1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പ്രോടെം സ്പീക്കർ നിയമനം: കോൺഗ്രസ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് ശനിയാഴ്ച രാവിലെ 10.30 ന്; വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞ; രണ്ടു ജെഡിഎസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചു; എംഎൽഎമാർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കുമാരസ്വാമി; എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്ന ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്; വിശ്വാസ വോട്ടിൽ പങ്കെടുക്കാൻ എംഎൽഎമാർ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക്

May 18, 2018 | 11:03 pm

ബെംഗളൂരു: കർണാടകയിൽ രണ്ടു ജെഡിഎസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചതായി കുമാരസ്വാമി സ്ഥിരീകരിച്ചു. ഒരു കോൺഗ്രസ് എംഎൽഎയും ബിജെപിക്ക് ഒപ്പമാണെന്നാണ് അറിയുന്നത്.ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ വിശ്വാ...

അമേരിക്കയിൽ ടെക്‌സാസിലെ ഹൈസ്‌കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു; സംഭവത്തെ അപലപിച്ച് ട്രംപ്

May 18, 2018 | 10:03 pm

ടെക്‌സാസ്: അമേരിക്കയിൽ തോക്കുപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വാദങ്ങൾ നടക്കുന്നതിനിടെ ഹൈസ്‌കൂളിൽ വീണ്ടും വെടിവയ്പ്. ടെക്‌സാസിൽ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു . നിരവധി പേർക...

ആയിരത്തിലധികം ലഹരി ഗുളികകളുമായി യുവാവ് പൊലീസ് പിടിയിൽ; കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും ചേർന്ന് പിടികൂടിയ മരുന്നുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിൽപ്പനക്ക് കൊണ്ടു വന്നപ്പോൾ

May 18, 2018 | 09:21 pm

കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 1100 സ്പാസ് വോ പ്രോക്‌സി വോൺ ലഹരി ഗുളികകളുമായി പരപ്പിൽ തങ്ങൾസ് റോഡ് സ്വദേശി ഇബ്രാഹിം ബാദുഷ ( 29 വയസ്സ്) യെ ആണ് വെള്ളയിൽ പൊ...

അതൊരു ചെറിയ അപകടം..ഒന്നും സംഭവിച്ചിട്ടില്ല; എതിരെ ബൈക്ക് വന്നപ്പോൾ ഒന്നുവെട്ടിച്ചതാണ്; ദുരത്തിരിക്കുന്നവർ പേടിക്കരുത്; തൃശൂർ പൂങ്കുന്നത്ത് രാവിലെ കാർ അപകടത്തിൽ പെട്ടതിൽ വിശദീകരണവുമായി ഗായിക സിതാര കൃഷ്ണകുമാർ ഫേസ്‌ബുക്ക് ലൈവിൽ

May 18, 2018 | 09:14 pm

തൃശൂർ: പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ തൃശൂർ പൂങ്കുന്നത്ത് അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡിൽനിന്നു തെന്നിമാറിയ കാർ ടെലിഫോൺ പോസ്റ്റിന് സമീപത്തെ കോൺക്രീറ്റ് തൂണിൽ ഇടിച്ചു കയറുകയായ...

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇടതു സർക്കാർ തകർത്തെറിഞ്ഞു; ഇരുപത്തിനാല് മാസം കൊണ്ട് 25 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്; കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയെന്ന് ചെന്നിത്തല; 'എല്ലാം തകർത്തെറിഞ്ഞ് രണ്ടുവർഷം' ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു

May 18, 2018 | 09:12 pm

തിരുവനന്തപുരം: അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാക്കിയിട്ടും ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ തകർത്തെറിഞ്ഞ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷനേതാവിന്റെ ഔദ്യോഗ...

പാസ്‌പോർട്ട് ആവശ്യങ്ങൾക്കായി പാലക്കാട്ടുകാർക്ക് ഇനി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല; പാലക്കാട് പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ച് ഉത്തരവായി; നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‌ എംബി രാജേഷ് നൽകിയ അപേക്ഷ പരിഗണിച്ച്; കേന്ദ്രത്തിന്റെ സമ്മാനം തങ്ങളുടെ നേട്ടമെന്ന് ബിജെപിയും

May 18, 2018 | 08:53 pm

പാലക്കാട്: പാലക്കാട്ടുകാർക്ക് ഇനി പാസ്പോർട് ആവശ്യങ്ങൾക്കായി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല. പാലക്കാട് ജില്ലയിൽ പുതിയ പാസ്പോർട് സേവാകേന്ദ്രം അനുവദിച്ച് കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി...

