1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ആഭ്യന്തരവകുപ്പിൽ ഇനിയെങ്കിലും ഐ ഗ്രൂപ്പിന് ഇടപെടാനാകുമോ? ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഇനി കോഴിക്കോട് ജില്ലാ കളക്ടർ; തീരുമാനം പ്രശാന്തിന്റെ അപേക്ഷയിലെന്ന് ഔദ്യോഗിക വിശദീകരണം

February 18, 2015 | 10:25 pm

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സ്ഥലം മാറ്റം. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്തിനെ കോഴിക്കോട് ജില്ലാകളക്ടറായി സർക്കാർ...

നിസാമിനെ ജയിലിൽ ചെന്ന് കണ്ടത് ആര്? അത് ബെന്നി ബെഹന്നാൻ അല്ലെന്ന് പറഞ്ഞ് ബാബു എം പാലിശ്ശേരി; തൃശൂരിലെ കോൺഗ്രസ് നേതാവും എംഎൽഎയും പ്രതിസ്ഥാനത്ത്; നിയമസഭയിൽ പേരു വെളിപ്പെടുത്തുമെന്നും സിപിഐ(എം) എംഎൽഎ

February 18, 2015 | 08:30 pm

തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്നക്കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിസാമിനെ യൂഡിഎഫ് എംഎൽഎയും മറ്റൊരു കോൺഗ്രസ് നേതാവും സന്ദർശിച്ചുവെന്ന് ആരോപണം. നിസാമിനെ ജയിലെത്തി എംഎൽ...

സരിതയെ മുഖ്യമന്ത്രിക്ക് അറിയാം; സജിച്ചെറിയാന്റെ ഫോൺസംഭാഷണമുയർത്തി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമ്മീഷനിൽ തോമസ് ഐസക്

February 18, 2015 | 07:54 pm

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ നായരുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് സിപിഐ(എം) നേതാവ് തോമസ് ഐസക് എംഎൽഎ സോളാർ കമ്മിഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ സമ്മതമില...

ആറ്റുകാൽ പൊങ്കാല : നാലായിരം പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കും

February 18, 2015 | 07:28 pm

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി 4000 പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്...

നിസാമിനെ കൊലയാളിയാക്കാൻ മുഖ്യമന്ത്രിക്ക് വിഷമം; മരണമടഞ്ഞതല്ല കൊന്നത് എന്ന് പറയാൻ പോലും പേടിയുള്ള മുഖ്യൻ..; മരണമടഞ്ഞ ചന്ദ്രബോസിന് പത്ത് ലക്ഷമെന്ന ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിൽ പ്രതിഷേധിച്ച് സൈബർ ലോകം

February 18, 2015 | 06:44 pm

തിരുവനന്തപുരം: തൃശൂരിൽ ശോഭാ സിറ്റിയിൽ ചന്ദ്രബോസ് എന്നായാൾ മരണമടഞ്ഞുവെന്ന് പറയാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിയൂ. പാവം സെക്യൂരിറ്റിക്കാരനെ കാറിടിച്ചു മൃഗീയമായി കൊന്നതൊന്നും ഉമ്മൻ ചാണ്ടി അറിഞ്ഞിട...

നിസാം കാറിടിച്ചു കൊന്ന ചന്ദ്രബോസിന്റെ കുടുംബത്തിന് 10ലക്ഷം; കുരങ്ങുപനി മരണത്തിന് ഒരു ലക്ഷം; തിരൂർ നഗരസഭയെ ഇ ഗവേണൻസ് സാക്ഷര നഗരമാക്കാനും മന്ത്രിസഭ യോഗ തീരുമാനം

February 18, 2015 | 05:58 pm

തിരുവനന്തപുരം: തൃശൂരിൽ വ്യവസായി നിസാം കാറിടിപ്പിച്ച കൊന്ന സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിർഭാഗ്യകരമായ സാഹചര്യത്ത...

ബാർകോഴ കമ്മീഷൻ ചായകുടിച്ചു പിരിഞ്ഞു; നിസാമിനെ സംരക്ഷിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴും; ഗെയിംസിൽ അഴിമതിയെന്നും പിസി ജോർജ്ജ്; പാർട്ടിയേയും സർക്കാരിനേയും തള്ളിപ്പറഞ്ഞ് ചീഫ് വീപ്പ് വീണ്ടും

February 18, 2015 | 05:45 pm

കോഴിക്കോട്: ബാർ കോഴ അന്വേഷിക്കാൻ കേരള കോൺഗ്രസ് എം നിയോഗിച്ച പാർട്ടി കമ്മീഷൻ ഒന്നു ചെയിതില്ലെന്നും വെറുതെ ചായകുടിച്ചു പിരിയുകയാണ് ഉണ്ടായതെന്നും പാർട്ടി വൈസ് ചെയർമാനും ചീഫ് വിപ്പുമായ പി സി ജോർജ്. കമ്മീഷ...

നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; പ്രതിയുടെ ഉന്നതബന്ധം കേസ് അട്ടിമറിക്കാൻ ഇടയാക്കിയേക്കുമെന്ന് നിരീക്ഷണം; നിസാമിന്റെ ഭാര്യ അമലിനെതിരെയും അന്വേഷണം; ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്ത സിഐക്കെതിരെ കേസ്; മൊഴിയെടുക്കാത്തതിൽ വീഴ്‌ച്ചയില്ലെന്ന് നിശാന്തിനി;മേൽനോട്ട ചുമതല ശങ്കർ റെഡ്ഡിക്കെന്ന് ആഭ്യന്തരമന്ത്രി

February 18, 2015 | 05:30 pm

തൃശൂർ: ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിൽ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഹമ്മർ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് ഉന്നത ബന്ധമുണ്...

കൽബയിൽ കോൺസുലർ സേവനം വെള്ളിയാഴ്‌ച്ച

February 18, 2015 | 04:34 pm

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ കോൺസുലർ സേവനം 20 ന് വെള്ളിയാഴ്‌ച്ച രാവിലെ മുതൽ നടക്കുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെ സേവനം ലഭ്യമാണ്. അഫിഡവിറ്റുകൾ...

മോദിയുടെ ഉടുപ്പ് വാങ്ങാൻ ഗുജറാത്തി വ്യവസായികൾ തമ്മിൽ മത്സരം; ഒബാമയെ കാണുമ്പോൾ ഇട്ട സ്യൂട്ടിന് 1.21 കോടി രൂപയുടെ വാഗ്ദാനം; പ്രധാനമന്ത്രിക്ക് സ്യൂട്ട് ലഭിച്ചത് സമ്മാനമായെന്ന് വെളിപ്പെടുത്തലും

February 18, 2015 | 04:29 pm

ന്യൂഡൽഹി: ഒരു സ്യൂട്ടിന് വില 1.21 കോടി രൂപ. വിവാദമുണ്ടാക്കിയ പ്രധാനമന്ത്രി മോദിയുടെ സ്യൂട്ടിന് ഇനിയും വില ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ പോയാൽ ലോകത്തെ ഏറ്റവും വിലകൂടി സ്യൂട്ടു കച്ചവടമായി ഇതു മാറും. ആയി...

കാരമൽ പുഡ്ഡിങ്

February 18, 2015 | 04:27 pm

    മുട്ട- മൂന്ന്    മിൽക്ക് മെയ്ഡ്- ഒരു ടിൻ    പാൽ (മിൽക് മെയിഡ് ടിൻ അളവ്)- മൂന്ന് ടിൻ    വാനിലാ എസൻസ്- ഒരു ടീ സ്പുൺകാരമൽ    പഞ്ചസാര  1/2 കപ്പ്    വെള്ളം  1/2 കപ്പ്    ബട്ടർ 1 ടേബിൾ സ്പൂൺകരമൽ ഉണ്ടാക്...

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ചീലയിൽ വച്ച അവസ്ഥയിൽ നേതാക്കൾ; സിനിമാക്കരെ രക്ഷിക്കാൻ നിശാന്തിനിക്ക് കൊടുത്ത പണി തിരിച്ചടിയായേക്കും; നിസാമിനെതിരെ കച്ചമുറക്കി മുൻ കൊച്ചി ഡിസിപി

February 18, 2015 | 04:16 pm

കൊച്ചി: എറണാകുളത്തെ കൊക്കൈൻ കേസ് അന്വേഷണം പാതിവഴിയിലെത്തുമ്പോഴാണ് കൊച്ചിയിലെ ഡെപ്യൂട്ടി കമ്മീഷണർ എസ് നിശാന്തിനിയെ തേടി തൃശൂർ കമ്മീഷണറാക്കിയുള്ള നിയമനക്കയറ്റ ഉത്തരവ് എത്തിയത്. കൊക്കൈൻ കേസിൽ സിനിമാ മേഖല...

വാക്‌സിനേഷനു പകരം ഹോമിയോ മരുന്നുകൾ: ഹെൽത്ത് കാനഡയ്ക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

February 18, 2015 | 04:14 pm

ടൊറന്റോ: അഞ്ചാംപനിയും മറ്റും പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷനു പകരം ഉപയോഗിക്കാമെന്ന് പറഞ്ഞ് വിപണിയിൽ സജീവമായിരിക്കുന്ന ഹോമിയോ മരുന്നുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിനോട...

ആദ്യ പരീക്ഷ പാസായാൽ യുകെയിൽ എത്തി രണ്ടാം പരീക്ഷ എഴുതും വരെ ജോലി ചെയ്യാം; നഴ്‌സുമാർ അറിയേണ്ട ലേഖനം-2

February 18, 2015 | 04:12 pm

അമേരിക്കൻ മോഡൽ എൻക്ലെക്‌സിന് സമാനമായി ബ്രിട്ടണിലേക്ക് ജോലി തേടി എത്തുന്ന വിദേശ നഴ്‌സുമാർക്ക് ഏർപ്പെടുത്തിയ നിയമങ്ങളുടെ ഈ പൊളിച്ചെഴുത്ത് ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിടത്ത് അവസാനിക്കുന്നില്ല. എസെൻഷ്യൽ...

രണ്ട് പേരെ കടിച്ചുകൊന്ന് വയനാടിനെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊലപ്പെടുത്തിയത് തമിഴ്‌നാട് വനം വകുപ്പ് അധികൃതർ

February 18, 2015 | 04:09 pm

സുൽത്താൻ ബത്തേരി: കേരളംതമിഴ്‌നാട് അതിർത്തിയിൽ രണ്ടു പേരെ കടിച്ചു കൊലപ്പെടുത്തിയ നരഭോജി വെടിവച്ച് കൊന്നു. തമിഴ്‌നാട് വനം വകുപ്പ് അധികൃതരാണ് കടുവയെ വെടിവച്ച് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ സൂസംപാടി വന...

MNM Recommends

Loading...
Loading...