്കയിൽ. വ്യാഴാഴ്ച്ച രാവിലെയാണ് കാസ്സിരംഗയിൽ ...
-
അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം
July 18, 2019തിരുവനന്തപുരം: സിസ്റ്റർ അഭയാ കൊലക്കേസിൽ പ്രതികളായ ഫാ. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ വിചാരണാ നടപടികൾ അധികം താമസിയാതെ തുടങ്ങാനിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തിൽ അതിനിർണായകമായ കേസിന് ഇപ്പോഴും ജീവൻ വെച...
-
എൻഐഎക്ക് കൂടുതൽ അധികാരം നൽകുമ്പോൾ അത് ന്യൂനപക്ഷ വിരുദ്ധമെന്ന് ചിലർക്കെങ്കിലും തോന്നുന്നത് എന്തുകൊണ്ട്? ലോക്സഭയിൽ എതിർത്ത സിപിഎം എന്തുകൊണ്ട് രാജ്യസഭയിൽ മൗനം പാലിച്ചു? മുസ്ലിം വിരുദ്ധമായ ബില്ലിനെ കുഞ്ഞാലിക്കുട്ടിയും അനുകൂലിച്ചോ? അരൂരിൽ തോൽക്കാതിരിക്കാൻ സിപിഎം നടത്തുന്ന വർഗ്ഗീയ പ്രചാരണത്തിന്റെ തനിനിറം പുറത്തു വരുമ്പോൾ
July 18, 2019ദേശീയഅന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഇന്നലെ ലോക്സഭയിലും രാജ്യസഭയിലും ഒരു ബില്ല് വരികയും മഹാഭൂരിപക്ഷത്തോടെ അത് പാസാവുകയും ചെയ്തു. രാജ്യസഭയിൽ ഏകകണ്ഠേന അത് പാസായെങ്കിൽ ലോക്സ...
-
കാർ വാഷിങ്ങിന് പോയത് നദീ തീരത്തുള്ള സർവ്വീസ് സെന്ററിൽ; വാഹനം അകത്തേക്ക് കയറിയപ്പോൾ പാർക്കിങ് ബേയിലേക്ക് ജീവനക്കാരൻ വഴി കാണിച്ചിട്ടും നിർത്തിയില്ല; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയപ്പോൾ അറുപത്തിനാല്കാരിയും കാറും നദിയിലേക്ക് മറിഞ്ഞു
July 18, 2019ന്യൂ ജേഴ്സി: ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടിയത് കാരണം നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞു. അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് സംഭവം. 64 കാരി ഓടിച്ച കാർ വാഷ് ചെയ്യാനായിട്ടാണ് കൊണ്ടു വന്നത്. എ...
-
'പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരായി എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്... ശുദ്ധ കളവ് എന്ന് പറഞ്ഞാൽ ഇതിൽ പരം ഒരു കളവില്ല...ഇങ്ങനെയാണ് വാർത്തകൾ വരുന്ന ഒരുരീതി': പൊലീസിന്റെ നേട്ടങ്ങളും കോട്ടങ്ങളുമാണ് താൻ പറഞ്ഞത്; പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് ഈ നാട്ടിൽ ആരെങ്കിലും പറയുമോ? വലിയ തെറ്റിദ്ധാരണയാണ് അതുണ്ടാക്കിയതെന്നും ആരെയാണ് അത് ശക്തിപ്പെടുത്തുകയെന്നും ചോദിച്ച് മുഖ്യമന്ത്രി; മാധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകുമെന്നും പിണറായി
July 18, 2019തിരുവനന്തപുരം: പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞതായി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും അതിന്...
-
പലനാൾ കള്ളി സുജാത ഒരുനാൾ കുടുങ്ങിയപ്പോൾ കൈവിട്ട് പാർട്ടി! ഒറ്റപ്പാലം നഗരസഭയിലെ സന്ദർശകരുടെയും കൗൺസിലർമാരുടെയും പണം മോഷ്ടിക്കുന്നത് പതിവാക്കിയ കൗൺസിലറെ സിപിഎം പുറത്താക്കി; മോഷണ കേസിൽ പൊലീസ് പ്രതിചേർത്തതോടെ പാർട്ടി കൈയൊഴിഞ്ഞത് മൂന്നാം വാർഡ് കൗൺസിലറായ സുജാതയെ; ഉടൻ അറസ്റ്റെന്ന് വ്യക്തമാക്കി പൊലീസ്; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ 30,000 രൂപ കാണാതായ സംഭവത്തിലെ ആന്റിക്ലൈമാക്സിൽ ഞെട്ടി സഖാക്കൾ
July 18, 2019പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ നടന്ന മോഷണത്തിൽ പ്രതിചേർക്കപ്പെട്ടതോടെ ഒറ്റപ്പാലം നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കൗൺസിൽ ചെയർമാനുമായ ബി.സുജാതയെ സിപിഎം പുറത്താക്കി. മോഷണക്കേസി...
-
'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ അയർലണ്ടിനും കാനഡയ്ക്കും പിന്നാലെ ഓസ്ട്രേലിയയിലും വൻപ്രതിഷേധം; ആളൊന്നിന് 400 ഡോളർ ചുമത്തിയ ധ്യാനപരിപാടി വെള്ളത്തിൽ: ധ്യാനഗുരു ഡൊമിനിക് വാളമനാലിന്റെ പര്യടനം റദ്ദാക്കി
July 18, 2019തിരുവനന്തപുരം: പ്രാർത്ഥനയിലൂടെ ഓട്ടിസം മാറ്റാമെന്ന് അവകാശപ്പെടുകയും ഓട്ടിസം ബാധിച്ച കുട്ടികൾ മൃഗതുല്യരാണെന്നും വിശേഷിപ്പിച്ച കത്തോലിക്ക വൈദകൻ ഫാ.ഡൊമിനിക് വാളമനാലിന് വീണ്ടും തിരിച്ചടി. സ്വവർഗ്ഗ ലൈംഗികത...
-
ചൈനക്ക് വിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയിൽ നോട്ടീസ് അയച്ചിട്ടും നോ റിപ്ലൈ; ഉടൻ മറുപടി നൽകിയില്ലെങ്കിൽ പൂട്ട് വീഴുമെന്ന് ടിക് ടോക്കിന് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിൽ പിടി വീണ് ഹലോയും; വീണ്ടും പൂട്ടിപ്പോകുമോ എന്ന ആശങ്കയിൽ 'ടിക് ടോക്കികൾ'
July 18, 2019ന്യൂ ഡൽഹി: ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസ്. നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ ഇവ നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള ചില ചോദ്യങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക...
-
പലിശ വിരുദ്ധ സമിതിഏരിയാ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു; ആദ്യ കൺവെൻഷൻ ശനിയാഴ്ച
July 18, 2019മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ ഏരിയാ കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു. ആദ്യ കൺവെൻഷൻ വരുന്ന ശനിയാഴ്ച...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