1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്

July 18, 2018 | 11:50 pm

കൊച്ചി: എസ് ഡി പി ഐയുടെ രഹസ്യ ചാരനാക്കാൻ നടത്തിയ നീക്കങ്ങൾ പുറത്തു പറയുമെന്ന ഭയമാണ് അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നലെ യഥാർത്ഥ കാരണമെന്ന് സംശയിച്ച് പൊലീസ്. എന്നാൽ പ്രധാന പ്രതിയായ മ...

തന്ത്രങ്ങൾ ചോരാതിരിക്കാൻ 'പച്ചവെളിച്ചംകാരെ' ഭയന്ന് കാസർകോട്ടെ പൊലീസുകാരെ ഒന്നും അറിയിച്ചില്ല; മുഹമ്മദിനെ പൊക്കിയത് അതീവ രഹസ്യമായി എറണാകുളത്തു നിന്നും എത്തിയ അന്വേഷണ സംഘം; പിടിയിലായ വിവരവും ചോരാതെ സൂക്ഷിച്ചു; മേൽ നോട്ടക്കാരന്റെ റോളിൽ എല്ലാമറിഞ്ഞ മൂന്നാം കണ്ണായി ഡിജിപി ബെഹ്‌റയും; കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും പിടികൂടിയവരിൽ മറ്റ് കൊലയാളികളുമെന്ന് സൂചന

July 18, 2018 | 11:22 pm

കാസർഗോഡ്: അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് അഭിമന്യുവിന്റെ ഘാതകൻ മുഹമ്മദ് അലിയെ പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതികളെ പിടികൂടാൻ സാധിക്കാതെ പോയത് പൊലീസിലെ തന്നെ ഒറ്...

ശബരിമലയും തിരുപ്പതിയും അമർനാഥ് യാത്രയുമൊക്കെ അന്ധവിശ്വാസങ്ങളാണ്; ഗംഗയിൽ കുളിച്ചാൽ ഒരു പാപവും ഇല്ലാതാകില്ലെന്ന് മാത്രമല്ല നിങ്ങൾക്ക് വല്ല അസുഖവും പിടിപെടും! ബീഫ് പലരുടെയും ഭക്ഷണമാകയാൽ നിരോധിക്കാനാവില്ല; സ്വാമി അഗ്നിവേശിനോടുള്ള സംഘപരിവാറിന്റെ പക വർധിപ്പിച്ചത് ഈ നിലപാടുകൾ; സ്വാമിക്ക് ഇനി സിപിഎം പ്രവർത്തകരുടെ സംരക്ഷണം

July 18, 2018 | 11:19 pm

ന്യൂഡൽഹി:പരബ്രഹ്മമായ ദൈവത്തിൽ ലയിക്കാനുള്ള മനുഷ്യന്റെ യാത്രകൾക്കിടയിൽ ഇടനിലക്കാർ ആവശ്യമില്ലെന്ന ആര്യസമാജത്തിന്റെ പ്രഖ്യപിത നിലപാടാണ് സ്വാമി അഗ്നിവേശിനെ സംഘപരിവാറിന്റെ കണ്ണിലെ നോട്ടപ്പുള്ളിയാക്കിയതെന്ന...

കാലവർഷം: ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് സഹായധനം; ഒറ്റത്തവണയായി ആയിരം രൂപ വീതം സഹായം; തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന വ്യവസായ -വാണിജ്യ നയത്തിന് അംഗീകാരം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

July 18, 2018 | 11:05 pm

തിരുവനന്തപുരം: കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ മുഴുവൻ കുടുംബങ്ങൾക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ജൂലൈ 17 വൈകിട്ട് ആറ് മണിവരെ ദുരിതാശ്വാസ ക്യാമ്പ...

കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിനുള്ള നിയന്ത്രണം നീക്കി; പാലങ്ങളിൽ വേഗനിയന്ത്രണം തുടരുമെന്ന് റെയിൽവെ

July 18, 2018 | 10:57 pm

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. പാലങ്ങളിൽ വേഗ നിയന്ത്രണം പാലിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും റെയിൽവേ വൃത്തങ്ങൾ അറ...

