April 24, 2024+
-
ബാംഗ്ലൂരിനായി റൺമല തീർത്ത് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; 205 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച് കൊൽക്കത്ത; അവസാന ഓവറുകളിൽ പൊരുതിയത് റസ്സൽ മാത്രം; ഒയിൻ മോർഗനെയും സംഘത്തെയും 38 റൺസിന് വീഴ്ത്തി ആർസിബി; തുടർച്ചയായ മൂന്നാം ജയത്തോടെ കോലിയും സംഘവും ഒന്നാമത്
April 18, 2021ചെന്നൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗ്ലെൻ മാക്സ്വെല്ലിന്റെയും എ ബി ഡിവില്ലിയേഴ്സും ബാറ്റിങ് മികവിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്...
-
മമ്പാട് വ്യവസായിയുടെ രണ്ടു കാറുകൾക്ക് തീവെച്ച കേസ് ക്വട്ടേഷൻ; തീവെപ്പു സംഘത്തിലെ പ്രധാനിയെ നിലമ്പൂർ പൊലീസ് പൊക്കി; തെക്കരത്തൊടിക ഷാബിർ പ്രദേശത്തെ ഗുണ്ടാ സംഘത്തിലെ അംഗം; അറസ്റ്റോടെ തുമ്പുണ്ടായത് ചെറുകരയിൽ ലോറി ആക്രമിച്ച കേസിനും
April 18, 2021നിലമ്പൂർ: മമ്പാട്ട് വ്യവസായിയുടെ കുടുംബത്തെ വീടിന് തീവെച്ച് കെല്ലാൻ ക്വട്ടേഷൻ എടുത്ത സംഘത്തിലെ പ്രധാനി നിലമ്പൂർ പൊലീസിന്റെ പിടിയിലായി. എറണാംകുളം ഇടപ്പള്ളിയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത...
-
കോവിഡ് വ്യാപനം തടയാൻ പ്രതിരോധം കടുപ്പിച്ച് തമിഴ്നാട്; രാത്രികാല കർഫ്യൂ; അതിർത്തി അടയ്ക്കും; ഞായർ സമ്പൂർണ ലോക്ഡൗൺ; പ്ലസ് ടു പരീക്ഷ മാറ്റി
April 18, 2021ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങൾ. രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതൽ പുലർച്ചെ ആറുവരെ അതിർത്തികൾ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാത്...
-
കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം; തീയണക്കാൻ ശ്രമം തുടരുന്നു; തീപിടിച്ചത് നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്ക്
April 18, 2021കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഫയർഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായ...
-
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുരോഗമിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്
April 18, 2021തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ...
-
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട അന്തരിച്ചു; അന്ത്യം കോവിഡ് ബാധിതയായ ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് ഹോക്കി യിലെ അതുല്യ പ്രതിഭ
April 18, 2021ബംഗ്ലൂരു :ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട കോവിഡ് മൂലം മരണപെട്ടു . ഞായറാഴ്ച വൈകുന്നേരത്തോടെയണ് മരണം സംഭവിച്ചത്. കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 1980 ജൂലൈ ...
-
പഞ്ചാബിൽ പിഞ്ചുകുഞ്ഞിനെ ചെറിയമ്മ ജീവനോടെ കുഴിച്ചുമൂടി; കൊലപാതകം, കുടുംബവഴക്കിൽ അമ്മയോടുള്ള വൈരാഗ്യം തീർക്കാൻ; മൃതദേഹം കണ്ടെത്തിയത് സെപ്റ്റിക് ടാങ്കിൽ
April 18, 2021ചണ്ഡീഗഡ്: പഞ്ചാബിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ചെറിയമ്മ ജീവനോടെ കുഴിച്ചുമൂടി. കുടുംബവഴക്കിനെ തുടർന്ന് കുട്ടിയുടെ അമ്മയോട് വൈരാഗ്യം തീർക്കാനാണ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ ...
