1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഗോഡ്‌സെയ്ക്ക് വീരപരിവേഷം നൽകുന്ന രാഷ്ട്രീയ പ്രവർത്തകരുടെ നിലപാടിനെതിരെ പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാന്റെ പ്രതിഷേധം; ഗാന്ധിജിയെ വിമർശിച്ചോളൂ...അധിക്ഷേപമരുതെന്ന പ്ലക്കാർഡുമേന്തി എബി ജെ ജോസ്; കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്നത് തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും എബി

May 18, 2019 | 11:05 pm

കോട്ടയം: ഗാന്ധി ഘാതകന് വീരപരിവേഷം നൽകുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും നിലപാടിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഒറ്റയാൾ പ്...

`അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം ഇനിയും തീരുമാനിച്ചിട്ടില്ല`; സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നത് സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രം; വിമത സ്ഥാനാർത്ഥി നസീറിനെ വെട്ടിയതിൽ പ്രതിഷേധിച്ച് ചെന്നിത്തല

May 18, 2019 | 11:05 pm

തിരുവനന്തപുരം: മുൻ ഡിവൈഎഫ്‌ഐ നേതാവും വടകര ലോക്‌സഭ മണ്ഡലം സിപിഎം വിമത സ്ഥാനാനാർത്ഥിയുമായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സി ഒ ടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്...

ഘടകകഷിയെന്ന് പരിഗണന ലഭിക്കുന്നില്ല; ഭരണത്തിലും അതൃപ്തിയുണ്ട്; മണിപ്പൂരിൽ ബിജെപി സർക്കീരനുള്ള പിന്തുണ പിൻവലിച്ച് നാഗാ പീപ്പിൾ ഫ്രണ്ട്; ബിജെപിക്ക് തിരിച്ചടിയെങ്കിലും ഭരണം വീഴില്ല

May 18, 2019 | 10:51 pm

ഇംഫാൽ: മണിപ്പൂർ നിയമസഭയിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് നാഗാ പീപ്പിൾ ഫ്രണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിയുടെ നാല് എംഎ‍ൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പി...

ട്രെയിനിൽ കൊള്ളയടിക്ക് ഇരയാകുന്നവരുടെ വിവരങ്ങൾ ലാപ്‌ടോപ്പിൽ സൂക്ഷിക്കും; ദീർഘനാളായുള്ള മോഷണത്തിലൂടെ തൃശ്ശൂർ സ്വദേശി മലേഷ്യയിൽ സൃഷ്ടിച്ചത് സ്വന്തം ഹോട്ടൽ സാമ്രാജ്യം; രണ്ട് വിവാഹം കഴിച്ച വിരുതൻ മൂന്നാം കെട്ടിനൊരുങ്ങിയപ്പോൾ പൊലീസ് പിടിയിലായത് ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ വെച്ച്; ഫ്രഞ്ചും സ്പാനിഷും അടക്കം ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ബുദ്ധിമാൻ; പിടിവീണപ്പോൾ ഷാഹുലിന്റെ പക്കൽ നിന്നും കിട്ടിയത് 110 പവൻ സ്വർണാഭരണങ്ങൾ

May 18, 2019 | 10:43 pm

ചെന്നൈ : സംസ്ഥാനത്ത് ട്രെയിനിലെ മോഷണം പെരുകി വരുന്ന സാഹചര്യത്തിലാണ് വമ്പൻ തട്ടിപ്പുകൾ നടത്തി വിദേശത്ത് ഹോട്ടൽ സാമ്രാജ്യം സൃഷ്ടിച്ച വിരുതൻ പൊലീസ് പിടിയിലായ കഥ പുറത്ത് വരുന്നത്. തൃശ്ശൂർ സ്വദേശി ഷാഹുൽ ഹമ...

വീടിനോട് ചേർന്ന് 14 സെന്റ് സ്ഥലം കൈയേറിയെന്ന് കാട്ടി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുരത്തിനെതിരെ സമര പരിപാടികളുമായി എൽഡിഎഫ്; തട്ടിപ്പ് മറയ്ക്കുന്നതിനും ജനകീയ മുഖം കാണിക്കുന്നതിനും വേണ്ടിയാണ് എന്റെ നാട് എന്ന പേരിൽ ജനകീയ കൂട്ടായ്മ സൃഷ്ടിച്ചതെന്നും ആരോപണം

May 18, 2019 | 09:53 pm

കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ചെയർമാനും കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുംപുറത്തിന്റെ കൈയേറ്റത്തിനെതിരെ സമര പരിപാടികളുമായി എൽ.ഡി.എഫ്. കോതമംഗലം-കോഴിപ്പിള്ളി ബൈപാസ് റോഡിലെ ഷിബു തെക്...

