1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിച്ചവർക്ക് വിസ; യുകെയിൽ എത്തുന്ന എല്ലാ കുട്ടികൾക്കും പഠിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി; ഫാഷൻ ഡിസൈനറിനും ടയർ-1 വിസ; യോഗ്യതയുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും അപേക്ഷിച്ചാൽ ഉടൻ വിസ; ഇമിഗ്രേഷൻ നിയമത്തിൽ വൻ പൊളിച്ചെഴുത്ത്

June 18, 2018 | 11:23 pm

ലണ്ടൻ: കുടിയേറ്റ നിയമങ്ങളിൽ കാതലായ മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്. പുതിയ ഹോം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാജിദ് ജാവിദിന്റെ താത്പര്യപ്രകാരമാണ് പ്രധാനമന്ത്രി തെരേസ മെയ്‌ ഹോം സെക്രട്ടറി...

ആരെയും ആകർഷിക്കുന്ന ഹൃദ്യമായ പെരുമാറ്റവും വൃക്തിത്വവും; വിപുലമായ സുഹൃദ് വലയത്തിനുടമ; തളങ്കരയിലെ ഫാത്തിബിന് ഷാർജയിൽ വാഹനാപകടത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മാലിക് ദിനാർ ഖബറിസ്ഥാനിൽ കബറടക്കം

June 18, 2018 | 11:11 pm

 കാസർഗോഡ്: മാന്യമായ വ്യക്തി ജീവിതത്തിന് ഉടമയായിരുന്നു തളങ്കരയിലെ ഫാത്തിബ്. പെരുമാറ്റത്തിലെ പ്രത്യേകതയും സ്വഭാവ സവിശേഷതയും കൊണ്ട് നാട്ടിലെ ചെറുപ്പക്കാർക്കാകെ മാതൃകയായിരുന്നു ഈ യുവാവ്. ഇങ്ങിനെ ജനഹൃദയങ്ങ...

ഗോൾവല നിറച്ച് ചുവന്ന ചെകുത്താന്മാർ; കന്നിക്കാരായ പാനമയെ മൂന്നുഗോളുകൾക്ക് കീഴടക്കി മൂന്നാം റാങ്കിന്റെ പെരുമ കാത്തു; ലുക്കാക്കുവിന്റെ ഡബിളും മെർട്ടൻസിന്റെ ഗോളുമായി ബെൽജിയം പാനമയെ തകർത്തത് രണ്ടാം പകുതിയിൽ

June 18, 2018 | 10:54 pm

സോച്ചി: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മൽസരത്തിൽ, കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മൂന്നുഗോളുകൾക്ക് കീഴടക്കി ബെൽജിയം. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചുവന്ന ചെകുത്താന്മാ...

സ്‌കൂൾ അവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ നീന്തൽ പഠിക്കാൻ മോഹം: അമ്മാവനെയും കൂട്ടി ക്ഷേത്രപ്പടവുകളിറങ്ങുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണു; 11 വയസുകാരിയുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ പാനൂർ നിവാസികൾ

June 18, 2018 | 10:36 pm

കണ്ണൂർ: നീന്തൽ പഠിക്കാനുള്ള മോഹത്തിലാണ് ജാസ്മിൻ അമ്മ ജയശ്രിയുടെ വീട്ടിലെത്തിയത്. എന്നാൽ അത് അവളെ മരണക്കയത്തിലേക്ക് എത്തിക്കുകയായിരുന്നു. സ്‌കൂൾ അവധിയായതിനാൽ ജാസ്മിൻ അമ്മാവനോട് തന്നേയും നീന്തൽ പഠിപ്പിക...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാനാവില്ലെന്ന് കോടതി; പ്രത്യേക കോടതി വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് ആക്രമണത്തിന് ഇരയായ നടിയുടെ ഹർജി; മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി; ദിലീപ് സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു

June 18, 2018 | 09:40 pm

കൊച്ചി: എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ വനിതാ ജഡ്ജി കേൾക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം. പ്രത്യേക കോതി വേണമെന്ന ആവശ്യവും തള്ളി. ആക...

യാത്രക്കാരും ഹാപ്പി കെഎസ്ആർടിസിയും ഹാപ്പി..ഇനി നഗരത്തിലൂടെ ഒഴുകിനടക്കാം; തച്ചങ്കരിയുടെ തലസ്ഥാനത്തെ ഇലക്ട്രിക് ബസ് പരീക്ഷണത്തിന് ഉജ്ജ്വല സ്വീകരണം; ശബ്ദമോ വിറയലോ കുലുക്കമോ ഇല്ലാത്ത യാത്ര ഓളപ്പരപ്പിൽ ഒഴുകി നടക്കുന്ന നൗകയിലെന്നപോലെയെന്ന് യാത്രക്കാർ; ആദ്യയാത്രയിൽ പങ്കുചേർന്ന് മറുനാടൻ മലയാളി പ്രതിനിധിയും

June 18, 2018 | 09:21 pm

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക ്ബസിന്റെ പരീക്ഷണയോട്ടത്തിന് യാത്രക്കാരുടെ മികച്ച സ്വീകരണം. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽനിന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ....

സാമൂഹിക ജീർണതകളുടെ മാറാപ്പുകൾ പേറേണ്ടി വന്ന ഒരു ജനതയെ മനുഷ്യരാക്കി മാറ്റാൻ സമരം നടത്തി; സവർണ്ണ മേധാവിത്വം നിറഞ്ഞ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് 25 വർഷം: ഇന്ത്യയുടെ മഹാനായ പുത്രൻ മഹാത്മാ അയ്യൻ കാളിക്ക് ഇന്ന് 155 വയസ്

June 18, 2018 | 09:16 pm

കേരളത്തിൽ ഒരു കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവര...

മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നത് പതിവ് പരിപാടി; വഴിത്തിരിവായത് വാഹന പരിശോധന; പറവൂർ ക്ഷേത്രത്തിൽ തിരുവാഭരണവും പണവും കവർന്ന കേസിലെ ആറ് പ്രതികൾ പിടിയിലായപ്പോൾ ഉരുക്കിയ നിലയിൽ കണ്ടെടുത്തത് 21 പവൻ

June 18, 2018 | 08:51 pm

ആലുവ: പറവൂരിലെ ക്ഷേത്രകവർച്ചയിൽ പൊലീസ് പിടിയിലായ ആറംഗസംഘം സംസ്ഥാനാന്തര കവർച്ചാ സംഘത്തിലെ അംഗങ്ങൾ.ഉരുക്കിയ നിലയിൽ 21 പവൻ കണ്ടെടുത്തു.മോഷണത്തിന് ശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതാണ് സംഘാംഗങ്ങളുടെ പതിവ...

വായിൽ എങ്ങനെയാണ് കാൻസർ ഉണ്ടാകുന്നത്? അതു തടയാൻ വഴികളുണ്ടോ? വായ്ക്കുള്ളിൽ കാൻസറായാൽ പിന്നെങ്ങനെ രക്ഷപ്പെടാം? ഡോ. ഷെരീഫ് കെ ബാവ എഴുതുന്നു

June 18, 2018 | 08:50 pm

കാൻസർ ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടിത്തീ വീഴ്‌ത്തുന്ന പദം. ശാരീരികവും മാനസികവുമായി മനുഷ്യ ജീവിതം തല്ലിത്തകർക്കുന്ന മഹാ രോഗം. എന്നാൽ ഒരർത്ഥത്തിൽ നാം തന്നെയാണ് അറിഞ്ഞോ അറിയാതയോ ഈ മഹാ വിപത്തിനെ നമ്മുട...

