1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

അതെന്താ ആർഎസ്എസുകാർ ഇന്ത്യക്കാരല്ലേ പിണറായി? ജനങ്ങൾ അറിയാൻ പാടില്ലാത്ത എന്ത് കാര്യമാണ് അവിടെ പൊലീസ് ചോർത്തിയത്? ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജേക്കബ് തോമസ്

July 18, 2019 | 11:04 pm

കൊച്ചി: ശബരിമലയിൽ മനീതി സംഘം എത്തിയപ്പോൾ വിവരങ്ങൾ ചോർത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നൽകിയത് പൊലീസ് ാണെന്നും ഉത്തരവാജദിത്വം മറന്നാണ് പൊലീസ് ശബരിമലയിൽ പലപ്പോഴും പെരുമാറിയത് എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്ര...

ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം

July 18, 2019 | 10:47 pm

തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. (ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോർട്ട് പ്ര...

തനിക്കുകൂടി അവകാശപ്പെട്ട സ്ഥലം എത്ര ലക്ഷങ്ങൾ തന്നാലും തരില്ലെന്നു പറഞ്ഞത് പകയായി വളർന്നു; തർക്കം മൂത്തപ്പോൾ ഉറങ്ങിക്കിടന്ന ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പണവും മൊബൈലുമായി മുങ്ങിയത് കവർച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ; പിറ്റേന്നു പതിവുപോലെ ജോലിക്കും പോയി; സേലം സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി മൂർത്തിയെ പിടികൂടാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ

July 18, 2019 | 10:26 pm

മലപ്പുറം: പെരിന്തൽമണ്ണ പട്ടിക്കാട്ടുവെച്ചു തമിഴ്‌നാട് സേലം സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് 19ൽ വാടകയ്ക്ക് താമസിച്ചിരുന്ന മാതേശനെ കൊല...

പി.എസ്.സി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം; കെ.എസ്.യു സമരത്തോട് മുഖ്യമന്ത്രിയുടെ നിഷധാത്മക സമീപനം അവസാനിപ്പിക്കണം; സംസ്ഥാനത്ത് നാളെ കെ.എസ്.യു പഠിപ്പ്മുടക്ക്

July 18, 2019 | 10:14 pm

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് ഉൾപ്പടെയുള്ള നേതാക്ക...

അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം സൗജന്യമായി; 2.64 കോടി അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ

July 18, 2019 | 10:14 pm

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്...

നവോത്ഥാന മൂല്യം തകർക്കാൻ ശ്രമിക്കുന്നവർ ചില്ലറക്കാരല്ല; മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് പിണറായി വിജയൻ

July 18, 2019 | 10:06 pm

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ...

മമത സിനിമ താരങ്ങളെ എംപിയാക്കിയതിന് പിന്നാലെ മറുതന്ത്രവുമായി ബിജെപി; 2021 നിയമസഭ തെരഞ്ഞെടുപ്പിന് വേണം ജനകീയ സ്ഥാനാർത്ഥികളെ; 13 സീരിയൽ താരങ്ങൾ ബിജെപിയിൽ

July 18, 2019 | 10:04 pm

കൊൽക്കത്ത: ഒരുകൂട്ടം ടി.വി താരങ്ങളെ പാർട്ടിയിലെത്തിച്ച് ബിജെപി. പശ്ചിമ ബംഗാളിൽ നിന്നുള്ള 13 മിനിസ്‌ക്രീൻ താരങ്ങളാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി അംഗത്വമെടുത്തത്.ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബ...

കർണാടകയിൽ വിശ്വാസ വോട്ട് വലിച്ചുനീട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കി കോൺഗ്രസ്; രാത്രി സഭയിൽ ധർണയിരുന്ന് എരിവ് കൂട്ടി ബിജെപി എംഎൽഎമാർ; നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്; വിശ്വാസവോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായെന്നും വാജുവായി വാല; തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്നും ഗവർണറുടെ നിർദ്ദേശം തള്ളാനും കോൺഗ്രസ് ധാരണ

July 18, 2019 | 09:44 pm

ബെംഗളൂരു: കർണാടകത്തിൽ നാളെ ഉച്ചയ്ക്ക് 1.30 നകം സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്. എന്നാൽ, ഗവർണറുടെ നിർദ്ദേശം തള്ളാനാണ് കോൺഗ്രസിന്റെ ...

അൽപ്പേഷ് താക്കൂറും ധവാൽസിൻ സാലയും ബിജെപിയിൽ ചേർന്നു; ഇരു നേതാക്കളും പാർട്ടി വിട്ടത് രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ വോട്ട് ചെയ്തതിന് പിന്നാലെ; കോൺഗ്രസ് വിട്ടത് രാഹുലിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലെന്നും അൽപ്പേഷ്

July 18, 2019 | 09:42 pm

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് മുൻ എംഎ‍ൽഎമാരായ അൽപേഷ് താക്കൂറും ധവാൽസിൻ സാലയും ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നിയമസഭാഗംഗങ്ങൾ ആയിരുന്ന ഇവർ കഴിഞ്ഞമാസം നടന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ട...

മറ്റെല്ലാവർക്കും ഒരുനിയമം ശീമാട്ടിക്കുമാത്രം മറ്റൊരുനിയമവും; കൊച്ചി മെട്രോയ്ക്കായി സംസ്ഥാനതല പർച്ചേസിങ് കമ്മിറ്റി നിശ്ചയിച്ചത് സെന്റിന് 52 ലക്ഷം രൂപ; എംജി റോഡിലെ ശീമാട്ടിയുടെ സ്ഥലം മാത്രം ഏറ്റെടുത്തത് സെന്റിന് 80 ലക്ഷം നഷ്ടപരിഹാരം നൽകി; വില നിശ്ചയത്തിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്; വസ്ത്രവ്യാപാര സ്ഥാപനം വിട്ടുനൽകിയ 32 സെന്റിൽ പുറമ്പോക്ക് ഭൂമിയുണ്ടോയെന്നും അന്വേഷിക്കണം

July 18, 2019 | 09:09 pm

കൊച്ചി: മെട്രോ പദ്ധതിക്ക് വേണ്ടി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിലെ അഴിമതി അന്വേഷിക്കാൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. മെട്രോ ...

`എനിക്ക് കാൻസർ രോഗമായിരുന്നു`; സ്‌കിൻ കാൻസറിന് ചികിത്സയിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ; ആഷസ് ക്രിക്കറ്റ് കമന്റേറ്ററായി മടങ്ങി വരാൻ തയ്യാറാകുന്നുവെന്നും മുൻ താരം; ഒപ്പം നിന്ന ഏവർക്കും നന്ദിയെന്നും ചാപ്പൽ

July 18, 2019 | 08:55 pm

മെൽബൺ: തനിക്ക് കാൻസർ രോഗമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ.75-കാരനായ ചാപ്പൽ ഏതാനും വർഷങ്ങളായി സ്‌കിൻ കാൻസറിന്റെ പിടിയിലായിരുന്നു. എന്നാൽ അഞ്ചാഴ്ച നീണ്ട ...

മകൾ ദളിത് യുവാവിനെ പ്രണയിച്ചത് കടുത്ത പകയായി; പിൻതിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞിട്ടും ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു; ആതിരയെ മൃഗവേട്ടക്കാരനായ രാജൻ കൊന്നത് കത്തി നെഞ്ചിൽ കുത്തിയിറക്കി; അരീക്കോട്ടെ ദുരഭിമാനക്കൊലക്കേസിന്റെ വിചാരണ നാളെ തുടങ്ങും

July 18, 2019 | 08:33 pm

മലപ്പുറം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാൻ കഴിയാതെ സ്വന്തംമകളെ പിതാവ് കുത്തിക്കൊന്ന കേസിന്റെ വിചാരണ ജുലൈ 19ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും.ഏറെ കോളിളക്കം...

ഇടപ്പാളയം കരീയിലക്കുളം വീട്ടിൽ ത്രേസ്യമ്മ മരണമടഞ്ഞു; സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൊടുങ്ങനാട് സെന്റ് മേരിസ് കത്തോലിക്കാ പള്ളിയിൽ

July 18, 2019 | 08:14 pm

തൊടുപുഴ: തെന്മല പഞ്ചായത്തിന്റെയും പുതിയതായി ആര്യങ്കാവ് പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെയും തുടർച്ചയായി 16 വർഷം പഞ്ചായത്ത് മെമ്പർ ആയിരുന്ന ഇടപ്പാളയം കരീയിലക്കുളം വീട്ടിൽ കെ ടി. ജോസഫിന്റെ ഭാര്യ ശ്രീമത...

എബിവിപിയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം മറ്റുകൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത മാനസികാവസ്ഥയാണ് സെലക്ടീവ് പ്രീണനം; ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്; അദ്ധ്യാപനമെന്ന നിസ്വാർത്ഥസേവനത്തെ പ്രത്യയശാസ്ത്രസംഹിത കീഴടക്കുമ്പോൾ അവിടെ തുടങ്ങുന്നു ഏകാധിപത്യത്തിന്റെ പാദപൂജ; ബ്രണ്ണൻ കോളേജ് വിവാദപശ്ചാത്തലത്തിൽ അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 18, 2019 | 07:58 pm

ഇന്ന് യൂണിയൻ പ്രവർത്തനത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായി അദ്ധ്യാപനം ചുരുങ്ങുമ്പോൾ വിശക്കുന്ന കുട്ടികൾക്ക് സ്വന്തം പൊതിച്ചോറിന്റെ പങ്ക് പകുത്ത് നൽകിയിരുന്ന പഴയ അദ്ധ്യാപകരുടെ തലമുറ വെറും കെട്ടുക്കഥയായി മ...

MNM Recommends

Loading...
Loading...