1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

വയൽ നികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമ്മാണം: കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്; വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഫലമില്ല; ഫ്ളാറ്റിലേക്ക് മാർച്ചും പ്രതിഷേധവും

June 18, 2019 | 11:02 pm

കോഴിക്കോട്: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിൽ കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ. പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ ഫ്ളാറ്റിലേക്ക് വയൽ നികത്തി റോഡ് നിർമ്മി...

2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടലുമായി ഇംഗ്ലണ്ടിന്റെ കുതിപ്പ്; 397 എന്ന ഇംഗ്ലണ്ടിന്റെ റൺമല താണ്ടാനാവാതെ അഫ്ഗാൻ; 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാന് എടുക്കാൻ സാധിച്ചത് 247 റൺസ് മാത്രം; സെഞ്ചുറിയിലേക്ക് കുതിച്ച ഇംഗ്ലണ്ടിന്റെ ബെയർ‌സ്റ്റോയെ പുറത്താക്കിയത് അഫ്ഗാൻ ക്യാപ്റ്റൻ തന്നെ; ലോകകപ്പിലെ അഞ്ചാം തോൽവിയുടെ മങ്ങലുമായി അഫ്ഗാൻ

June 18, 2019 | 11:00 pm

മാഞ്ചെസ്റ്റർ: 2019 ലോകകപ്പ് മത്സരത്തിൽ ഇതുവരെ അസൂയാവഹമായ മുന്നേറ്റമാണ് ഇംഗ്ലണ്ട് നടത്തുന്നത്. അഫ്ഗാനുമായി നടന്ന മത്സരത്തിൽ വിജയക്കൊടി പാറിക്കുമ്പോൾ ഇക്കുറി ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലുമായാണ് ...

16കാരിയായ വിദ്യാർത്ഥിനിയൂടെ പിറകെ നടന്ന് 40കാരന്റെ വിവാഹാഭ്യാർഥന; വഴിയിൽ തടഞ്ഞ് നിർത്തി കയ്യിൽ കയറിപ്പിടിച്ചും അതിക്രമം; പെൺകുട്ടിയുടെ ബന്ധുക്കളെത്തി കൈകാര്യം ചെയ്തതോടെ സംഘർഷം; 40കാരനെതിരെ പോക്സോ കേസ്; ആക്രമിച്ച യുവതിയുടെ ബന്ധുക്കളായ എട്ടുപേർക്കെതിരേയും കേസ്

June 18, 2019 | 10:43 pm

മലപ്പുറം: 16കാരിയായ വിദ്യാർത്ഥിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് 40വയസ്സുകാരൻ പുറകെ നടന്ന് ശല്ല്യം ചെയ്തത് മൂന്നു ദിവസം, അവസാനം പൺകുട്ടിയുടെ കയ്യിൽകയറിപ്പിടിച്ചതോടെ യുവതിയുടെ ബന്ധുക്കളെത്തി പ്രതിയെ കൈക...

ജപ്പാനിൽ 6.8 തീവ്രതയിൽ ഭൂചലനം; മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സുനാമിക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; മുൻകരുതലായി ബുള്ളറ്റ് ട്രെയിനുകൾ നിർത്തിവച്ചു

June 18, 2019 | 10:35 pm

ടോക്കിയോ: ജപ്പാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയിലായിരുന്നു ഭൂചലനം. ഇതിന് പിന്നാലെ സൂനാമി മുന്നറിയിപ്പ് വന്നു. തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി വരെ ഉയരത്ത...

ഡാൻസ് ബാറിലെ നർത്തകിയുടെ മാറിടത്തിലേക്ക് നോട്ട്കെട്ടുകൾ വാരിയെറിയുന്ന നവോത്ഥാനം; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേരിൽ ഭീഷണിക്ക് കേസ് എടുക്കുന്ന സ്ത്രീ സമത്വം; സാമ്പത്തിക തിരിമറികളിൽ പ്രതിചേർക്കപ്പെടുകയും സ്വന്തം ഡാൻസ് ബാർ നടത്തുകയും അനേകം ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ആരോപിക്കപ്പെടുകയും ചെയ്യുന്ന മക്കളുള്ള പാർട്ടി സെക്രട്ടറി; സത്യത്തിൽ സിപിഎമ്മിന് എന്താണ് സംഭവിച്ചത് ?

June 18, 2019 | 10:21 pm

സ്തുതി പാടുക നാം മർത്യന് സ്തുതി പാടുക നാം മർത്യന് സ്തുതി പാടുക. തൻ അയൽപക്കത്തരവയർ നിറയാ പെണ്ണിന് പെരുവയർ നൽകും മർത്യന് സ്തുതി പാടുക നാം മർത്യന് സ്തുതി പാടുക നാം. ഇത് മഹാനായ അയ്യപ്പപ്പണിക്കർ എഴുതിയ ഒരു...

ശബരിമലയിലെ യുവതീപ്രവേശനം അരുത്: ലോക്‌സഭയിൽ സ്വകാര്യ ബില്ലുമായി എൻ.കെ.പ്രേമചന്ദ്രൻ; ശബരിമലയിൽ തൽസ്ഥിതി തുടരണം; ബിൽ പരിഗണിക്കുക വെള്ളിയാഴ്ച

June 18, 2019 | 10:17 pm

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബിൽ. എൻ.കെ.പ്രേമചന്ദ്രൻ എംപിയാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ. ബിൽ എപ...

പീഡനക്കേസിൽ പ്രതിയായ യുവാവ് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ശല്യം ചെയ്യൽ; ജാമ്യത്തിലിറങ്ങിയപ്പോൾ വീട്ടിലെത്തി അഭ്യർത്ഥന; അപകടം മണത്ത വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ പ്രതി വീണ്ടും അഴിക്കുള്ളിൽ

June 18, 2019 | 10:06 pm

വൈക്കം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ച് വശത്താക്കി, ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും പിടിയിൽ. ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വഴിയിലും വീട്ടിലെത്...

ബാബു കുമാർ വധശ്രമക്കേസ്: രണ്ടാം സാക്ഷി സിപിഎം ആശ്രാമം ബ്രാഞ്ച് സെക്രട്ടറി കൂറുമാറി; പ്രതിപ്പട്ടികയിൽ ഡിവൈഎസ്‌പി സന്തോഷ് നായരടക്കം 6 പ്രതികൾ

June 18, 2019 | 09:49 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം സാക്ഷിയായ സി പി എം കൊല്ലം ആശ്രാമം ബ്രാഞ്ച് സ...

പരാതിക്കാരിയെ അറിയാം...യുവതിയുടെ പരാതി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടി; ബലാൽസംഗം ചെയ്‌തെന്ന കേസ് തള്ളി ബിനോയ് കോടിയേരി; പരാതിക്കാരിക്കെതിരെ കേസെടുക്കാൻ കേരളാ പൊലീസും; യുവതി ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ചുള്ള കത്തു സഹിതം ബിനോയി മെയ് മാസത്തിൽ കണ്ണൂർ റേഞ്ച് ഐജിക്ക് നൽകിയ പരാതി നിർണായകം; ആരോപണം വ്യക്തിപരമെന്നും ഇടപെടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി

June 18, 2019 | 09:45 pm

തിരുവനന്തപുരം: തനിക്കെതിരെ മുംബൈയിലെ യുവതി നൽകിയ പരാതി തള്ളി ബിനോയി കോടിയേരി. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്ന് പുറഞ്ഞാണ് ബിനോയ വിഷയത്തിൽ പ്രതിരോധം തീർക്കുന്നത്. പരാതിക്കാരിയെ അറിയാമെ...

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; ഇന്ന് നടന്നത് പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്; ആക്രമണം രണ്ട് സൈനികർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ

June 18, 2019 | 09:43 pm

പുൽവാമ: കശ്മീരിലെ പുൽവാമയിൽ പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ഭീകരരുടെ ഗ്രനേഡ് ആക്രമണം. സ്റ്റേഷന് മുന്നിലെ തിരക്കേറിയ റോഡിൽവീണ് ആണ് ഗ്രനേഡ് പൊട്ടിയത്. മൂന്നുപേർക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നുപേരെയും ആശു...

സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് രാത്രിയിൽ അതീവരഹസ്യമായി റേവ് പാർട്ടികൾ: ഹാഷിഷ് ഓയിലുമായി സഹോദരങ്ങൾ അടക്കം മൂന്നുയുവാക്കൾ പിടിയിൽ; കൊച്ചിയിലേക്ക് ലഹരി ഒഴുക്കിയത് ബെംഗളൂരും ഗോവയും താവളമാക്കിയ സംഘങ്ങൾ

June 18, 2019 | 09:29 pm

കൊച്ചി: നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിച്ച സഹോദരങ്ങൾ അടക്കം മൂന്നു യുവാക്കൾ പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത...

എക്‌സൈസ് വകുപ്പിന്റെ വിമുക്തി മൺസൂൺ മാരത്തൺ : കേരളാ പൊലീസിലെ കായികതാരം കെ.ജെ.സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം; മിന്നും നേട്ടം സന്ധ്യ നേടിയത് കെനിയൻ എത്യോപ്യൻ താരങ്ങളെ പിന്തള്ളി; സന്ധ്യ ഒന്നാമതെത്തിയത് ഒരു മണിക്കൂർ 28 മിനിട്ടിനുള്ളിൽ നേട്ടം സ്വന്തമാക്കി; പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയത് കെനിയൻ താരം

June 18, 2019 | 09:28 pm

തിരുവനന്തപുരം : എക്സൈസ് വകുപ്പിന്റെ ലഹരിവർജ്ജന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിമുകതി മൺസൂൺ മാരത്തണിൽ കേരള പൊലീസിലെ കായികതാരം കെ.ജെ.സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം. കെനിയൻ, എത്യോപ്യൻ താരങ്ങൾ ഉൾപ്പെടെ പ...

വീരമൃത്യു വരിച്ച പൊലീസുകാരന്റെ മകനെ തോളിലേറ്റി വിങ്ങിപ്പൊട്ടുന്ന എസ്‌പി; സമൂഹ മാധ്യമത്തിൽ വൈറലായ ചിത്രം കണ്ട് നെഞ്ചു പിടഞ്ഞ് രാജ്യം; ശ്രീനഗർ എസ്എസ്‌പി ഹസീബ് മുഗൾ തോളിലേറ്റിയത് സബ് ഇൻസ്പെക്ടർ അർഷദ് ഖാന്റെ നാലുവയസുകാരൻ മകനെ; ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ജമ്മു കശ്മീർ പൊലീസ്

June 18, 2019 | 09:21 pm

ശ്രീനഗർ: രാജ്യത്തെ ഏറെ ഞെട്ടിച്ച പുൽവാമ ഭികരാക്രമണം നടന്ന് ആഴ്‌ച്ചകൾ പിന്നിടുന്ന വേളയിലും അശാന്തി നിറഞ്ഞ പ്രദേശമായി മാറുകയാണ് ജമ്മു കശ്മീർ. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച അനന്ത്നാഗിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പരു...

MNM Recommends

Loading...
Loading...