1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്; ഇക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്; അതുകൊണ്ട് പലരും പല വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ട്; തുറന്ന് പറച്ചിലുമായി റായി ലക്ഷ്മി

February 18, 2018 | 10:52 pm

ചെന്നൈ: പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറച്ച് നോക്കുകയും ചെയ്തിട്ടുണ്ടെന്ന് റായി ലക്ഷ്മി ഇതേ കാരണത്താൽ ഏറെപ്പേർ സ്‌നേഹിക്കുകയും ചെയ്തു അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ച...

ലാലേട്ടൻ മുന്നിൽ നിന്ന് നിന്നപ്പോ ഒന്നുമില്ല, ഒരു അഭിനയവുമില്ല; പക്ഷേ, ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്; മമ്മൂക്കയുമായി ഒന്നിച്ചഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല;അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചുതരട്ടെ; താര രാജാക്കന്മാരെക്കുറിച്ച് മഞ്ജു വാര്യർ

February 18, 2018 | 10:12 pm

കൊച്ചി: മോഹൻലാലിന്റെ അഭിനയം നേരിട്ട് കാണാൻ സാധിക്കില്ലെന്നും സ്‌ക്രീനിൽ വരുമ്പോൾ മാത്രമേ ആ മാജിക് കാണാൻ സാധിക്കുമെന്നും മഞ്ജു വാര്യർ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മമ...

82 ശതമാനം പേരും സിനിമക്ക് നൽകിയത് 5 സ്റ്റാർ റേറ്റിങ്; എന്നാൽ ബുക്ക് മൈ ഷോ നൽകിയത് 22 ശതമാനം മാത്രം; പണം നൽകാത്തതിനാൽ സിനിമയുടെ റേറ്റിങ് കുറച്ചെന്ന് ആരോപണവുമായ് ദേശീയ അവാർഡ് നേടിയ ചിത്രമായ കുഞ്ഞു ദൈവത്തിന്റെ നിർമ്മാതാവ്; ബുക്ക് മൈ ഷോക്കെതിരെ വ്യാപക പ്രതിഷേധം

February 18, 2018 | 09:50 pm

തിരുവനന്തപുരം: ഓൺലൈൻ സിനിമാ ബുക്കിങ് സൈറ്റായ ബുക്ക് മൈഷോക്കെതിരെ ഗുരുതര ആരോപണവുമായി ദേശീയ അവാർഡ് നേടിയ ചിത്രമായ കുഞ്ഞു ദൈവത്തിന്റെ നിർമ്മാതാവ് ബിആർ നസീബ്. പണം നൽകാത്തതിനാൽ ചിത്രത്തിന്റെ റേറ്റിങ് കുറച്...

അഞ്ച് വിക്കറ്റുമായി ഭുവനേശ്വർ കുമാർ; തകർത്തടിച്ച് ശിഖർ ധവാൻ; ആദ്യ ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിന് തകർത്ത് ഇന്ത്യ; പരമ്പയിൽ ഇന്ത്യ 1-0 ന് മുന്നിൽ

February 18, 2018 | 09:28 pm

ജൊഹന്നാസ്ബർഗ്: അഞ്ച് വിക്കറ്റുമായി ഭുവനേശ്വർ കുമാർ കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 28 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 പന്തിൽ 72 റണ്ണടിച്ച ധവാന്റെ ബാറ്റിംങ് മികവിൽ 5ന് 203 റൺസ് ...

ആറ് ദിവസങ്ങൾക്ക് ശേഷം ഷുഹൈബിന്റെ മരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി; കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്; ആരാണ് പ്രതികൾ എന്നതോ എന്താണ് അവരുടെ ബന്ധങ്ങൾ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ല; മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുമ്പോട്ടു പോവുമെന്ന് പിണറായി വിജയൻ

February 18, 2018 | 09:08 pm

കണ്ണൂർ: കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്നും ആരാണ് പ്രതികൾ എന്നതോ എന്...

