April 26, 2024+
-
നാലുമാസത്തെ ബിൽ ഒന്നിച്ചുകൊടുത്ത് നാട്ടുകാരെ നക്ഷത്രമെണ്ണിച്ച കെഎസ്ഇബി ഒടുവിൽ വഴങ്ങി; ബിൽ അടയ്ക്കാൻ അഞ്ച് തവണകൾ; പ്രതിമാസം 150 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വർദ്ധനവിന്റെ 20 ശതമാനം സബ്സിഡി അടക്കം നിരവധി സൗജന്യങ്ങൾ; വൈദ്യുതി ബില്ല് അടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രിയും
June 18, 2020തിരുവനന്തപുരം: ലോക് ഡൗൺ മൂലം നാലുമാസത്തെ വൈദ്യുതി ബിൽ ഒരുമിച്ച് കിട്ടിയപ്പോൾ കെഎസ്ഇബിയിൽ പരാതിപ്രവാഹമായിരുന്നു. പ്രമുഖരടക്കമുള്ളവർ ചാനൽ ചർച്ചയിലും മറ്റും ബോർഡിന്റേത് തീവെട്ടിക്കൊള്ളയാണെന്ന് ആരോപിച്ചു....
-
പാർട്ടി ഭരിക്കുമ്പോഴും വിദ്യാർത്ഥി നേതാവിനെ കുത്തിക്കൊന്ന പ്രതികളെ പിടികൂടാനാകാതെ കേരള പൊലീസ്; വിദേശത്തേക്ക് കടന്നുകളഞ്ഞു എന്ന് പൊലീസ് ഇതുവരെ പറഞ്ഞിരുന്ന അഭിമന്യുവിനെ കുത്തിയ മേക്കാട്ട് സഹൽ ലോക് ഡൗൺ കാലത്ത് എങ്ങനെ കേരളത്തിലെത്തി എന്ന ചോദ്യത്തിനും ഉത്തരമില്ല; പ്രതികൾ ഓരോരുത്തരായി കീഴടങ്ങുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നും ആരോപണം; ലക്ഷ്യം വിചാരണയും നടപടികളും വൈകിപ്പിക്കുകയും
June 18, 2020കൊച്ചി: സിപിഎം ഭരണത്തിലിരിക്കുമ്പോഴും കേരളത്തിലെ പ്രമുഖ കലാലയത്തിലെ എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന്റെ ഒത്തുകളി മൂലമെന്ന ആരോപണം ശക്തമാകുന്നു. പ്രതികളുട...
-
കാർഷിക ആവശ്യത്തിനായി ഭൂമി പാട്ടത്തിന് നൽകാൻ നേരത്തേ ആലോചിച്ചിരുന്നു; എന്നാൽ ആ തീരുമാനത്തിൽ നിന്നും പിന്മാറിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്; കൃഷി ഇറക്കുകയാണെങ്കിൽ ദേവസ്വം ജീവനക്കാരും ക്ഷേത്ര ഉപദേശക സമിതിയും ആയിരിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം; ദേവഹരിതം പദ്ധതിയിലെ നിലപാട് മാറ്റം വ്യക്തമാക്കിയത് ഹൈന്ദവീയം ഫൗണ്ടേഷൻ കോടതിയെ സമീപിച്ചതോടെ
June 18, 2020കൊച്ചി: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള 3000 ഏക്കർ ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഹൈന്ദവീയം ഫൗണ...
-
ആ സുഖോയ് അപകടവും ചൈനയുടെ ചതിയായിരുന്നോ? അസമിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമ്മിച്ചത് പ്രകോപനമായോ? വിമാനത്തിന്റെ കമ്പ്യൂട്ടർ സംവിധാനം ചൈന ആക്രമിച്ചതോടെ ഇല്ലാതായത് 25 കാരനായ മലയാളി ഫ്ളൈറ്റ് ലഫ്റ്റനന്റ്; 'എന്റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ ഇപ്പോഴും കോടതി കയറുകയാണ്; അവൻ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല; ആകെ കിട്ടിയത് ചട്ടപ്പടിയുള്ള വിശദീകരണം മാത്രം'; ചൈനയുടെ ചതിയിൽ ചങ്കു തകർന്ന ഒരു പിതാവ്
June 18, 2020തിരുവനന്തപുരം: ' അന്നും ഇതുപോലെ ചൈനയാണ് ചതിച്ചത്. ഇപ്പോൾ ലഡാക്കിലെ സംഘർഷത്തിന് തുടക്കമിട്ട റോഡുനിർമ്മാണം പോലെ, അസമിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ 9.15കിലോമീറ്ററിൽ ഇന്ത്യ ദോളസാദിയ പാലം നിർമ്മിച്ചതിന്റെ പ്ര...