പാർട്ടി വിട്ട് വിമതനായി വടകരയിൽ മത്സരിച്ച നസീറിനെ മൂന്നംഗ സംഘം വെട്ടി; നെഞ്ചിലും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചത് തലശ്ശേരി പുതിയസ്റ്റാൻഡിന് സമീപത്ത് വെച്ച്; ഗുരുതര പരിക്കുകളുമായി മുൻ സിപിഎം കൗൺസിലർ കോഴിക്കോട് മെഡിക്കൽ കോളേജിൽ; ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി ഗുരുതരാവസ്ഥയിൽ

May 18, 2019 | 09:52 pm

കണ്ണൂർ: മുൻ ഡിവൈഎഫ്‌ഐ നേതാവും വടകരയിലെ സിപിഎം വിമത സ്ഥാനാർത്ഥിയുമായ സി.ഒ.ടി നസീറിന് തലശ്ശേരിയിൽവെച്ച് വെട്ടേറ്റു. ബസ് സ്റ്റാൻഡിന് സമീപമാണ് ഇയാൾക്ക് വെട്ടേറ്റത്. പുതിയസ്റ്റാന്റ് പരിസരത്ത് നിൽക്കുകയായിര...

സ്‌കൂൾ കുട്ടികൾ മുതൽ വയസ്സായവർക്ക് വരെ കഞ്ചാവ് നൽകും; പാലായിൽ സ്ഥിരം കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇർഫാനെ കുടുക്കി പൊലീസ്

May 18, 2019 | 09:12 pm

പാലാ: സ്‌കൂൾ കുട്ടികൾക്കും ,മുതിർന്നവർക്കും ഒരു പോലെ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിവന്ന യുവാവ് പാലാ പൊലീസിന്റെ പിടിയിലായി, ഏറ്റുമാനൂർ ,നൂറ്റൊന്നു കവല ഭാഗത്ത് ഇഞ്ചിക്കാലായിൽ ഇസ്മയിലിന്റെ മകൻ ഇർഫാൻ (2...

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിനി മുങ്ങി മരിച്ചു; പെരിയാറിൽ വീണത് തട്ടേക്കാട് കാണാനെത്തിയ നെടുമ്പാശ്ശേരി സ്വദേശിനി ശ്വേത; നീന്തൽ അറിയാമായിരുന്നിട്ടും പതിനേഴുകാരി മരിച്ചത് അടിയൊഴുക്ക് കാരണം

May 18, 2019 | 09:04 pm

കോതമംഗലം: തട്ടേക്കാട് കാണാനെത്തിയ കുടുംബത്തിലെ പെൺകുട്ടി പെരിയാറിൽ മുങ്ങി മരിച്ചു .നെടുമ്പാശ്ശേരി നെടുവണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനായി വന്ന ശ്വേത ബിജു (17 ) വാണ് മരണപ്പെട്ടത്. കാ...

ലോണെടുത്ത ശേഷം തിരിച്ചടയ്ക്കുന്ന തുകയിൽ നിന്നും ഇല്ലാത്ത ചാർജ് കാട്ടി പണം പിടിക്കും; തന്റെ വായ്പാ തിരിച്ചടവിനുള്ള തുക മകന്റെ അക്കൗണ്ടിൽ നിന്നുകൂടി ഒരേ സമയം 'വലിക്കാൻ' നോക്കി ബാങ്ക്; ചോദിച്ചപ്പോൾ അബദ്ധമെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമം; ഒൻപത് ലക്ഷത്തിന്റെ ലോണിന് മൂന്നു കോടിയുടെ വീട് തട്ടിയെടുക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കള്ളക്കളി തെളിവടക്കം തുറന്ന് കാട്ടി കലൂർ സ്വദേശി ബെന്നി ജോസഫ്; സർഫേസി ആക്ടിൽ കുടുക്കി പാവപ്പെട്ടവരെ പിഴിയുന്ന തട്ടിപ്പിനെ വിവരിച്ച് 60കാരനായ പിതാവ്

May 18, 2019 | 08:43 pm

കലൂർ: നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ ബാങ്ക് ലോണുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുന്ന വേളയിലാണ് ലോൺ എടുത്തതിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കൊള്ളയെ പറ...

യോഹന്നാൻ 21:1-14 വഴി തെറ്റുന്നവനെ അനുധാവനം ചെയ്യുന്ന ക്രിസ്തുവിന്റെ രീതി

May 18, 2019 | 08:42 pm

തിബേരിയാസ് കടൽത്തീരത്താണ് ഇന്നത്തെ സുവിശേഷ സംഭവം അരങ്ങേറുന്നത്. ശിഷ്യപ്രമുഖനായ പത്രോസ് ബാക്കി ആറു ശിഷ്യരോട് പറഞ്ഞു: 'ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.' അപ്പോൾ അവർ പറഞ്ഞു: 'ഞങ്ങളും നിന്നോടു കൂടെ വരുന്നു'' ...

ഡ്രൈവറെ കണ്ടെത്തിയത് യൂബറിനുള്ളിൽ മരിച്ച നിലിയിൽ; കൊച്ചി വിമാനത്താവളത്തിന് സമീപത്തെ പേ ആൻഡ് പാർക്കിൽ മരിച്ചത് മൂവാറ്റുപ്പുഴ സ്വദേശി ബിൻസൺ ജോസഫ്; മൃതദേഹം അങ്കമാലി ലിറ്റൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിൽ

May 18, 2019 | 08:30 pm

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവർത്തിക്കുന്ന പേ ആൻഡ് പാർക്കിൽ പാർക്ക് ചെയ്തിരുന്ന ഊബർ ടാക്‌സി കാറിൽ വിശ്രമിച്ചിരുന്ന ഡ്രൈവറെ മരിച്ച നിലയിൽ കണ്ടത്തി .മുവാറ്റുപുഴ വാഴക്കു...

പ്രകൃതിയെ സംരക്ഷിക്കാനുള്ള മീന മേനോന്റെയും കൂട്ടരുടേയും പ്രതിഷേധങ്ങൾക്ക് പുല്ലുവില; കൂടുതൽ പ്രക്ഷോപമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് എത്തിയത് നൂറ് കണക്കിന് ജീവനക്കാരും പൊലീസും; ജൈവവൈവിധ്യങ്ങളുടെ ശാന്തിവനത്തിന്റെ നെഞ്ചിൽ ചവിട്ടി തല പൊക്കി കെഎസ്ഇബി ടവറിൽ ലൈൻ വലിച്ചു; പ്രതിഷേധം തുടരുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും സമരക്കാർ

May 18, 2019 | 08:15 pm

കൊച്ചി: പ്രതിഷേധങ്ങൾ കത്തിപടർന്നിട്ടും ഒടുവിൽ ഒരു ദയാ ധാക്ഷണ്യവുമില്ലാതെ കെ.എസ്.ഇ.ബി ശാന്തിവനത്തിന് മുകളിലൂടെ വൈദ്യുത ലൈൻ വലിച്ചു. നൂറോളം തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ലൈൻ കമ്പികൾ വ...

പ്രജ്ഞയുടെ പിളർപ്പുകൾ

May 18, 2019 | 08:07 pm

അതിയാഥാർഥ്യത്തെയും യാഥാർഥ്യത്തെയും വേർതിരിച്ചറിയാനാവാത്തവിധം കൂട്ടിയിണക്കി നിർമ്മിക്കുന്ന ‘നവറിയലിസ’ത്തിന്റെ ആഖ്യാനഭൂപടങ്ങളിലാണ് ഒരുവിഭാഗം മലയാളനോവലുകളും ചെറുകഥകളും സിനിമകളും പുതിയ നൂറ്റാണ്ടിന്റെ ആദ്യ...

മാലപൊട്ടിച്ച് ഓടുമ്പോൾ പൊലീസ് പിടിയിലാകാതിരിക്കാൻ മല മൂത്ര വിസർജനം നടത്തും; രക്ഷയില്ലെന്ന് കണ്ടാൽ ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി പരിശോധനയിൽ നിന്നും ഒഴിവാക്കും; ഹോസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഊട്ടിയിൽ പഠിക്കുന്ന മക്കളുടേയും റസിഡൻഷ്യൽ ഏര്യകളിലെ ബഹുനില വീടുകളുടേയും കഥ; മുല്ലപ്പൂ വിൽപ്പനക്കാരുടെ വേഷത്തിലെത്തി മാല പൊട്ടിച്ച് കടന്ന് കളയുന്ന ജ്യോതിയുടേയും ജയന്തിയുടേയും ആഡംബര ജീവിതം കണ്ട് ഞെട്ടി പൊലീസ്

May 18, 2019 | 08:00 pm

കാസർഗോഡ്: മാലപൊട്ടിക്കുന്ന സംഘത്തിന്റെ അടിവേരുകൾ തേടിപ്പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ. തമിഴ്‌നാട് സ്വദേശികളായ മാല മോഷണം നടത്തുന്ന സ്ത്രീകളായ ജ്യോതി (48), ജയന്തി (43) എന്നിവരെ പറ്...

MNM Recommends

Loading...
Loading...