കമലിന്റെ രാഷ്ട്രീയമല്ല എന്റേതെന്ന് രജനി; പാവപ്പെട്ടവരെ സഹായിക്കുകയെന്നത് ഉറച്ച ലക്ഷ്യം; മുതലെടുപ്പില്ലാത്ത രാഷ്ട്രീയത്തിന് തമിഴകം സാക്ഷ്യംവഹിക്കുമോ? പോയ്‌സ് ഗാർഡനിൽ കൂടിക്കണ്ട് ദളപതിയും ഉലകനായകനും

February 18, 2018 | 09:05 pm

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്തിനെ സന്ദർശിച്ച് കമൽഹാസൻ. തമിഴകത്ത് പുതുതായി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടികർ തിലകങ്ങൾ പരസ്പരം കൂടിക്കണ്ടപ്പോൾ അത് പുതിയ രാഷ്ട്രീയ ചലനങ്ങ...

 ഛത്തീസ്‌ഗഢിൽ മവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു; ആറ് സൈനികർക്ക് ഗുരുതര പരിക്ക്; ആക്രമണം റോഡ് നിർമ്മാണത്തിന് സുരക്ഷയൊരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ

February 18, 2018 | 08:59 pm

ന്യൂഡൽഹി: ഛത്തീസ്‌ഗഢിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.അസിസ്റ്റന്റ് കോൺസ്റ്റബിൾമാരായ മഡ്കാം ഹന്ത, മുകേഷ് കട്ത്തി എന്നിവരാണ് വീരമൃത്യു വരിച്ചത്. സംഭവത്തിൽ ആറ് പേർക്ക്...

ഹെഡ് മാസ്റ്റർ മുഹമ്മദ് റാഫിയുടെ മികവിൽ സമനില നേടി ചെന്നൈയിൻ എഫ് സി; റാങ്കിങ്ങിൽ മാറ്റമില്ലാതെ ജാംഷഡ്പൂരും ചെന്നൈയ്യൻ എഫ് സിയും; മത്സരം സമനിലയിലായതോടെ ബ്ലാസ്‌റ്റേഴ്‌സിനും സന്തോഷം

February 18, 2018 | 08:44 pm

ചെന്നൈ: മലയാളി താരം മുഹമ്മദ് റാഫി നേടിയ അത്യുഗ്രഹൻ ഹെഡർ ഗോളിൽ ജാംഷഡ്പൂരിനെ സമനിലയിൽ തളച്ച് ചെന്നെയ്യൻ എഫ്.സി. 88ാം മിനുട്ടിലാണ് വിജയത്തിലേക്കെന്ന് കുതിച്ച ജാംഷഡ്പൂരിനെ ചെന്നൈയ്യൻ പിടിച്ച് കെട്ടിയത്. 3...

ശതകോടികൾ വെട്ടിച്ച കൂടുതൽ കോർപ്പറേറ്റുകളുടെ വിവരങ്ങൾ പുറത്ത്; 800 കോടിയിലധികം വെട്ടിച്ച റോട്ടോമാക് പെൻ ഉടമ രാജ്യംവിട്ടു; പലിശയടക്കം വിവിധ ബാങ്കുകൾക്ക് അടയ്ക്കാനുള്ളത് 5000 കോടി

February 18, 2018 | 08:20 pm

ന്യൂഡൽഹി: പാവങ്ങളെ പിഴിയാൻ ജാഗ്രത കാണിക്കുന്ന ബാങ്കുകൾ കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകുന്നതും അതിൽ തിരിച്ചടവ് മുടങ്ങുന്നതോടെ കിട്ടാക്കടമായി എഴുതി തള്ളുന്നതും വലിയ ചർച്ചയാകുന്നതിനിടെ വീണ്ടുമൊരു...