പതിവ് അതിഥി ഇത്തവണ മൂന്നുനാൾ നേരത്തെ വന്നുചേരും; മൺസൂൺ മെയ് 29 ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

May 18, 2018 | 08:35 pm

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മൺസൂൺ മഴ മെയ്‌ 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്പേ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ജൂൺ് ഒന്നു മുതലാണ് കേരളത്തിൽ ക...

കോൺഗ്രസ് എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ റെഡ്ഡി രംഗത്ത്; ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് വാഗ്ദാനം; അമിത് ഷായുമായി സംസാരിക്കാമെന്നും പറഞ്ഞ് സ്വാധീനിക്കാൻ ശ്രമിക്കുന്ന ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്; കൂറുമാറാൻ വാഗ്ദാനം 150 കോടിയെന്ന് നേതാക്കൾ; വിശ്വാസ വോട്ടിൽ പങ്കെടുക്കാനായി ഹൈദരാബാദിൽ നിന്നും എംഎൽഎമാർ തിരികെ ബാംഗ്ലൂരിലേക്ക് തിരിച്ചു

May 18, 2018 | 08:35 pm

ബെംഗളൂരു: കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാൻ റെഡ്ഡിമാർ നടത്തുന്ന കുതിരക്കച്ചവടത്തിന്റെ തെളിവുകൾ പുറത്തുവന്നു. ജനാർദ്ദനെ റെഡ്ഡി കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ പണം വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറ...

ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നിലം നികത്തിയ സംഭവം: സിപിഐയുടെ യുവജനസംഘടന റവന്യുവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്; നിയമ-ചട്ടങ്ങൾ കാറ്റിൽ പറത്തി നികത്തലിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ്

May 18, 2018 | 08:15 pm

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ നിലം നികത്തിയ സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രതിഷേധം.സംഗീത നിശയുടെ മറവിൽ ഇരുമ്പനത്ത് നിലം നികത്തുവാൻ സ്വകാര്യ വ്യക്തിയെ സഹായിച്ച വി...

ബാല പീഡനത്തിന് ഇരയായി നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞ പെൺകുട്ടിയെ പിതാവിനൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കാൻ സമ്മർദ്ദം ചെലുത്തി ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായ വൈദികനും കന്യാസ്ത്രീയും; പെൺകുട്ടിയെ പലർക്കായി കാഴ്‌ച്ചവെച്ച മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വിടുന്നത് സുരക്ഷിതമല്ലെന്നിരിക്കെ പിതാവിനൊപ്പം വിട്ടത് യാതൊരു സുരക്ഷയും ഒരുക്കാതെ; ചേച്ചിയുടെ കല്യാണത്തിന്റെ മറവിലെ നീക്കം ഇടുക്കിയിലെ ഉന്നത പീഡകനെ കേസിൽ നിന്നും രക്ഷിക്കാൻ; കേസൊതുക്കാൻ ഇടപെടുന്നത് ഭരണത്തിലെ ഉന്നതൻ

May 18, 2018 | 07:37 pm

തിരുവനന്തപുരം: പ്രായപൂർത്തിയാകും മുമ്പ് പീഡനത്തിന് ഇരയായി തീരുന്ന പെൺകുട്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? പ്രതികളെ അറസ്റ്റു ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ മാധ്യമ വാർത്തകളിൽ നിറഞ്ഞു നിൽക്കും. ...

വാഹനപരിശോധനയുടെ മറവിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ചോദ്യം ചെയ്തു; കോതമംഗലം എംഎൽഎ ആന്റണി ജോണിനോട് മോശമായി പെരുമാറിയ ഗ്രേഡ് എസ്‌ഐക്കെതിരെ അച്ചടക്ക നടപടി

May 18, 2018 | 07:07 pm

കോതമംഗലം: കോതമംഗലം എംഎൽഎ ആന്റണി ജോണിനോട് അപമര്യാദയായി പെരുമാറിയ കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.സി ബോസിനെതിരെ അച്ചടക്ക നടപടിയും, വകുപ്പുതല നടപടിയും. അച്ചടക്ക നടപടിയുടെ ഭാഗമായി എസ് ഐ യെ ആലപ്പുഴ ജി...

പൊന്തൻപുഴ വനം കള്ളന്മാർ കൊണ്ടുപോകുന്നതിന് കൂട്ടുനിന്നവർ മറുപടി പറയട്ടെ! നീതി തേടി അനിശ്ചിതകാല സമരം തുടങ്ങിയ സമരസമിതി നാടുണർത്താൻ ചെങ്ങന്നൂരിലേക്ക്; ഉപതിരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലത്തിൽ സ്വന്തം കാര്യം പറയാൻ റോഡ് ഷോ; ഹൈക്കോടതിയിൽ കേസ് തോറ്റ സർക്കാർ നിക്ഷിപ്ത വനമാക്കാൻ നിയമനിർമ്മാണം നടത്തും വരെ ജീവന്മരണ പോരാട്ടം; കുടിയേറിയ 1200 കുടുംബങ്ങൾക്ക് പട്ടയം തേടിയുള്ള കണ്ണീരിൽ കുതിർന്ന പോരാട്ടത്തിൽ അണി ചേരുന്നവരേറുന്നു

May 18, 2018 | 06:47 pm

പത്തനംതിട്ട: മലയോര റാണിയായ റാന്നിയുടെ പേരിനും പെരുമയ്ക്കും വലിയൊരുകുട പിടിക്കുകയാണ് വർഷങ്ങളായി പൊന്തൻപുഴ-വലിയകാവ് വനം. പട്ടണത്തിൽ നിന്ന് അധികം അകലെയല്ല തേക്ക് മരങ്ങളാൽ ഏക്കറുകൾ പരന്നുകിടക്കുന്ന ഈ വനം....

കർണ്ണാടകയിൽ അരങ്ങേറുന്ന പൊറാട്ട് നാടകങ്ങളുടെ പേരിൽ അമിതാവേശ ഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കൾ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുക; നെഹ്രൂവിയൻ രാഷ്ട്രീയത്തിന് സംഭവിച്ച അപചയം വംശാധിപത്യത്തിന് വഴിയൊരുക്കി; രാജ്യതന്ത്രജ്ഞരുടെ ടീമായിരുന്നു നെഹ്റുവിന്റേതെങ്കിൽ ഇന്ദിരയുടേത് സ്തുതിപാഠകരുടെയും അവസരവാദികളുടേതുമായിരുന്നു

May 18, 2018 | 05:18 pm

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജനാധിപത്യസമ്പ്രദായത്തിന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ കരുതുന്നത്ര മഹത്വം വല്ലതുമുണ്ടോ? ഇല്ലെന്നാണ് ആറുപതിറ്റാണ്ടുകളായി അതിനെ അടുത്തുനിന്ന് നിരീക്ഷിച്ചുപോരുന്ന ഒരാളെന്ന നിലയിൽ ...

വിശപ്പിന്റെ വിലയറിഞ്ഞ നാളുകളായിരുന്നു...ജോലി അന്വേഷിച്ച് തളർന്ന് വരുന്ന എന്റെ മുന്നിലിരുന്ന് സഹമുറിയനായ മലയാളി മൂക്കുമുട്ടെ ആഹാരം കഴിക്കുന്നതുകൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്; നാട്ടിൽ കടം കയറി വിസിറ്റിങ് വിസയിൽ വിമാനം കയറുമ്പോൾ കൂട്ടുണ്ടായിരുന്നത് അദ്ധ്വാനിക്കാനുള്ള മനസ് മാത്രം; ജയപരാജയങ്ങളിൽ തളരാതെ വീഴാതെ ഇത്രയും കാലം; ദുബായിൽ തൊഴിലാളികൾക്കായി കോടികൾ മുടക്കി പള്ളി പണിതതോടെ യുഎഇ മാധ്യമങ്ങൾ വാഴ്‌ത്തുന്ന കായംകുളംകാരൻ സജി ചെറിയാന്റെ കഥ ഇങ്ങനെ

May 18, 2018 | 04:49 pm

ദുബായ്: കടന്ന് വന്ന വഴികളിലെ പ്രതിസന്ധികൾ മറികടന്ന് വിജയപഥത്തിലെത്തിയ കഥയാണ് കായംകുളം സ്വദേശി സജി ചെറിയാന് പറയാനുള്ളത്. ഏതാനും ദിവസങ്ങളായി മുസ്ലിം സഹോദരങ്ങൾക്ക് പള്ളി നിർമ്മിച്ച്് കൊടുത്ത സംഭവത്തിൽ യു...

MNM Recommends

Loading...
Loading...