വിഎസിന് നൽകിയ ഉറപ്പ് വെറുതെ! പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ; ലോക് സഭയിൽ നിലപാട് വ്യക്തമാക്കിയത് റെയിൽവെ സഹമന്ത്രി

July 18, 2018 | 10:46 pm

ന്യൂഡൽഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ കേന്ദ്ര സർക്കാർ വീണ്ടും നിലപാട് മാറ്റി. പാലക്കാട് ഉൾപ്പെടെ രാജ്യത്ത് ഇനിയൊരു കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് റെയിൽവെ ലോക്‌സഭയിൽ അറിയിച്ചു. എംപിമാരായ എം.ബി രാജേഷും...

പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; യുഎസിൽ ഇന്ത്യൻ വംശജ അടക്കം നാലു പേർ മരിച്ചു

July 18, 2018 | 10:39 pm

വാഷിങ്ടൺ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇന്ത്യക്കാരിയായ നിഷ സെജ്വാൾ (19), ജോർജ് സാഞ്ചസ് (22), റാൽഫ് നൈറ്റ് (72) എന്നിവരാണ്...

ഇവര് കൊല്ലുമെന്ന് പറഞ്ഞാണ് നടക്കുന്നത്; ആറ്റിങ്ങലിൽ എസ്ഡിപിഐക്കാര് ക്വട്ടേഷൻ കൊടുത്തിട്ടാണുള്ളത്; ഞങ്ങളെ കൊന്നിട്ട് നിങ്ങൾക്ക് എന്തുക്കിട്ടാനാണ്? ഞങ്ങൾക്ക് ജീവിക്കണം; മിശ്രവിവാഹത്തെ ചൊല്ലി തന്റെ വീട്ടുകാരും എസ്ഡിപിഐയും കൊല്ലാൻ പരക്കം പാഞ്ഞുനടക്കുന്നുവെന്ന് ഷഹാന; കെവിനെ പോലെ താനും ഒരു പോസ്റ്ററിൽ ഒതുങ്ങിയേക്കാമെന്ന് ഹാരിസൺ; ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു

July 18, 2018 | 10:04 pm

തിരുവനന്തപുരം: മിശ്രവിവാഹത്തിന്റെ പേരിൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ പരാതിപ്പെട്ട് കമിതാക്കൾ. രണ്ടുആറ്റിങ്ങൽ സ്വദേശികളായ ഹരിസണും ഷഹാനയും ദീർഘനാളത്തെ പ്രണയത്തിന് ശേഷം രണ്ടുദിവസം ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിൽ എത്തിക്കുമെന്ന് ഉറപ്പിച്ച് തമിഴ്‌നാട്; ഭാവിയിൽ 152ലേക്ക് എത്തിക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ; താഴ്‌വാരത്തെ ജനങ്ങളുടെ സംരക്ഷണം കേരളത്തിന്റെ ഉത്തരവാദിത്തമെന്ന് വാദം; പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം തള്ളി; കേരളത്തിന്റെ നെഞ്ചിൽ വീണ്ടും തീകോരിയിടാൻ അതിവേഗം നിറഞ്ഞ് അണക്കെട്ട്

July 18, 2018 | 09:35 pm

തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തിൽ കാലവർഷം ശക്തമാകുകയും വൃഷ്ടിപ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുകയും ചെയ്തതോടെ മുല്ലപ്പെരിയാർ ഡാം അതിവേഗം നിറയുന്നു. ഇതിന് പിന്നാലെ ഇന്ന് നിരീക്ഷണത്തിന് പിന്നാ...

പ്രിയപ്പെട്ട കളക്ടർ സാർ..എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും; പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും; എറണാകുളം കളക്ടറെ മധുരഭാഷണത്താൽ വീഴ്‌ത്താൻ പരാജയപ്പെട്ടപ്പോൾ വ്യാജ ഫേസ്‌ബുക്ക് പേജ് നിർമ്മിച്ച് സ്വയം അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ; വിരുതന്മാരെ പിടിക്കാൻ മുഹമ്മദ് വൈ സഫറുള്ളയുടെ ഉത്തരവ്

July 18, 2018 | 09:15 pm

കൊച്ചി: മഴക്കാറ് മാനത്ത് കാണുമ്പോഴേ കുട്ടികൾ പ്രാർത്ഥന തുടങ്ങും. ഇരച്ചുകുത്തി പെയ്തിരുന്നെങ്കിൽ നാളെ സ്‌കൂളിൽ പോകേണ്ടായിരുന്നു. കളക്ടർ അവധി പ്രഖ്യാാപിക്കുമല്ലോ. മഴക്കാലമായതോടെ കളക്ടർമാർക്ക് സമാധാനമില്...

പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്

July 18, 2018 | 09:07 pm

കൊച്ചി: അഭിമന്യു വിധക്കേസിലെ പ്രതികളെ പിടികൂടാൻ സാധിക്കാതെ അന്വേഷണ സംഘം 16 ദിവസമാണ് ബുദ്ധിമുട്ടിയത്. പട്ടാളചിട്ടയോടെ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ നേതാക്കളിൽ നിന്നും പ്രതികളെ പിടികൂടുക ...

രാമായണം കത്തിക്കണമെന്ന് കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തെന്നത് വ്യാജം; ഇതിഹാസ പുരാണങ്ങളിൽ ലോകം സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാതെയാണ് കേശവദേവിന്റെ കഥാപാത്രം രാമായണം അഗ്നി കുണ്ഡത്തിൽ എറിയുമെന്ന് പറഞ്ഞത്; കേശവദേവ് കമ്യൂണിസ്റ്റായിരുന്നില്ല; ഒരു കൈയിൽ മതഗ്രന്ഥങ്ങളും മറുകൈയിൽ മൂലധനവും പിടിക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന ഇഎംഎസിന്റെ വാക്കുകളെ ഓർമ്മിപ്പിച്ച് ഇടതു ചിന്തകൻ കെഇഎൻ

July 18, 2018 | 08:39 pm

തിരുവനന്തപുരം: രാമായണം കത്തിക്കാൻ കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തിരുന്നുവെന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ എഴുത്തുകാരൻ കെഇഎൻ കുഞ്ഞഹമ്മദ് രംഗത്ത്്. അരനൂറ്റാണ്ട് മുൻപ് മഹാകവി കേശവദേവാണ് ഈ പ്രസ്താവന നടത്...

ചേച്ചി കരയേണ്ട.. മാറ്റാൻ പറ്റുന്നവരെയൊക്കെ മാറ്റാൻ സ്ഥലം നോക്കാനൊക്കെ തന്നെയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ചേച്ചി കരയണ്ടാ.. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാ ട്ടോ..; നാട്ടുകാരിൽ ഒരാളായി നിന്ന് അവരുടെ പ്രശ്‌നങ്ങൾ തലയാട്ടിക്കേട്ട് മഴക്കെടുതിയിൽ വലയുന്ന ജനങ്ങളെ ആശ്വസിപ്പിച്ച് അനുപമ ഐഎഎസ്; ഇങ്ങനെയൊരു കളക്ടറെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് പറഞ്ഞ് സന്തോഷം മറച്ചുവയ്ക്കാതെ തൃശൂരുകാർ; ബിഗ് സല്യൂട്ടുമായി സോഷ്യൽ മീഡിയയും

July 18, 2018 | 08:31 pm

തൃശ്ശൂർ: നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ആയിരുന്നപ്പോഴും പിന്നീട് ആലപ്പുഴ ജില്ലാ കളക്ടർ ആയപ്പോഴും ജനപക്ഷത്ത് നിന്നും അവർക്ക് വേണ്ടി ഇടപെട്ടും സജീവമായതിലൂടെ കയ്യടി നേടിയ യുവ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ. ...

ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയുടെ പരാതിയിൽ ലൈംഗികാരോപണം ഉന്നയിച്ചിരുന്നില്ല; വിഷയം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ ഉചിത നടപടികൾ സ്വീകരിക്കുമായിരുന്നു; അന്വേഷണ സംഘം മുമ്പാകെ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ മൊഴി

July 18, 2018 | 07:31 pm

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രിയുടെ പരാതിയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയിൽ അന്വേഷണ സംഘം മൊഴിയെടുത്തു. ലൈംഗിക പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നേരിട്ട് പരാതി നൽകിയിട്ടി...

MNM Recommends

Loading...
Loading...