-
താമരശേരിയിൽ ക്വാറന്റൈനിൽ കഴിയേണ്ടയാൾ മദ്യപിച്ച് ബസ്റ്റോപ്പിലും അങ്ങാടിയിലും കറങ്ങിനടന്നു; കൂടെയുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലും കടകളിലും കയറിയിറങ്ങി; ചോദ്യം ചെയ്ത ആശാവർക്കറെയും ആരോഗ്യപ്രവർത്തകരെയും അസഭ്യം പറഞ്ഞു; കുടിയേറ്റ തൊഴിലാളികളുമായി ബംഗാളിൽ പോയി വന്ന ബസ്ഡ്രൈവർ ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപണം
June 18, 2020കോഴിക്കോട്: കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ബസ്സുമായി പശ്ചിമ ബംഗാളിലേക്ക് പോയി തിരിച്ചുവന്ന ബസ്ഡ്രൈവർ ക്വാറന്റെയ്ൻ ലംഘിച്ചതായി ആരോഗ്യ വകുപ്പിന്റെ പരാതി. പശ്ചിമ ബംഗാളിലേക്ക് യാത്ര പോയി ...
-
ചൈനീസ് പ്രധാനമന്ത്രിയായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംങ് ഉന്നിനെ നിയമിച്ച് ബിജെപി പ്രവർത്തകർ; പിന്നെ കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു; ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ കാണാം
June 18, 2020ചൈന-ഇന്ത്യ സംഘർഷം തുടരുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ട്വിറ്ററിൽ ചിരി പടർത്തുന്നു. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി പ്രവർത്തകരുടെ കോലം കത്തിക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ വൈറലായത്. ച...
-
ലഡാക്കിലെ ഗാൽവൻ താഴ് വരയിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം പിടിച്ചുവച്ചിട്ടില്ല; സൈനികരെ കാണാതായിട്ടില്ലെന്ന് വ്യക്തമാക്കി കരസേന; മേജർ ജനറൽതലത്തിൽ നടന്ന ആറുമണിക്കൂർ ചർച്ച പൂർത്തിയായി; അതിർത്തിയിലേക്ക് പോയ സൈനികർ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ; സൈനികർ മുഖാമുഖം വരുമ്പോൾ ആയുധം ഉപയോഗിക്കാറില്ലെന്നത് കീഴ് വഴക്കം; റഷ്യ-ഇന്ത്യ-ചൈന റിക് സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ജയശങ്കർ
June 18, 2020ഡൽഹി: ഇന്ത്യൻ സൈനികരെ കാണാതായെന്ന റിപ്പോർട്ട് തള്ളി കരസേന. അതിർത്തിയിൽ സൈനികരെ കാണാതായിട്ടില്ല, കാണാതായെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും സേന പറഞ്ഞു. ചൈനീസ് അതിർത്തിയിലേക്ക് പോയ ഇന്ത്യൻ സൈനികരിൽ ചിലരെ ക...
-
തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ വിരുന്ന് കഴിഞ്ഞപ്പോൾ രാത്രി 10 മണി; കൂട്ടുകാർ പോയതോടെ രാത്രി തങ്ങാൻ റൂം എടുത്ത് സഹായം; വേറെ മുറി എടുത്തെങ്കിലും ലാപ്ടോപ്പ് എടുക്കാനുണ്ടെന്നു പറഞ്ഞു റൂമിൽ കയറിപ്പറ്റി ക്രൂരമായ ബലാത്സംഗം; വിവാഹവാഗ്ദാനം നൽകി തുടർ പീഡനങ്ങളും; വിവാഹതട്ടിപ്പ് വീരനും ബ്ലാക്ക്മെയിലിങ് വിദഗ്ധനുമായ കോട്ടയം സ്വദേശി സനൽ റോബർട്ടിനെതിരെ യുവതിയുടെ പരാതി; മുങ്ങിയ സനലിനെ തിരഞ്ഞ് പൊലീസ്
June 18, 2020തിരുവനന്തപുരം: സൗഹൃദം നടിച്ച് ഹോട്ടൽ റൂമിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തതിനു കോട്ടയം സ്വദേശിക്ക് എതിരേ മ്യൂസിയം പൊലീസ് കേസ് എടുത്തു. വിളപ്പിൽശാല സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനാണ് സനൽ റോബർട...
-
കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും; സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും; മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്
June 18, 2020ബോളിവുഡ്നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയെ തുടർന്ന് സിനിമാ മേഖലയിലെ വേർതിരിവുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ തുടരുന്നതിനിടെ മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആ...
-
ഈ സമയത്ത് രാഹുൽ ഗാന്ധി ഇന്ത്യൻ ഗവൺമെന്റിനോട് കാണിച്ച വിശ്വാസക്കുറവ് ശരിയല്ലെന്ന് ബിജെപി വക്താവ്; പ്രധാനമന്ത്രിക്കെതിരേ സംസാരിക്കുമ്പോൾ രാജ്യത്തിന്റെ നേതാവിനോടാണെന്ന കാര്യം രാഹുൽ തിരിച്ചറിയണമെന്നും സംബിത് പത്ര
June 18, 2020ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് നിരുത്തരവാദപരമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചോദ്യങ്ങളുയർത്തിയ രാഹുൽ ഗാന്ധിയുടെ നിലപാടിനെയാണ് ബിജെപി വ...
-
തട്ടിപ്പു കേസിൽ പ്രതിയായപ്പോൾ ബിജെപിക്കാരിയെന്ന് മുദ്രകുത്തി; കുട്ടികൾക്ക് നൽകാനായി ടിവി ഡിവൈഎഫ്ഐക്ക് വേണ്ടി സ്പോൺസർ ചെയ്തപ്പോൾ ഇടതുപക്ഷക്കാരിയായി; ചങ്ങനാശേരി കുന്നന്താനം ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്ന് പണംതട്ടിപ്പ് നടത്തിയ സീമാ സജിയിൽ നിന്ന് ഉപഹാരം സ്വീകരിച്ച് ഡിവൈഎഫ്ഐക്കാർ വെട്ടിലായി: ടിവി വിതരണം ചെയ്ത ജനീഷ്കുമാർ എംഎൽഎയും കുഴിയിൽ വീണു
June 18, 2020മല്ലപ്പള്ളി: വ്യാജ പ്രൊഫൈൽ ചമച്ച് കുന്നന്താനം കവല ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ അറസ്റ്റിലായ സീമ സജിയെക്കൊണ്ട് നിർധന വിദ്യാർത്ഥികൾക്ക് ടിവി സെറ്റ് സ്പോൺസർ ചെയ്യിച...
-
ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് പറഞ്ഞിട്ടും എബ്രഹാം ജോസഫ് ഇരയായത് ക്രൂര മർദ്ദനത്തിന്; അനിൽ സ്വന്തം പിതാവിനെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്; എബ്രഹാം ജോസഫിനെ മഹാത്മാ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റി
June 18, 2020തിരുവല്ല: മദ്യപിച്ചെത്തിയ മകന്റെ അതിക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതു പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിന്റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാട...
-
സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്; ഒരുമരണം; മരണമടഞ്ഞത് കണ്ണൂർ സ്വദേശി കെ.പി.സുനിൽ; 89 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന്വന്നവർ 65; മറ്റുസംസ്ഥാനങ്ങളിൽ നിന്നുവന്നവർ 29; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794; 1358 പേർ ചികിത്സയിൽ; 1,26839 പേർ നിരീക്ഷണത്തിൽ; ജനങ്ങൾക്ക് ജാഗ്രത കുറഞ്ഞെന്നും ക്വാറന്റൈൻ ലംഘനം കർശനമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി
June 18, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി. വിദേശങ്ങളിൽ നിന്നുവന്നവർ 65 ഉം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 29 ഉം. ഒരുമരണമുണ്ടായി. കണ്ണൂർ സ്വദേശി കെ.പി. ...
-
കർണാടകയിൽ നിന്നെത്തി കറങ്ങി നടന്നു; കൊല്ലത്ത് ഒരാൾ പൊലീസ് പിടിയിൽ
June 18, 2020കൊല്ലം: ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആളെ കൊല്ലത്ത് പൊലീസ് പിടികൂടി. ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്...
-
ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ 33 റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി വ്യോമസേന; ചെലവ് പ്രതീക്ഷിക്കുന്നത് 6,000 കോടി; പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതി കാത്ത് സൈനിക വൃത്തങ്ങളും
June 18, 2020ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ 33 പുതിയ റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് സമ്മർദം ചെലുത്തി ഇന്ത്യൻ വ്യോമസേന. റഷ്യയിൽ നിന്ന് 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