April 26, 2024+
-
പത്ത് വയസുകാരിയെ 65കാരൻ ലൈംഗികപീഡനത്തിന് ഇരയാക്കിയത് കടയിലേക്ക് വിളിച്ച് വരുത്തി; മഞ്ചേരി പോക്സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ചോലക്കത്തൊടി കുഞ്ഞിമുഹമ്മദിന്റെ ശിക്ഷ മറ്റന്നാൾ വിധിക്കും
February 18, 2020മലപ്പുറം: കടയിലേക്ക് വിളിച്ചു വരുത്തിയ 10വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 65കാരൻ കുറ്റക്കാരനെന്ന് കോടതി. പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് വിളിച്ചുവരുത്തി. പത്തുവയസ്സുകാ...
-
എൻഎംസി ഹെൽത്തിന്റെ ഡയറക്റ്റർ, ജോയിന്റ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങൾ രാജിവെച്ചു ബി ആർ ഷെട്ടി; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ സംരംഭകനു വിനയായത് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന ആരോപണം; യുഎഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ തലവൻ പടിയിറങ്ങുന്നത് മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങൾക്ക് പിന്നാലെ; ഓഹരി വിപണിയിലും ഇടിവു നേരിട്ടതോടെ നിക്ഷേപകരും ആശുപത്രികളിൽ ജോലി ചെയ്യുന്നവരും ആശങ്കയിൽ
February 18, 2020അബുദാബി: അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ പരിപാലന ശൃംഖലയായ ന്യൂ മെഡിക്കൽ സെന്റർ (എൻഎംസി) ഹെൽത്തിൽ നിന്നും ഇന്ത്യൻ വ്യവസായി ബി ആർ ഷെട്ടി രാജിവെച്ചു. യു.എ.ഇയിലും യൂറോപ്പിലുമായി 200 ല...
-
അമ്മയുടെ പേരിലുള്ള സ്വത്ത് തന്ത്രപൂർവം കൈക്കലാക്കിയ ശേഷം ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന് ആരോപിച്ച വീട്ടമ്മ പെരുവഴിയിൽ; തന്നെ ഭർത്താവ് ഉപേക്ഷിച്ചത് വ്യാജപരാതി നൽകിയെന്നും തമ്മനം സ്വദേശി ലിസി ജോർജിയ; കടത്തിണ്ണയിൽ അഭയം പ്രാപിച്ച ലിസിയുടെ ദുര്യോഗം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ ഇടപെട്ട് വനിതാ കമ്മീഷൻ; കേസെടുത്ത് അന്വേഷിക്കാനും നിർദ്ദേശം
February 18, 2020കൊച്ചി: സ്വത്ത് കൈക്കലാക്കി ഭർത്താവ് വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നാരോപിച്ച് വീട്ടമ്മ കടതിണ്ണയിൽ അഭയം പ്രാപിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തമ്മനം പുതിയ റോഡ് കരിപ്പാട്ട് വ...
-
ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് പറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമില്ല; വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പോലുമുള്ള സൗകര്യങ്ങളും ഒരുക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം ആരംഭിച്ചത് ജനുവരി മാസത്തെ ശമ്പളം ഇതുവരെയും ലഭിക്കാതായതോടെ
February 18, 2020തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ അധികൃതരുടെ അനാസ്ഥയെ തുടർന്ന് സമരത്തിലേക്ക്. ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് ജീവനക്കാരുടെ സമരത്തിന് പ്രധാ...
-
'നേതാക്കന്മാർക്ക് കൊടുക്കാനുള്ളതുകൊടുത്തിട്ടുണ്ട്..നിനക്ക് വേണമെങ്കിൽ നക്കാപ്പിച്ച എന്തെങ്കിലും വേണമെങ്കിൽ നൽകാം': ക്വാറി ഉടമയുടെ അഹന്തയ്ക്ക് തന്റെ നയാപൈസ ആവശ്യമില്ലെന്ന് ചുട്ടമറുപടി; യദുകൃഷ്ണൻ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ സമരത്തിൽ നിന്ന് പിന്മാറാൻ 50000 രൂപ കൈക്കൂലി ചോദിച്ചെന്ന് ചെന്നിത്തലയ്ക്ക് പത്തനാപുരത്തെ മധുരമല ക്വാറി ഉടമയുടെ പരാതി; കേട്ടപാതി കേൾക്കാത്ത പാതി കെഎസ് യു സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്പെൻഷൻ; ചരടുവലികൾ മറുനാടൻ ഓഫീസിലെത്തി വിവരിച്ച് യദുകൃഷ്ണൻ
February 18, 2020തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സസ്പെൻഷൻ പിൻവലിച്ച് ദേശീയ നേതൃത്വം കെഎസ് യു സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണനെ തിരികെ എടുത്തത്. ഒരു മാസത്തിൽ കുറഞ്ഞ കാലയളവിലാണ് യദുകൃഷ്ണനു കെഎസ് യുവിൽ നിന്ന് സസ്പ...