കൂടെ കൂടെ വെള്ളം നടവഴിയിലേക്ക് കയറാൻ തുടങ്ങി; നോക്കി നിൽക്കേ പുഴവെള്ളം അകത്തേക്കുള്ള വാതിലിന്റെ ഉമ്മറപ്പടിയിലെത്തി : കോഴിക്കോട്ടെ വെള്ളപ്പൊക്കത്തിന്റെ ഭീതിതമായ അനുഭവം പങ്കുവെച്ച് സ്വപ്‌നാ അനിൽ

June 18, 2018 | 08:27 pm

നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ഈ മുഖ പുസ്തകം തുറന്നപ്പോൾ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ഞങ്ങളുടെ ജീവിതം ഇവിടെ കുറിക്കണം എന്ന് തോന്നി...... ഇത് മഴക്കാലം...... മെയ് മാസം പകുതി മുതൽ പ്രകൃതി നമുക്കിത് ആവ...

അടിമാലിയിൽ അതിജീവന പോരാട്ട വേദിയുടെ ദേശീയ പാത ഉപരോധത്തിനിടെ ഗൂണ്ട ആക്രമണം; രണ്ടുമാധ്യമപ്രവർത്തകർക്ക് പരിക്ക്; പോരാട്ട വേദി നേതാക്കൾക്കെതിരെ കേസ്

June 18, 2018 | 08:16 pm

അടിമാലി: അതിജീവന പോരാട്ട വേദിയുടെ നാലാംഘട്ട സമരത്തിന്റെ ഭാഗമായി അടിമാലിയിൽ കൊച്ചി-മധുര ദേശീയപാതയും,അടിമാലി-കുമളി ദേശീയപാതയും സമര സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.തിങ്കളാഴ്‌ച്ച രാവിലെ പത്ത് മണിമുതൽ വൈ...

12 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല; കടുത്ത ടാക്ലിങ്ങിനെ മറികടന്ന് ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് സ്വീഡൻ കീഴടക്കി; ഗ്രൂപ്പ് എഫിൽ സ്വീഡിഷ് പട സ്വന്തമാക്കിയത് നിർണായക ജയം

June 18, 2018 | 08:05 pm

മോസ്‌കോ: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിൽ സ്വീഡന്റെ വരവ്. വെറുതെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല സ്വീഡിഷ് പട. ഗ്രൂപ്പ് എഫിലെ മൽസരത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു...

ഇടവകക്കാരുടെ പ്രിയപ്പെട്ട അച്ചനെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത വിശ്വാസികൾ പള്ളിപൂട്ടി താക്കൊലെടുത്തു; നെല്ലിക്കലച്ചനെ കെട്ടുകെട്ടിച്ചത് പള്ളിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിച്ച 20 വീട്ടുകാരുടെ കള്ളക്കളിയെന്ന് വിശ്വാസികൾ; പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അച്ചനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ: അച്ചനെ സ്ഥലം മാറ്റിയ വികാരി ജനറലിന്റെ കോലം കത്തിച്ചും പ്രതിഷേധം

June 18, 2018 | 07:59 pm

മുണ്ടക്കയം: ഇടവക വികാരിയെ സ്ഥലം മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം പുഞ്ചവയലിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വിശ്വാസികൾ പൂട്ടി. ഇവിടുത്തെ വികാരിയായ ഫാ. ജോർജ് നെല്ലിക്കലിനെ അണക്കര വൈദി...

സൗജന്യമായി കട്ടിൽ കിട്ടിയപ്പോൾ കിടക്കാൻ ഭയം; എപ്പോൾ വേണമെങ്കിലും ഒടിഞ്ഞുവീഴാവുന്ന കട്ടിൽ തിരിച്ചുനൽകുന്നവരുടെ എണ്ണം കൂടിയതോടെ തലയിൽ മുണ്ടിട്ട് നെല്ലിക്കുഴി പഞ്ചായത്ത് അംഗങ്ങൾ

June 18, 2018 | 07:45 pm

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ വൃദ്ധർക്ക് കട്ടിൽ പദ്ധതിയിൽ വിതരണം ചെയ്ത കട്ടിലുകൾ കിടക്കാൻ ബലമില്ലാത്തവയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പലരും വീട്ടിൽ കൊണ്ടുപോയി നോക്കിയപ്പോഴാണ് കട്ടിലിന്റെ...

MNM Recommends

Loading...
Loading...