1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ തോൽവി മറക്കാൻ ഹോക്കിയിൽ ഉജ്ജ്വല വിജയം; പാക്കിസ്ഥാനെ ഇന്ത്യ തകർത്തത് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക്; ഹോക്കി ടീം കളത്തിലിറങ്ങിയത് ഇന്ത്യൻ സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കറുത്ത ആം ബാൻഡ് ധരിച്ച്

June 18, 2017 | 10:47 pm

 ലണ്ടൻ: ഓവലിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയമായി പരാജയപ്പെട്ടതിന്റെ ദുഃഖത്തിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ഹോക്കിയെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് ആഘോഷിക്കാൻ ഒരു ഉജ്ജ്വല വിജയം ഉണ്...

പോർച്ചുഗലിലെ കാട്ടൂതീയിൽ വെന്തുമരിച്ചവരുടെ എണ്ണം 62 ആയി; മരിച്ചവരിൽ നാല് കുഞ്ഞുങ്ങളും; കത്തിയമർന്നവരിൽ അധികവും കാറിൽ രക്ഷപെടാൻ ശ്രമിക്കവെ അഗ്നി വിഴുങ്ങിയവർ

June 18, 2017 | 10:35 pm

ലിസ്‌ബൺ: പോർച്ചുഗലിൽ ഉണ്ടായ വമ്പൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 62 ആയി. മരിച്ചവരിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടും. റോഡ്രിഗോ റൊസാരിോ എന്ന നാലുവയസുകാരന്റെ മൃതദേഹം കാറിന് സമീപത്ത് കത്തിയെരിഞ്ഞ നിലയിലാണ് കാണ...

നിറവയറുമായി ഗ്രാമിയിൽ തിളങ്ങിയ ബിയോൺസ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ലോസ് ഏഞ്ചൽസ് ആശുപത്രിയിൽ നടന്ന പ്രസവത്തിൽ പിറന്നത് ആൺക്കുഞ്ഞും പെൺകുഞ്ഞും; ഗായക ദമ്പതികൾ ത്രില്ലടിച്ചിരിക്കയാണെന്ന് മാധ്യമങ്ങൾ

June 18, 2017 | 10:07 pm

ലോസ് ഏഞ്ചൽസ്: നിറവയറുമായി ഗ്രാമി പുരസ്‌ക്കാര ചടങ്ങിൽ ഗാനങ്ങൾ ആലപിച്ച ഗായിക ബിയോൺസിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം തീർത്തു ബിയോൺസിന്റെ ചിത്രങ്ങൾ. പിന്നീ...

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നു; സ്വിസ് ബാങ്കിലേതിനെക്കാൾ നിക്ഷേപം ഹോങ്കോങ്ങിലും സിംഗപ്പൂരിലും; അക്കൗണ്ട് തുടങ്ങാൻ എളുപ്പം ഏഷ്യൻ രാജ്യങ്ങളിലെന്നും എസ് എൻ ബി

June 18, 2017 | 08:52 pm

ജനീവ: ലോകത്തെ ഇതര സാമ്പത്തിക കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വിസ്സ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം വളരെ കുറവാണെന്ന് കണക്കുകൾ.സ്വിസ്സ് ബാങ്ക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വിസ്സ...

'അച്ഛൻ കൊലയാളി': ആസ്ബറ്റോസ് എന്ന കൊലയാളിയെ കേരളത്തിൽ നിന്നും ഒഴിവാക്കൂ.. കാൻസർ ബാധയാൽ മരിച്ച പിതാവിനെ ഫാദേഴ്‌സ് ഡേയിൽ അനുസ്മരിച്ച് മുരളി തുമ്മാരുകുടിയുടെ ലേഖനം

June 18, 2017 | 08:14 pm

ഫാദേഴ്സ് ഡേ ആണല്ലോ. ഫേസ്‌ബുക്ക് പറയുമ്പോളാണ് അറിയുന്നത്. പറഞ്ഞത് നന്നായി. അച്ഛനെ പറ്റി ഒന്ന് കൂടി ഓർത്തു. അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷമാകുന്നു. ആദ്യകാലത്തൊക്കെ എപ്പോഴും ഓർക്കുമായിരുന്നു. പിന്നെ അത് സ്...

ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ പാക്കിസ്ഥാൻ വിരുദ്ധ വികാരം; പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ആവശ്യം; സർക്കാരിന്റെ നിലപാടുകൾ അംഗീകരിക്കാതെ ചൈനീസ് ജനത; നിലപാട് മയപ്പെടുത്താൻ മാധ്യമങ്ങളോട് സർക്കാർ

June 18, 2017 | 07:58 pm

ബെയ്ജിങ്: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ രമ്യതയിലാക്കാൻ ചൈനീസ് സർക്കാർ ശ്രമിക്കുമ്പോഴും ജനങ്ങളിൽ അതൃപ്തി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ.സമൂഹ മാധ്യമങ്ങളിലാണ് പാക്കിസ്ഥാനെതിരായ വികാരം ആളിക്കത്തുന്നത്....

പുതുവൈപ്പിനിലെ ജനകീയ സമരം പിണറായി ഭരണത്തിലെ നന്ദിഗ്രാം ആകുമോ? സമരക്കാരുടെ വൃഷ്ണം അടിച്ചുകലക്കിയ പൊലീസ് ഗുണ്ടായിസത്തിനെതിരെ രോഷം പുകയുന്നു; പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആഭ്യന്തര വകുപ്പിനെതിരെ അമർഷം പാർട്ടിക്കും മുന്നണിക്കുള്ളിലും ശക്തം; എൽപിജി ടെർമിനൽ നിർമ്മാണം നിർത്തിവെച്ചെങ്കിലും സർക്കാറിന് തലവേദന ഒഴിയില്ല

June 18, 2017 | 07:33 pm

കൊച്ചി: വികസനത്തിലേക്കുള്ള പാതയിൽ എതിർപ്പുകളെ ചെറുത്തു തോൽപ്പിക്കുമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം പല വേദികളിലും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ കൊച്...

ലോട്ടറിയുടെ ചരക്കു സേവന നികുതിയിൽ തീരുമാനമായി; സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും; തീരുമാനം ജി എസ് ടി കൗൺസിൽ യോഗത്തിന്റേത്

June 18, 2017 | 07:14 pm

ന്യൂഡൽഹി : ചരക്കുസേവന നികുതിയിൽ ലോട്ടറിയുടെ നിരക്കിൽ ധാരണയായി. സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും സർക്കാർ അംഗീകൃത സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും നികുതി ചുമത്തും. ഡൽഹിയിൽ ചേർന്ന പതിനേഴാമത് ജിഎസ്ടി ക...

മിസ്റ്റർ. വിജയൻ, കടലെടുക്കുന്ന കരയിൽ വ്യവസ്ഥകൾ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനം; വലിച്ചിഴച്ചും വൃഷണം തകർത്തും പൊലീസ് രാജ് നടപ്പാക്കുകയല്ല വേണ്ടത്: പുതുവൈപ്പിൻ സമരം അടിച്ചമർത്തുന്ന മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങൾ: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

June 18, 2017 | 06:46 pm

പുതുവൈപ്പിൽ IOC പ്ലാന്റിനെതിരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ പൊലീസ് ഗുണ്ടായിസം ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പിണറായി വിജയൻ. സർക്കാരല്ല, പൊലീസ് ഉദ്യോഗസ്ഥരും അല്ല മുഖ്യമന്ത്രി നേരിട്ടാണ് ഈ ...

തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ കേസെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട്; ടിടിവി ദിനകരനും ആരോഗ്യമന്ത്രി വിജയഭാസ്‌കറും പ്രതികളാകും

June 18, 2017 | 06:37 pm

ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം.തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി,...

'ദേവസേന' മഹാഭാരതത്തിലേക്കും; എം ടിയുടെ 'മഹാഭാരത'ത്തിൽ പ്രധാന വേഷത്തിൽ അനുഷ്‌ക ഷെട്ടിയുണ്ടെന്ന് സൂചന; മനസ്സുതുറക്കാതെ താരവും അണിയറ പ്രവർത്തകരും

June 18, 2017 | 06:06 pm

കൊച്ചി: എം ടിയുടെ നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിൽ അനുഷ്‌ക ഷെട്ടി അഭിനയിക്കുമെന്ന് സൂചന.ചിത്രത്തിലേക്ക് പരിഗണിക്കുന്ന നടിമാരുടെ കൂട്ടത്തിൽ അനുഷ്‌കയ്ക്കാണ് ...

മോദിയെയും സംഘപരിവാറിനെയും വിമർശിച്ച് കേട്ടാൽ അറയ്ക്കുന്ന തെറിയും ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയും! ഇതാണോ കാവിപ്പടയുടെ 'ഭാരതീയ സംസ്‌ക്കാരം'? മാധ്യമപ്രവർത്തക ഷാനി പ്രഭാകറിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം; കാവിപ്പട ഗ്രൂപ്പിൽ അശ്ലീല പോസ്റ്ററുകൾ

June 18, 2017 | 06:01 pm

തിരുവനന്തപുരം: ഭാരതീയ സംസ്‌ക്കാരത്തെ കുറിച്ച് നാഴികയ്ക്ക് നാൽപ്പതുവട്ടം വാചാലരാകുന്നവരാണ് സംഘപരിവാർ അനുകൂലികൾ. ഭാരതാംബയെ ബഹുമാനിക്കാൻ വേണ്ടി എപ്പോഴും വാചാലരാകുന്നവർ. ഇതൊക്കെയാണ് ആദർശമെങ്കിലും സോഷ്യൽ മ...

പ്രണോയിയുടെ തോൽവിക്ക് ശ്രീകാന്ത് പകരം വീട്ടി; ഇന്തോനീഷ്യൻ ഓപ്പൺ കിരീടം ശ്രീകാന്തിന്; ഫൈനലിൽ കസുമാസ സാകിയെ തോൽപിച്ചു

June 18, 2017 | 04:55 pm

ജക്കാർത്ത: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഇന്തൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടി. ഇന്നു നടന്ന ഫൈനലിൽ ജപ്പാൻ താരം കസുമാസ സാകിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്‌ത്തിയാണ് ഇന്തൊനീഷ്യൻ ഓ...

കുമ്മനം രാജശേഖരൻ എംഎൽഎ! സെന്റ് തെരേസാസിൽ കുമ്മനം മോദിയുടെ പരിപാടിയിൽ പങ്കെടുത്തത് എംഎൽഎ എന്ന നിലയിൽ; കുമ്മനത്തെ പട്ടികയിൽപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

June 18, 2017 | 04:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽ പ്രോട്ടോകോൾ ലംഘിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പങ്കെടുപ്പിച്ചത് എംഎൽഎ എന്ന നിലയിൽ. കൊച്ചിയിലെ സെന്റ്തെരേസാസ് കോളേജിൽ വയനാ ദിനവുമായി ബന...

ഷീലയുടെ സഹോദരീപുത്രൻ; അങ്കമാലിയിൽ സി.പി.എം പ്രവർത്തകരെ തല്ലിയൊതുക്കി സഖാക്കളുടെ കണ്ണിലെ കരടായി; വടകരയിലെ കള്ളപ്പണക്കാരെ മെരുക്കിയ മിടുക്കൻ; പുതുവൈപ്പിനിലെ ജനവികാരത്തെ ലാത്തി കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ വീണ്ടും കൈപൊള്ളി: വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

June 18, 2017 | 04:12 pm

കൊച്ചി: കേരളത്തിലെ ജനകീയ സമരങ്ങളുടെ മുമ്പിൽ പലപ്പോഴുിം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കാണില്ല. പ്ലാച്ഛിമടയിൽ ആയാലും പുതുവൈപ്പിനിൽ ആയാലും ഇതാണ് സ്ഥിരി. രാഷ്ട്രീയ പാർട്ടികളുടെ കാര്യമായ പിന്തുണയില്ലാത്ത സ...

MNM Recommends

Loading...
Loading...