April 18, 2024+
-
കൊറോണയെ തുരത്താൻ ഗോമൂത്രം കുടിച്ചതോടെ ബിജെപി പ്രവർത്തകന് അവശതയായി; സംഭവത്തിൽ പരാതി നൽകിയതോടെ അറസ്റ്റിലായത് പരിപാടി സംഘടിപ്പിച്ച മറ്റൊരു ബിജെപിക്കാരനും
March 18, 2020കൊൽക്കത്ത: കൊറോണ മാറ്റാനുള്ള അത്ഭുത് സിദ്ധി ഗോമൂത്രത്തിനുണ്ടെന്ന് പറഞ്ഞ് ഗോമൂത്രം വിതരണം ചെയ്ത ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കോവിഡ്19 വരാതെ സംരക്ഷിക്കുമെന്നും പ്രതിരോധ മരുന്നായും ഉപയോഗിക്കാം എന്ന് പറഞ്...
-
ഇന്ന് ബെംഗളുരുവിൽ റിപ്പോർട്ട് ചെയ്തത് മൂന്ന് കൊറോണ കേസുകൾ; വിദേശത്ത് നിന്നും എത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തി കർണാടക സർക്കാർ
March 18, 2020ബെംഗളൂരു: ബെംഗളൂരുവിൽ മാത്രം ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ വിദേശത്ത് നിന്നും എത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തി. അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നെത്തിയവരിലാണ്...
-
ഭക്ഷണവും മദ്യവും മാസ്ക്കുമൊന്നുമല്ല അമേരിക്കക്കാർ തിരക്ക് കൂട്ടുന്നത് തോക്കുവാങ്ങാൻ; കാലിഫോർണിയയിൽ സൂപ്പർമാർക്കറ്റുകളേക്കാൾ തിരക്ക് ആയുധവിൽപ്പന കടകളിൽ; കൊറോണയുടെ വ്യാപനത്തിന് ഒടുവിൽ ക്രമസമാധാനനില തകരുമെന്നും ജനം വീടുകൊള്ളയടിക്കുമെന്നും ഭൂരിഭാഗവും ഭയക്കുന്നു; ട്രംപ് ഭരണകൂടം തങ്ങളുടെ രക്ഷയ്ക്ക് എത്തില്ലെന്നും ആശങ്ക; കോവിഡ് 19 പടരുന്ന കാലത്തും അമേരിക്കക്കാർ തോക്ക് വാങ്ങിക്കൂട്ടുന്നത് വരാനിരിക്കുന്ന കലാപത്തിന്റെ സൂചനയോ?
March 18, 2020ന്യൂയോർക്ക്: കോവിഡ് പടരുന്നതിനിടെ ലോകത്ത് കടുത്ത സാമ്പത്തിക മാന്ദ്യവും ഭക്ഷ്യക്ഷാമവും ഉണ്ടാവുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ടാകട്ടെ ബ്രിട്ടനിലും ഇറ്റലിയിലും അടക്കം ജനം ഭക്ഷ്യസാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നത...
-
ഇന്നും പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ആശങ്ക വേണ്ടെങ്കിലും വൈറസ് ബാധ നിയന്ത്രണാതീതമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പിണറായി; നിരീക്ഷണത്തിലുള്ളത് 25603 പേർ; ആശുപത്രികളിൽ ആകെയുള്ളത് 237 പേർ മാത്രം; പരിശോധനാ ഫലം പുറത്ത് വന്നതനുസരിച്ച് രോഗബാധയില്ലെന്ന് കണ്ടെത്തിയത് 2140 ആളുകൾക്ക്; മതപരമായ ആഘോഷങ്ങളിലും ആചാരങ്ങളിലും ആൾക്കൂട്ടങ്ങളെ ഒഴിവാക്കാനും നിർദ്ദേശം; മത-സാമുദായിക നേതാക്കൾ എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടെന്നും പിണറായി വിജയൻ
March 18, 2020തിരുവനന്തപുരം: ജാഗ്രത കൈവിടാൻ പാടില്ലെന്ന് മുഖ്യമന്ത്രി. ഇന്ന് പുതുതായി രോഗം സ്ഥിരികരിച്ചതായി റിപ്പോർട്ടില്ല. 25603 പേരാണ് നിരീക്ഷണത്തിൽ, 237 പേർ മാത്രമാണ് ആശുപത്രികളിൽ. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷ...
-
കൊവിഡ് 19ന് ചികിത്സ നൽകാനെത്തിയ മോഹനൻ വൈദ്യരെ പിടികൂടി പൊലീസ്; വിവാദ വൈദ്യനെ അറസ്റ്റ് ചെയ്തത് തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിൽ; നടപടി കൊറോണയെ പൂർണമായും ചികിത്സിച്ച് ഭേദമാക്കുമെന്ന വാഗ്ദാനവുമായി ആയിരങ്ങളുടെ ജീവൻ പന്താടാൻ എത്തിയതോടെ
March 18, 2020തൃശൂർ: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. കൊറോണ ബാധയ്ക്ക് ഇയാൾ ചികിത്സ...
-
കോവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന ആൾ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയെന്ന വാർത്ത ആരുതന്നു? കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി ഇടപെട്ട ഡോക്ടർ നിരീക്ഷണത്തിൽ എന്നാരു പറഞ്ഞു? കോവിഡ് 19 റിപ്പോർട്ടിങ്ങിൽ ഒരു ഭാഗത്ത് മുഖ്യമന്ത്രി മാധ്യങ്ങളെ പ്രശംസിക്കുന്നതിനിടെ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്താൻ പൊലീസിന്റെ ഭീഷണി; ജന്മഭൂമി ലേഖകന്റെ മൊബൈൽ കസ്റ്റഡിയിൽ എടുത്തതിന് പുറമേ അറസ്റ്റ് ഭീഷണിയും
March 18, 2020കൊച്ചി: കോവിഡ് 19 കാലത്ത് സർക്കാർ മാത്രമല്ല മാധ്യമങ്ങളും അതീവജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പങ്കിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രശംസിക്കുകയും ചെയ്തു. എന്നാൽ, കളമശേരി മെഡിക്കൽ കോളേജിൽ...
-
സുബ്ഹി മുതലുള്ള നിസ്കാരങ്ങളില്ല; വെള്ളിയാഴ്ച്ചകളിലെ പ്രത്യേക പ്രാർത്ഥനകളും നിർത്തി; അഞ്ച് നേരവും ബാങ്കുവിളിക്കുമെങ്കിലും വേണ്ടി വന്നാൽ അതും നിർത്തിവെക്കാൻ തയ്യാറായി പള്ളിക്കമ്മിറ്റികൾ; കോവിഡ്19നെ തുരത്താൻ സജ്ജമായി മലബാറിലെ മുസ്ലിം സമൂഹം
March 18, 2020കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ പ്രാർത്ഥനകൾ നിർത്തിവെക്കാൻ തീരുമാനമെടുത്ത് കോഴിക്കോട്ടെ രണ്ട് മുസ്ലിം പള്ളികൾ. കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറക്ക് സമീപമുള്ള പട്ടാളപ്പള്ളിയും ചേന്ദമംഗ...
-
ജോർദാൻ എയർപോർട്ട് അടച്ചതോടെ ആട് ജീവിതത്തിന്റെ ലൊക്കേഷനിലുള്ളവർക്ക് തിരിച്ചുവരാനാകാത്ത അവസ്ഥ; പൃഥ്വിക്കൊപ്പം അഭിനയിക്കുന്ന വിദേശ നടനെ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്തതുകൊറോണയെന്ന സംശയത്തെ തുടർന്ന്; നിരീക്ഷണത്തിലുള്ളത് ഡോ. താലിബ് അൽ ബലൂഷി; ആട് ജീവിതം ഷൂട്ടിന് മുടക്കമില്ലെന്നും പൃഥ്വിയും കൂട്ടരും സുരക്ഷിതരെന്നും നടന്റെ പ്രതികരണം; സുരക്ഷിതനെന്ന് ആരോധകരോട് പങ്കുവച്ച പൃഥ്വിയുടെ ഇൻസ്റ്റ പോസ്റ്റും; കൊറോണയിൽ ആട് ജീവിതവും ആശങ്കയിൽ
March 18, 2020അമ്മാൻ: 'ആടുജീവിത'ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ. എന്നാൽ, ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചി...
-
അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ നടത്തിച്ചു; സിപിഎം നേതാക്കൾ മൊബൈലിൽ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ചു; നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചത് ഡ്രൈവറുടെ ഓട്ടോയിൽ നിന്നെങ്കിലും കൈയാമം വച്ചത് കോൺഗ്രസ് നേതാവിനെ; എഫ്ഐആറിൽ കേസുമായി ഒരുബന്ധവുമില്ലാത്ത ജുവനൈൽ ജസ്റേറിസ് ആക്റ്റ് ചേർത്തത് ജാമ്യം കിട്ടാതിരിക്കാൻ കരുതിക്കൂട്ടി; കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിന്റെ അറസ്റ്റ് രാഷ്ട്രീയവിരോധം തീർക്കാനോ? കള്ളക്കേസെന്ന് മുഖ്യമന്ത്രിക്ക് പരാതി
March 18, 2020കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ച കേസിൽ അറസ്റ്റ് ചെയ്ത ഇരവിപുരം പൊലീസ് കൊല്ലത്തെ കോൺഗ്രസ് നേതാവിനോട് വ്യക്തിവിരോധം തീർക്കുകയായിരുന്നോ? ഈ കേസുമായി ബന്ധപ്പെട്ടു കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവാ...
-
ബിജെപിയുടെ അഞ്ച് പ്രത്യേകതകൾ എന്തെന്ന ചോദ്യവുമായി സിബിഎസ്ഇ ചോദ്യപേപ്പർ; പത്താം ക്ലാസ് സാമൂഹിക ശാസ്ത്ര പരീക്ഷയിലെ നിർബന്ധമായും എഴുതേണ്ട ചോദ്യം വിവാദമാകുന്നു
March 18, 2020തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷയിൽ നിർബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യമായി ബിജെപിയുടെ അഞ്ച് പ്രത്യേകതകൾ എന്തെന്ന ചോദ്യം വിവാദമാകുന്നു. പത്താം ക്ലാസ് പരീക്ഷയിലാണ് ബിജെപിയെക്കുറിച്ച് ചോദ്യവുമായി സിബിഎസ്സി...
-
കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ള നാലുപേരും ബോംബെയിൽ നിന്നും യാത്ര തിരിച്ചത് ഡൽഹിയിലേക്ക്; പരിഭ്രാന്തരായ സഹയാത്രികർ ബഹളം വെച്ചത് ഹൗസ് ക്വാറന്റൈയ്ൻ എന്ന ചാപ്പ കൈകളിൽ കണ്ടതോടെ; ടിടിആർ എത്തി നാലംഗ കുടുംബത്തെ കൈമാറിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്
March 18, 2020മുംബൈ: കൊറോണ ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന നാലംഗ കുടുംബം ട്രെയിനിൽ യാത്ര ചെയ്യവേ ജനങ്ങൾ തടഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഡൽഹിയിലേക്ക് പോകാൻ ശ്...
-
ഖത്തറിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ മകൻ വീട്ടിലെത്തും മുമ്പേ അമ്മയും അച്ഛനും മുങ്ങിയ സംഭവം: വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടില്ലെന്ന് ഇരുവരെയും ഫോണിൽ വിളിച്ചുപറഞ്ഞെങ്കിലും വീട്ടിൽ എത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ കണ്ടത് എന്തുകൊണ്ട്? മലപ്പുറം അരിയല്ലൂരിൽ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ എന്ത്? യുവാവ് മറുനാടനോട് പറഞ്ഞ കഥ ഇങ്ങനെ
March 18, 2020മലപ്പുറം: ഖത്തറിൽ നിന്നെത്തിയ തന്നെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ പോയത് തന്റെ നിർദ്ദേശപ്രകാരമാണെന്ന് മകൻ. കാരണം കോവിഡ്-19 സാധ്യത തന്നെയെന്നും മകൻ. വീട്ടിൽ ഒറ്റ ബാത്റൂമെയുള്ളുവെന്നും മകൻ. കഴിഞ്ഞ 15ന...
-
ജപ്പാനിൽ പകർച്ചപ്പനിക്ക് ഉപയോഗിച്ച മരുന്ന് കോവിഡ് 19നെ നേരിടാൻ ഫലപ്രദമെന്ന് ചൈന; മരുന്ന് വികസിപ്പിച്ചെടുത്തത് ഫ്യൂജിഫിലിം ടൊയാമ കെമിക്കൽസ്
March 18, 2020ബീജിംങ്: ജപ്പാനിൽ ഉപയോഗച്ചിരുന്ന പനിമരുന്ന് ചൈനയിലെ ചില കോവിഡ് 19 രോഗികളിൽ ഫലപ്രദമാണെന്ന് റിപ്പോർട്ട്. ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കൽസാണ് ഈ മരുന്ന് 2014ൽ വികസിപ്പിച്ചെടു...
-
കൊറോണയെ പേടിച്ച് ലോകമാകെ പ്രാർത്ഥനാലയങ്ങൾ അടച്ചിടുമ്പോൾ അന്ധവിശ്വാസത്തെ കൈവിടാതെ ഇന്ത്യൻ ജനത; കോവിഡ്19നെ തുരത്താനുള്ള ഔഷധ യാഗത്തിൽ പങ്കെടുത്തത് നൂറുകണക്കിന് സ്ത്രീകൾ; മാരക വൈറസിനെ ചെറുക്കാൻ മനുഷ്യർ നേട്ടോട്ടമോടുമ്പോൾ ലോകത്തിന് മുന്നിൽ നാണംകെട്ട് ഇന്ത്യ
March 18, 2020പാട്ന: കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങൾ അടച്ചിടുകയും തീർത്ഥാടനം പോലും നിർത്തി വെക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ വിശ്വാസവും അന്ധവിശ്വാസവും കൈവിടുന്നില്ല. നൂറുക...
-
ഈ ഘോര കലിയുഗത്തിൽ വൈറസുമായി യുദ്ധം ചെയ്യാൻ നമുക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര; കൊറോണ വൈറസ് വ്യാപനമെന്ന പ്രശ്നത്തെ ഓരോരുത്തരും വ്യക്തിപരമായി നേരിടണം; നമുക്ക് സർക്കാർതലത്തിൽ ഇതിനെതിരെ യുദ്ധം ചെയ്യാനാകില്ല; ഇത് ഓരോരുത്തരും അവനവനു വേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്നും ജസ്റ്റിസ് മിശ്ര; കോവിഡ് സുപ്രീം കോടതിയിലും ചച്ചയാവുമ്പോൾ
March 18, 2020ന്യൂഡൽഹി: ലോകത്തെ പിടിച്ചു കുലുക്കുന്ന കോവിഡ് 19 ഇന്ത്യൻ സുപ്രീംകോടതിയിലും സജീവ ചർച്ചയായി. കൊറോണ വൈറസ് വ്യാപനമെന്ന പ്രശ്നത്തെ ഓരോരുത്തരും വ്യക്തിപരമായി നേരിടണമെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ.ഷ...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും