1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ലോകത്ത് കോവിഡ് മരണം 157,468 ആയി ഉയർന്നു; ഇന്ന് മാത്രം മരിച്ചത് 3,323 പേർ; ബ്രിട്ടനിൽ 888 പേരും അമേരിക്കയിൽ 735 പേരും ഇറ്റലിയിൽ 482 പേരും ഇന്ന് മരണത്തിന് കീഴടങ്ങി; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 38,461പേർക്കും; ഇതുവരെ രോ​ഗമുക്തരായത് 585,838പേർ

April 18, 2020 | 11:37 pm

ന്യുയോർക്ക്: കൊവിഡ്19 ലോകത്ത് മരണതാണ്ഡവം തുടരുകയാണ്. 3,323 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 157,468 ആയി ഉയർന്നു. ബ്രിട്ടനിലാണ് ഇന്ന് ഏറ്റവും കൂ...

സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും; ജില്ലയ്ക്കുള്ളിൽ യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല; സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം; ഡ്രൈവർക്കു പുറമെ പ്രായപൂർത്തിയായ രണ്ടുപേർക്കും പതിനഞ്ചു വയസിൽ താഴെയുള്ള രണ്ടു പേർക്കും യാത്ര ചെയ്യാം; കോട്ടയം ജില്ലയിൽ ഏപ്രിൽ 21 മുതൽ ലോക് ഡൗൺ ഇളവുകൾ ഇങ്ങനെ

April 18, 2020 | 11:35 pm

കോട്ടയം: കോവിഡ് രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ലോക് ഡൗണിൽ അനുവദിക്കേണ്ട ഇളവുകൾ സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അ...

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ തള്ളിയത് മൂന്നം​ഗ ക്വട്ടേഷൻ സംഘം; പ്രധാന പ്രതി എൽബിൻ ദേവസ്സിയെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പൊലീസ്

April 18, 2020 | 11:25 pm

മൂവാറ്റുപുഴ: സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്ത തുടർന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ തള്ളിയ കേസിൽ പ്രധാന പ്രതിയെ മൂവാറ്റുപുഴ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു...

വാടക നൽകാൻ കഴിയാത്ത സ്ത്രീകൾ കെട്ടിട ഉടമയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണം; വാടക ചോദിച്ചുള്ള സന്ദേശത്തിനൊപ്പം കെട്ടിട ഉടമ യുവതിക്ക് അയച്ചു കൊടുത്തത് ലൈംഗികാവയവത്തിന്റെ ചിത്രവും; തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി കീഴ്പ്പെടുത്തുന്നതും നിത്യസംഭവം; കൊവിഡിനെ തുടർന്ന് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ

April 18, 2020 | 11:15 pm

വാഷിങ്ടൺ: കൊവിഡ് രോ​ഗബാധ ഏറ്റവുമധികം ബാധിച്ചത്ല അമേരിക്കയെ ആണ്. ആരോ​ഗ്യ മേഖലയെ മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചു. കോടിക്കണക്കിന...

ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ പോൺ സൈറ്റുകളിൽ കയറിയാൽ കിട്ടുക ചൂടൻ ഐറ്റങ്ങൾ; മാനസികോല്ലാസവും ശാരീരികോല്ലാസവും ആവോളം അനുഭവിച്ചവർക്ക് പിന്നീട് കിട്ടുന്നത് സെക്സ് വീഡിയോകൾ കണ്ടുരസിക്കുന്ന സ്വന്തം വീഡിയോയും; ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാനായി ആവശ്യപ്പെടുന്നത് വൻ തുകയും; വീട്ടിലടച്ചിരുന്ന് വീഡിയോ കണ്ട് ബോറടി മാറ്റുന്നവർക്ക് കിട്ടിയ പണികൾ ഇങ്ങനെ

April 18, 2020 | 10:44 pm

മുംബൈ: ലോക്ഡൗൺകാലത്ത് വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ മാനസികോല്ലാസത്തിനായി വെറുതെ ഒന്ന് പോൺ സൈറ്റുകൾ സന്ദർശിച്ച് കളയാം എന്ന് കരുതിയവരെ കാത്തിരിക്കുന്നതും മുട്ടൻ പണി. പോൺ സൈറ്റുകളിൽ കയറി വീഡിയോകൾ കാണുന്ന...