-
എനിക്ക് ദുബായിൽ അല്ല, ലോകത്ത് ഒരിടത്തും ബിസിനസില്ല; തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വ്യാജപ്രചാരണങ്ങൾ ഇപ്പോഴും തുടരുന്നു; പ്രചരണങ്ങൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ
April 18, 2021മലപ്പുറം: തെരഞ്ഞെടുപ്പു കാലത്ത് ഏറ്റവും ഇളക്കി മറിച്ച പ്രചരണം നടത്തിയ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പല വിധത്തിലു...
-
മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരുടെ ആർടി-പിസിആർ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികൾക്കെതിരെ നിയമ നടപടിയുമായി ഡൽഹി സർക്കാർ
April 18, 2021ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് പരിശോധനാ ഫലം പരിശോധിക്കാത്തതിന് നാല് വിമാന കമ്പനികൾക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ...
-
നന്ദി, ഇതാണ് നേതൃത്വം.. കോവിഡ് പശ്ചാത്തലത്തിൽ ബംഗാളിലെ റാലികളും റദ്ദാക്കിയ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സ്വര ഭാസ്കർ
April 18, 2021ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ നടത്താനിരുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചു നടി സ്വര ഭാസ്ക്കർ. രാഹുലി...
-
ചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും; അസഹനീയമായ ദുർഗന്ധം വമിക്കുന്ന തീരങ്ങൾ; ചിലഭാഗങ്ങൾ ചെളിനിറഞ്ഞ് ആഴം കുറഞ്ഞ് ഒഴുക്കുപോലും പ്രതിസന്ധിയിൽ; പൂണ്യ നദിയായ സൗപർണ്ണികയുടെ നിലവിലെ ചിത്രം ഇങ്ങനെ; സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ വൃഥാവിലാകുമ്പോൾ സർക്കാർ ഇടപെടൽ ഒതുകുന്നത് കടലാസിലും
April 18, 2021കർണ്ണാടക: അങ്ങിങ്ങായി മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും.ചിലസ്ഥലങ്ങളിൽ തീരത്ത് നിന്നാൽപോലും ദുർഗന്ധം.അഴംകുറഞ്ഞുറഞ്ഞ് ചെളിക്കളമായി രൂപാന്തരപ്പെട്ട പ്രദേശങ്ങളും കാണാം.പുണ്യനദിയായ സൗപർണികയുടെ ഇന്ന...
-
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ബംഗാളിൽ അമിത് ഷാ പങ്കെടുത്ത റാലിയിൽ മാസ്ക്ക് ധരിക്കാതെ ആയിരങ്ങൾ; രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധം ശക്തം
April 18, 2021കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ. ഹാബ്രയ...
-
2016ൽ തന്നെ നിലമ്പൂരിൽ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് വി വി പ്രകാശ്; കോൺഗ്രസിലെ കുഴപ്പം മുതലെടുക്കാൻ പ്രസ്താവനയുമായി പി വി അൻവർ; ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഉഴറി മലപ്പുറം കോൺഗ്രസ്
April 18, 2021മലപ്പുറം: 2016ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപിക്കാനും തന്നെ വിജയിപ്പിക്കാൻ ആഗ്രഹിക്കുകയും അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് നിലവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച...
-
അന്താരാഷ്ട്ര സർവീസ് പുനഃരാരംഭിക്കാൻ ഒരുക്കം തുടങ്ങി സൗദി എയർലൈൻസ്; നീക്കം മെയ് 17 മുതൽ സർവ്വീസ് ആരംഭിക്കാൻ; കഅന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നീട്ടിയിട്ടില്ലെന്ന് കോവിഡ് പ്രതിരോധ സമിതി സെക്രട്ടറി
April 18, 2021റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സൗദി എയർലൈൻസ് തയ്യാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുൽഖാദിർ. 'നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ' ...
-
രശ്മിക മന്ദാന മക്ഡൊണാൾഡ്സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കച്ചവടം ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രധാന കാമ്പെയിനുകളിൽ ചലച്ചിത്രതാരം ഭാഗമാകുമെന്ന് കമ്പനി അധികൃതർ
April 18, 2021മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. മക്ഡൊണാൾഡ്സിന്റെ പ്രധാന വിപണികളിൽ ബ്രാൻഡ് നേതൃത്വത്തെ ശക്തിപ്പെടുത്ത...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി