1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

സി.ബി.എസ്.ഇ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണമെന്ന് നിബന്ധന; കോവിഡില്ലെന്ന ഉറപ്പാക്കാനും നിർദ്ദേശം

May 18, 2020 | 11:29 pm

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റവെച്ച സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതൽ 15 വരെയാണ് പരീക്ഷകൾ. നോർത്ത്-ഈസ്റ്റ് ഡൽഹിയിൽ മാത്രമാണ് 10-ാം ക്ലാസ് പരീക്...

കനത്ത മഴയും കാറ്റും: വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും വൻനാശനഷ്ടം; മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി; നൂറ് കണക്കിന് വീടുകളുടെ മേൽക്കൂരകളം തകർന്നു

May 18, 2020 | 11:15 pm

വൈക്കം : കനത്ത കാറ്റിലും മഴയിലും വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും വൻനാശനഷ്ടം. ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് വൈക്കത്തും സമീപപ്രദേശങ്ങളിലും വൻ നാശനഷ്ടം സംഭവിച്ചത്. വൈക്...

കൊറോണയുടെ മറവിൽ എല്ലാം സ്വകാര്യവത്കരിക്കുന്നുവെന്ന് മോദിയെ കുറ്റം പറയുന്ന എൽഡിഎഫ് നടത്തുന്നതും വമ്പൻ കൊള്ളയടി; ഓർഡിനറി ബസ് കൂലി 50 ശതമാനം കൂട്ടിയത് പിച്ചച്ചട്ടിയിൽ കൈയിട്ടുവാരൽ; ഒരുബസിൽ ആകെ 30 ന് അടുത്ത് ആളെ കൊണ്ടുപോകുമ്പോൾ ബസ് നിരക്ക് കൂട്ടുന്നതിൽ ന്യായമില്ലെന്ന് ആക്ഷേപം; ജില്ലക്കുള്ളിൽ മാത്രം സർവീസ് നടത്തുമ്പോൾ ആവശ്യം കെഎസ്ആർടിസി മാത്രം; നിരക്ക് വർദ്ധനയോടെ കോവിഡിൽ മരവിച്ചിരിക്കുന്ന മലയാളിയെ കാത്തിരിക്കുന്നത് വിലക്കയറ്റവും

May 18, 2020 | 10:58 pm

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടിയത് വൻകൊള്ളയടിയെന്ന് ആക്ഷേപം. ജില്ലയ്ക്കുള്ളിൽ ഓർഡിനറി ബസുകൾ മാത്രമായിരിക്കും ഉണ്ടാവുക. മൊത്തം ശേഷിയുടെ പകുതി യാത്രക്കാരേ പാ...

മൂന്നുമാസത്തെ നികുതിയും ഇൻഷുറൻസും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണം; സംസ്ഥാന സർക്കാരിന്റെ പുതുക്കിയ നിരക്ക് അപര്യാപ്തം; ഈ നിരക്കിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന നിലപാടിൽ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

May 18, 2020 | 10:20 pm

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ടിക്കറ്റ് ചാർജ് കൂട്ടി നിശ്ചയിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് സർവീസ് ഓടിക്കാനാകില്ലെന്ന നിലപാടിൽ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. മ...

ഉപ്പയ്ക്കായി മകൾ സുരക്ഷിതമായി മുറിയൊരുക്കി; ചില സമയങ്ങളിൽ കുറച്ച് അകലമാകാം, വൈറലായി ഷോർട്ട് ഫിലിം  

May 18, 2020 | 09:57 pm

കൊറോണ വൈറസിനെക്കുറിച്ചും ക്വാറന്റൈൻ നിർദേശങ്ങൾ അനസരിക്കേണ്ടതിന്റെ ആവശ്യകതയും ഓർപ്പെടുത്തി ഒരുക്കിയ അരികിൽ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. കോവിഡ് കാലത്ത് ഒമാനിൽ നിന്നെത്തിയ പ്രവാസിയുടെയും അയാൾക്ക് ...

കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മുത്തശ്ശി മരണമടഞ്ഞു; തൊടുപുഴ സംഭവത്തിൽ 32കാരനെ പ്രകോപിപ്പിച്ചത് മദ്യപാനത്തെ ചോദ്യം ചെയ്തത്; വെറുതെ ഒരുരസത്തിന് തീവച്ചതെന്ന് കൊച്ചുമകൻ ശ്രീജേഷിന്റെ മൊഴി

May 18, 2020 | 09:49 pm

തൊടുപുഴ : കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ മുത്തശ്ശി മരണമടഞ്ഞു. വണ്ണപ്പുറം ചീങ്കൽസിറ്റി പുത്തൻപുരക്കൽ പാപ്പിയമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പാപ്പിയമ്മയുടെ മകൻ ശ്...

ലോക്ക് ഡൗൺ കാലത്ത് ഹോട്ട് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോൻ; മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ പുതിയ മേക്കോവർ കണ്ട് കണ്ണുതള്ളി പ്രേക്ഷകർ; ചിത്രം വൈറൽ

May 18, 2020 | 09:35 pm

ലോക്ക്ഡൗൺ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ടുമായി നടിയും അവതാരകയുമായ ശ്രുതി മേനോൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്.നേരത്തെയും താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിയിരുന്നു. ഒരു മാ?ഗസിന് ...

കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം കത്തിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് മൂന്നുവർഷം മുമ്പ്; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പില്ല; മൃതദേഹം ശ്മശാനത്തിൽനിന്ന് പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തി രേഖാ ചിത്രം തയ്യാറാക്കി; വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും ; കോഴിക്കോട് പോലൂരിലെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ അത്യപൂർവ പരീക്ഷണം

May 18, 2020 | 09:30 pm

കോഴിക്കോട്: 2017 സെപ്റ്റംബർ 14നായിരുന്നു കോഴിക്കോട് പറമ്പിൽ ബസാർ പോലൂരിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പല വഴിക്ക് നടന്നെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ ബംഗാളി അഞ്ചുവർഷത്തിന് ശേഷം പിടിയിൽ; അറസ്റ്റിലായത് മലപ്പുറം എടക്കുളത്തുനിന്ന്

May 18, 2020 | 09:09 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ ബംഗാളി അഞ്ചുവർഷത്തിന് ശേഷം പിടിയിൽ. അറസ്റ്റിലായത് മലപ്പുറം എടക്കുളത്തുനിന്ന്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്...

മറക്കില്ലൊരിക്കലും ഈ മടക്കയാത്ര; ഒരുമാസം നേരാംവണ്ണം ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ദുബായിൽ നരകിച്ചപ്പോൾ ഓർത്തത് പഴയ കാമ്പസ് രാഷ്ട്രീയ സുഹൃത്തിനെ; ആ കോളിൽ ഒരുമാസത്തെ ദുരിതത്തിന് അവധി നൽകി അഖിലയ്ക്ക് നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയപ്പോൾ നന്ദി പറയേണ്ടത് ഈ പുതുപ്പള്ളിക്കാരനും

May 18, 2020 | 08:59 pm

കൊച്ചി: ഗൾഫിൽ ജോലി തേടിപോയി കോവിഡ് ഭീഷിണിക്കിടെ ഇവിടെ അകപ്പെട്ട മലയാളി യുവതിക്ക് കരുതലായി ഉമ്മൻ ചാണ്ടി. ദുബായിൽ ജോലി തേടിപോയ തിരുവനന്തപുരം സ്വദേശി അഖില തോമസിനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെ...

രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ് വേണ്ട; കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനത്തിൽ മാറ്റവും ഒപ്പം രാജ്യാന്തരതലത്തിൽ പ്രശംസയും; മാസ്‌ക് പരിശോധന ഒഴിവാക്കാൻ രാത്രികാല പരിശോധനയ്ക്ക് പ്രത്യേത ടാസ്‌ക് ഫോഴ്‌സും; പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനം മാത്രമേ കേരളം സ്വീകരിക്കുവെന്ന് മുഖ്യമന്ത്രിയും; നാലാം ഘട്ട ലോക്ക് ഡൗൺ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ച് മുഖ്യമന്ത്രിയും ഡി.ജി.പിയും

May 18, 2020 | 08:50 pm

തിരുവനന്തപുരം: കണ്ടെയ്ന്മെന്റ് മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്രചെയ്യുന്നതിനു നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വ) മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധ...

MNM Recommends

Loading...
Loading...