മെയ് 3 വരെ സംസ്ഥാനത്ത് ബസ് ഓടില്ല; ലോക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളിൽ മാറ്റം; റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ പൊതുഗതാഗതത്തിന് അനുമതി നിഷേധിച്ച് മാർഗ്ഗനിർദ്ദേശത്തിൽ തിരുത്ത്; ഇളവുകൾ നൽകിയാലും സംസ്ഥാനം വിട്ടും ജില്ല വിട്ടുമുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി; ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബെഹ്‌റ

April 18, 2020 | 10:41 pm

തിരുവനന്തപുരം; ലോക് ഡൗൺ കാലത്ത് പരിമിതമായ രീതിയിലെങ്കിലും കെഎസ്ആർടിസി ബസുകൾ ഓടുമെന്ന പ്രതീക്ഷകൾ തെറ്റി. രണ്ടാം ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് 3 വരെ സംസ്ഥാനത്ത് ബസ് സർവീസ് ഉണ്ടാവില്ല. ലോക്ക്ഡൗൺ നിയന്ത്രണ...

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമാകുക 4.7 കോടി ജനങ്ങൾക്ക്; നാല് ആഴ്‌ച്ചക്കിടെ തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത് 52 ലക്ഷം പേർ; കോവിഡിനെ ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ അമേരിക്ക വൻ സാമ്പത്തിത മാന്ദ്യത്തിന് വേദിയാകുമെന്ന് ഐക്യരാഷ്ട്രഭയുടെ പ്രത്യേക പ്രതിനിധി

April 18, 2020 | 10:11 pm

വാഷിംങ്ടൺ: അമേരിക്കയിൽ കൊവിഡ്19 പടർന്ന് പിടിക്കുകയാണ്. 37,200ലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 7.12 ലക്ഷത്തിലേറെ പേരാണ് കൊറോണ വൈറസ് ബാധിതർ.മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗൺ ദീർഘകാല പരിഹാര...

കോഴിക്കോട് നഗരത്തിൽ ഒന്നും രണ്ടുമല്ല ബ്ലാക്ക്മാന്മാർ 30! രണ്ടാഴ്ചക്കുള്ളിൽ് പിടിയിലായ യുവാക്കളുടെ ലിസ്റ്റ് കണ്ട് അമ്പരന്ന് പൊലീസ്; പിടിയിലായവരിൽ ചിലർ മോഷ്ടാക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നവരും; ലോക്ഡൗണിൽ പകൽ പുറത്തിറങ്ങാൻ കഴിയാഞ്ഞതോടെ ലഹരി കൈമാറ്റം രാത്രിയിൽ; ശ്രദ്ധതിരിക്കാൻ ചിലർ മുഖംമൂടി വേഷവും കെട്ടുന്നു; ബ്ലാക്ക് മാന് പിന്നിൽ ശംഭുവും ഹാൻസും കിട്ടാത്തതിന്റെ വിഭ്രാന്തിയോ?

April 18, 2020 | 10:03 pm

കോഴിക്കോട്: പാൻപരാഗ്, ശംഭു, ഹാൻസ തുടങ്ങിയ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും അത് ഇപ്പോഴും പലയിടത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പൊടുന്നനെയുള്ള ലോക്ഡൗൺ വന്നതോടെ ഇത്തരം സ്ാധനങ്...

മൊബൈൽ ഫോൺ പ്ലാവിലയിൽ പൊതിഞ്ഞ് അയൽവീടുകളിലെ ശുചിമുറികളിൽ വച്ചു; ഫോൺ സൈലന്റ് മോദിലാക്കാൻ മറന്നതോടെ കുടുങ്ങി; പിടികൂടിയ മൊബൈലിൽ നിന്ന് മൂന്നു വീട്ടമ്മമാരുടെ ദൃശ്യങ്ങൾ; കുന്ദമംഗലത്ത് അയൽവീടുകളിലെ ശുചിമുറികളിൽ ഒളി ക്യാമറ വച്ചെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്

April 18, 2020 | 09:49 pm

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് അയൽവീടുകളിലെ ശുചിമുറികളിൽ ഒളിക്യാമറ വെച്ചന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. മലയമ്മ സ്വദേശിയായ സ്ത്രീയുടെ ഭർത്താവിന്റെ പരാതിയിലാണ് കരുവാര...

കൊവിഡ് രോ​ഗമുക്തനായതോടെ പുറത്തിറങ്ങി കറങ്ങി നടന്നു; പൊലീസ് പിടികൂടി വീണ്ടും ക്വാറൻൈനിലാക്കിയത് കേസെടുത്ത ശേഷം

April 18, 2020 | 09:42 pm

നാഗ്പുർ: പുറത്തിറങ്ങി കറങ്ങി നടന്ന കോവിഡ് രോ​ഗമുക്തനായ ആളെ പൊലീസ് പിടികൂടി വീണ്ടും ക്വാറന്റൈനിലാക്കി. നാ​ഗ്പൂരിലാണ് സംഭവം. ഇന്നലെ നാഗ്പുരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ആളാണ് ഐസ്വലേഷനിൽ കഴ...

മലപ്പുറത്തുകൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച വയോധികൻ മന്ത്രി ജലീലിന്റെ പേഴ്സണൽ സ്റ്റാഫംഗം നാസറിന്റെ പിതാവ്; 80 കാരൻ അമ്മൂട്ടിയുടെ ആദ്യപരിശോധനാഫലം നെഗറ്റീവ്; നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തുകൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം സഞ്ചരിച്ചതോടെ

April 18, 2020 | 09:35 pm

മലപ്പുറം: മലപ്പുറത്തുകൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച വൃദ്ധൻ മന്ത്രി ജലീലിന്റെ പേഴ്സണൽ സ്റ്റാഫംഗം നാസറിന്റെ പിതാവ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തുകൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം കോട്ടയ്ക്കലിൽ ന...

ലോക് ഡൗണിനെ പേടിക്കാതെ സംസ്ഥാനത്തേക്ക് വരുന്ന ലോറിയിൽ ക്ലീനറായി അതിർത്തി കടന്നുവെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ; വയനാട് അതിർത്തിയിൽ വെച്ച് ആൾ കുടുങ്ങി; മലപ്പുറം സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു

April 18, 2020 | 09:22 pm

മലപ്പുറം: കോവിഡിനേയും ലോക് ഡൗണിനേയും പേടിക്കേണ്ട. കേരളത്തിലേക്ക് വരുന്ന ലോറിയിൽ ക്ലീനറായി അതിർത്തി കടക്കാമെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ. വയനാട് അതിർത്തിയിൽവെച്ച് പിടികൂടിയ യുവാവിനെതിരെ കേസെടുത്ത് കോറന്...

ലോക്ഡൗൺ മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നും സാഹസികമായി കഞ്ചാവ് കൊണ്ടുവന്ന് വൻ ലാഭത്തിന് വിൽക്കാൻ പദ്ധതി; കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നാലുമലപ്പുറം സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ; നാല് കിലോ കഞ്ചാവും രണ്ടു ബൈക്കുകളും കസ്റ്റഡിയിൽ

April 18, 2020 | 09:12 pm

മലപ്പുറം: കോവിഡും ലോക്ഡൗണും മുതലെടുത്ത് തമിഴ്‌നാട്ടിൽനിന്നും സാഹസികമായി കഞ്ചാവ് കൊണ്ടുവന്ന് വൻ ലാഭത്തിന് വിൽക്കാൻ പ്ലാൻചെയ്തു. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നാലുമലപ്പുറം സ്വദേശികൾ തിമിഴ്‌നാട്...

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കും; മൂല്യനിർണയം ഏപ്രിൽ 20 മുതൽ ആരംഭിക്കണമെന്നും നിർദ്ദേശം

April 18, 2020 | 09:06 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കും. പരീക്ഷകൾ മെയ്‌ 11 മുതൽ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്താൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നൽകി. ...

MNM Recommends

Loading...
Loading...