1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ചേർത്തല കെവി എം ആശുപത്രി മാനേജ്‌മെന്റിനെ പാഠം പഠിപ്പിക്കും; മാർച്ച് അഞ്ചു മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം; മലാഖമാരുടെ പ്രതിഷേധം സ്വകാര്യ ആരോഗ്യമേഖലയെ സ്തംഭിപ്പിക്കും

February 18, 2018 | 01:47 pm

ആലപ്പുഴ: സംസ്ഥാനത്ത് മാർച്ച് അഞ്ചു മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം. ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. മാർച്ച് അഞ്ചു മുതലാണ് അനിശ്ചിതകാല സ...

സിവിൽ വിമാനങ്ങൾ ഇറങ്ങാൻ കളമൊരുങ്ങി; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാവിഗേഷൻ ടെസ്റ്റ് വിജയകരം

February 18, 2018 | 01:46 pm

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർണായകമായ നാവിഗേഷൻ ടെസ്റ്റ് വിജയകരം. റഡാർ സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാനുള്ള നാവിഗേഷൻ ടെസ്റ്റ് വിജയകരമെന്ന് കിയാൽ എംഡി പി. ബാലകിരണ് അറിയിച്ചു...

എടയന്നൂരിനെ കുരുതിക്കളമാക്കിയതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആണയിട്ട പി.ജയരാജൻ ഇനി എന്തുന്യായം പറയും? പിണറായിക്കും ജയരാജനും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; മാലൂർ സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങിയതെല്ലെന്നും തങ്ങൾ പിടികൂടിയതാണെന്നും അന്വേഷണസംഘം; വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും; കസ്റ്റഡിയിലായവർ ഷുഹൈബിനോട് പകയുള്ളവരല്ലെന്നും ഇവർ ഡമ്മി പ്രതികളെന്നും കെ.സുധാകരൻ

February 18, 2018 | 01:31 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ മാലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയവർ യഥാർത്ഥ പ്രതികളാണോ? സിപിഐ.(എം). പ്രവർത്തകരുടെ അകമ്പടിയോടെയാണ് പൊലീസ് സ്റ്റേഷനി...

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന നേതാക്കളെല്ലാം വളരം സ്‌നേഹത്തിലാണ്; ഒരു നേതാവിനെ എത്ര അടുത്ത് കിട്ടിയാലും മറ്റൊരു നേതാവ് കൊല്ലുന്നുണ്ടോ? ഇല്ല അവർ നല്ല സുഖമായി ഒറ്റക്കെട്ടായി ജീവിക്കുകയാണ്; അനാഥരും വിധവകളും അണികളുടെ വീട്ടിൽ മാത്രമേ ഉള്ളൂ; അണികൾ എന്തിനാണ് ഇങ്ങനെ കടിച്ചു കീറുന്നത്; ഈ ദുഷ്ടന്മാരായ നേതാക്കളെ നിലനിർത്താനോ? കണ്ണൂരിലെ കൊലയിൽ ശ്രീനിവാസന്റെ വീഡിയോ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

February 18, 2018 | 01:28 pm

കണ്ണൂർ: കണ്ണൂരുകാരനാണ് ശ്രീനിവാസൻ. ഇടത് ചിന്തയുള്ള നേതാവ്. പക്ഷേ അപ്പോഴും തന്റെ നിലപാട് പറയാൻ ഈ സിനിമാക്കാരന് മടിയില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ വീണ്ടും ചർച്ചയിലെത്തുമ്പോൾ നേതാക്കന്മാർ ചേരി തിരിഞ്ഞ് ...

ഒരു കാലിൽ പ്ലാസ്റ്റർ ഇട്ടതിനാൽ നേരെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന വാദം അംഗീകരിച്ചില്ല; പറഞ്ഞാൽ കേട്ടാൽ മതിയെന്ന് ആക്രോശിച്ച് യുവാവിനെ തല്ലി ചതച്ചു; ആശുപത്രിയിലും മലയാളി എംഎൽഎയുടെ മകന്റെ പ്രതികാരാക്രമണം; ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടിനെതിരെ പ്രതിഷേധം ശക്തം; അടികൊണ്ട് വിദ്വത് ഗുരുതരാവസ്ഥയിൽ; ബംഗളൂരുവിലെ ആക്രമം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും

February 18, 2018 | 12:57 pm

ബംഗളൂരു: ബംഗളൂരുവിലെ ആഡംബര ഹോട്ടലിൽ മലയാളി എംഎൽഎയുടെ മകൻ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കോൺഗ്രസ് എംഎൽഎ എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവം വിവാദമായതോടെ പൊലീ...

സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ

February 18, 2018 | 12:29 pm

കടുത്തുരുത്തി: സ്വർണ്ണാഭരണം മോഷണം കള്ളക്കഥയെന്ന് വിലയിരുത്തൽ. ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരമെന്നും വ്യക്തമായി. പരാതിക്കിടയാക്കിയത് അഭിപ്രായ ഭിന്നത. നടപടികൾ പുരോഗമിക്കുന്നത് ബ്രട്ടൻ സ്വദേശ...

നെൽകൃഷിയൊന്നും വേണ്ടെന്ന് വച്ച് വെറുതെ ചാരുകസേരയിൽ ഇരുന്നാലും വരും ലക്ഷങ്ങളുടെ ജപ്തി നോട്ടീസ്; കള്ള ഒപ്പിട്ട് വായ്പ എടുത്ത് കോടികൾ തട്ടിയവർ മുങ്ങിയപ്പോൾ കൈകഴുകി പഞ്ചായത്തും കുട്ടനാട് വികസന സമിതിയും; തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട് കർഷകർ; കുട്ടനാട്ടിലെ കാർഷിക വായ്പാ തട്ടിപ്പ് ഗുരുതര വിഷയമെന്നും അന്വേഷണം നടത്തുമെന്നും കൃഷി മന്ത്രി വി എസ്.സുനിൽ കുമാർ

February 18, 2018 | 12:11 pm

ആലപ്പുഴ: കർഷകരുടെ പേരിൽ വായ്പ തരപ്പെടുത്തുന്ന വൻ തട്ടിപ്പ് പുറത്ത്്. കർഷകരുടെ കള്ള ഒപ്പിട്ടാണ് കോടികൾ തട്ടിയത്. ലക്ഷങ്ങളുടെ ജപ്തി നോട്ടീസ് കൈയിൽ കിട്ടുമ്പോഴാണ് തട്ടിപ്പിനെ കുറിച്ച് കർഷകർ അറിയുന്നത്. ച...

ആലപ്പുഴ നഗരത്തിൽ ഉച്ചവരെ നടത്തിയ ഹർത്താൽ പൂർണ്ണം; അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടിക്കുമെന്ന് കെ സ് യു

February 18, 2018 | 12:05 pm

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഞായറാഴ്ച ഉച്ചവരെ സിപിഎമ്മും കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണം. ശനിയാഴ്ച വൈകീട്ട് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെതുടർന്നാണ് ഹർത...

പുറത്ത് പോയപ്പോൾ ഇഷ്ടവിഭവം കഴിക്കണമെന്ന് ഭാര്യയ്ക്ക് ആഗ്രഹം; പോയി പണി നോക്കാൻ ഭർത്താവ്; നവദമ്പതികൾ അടിച്ചുപിരിയാൻ കാരണമായത് ഈ വിഭവം

February 18, 2018 | 11:41 am

ദുബായ്: ചെറിയ പ്രശ്‌നങ്ങളെ ചൊല്ലി കലഹിക്കുകയും അതു വളർന്ന് വിവാഹമോചനത്തിലെത്തുകയും ചെയ്യുന്നത് ഇന്ന് അസാധാരണമല്ല. ഈഗോ മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഒരു ഷവർമയെച്ചൊല്ലി കല്യ...

കാഷ്മീരി ഭീകരർക്ക് കിട്ടുന്നത് അഫ്ഗാൻ തീവ്രവാദികളിൽ നിന്ന്; നുഴഞ്ഞു കയറ്റക്കാർ ഡൽഹിയിലെത്തിക്കുന്ന ചരക്ക് കൈപ്പറ്റുന്നത് മലയാലികളും; കൊച്ചി വഴി ഗൾഫിലെത്തിച്ച് കൊയ്യുന്നത് ശതകോടികൾ; എംഡിഎംഎയ്ക്ക് 200 മില്ലിക്ക് വില ഇരുപതിനായിരവും; എല്ലാം നിയന്ത്രിക്കുന്ന ഗൾഫിലുള്ള മലയാള സിനിമയിലെ വമ്പൻ സ്രാവും? ഡിജെ പാർട്ടികളിലൂടെ ലഹരി ഒഴുകുമ്പോൾ കൊച്ചിയിൽ നിറയുന്നത് ഇടനിലക്കാർ മാത്രം

February 18, 2018 | 11:30 am

കൊച്ചി: പ്രധാന വിപണന മേഖല ഗൾഫ് നാടുകൾ. ഉപഭോക്താക്കളിലേറെയും തദ്ദേശിയർ. 200 മില്ലിഗ്രാമിന് ഈടാക്കുന്നത് 20000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക. ഡൽഹിയിൽ എത്തിക്കുന്നത് കശ്മീർ ഭീകരർ. ഇവിടെ ഏറ്റുവാങ്ങുന്നത്...