30 കോടി രൂപയുടെ മയക്ക് മരുന്ന് വേട്ടയിൽ പ്രതികൾക്കായി ഹാജരായി അഡ്വ: ബി.എ ആളൂർ; തീവ്രവാദികൾക്കായി എംഡിഎംഎ കടത്തിയ കേസിലും രക്ഷകന്റെ റോളിലെത്താൻ അമീറുളിന്റേയും ഗോവിന്ദച്ചാമിയുടേയും കാവലാൾ; പ്രതികളെ റിമാൻഡ് ചെയ്ത് അങ്കമാലി മജിസ്‌ട്രേട്ട് കോടതി; കേരളം മയക്കുമരുന്ന് കടത്തിന്റെ ഹബ് ആക്കുന്നതിന്റെ പിന്നിലും വൻ ലോബി

February 18, 2018 | 08:10 pm

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ പ്രതികൾക്കായി ക്രിമിനൽ ലോയർ അഡ്വ: ബി.എ ആളൂർ ഹാജരായി. അന്താരാഷ്ട്ര വിപണിയിൽ 30 കോടി വിലമതിക്കുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡ...

ആദ്യം വിചാരിച്ചു ജന്മഭൂമിയാണെന്ന്..പക്ഷെ മാതൃഭൂമിയാണ്; രണ്ടും തമ്മില് വല്ല്യ വ്യത്യാസം ഒന്നൂല്ലാലെ? വെങ്കയ്യനായിഡുവിനെ വിമർശിച്ചതിന് അന്വേഷണം നേരിടുന്നുവെന്ന് വെണ്ടയ്ക്ക നിരത്തിയത് പച്ചക്കള്ളമെന്ന് പ്രതികരിച്ച് ഫായിസ; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് മറുനാടനോട്

February 18, 2018 | 07:44 pm

കോഴിക്കോട്; ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ തനിക്കെതിരെ ഇതുവരെയും യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയും കോളേജിലെ ഫ്രറ്റേണിറ്റി മുവ്മെന്റ് യൂണ...

ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് നിർബന്ധമുണ്ട്; പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് കടുത്ത ശിക്ഷയും ഉറപ്പ് വരുത്തണം; രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന് തന്നെ ആപത്താണെന്ന് കാന്തപുരം

February 18, 2018 | 07:21 pm

തിരുവനന്തപുരം:കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി ...

സ്വകാര്യ ബസ് സമരം തുടരും; വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി; രാമചന്ദ്രൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കുന്നത് വരെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

February 18, 2018 | 07:09 pm

കോഴിക്കോട്:സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും. വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കണമെന്ന ആവശ്യവുമായ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിത കാല സമരം തുടരാൻ ബസുടമകൾ തീരുമാനിച്...

പല ഇൻഡസ്ട്രികളിൽ നിന്നും ഒരുപാട് ഓഫേർസ് വരുന്നുണ്ട്; ഓഗസ്റ്റ് വരെ, 'ഒരു അഡാർ ലവ്' ന്റെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ല; പുതിയ സിനിമകൾ അഡാർ ലവിന് ശേഷം മാത്രമെന്ന് പ്രിയ വാര്യർ

February 18, 2018 | 06:49 pm

കൊച്ചി: 'ഒരു അഡാർ ലവ്' ന്റെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പ്രിയ വാര്യർ. പല ഇൻഡസ്ട്രികളിൽ നിന്നും ഒരുപാട് ഓഫേർസ് വരുന്നുണ്ടെന്നും താരം പറഞ്ഞു. ഫേസ്‌ബുക്ക് വഴ...

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ

February 18, 2018 | 06:40 pm

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി കൊലചെയ്ത സംഭവത്തിൽ പിടിയിലായ ആകാശ് തില്ലങ്കേരിയെന്ന സൈബർ പോരാളിയെ രണ്ടുതവണ ശാസിച്ചിട്ടും സിപിഎം കാത്തുസൂക്ഷിച്ചത് ഇത്തരമൊരു കൊലപാതക...

MNM Recommends

Loading...
Loading...