-
കൊറോണ വൈറസ് ബാധയേക്കാൾ ഭീകരമാണ് പരക്കുന്ന കിംവദന്തികളെന്ന് ചൈനീസ് സ്ഥാനപതി; വൈറസ് ബാധ നിയന്ത്രണ വിധേയമായെന്നും സൺ വെയ്ദോങ്
February 18, 2020ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ചൈനയിൽ നിയന്ത്രണവിധേയമായതായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയ്ദോങ്. വൈറസ് മനുഷ്യനിർമ്മിതമല്ലെന്നും അത് പ്രകൃതിയിൽ തന്നെയുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധ ഭീകരമാണെങ്ക...
-
പാതി കുടിച്ച പാൽകുപ്പിയും അവന്റെ ഓമനകളായ കളിപ്പാട്ടങ്ങളും സദാ തലയിൽ ചൂടുന്ന അവന്റെ തൊപ്പിയും വസ്ത്രങ്ങളും കണ്ട് കണ്ണീർ വാർക്കുന്ന ബന്ധുക്കളെ തേടി ഒടുവിൽ ആ വാർത്ത എത്തി: വിയാന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ; അമ്മ ശരണ്യ കുഞ്ഞിനെ വകവരുത്തിയത് കാമുകനൊപ്പം ജീവിക്കാൻ; കുരുന്നിനെ ഉറ്റവർ തന്നെ ഇല്ലാതാക്കിയെന്ന് വ്യക്തമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ; കണ്ണൂരിൽ ഒന്നര വയസുകാരന്റെ ജീവനെടുത്തത് പ്രവീൺ-ശരണ്യ ദമ്പതികളുടെ ദാമ്പത്യത്തിലെ താളപ്പിഴകൾ
February 18, 2020കണ്ണൂർ: ഒന്നരവയസുകാരൻ വിയാന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ. കാമുകനൊത്ത് ജീവിക്കാനാണ് അമ്മ ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഉറങ്ങി കിടന്ന ഒന്നരവയസുകാരനെ സുപ്രഭാതത്തിൽ നടുക്കടലിൽ കണ്ടെത്തുകയായിര...
-
അനധികൃതമായി സ്വത്ത് സമ്പാദിച്ചത് ജനപ്രതിധിയെന്ന പദവി ദുരുപയോഗം ചെയ്ത്; മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കുറ്റപത്രം; അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനും സാധ്യത
February 18, 2020തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസിന്റെ എഫ്.ഐ.ആർ. വിജിലൻസ് സ്പെഷ്യൽ സെൽ പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. എഫ്ഐആർ രജിസ്...
-
'കൂട്ടക്കൊല നടത്തിയത് ഹിന്ദു തീവ്രാദിയാണെന്ന് തോന്നിപ്പിക്കാനായി അജ്മൽ കസബിന്റെ കണങ്കൈയിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ടായിരുന്നു; ജിഹാദിനായിരുന്നില്ല കൊള്ളയടിച്ച് സമ്പന്നനാവാനാണ് ഇയാൾ ലഷ്ക്കറിൽ ചേർന്നത്; അവർ അയാളെ ബ്രെയിൻവാഷ് ചെയ്ത് ചാവേറാക്കി; ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് നമസ്ക്കരിക്കാൻ പോലും സ്വാതന്ത്ര്യമില്ലെന്നാണ് കസബിനെ അവർ പഠിപ്പിച്ചത്'; മുംബൈ ഭീകരാക്രമണത്തിന്റെ ഉള്ളറകളിലൂടെ മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണറുടെ പുസ്തകം
February 18, 2020മുംബൈ: രാജ്യത്തെ നടുക്കിയ മുബൈ ഭീകരാക്രമണത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശി മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണർ രാകേഷ് മരിയയുടെ ആത്മകഥ 'ലെറ്റ് മി സീ ഇറ്റ് നൗ 'ചർച്ചയാവുന്നു. അജ്മൽ കസബിനെ ഹിന്ദു തീവ്രാ...