റെയിൽവെയിൽ വൻ തൊഴിൽ അവസരമൊരുങ്ങി; 89,409 പേരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു

February 18, 2018 | 11:20 am

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ വൻ തൊഴിൽ അവസരമൊരുങ്ങി. 13 ലക്ഷം പേർ ജോലി ചെയ്യുന്ന റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച...

ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ

February 18, 2018 | 11:08 am

മീററ്റ്: സ്ത്രീ പീഡനവും മോഷണവും ഗുണ്ടാ ആക്രമണവുമായിരുന്നു ഉത്തർപ്രദേശിനെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞത്. ഇതിൽ നിന്ന് സംസ്ഥാനത്തെ മുക്തമാക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ് ജനങ്ങൾക്ക് നൽകിയ ഉറപ്പ്. മുഖ്യ...

രക്തക്കറ പുരണ്ടിട്ടില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള സിപിഎം ശ്രമം പാളുന്നു; കീഴടങ്ങിയ രണ്ടുപ്രതികൾക്കും ഒപ്പം എത്തിയത് പാർട്ടിയുടെ പ്രാദേശിക നേതാക്കൾ; മാലൂർ സ്റ്റേഷനിൽ ഇരുവരും കീഴടങ്ങിയത് പൊലീസ് വലയിലാക്കുമെന്ന് ഭീതി ഏറിയതോടെ; അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവർ ഡമ്മി പ്രതികളെന്ന് സംശയമെന്ന് കെ.സുധാകരൻ; തങ്ങൾക്ക് ഒന്നും ഒളിക്കാനില്ലെന്ന് എ.എൻ.ഷംസീർ; കേസിലെ മറ്റു പ്രതികൾക്കായി മുടക്കോഴി മലയിൽ പൊലീസ് തിരച്ചിൽ തുടരുന്നു

February 18, 2018 | 11:03 am

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താൻ സാധ്യത.ഇന്ന് രാവിലെയാണ് രണ്ടുപേരും മാലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.ആകാശ് ത...

കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന ബിജെപി യുടെ അഴിമതിയും വർഗീയ ഇടപെടലുകളും മൂടിവെക്കുന്നു; വർഗീയ അജണ്ടയെ പരിപോഷിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ മാധ്യമ ധർമ്മം; വിമർശനവുമായി പിണറായിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

February 18, 2018 | 11:01 am

തിരുവനന്തപുരം: കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന ബിജെപി യുടെ അഴിമതിയും വർഗീയ ഇടപെടലുകളും മൂടിവെക്കുകയും വർഗീയ അജണ്ടയെ പരിപോഷിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മാധ്യമ ധർമ്മം എന്ന് വന്നിരി...

ലോറി വീണ്ടും റോഡ് സൈഡിൽ; അടുത്ത ഒന്നര കി മീറ്റർ ഒരു ചെയ്സിങ് തന്നെയായിരുന്നു; ജീവിതം അവസാനിക്കുന്നതായി തോന്നിപ്പോയി; മിന്നാമിനുങ്ങിന്റെ പ്രകാശത്തിൽ എതോ ഒരു വാഹനം നീങ്ങുന്നതായി തോന്നി; വീണ്ടും ദൈവം രക്ഷയൊരുക്കി; ഹാരിസൺസ് കൈയേറ്റ വാർത്തകളിലൂടെ 19 വർഷം സജിത്ത് പരമേശ്വരൻ യാത്ര ചെയ്തത് അതിസാഹസികമായി; മംഗളം സ്പെഷ്യൽ കറസ്പോണ്ടന്റ് വാർത്തയുടെ വഴി പറയുമ്പോൾ

February 18, 2018 | 10:39 am

പത്തനംതിട്ട: കേരളമണ്ണിൽ സഹ്യസാനുക്കൾക്കുമേൽ അധിവാസം ഉറപ്പിച്ച ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ മംഗളം ദിനപ്പത്രത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരൻ വാർത്ത എഴുതാൻ തുടങ്ങിയിട്ട് 14 വർഷം കഴിയുന...

MNM Recommends

Loading...
Loading...