-
പൊലീസുകാരിയായ ലളിതകുമാരി താൻ ആണാണെന്ന് തിരിച്ചറിഞ്ഞത് നാല് വർഷം മുമ്പ്; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും പുരുഷനാകാൻ നടത്തിയത് നീണ്ട നിയമപോരാട്ടവും; സർക്കാരും സംവിധാനങ്ങളുമെല്ലാം അംഗീകരിച്ചതോടെ ലളിത് സാൽവെക്ക് മംഗല്യഭാഗ്യവും
February 18, 2020മുംബൈ: നിയമപോരാട്ടത്തിനൊടുവിൽ പുരുഷനായി മാറിയ പൊലീസ് കോൺസ്റ്റബിളിന് ഒടുവിൽ മംഗല്യഭാഗ്യവും. മഹാരാഷ്ട്ര പൊലീസിലെ ലളിത് സാൽവേയാണ് ലിംഗമാറ്റത്തിന് ശേഷം വിവാഹിതനായത്. മഹാരാഷ്ട്രയിലെ ഭീട് ജില്ലയിലെ മാൽഗാവ് ...
-
വീട്ടിൽവച്ചാണെങ്കിൽ സ്വാഭാവിക മരണമാണ് എന്ന് സർട്ടിഫൈ ചെയ്യാൻ സാധിക്കാത്ത എല്ലാ കേസുകളിലും പോസ്റ്റ്മോർട്ടം നടന്നിരിക്കണം; ആശുപത്രിയിൽ വച്ചായാലും സ്വാഭാവിക മരണകാരണങ്ങൾ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം നിർബന്ധം; മരണകാരണം വ്യക്തമാകാതെ എങ്ങനെ സംസ്കാര ചടങ്ങുകൾ നടത്തുന്നു; തിരൂരിലെ കുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികരണവുമായി ഡോ ജിനേഷ് പി എസ്
February 18, 2020കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ തിരൂരിൽ ഒരു വീട്ടിലെ 6 കുട്ടികൾ മരണമടഞ്ഞു എന്ന വാർത്ത. ഇതിൽ അഞ്ച് പേരും മരണമടഞ്ഞത് ഒരു വയസ്സിൽ താഴെ എന്നും വാർത്തയിൽ. ഇന്ന് മരണമടഞ്ഞ കുട്ടിക്ക് 3 മാസം പ്രായം. മരണകാരണം എന്...
-
പരിശോധനയിൽ കണ്ടെത്തിയത് തലസ്ഥാന നഗരിയിലെ സ്വകാര്യ ബസുകൾ നടത്തുന്ന പരസ്യമായ നിയമലംഘനങ്ങൾ; കർശന നടപടിയെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ
February 18, 2020തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ആർടിഒ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് സിറ്റിയിൽ ഓടുന്ന സ്വകാര്യബസുകളുടെ നിയമലംഘനം. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന അവസാനിച്ചത് രാത്രി എട്ട് മണിക്കാണ്. ...
-
സംസ്ഥാന സർക്കാർ നീക്കം ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ്; ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയുടെ പേരിൽ അണിയറയിൽ വേദിയൊരുങ്ങുന്നത് 180 കോടി രൂപയുടെ അഴിമതിക്കെന്നും രമേശ് ചെന്നിത്തല
February 18, 2020തിരുവനന്തപുരം: ട്രാഫിക് നിയന്ത്രണം സ്വകാര്യകമ്പനിക്ക് നൽകാൻ സർക്കാർ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി അഴിമതിക്ക് അണിയറയ...
-
മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻതീപിടുത്തം; ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല
February 18, 2020മുംബൈ: മുംബൈയിലെ ഡോംബിവ്ലിയിൽ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപറേഷന്റെ കെമിക്കൽ ഫാക്ടറിയിൽ വൻതീപിടുത്തം. കെട്ടിടത്തിലുണ്ടായിരുന്നവരെ വളരെ വേഗം ഒഴിപ്പിച്ചതിനാൽ ദുരന്തം ഒഴിവായി. ആർക്കും പൊള്ളലോ, മറ്റുപരിക്കു...
-
ബ്രൂണോയെ ചുട്ടുകൊന്നത് ശാസ്ത്രത്തിന്റെ പേരിലല്ല മതപരമായ കാര്യങ്ങൾക്കായിരുന്നു; പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച ബ്രൂണോ 'ശാസ്ത്രജ്ഞൻ' ആകുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്; അരവട്ടനായ ഈ ഡൊമിനിക്കൻ പാതിരി തന്റെ വിചിത്രമായ തോന്നലുകൾ പലതും പറഞ്ഞ കൂട്ടത്തിൽ ശാസ്ത്രം പിൽകാലത്ത് ശരിയെന്നു വിലയിരുത്തിയ ചില കാര്യങ്ങളും ഉണ്ടായിരുന്നു; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
February 18, 2020പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച ബ്രൂണോ 'ശാസ്ത്രജ്ഞൻ' ആകുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. അയാൾ ഒരു ശാസ്ത്രവും കണ്ടു പിടിച്ചിട്ടില്ല. അയാളെ കൊന്നത് ശാസ്ത്രത്തിന്റെ പേരിലുമല്ല. സഭ ബ്രൂണോയെ ചു...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