April 26, 2024+
-
തൃശൂരിൽ എടിഎമ്മിനുള്ളിൽ മൂർഖൻ; പാമ്പുപിടിത്തക്കാർ പിടികൂടി
January 18, 2022തൃശൂർ : തൃശൂരിൽ എടിഎമ്മിനുള്ളിൽ മൂർഖൻ പാമ്പ്. കയ്പമംഗലം ഭാഗത്തുള്ള എടിഎമ്മിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയവരാണ് ആദ്യം കണ്ടത്. ഇടപാടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബാങ...
-
ജിമ്മുകളും സ്വിമ്മിങ് പൂളുകളും അടച്ചിടും; വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒരേസമയം പരമാവധി 50 പേർക്ക് മാത്രം പ്രവേശനം; ഇടുക്കിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
January 18, 2022തൊടുപുഴ: ഇടുക്കി ജില്ലയിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാ...
-
ലഖ്നൗ ടീമിനെ കെ എൽ രാഹുൽ നയിക്കും; സ്റ്റോയിനിസും ബിഷ്ണോയിയും ടീമിൽ; ഹാർദിക് പാണ്ഡ്യ അഹമ്മദാബാദിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്; പാണ്ഡ്യയ്ക്ക് ഒപ്പം റാഷിദ് ഖാനും ശുഭ്മാൻ ഗിലും ടീമിൽ
January 18, 2022ലഖ്നൗ: ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീമിനെ ഇന്ത്യയുടെ നിശ്ചിത ഓവർ ടീം ഉപനായകൻ കെ എൽ രാഹുൽ നയിക്കും. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഓസ്ട്രേലിയൻ താ...
-
ധീരജ് വധം : കൊലപാതകത്തെക്കാൾ ക്രൂരമാണ് സുധാകരന്റെ പ്രസ്താവന; ഒരു രാഷ്ട്രീയ പാർട്ടിയും കൊലപാതകിയെ ഇതുവരെ ഇത്ര പരസ്യമായി ന്യായീകരിച്ചിട്ടില്ലെന്നും പി.സി ചാക്കോ
January 18, 2022കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തേക്കാൾ ക്രൂരമാണ് കെ. സുധാകരന്റെ പ്രസ്താവനയെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ഒരു രാഷ്ട്രീയ പാർട്ടിയും ഒരു കൊലപാതകിയെ ഇതുവരെ ഇത്ര പരസ്യമാ...
-
പിടികൂടുന്ന സമയത്തും ഡോക്ടറുടെ ഫോണിലേക്ക് ലഹരി തേടി തുരുതുരാ കോളുകൾ; ലഹരി വിൽക്കാൻ ഹബ്ബാക്കിയത് സ്വകാര്യ ഹോസ്റ്റൽ മുറിയും; ജോലി ചെയ്യാൻ ഉള്ള ഉഷാറിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് എന്നും ഡോ.അക്വിൽ; തൃശൂർ മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
January 18, 2022തൃശൂർ: ജോലി ചെയ്യാനുള്ള ആവേശത്തിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്ന് ലഹരിമരുന്നുമായി പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോക്ടർ അക്വിൽ മുഹമ്മദ് ഹുസൈൻ. മൂന്നു കൊല്ലമായി ലഹരി ഉപയോഗിക്കു...
-
'സംഘപരിവാറിന്റെയും വർഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്റർ'; കോടിയേരിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ
January 18, 2022പാലക്കാട്: സംഘ്പരിവാറിന്റെയും വർഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്ററാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോംപ്റ്റർ ...
-
മുണ്ടേരിയിൽ അർദ്ധരാത്രി വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച സംഭവം; ഇരട്ട നമ്പർ പ്ലെയിറ്റുകളുള്ള കാർ ഉദുമയിൽ മത്സ്യ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം സഞ്ചരിച്ചത്; ഉടമ കാസർകോഡ് സ്വദേശി; അന്വേഷണവുമായി ബേക്കൽ പൊലീസ്
January 18, 2022കണ്ണൂർ: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ കാസർകോട് മത്സ്യ വ്യാപാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘം സഞ്ചരിച്...
-
നോർത്ത് ഈസ്റ്റിനെ സീസണിൽ രണ്ടാം തവണയും കീഴടക്കി ഒഡീഷ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്; 16 പോയിന്റുമായി ഒഡീഷ അഞ്ചാമത്
January 18, 2022ഫറ്റോർഡ: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഒഡീഷ എഫ് സി. ഡാനിയേൽ ലാലിംപൂയിയയും അരിദായ് കാബ്രറയുമാണ് ഒഡീഷയുടെ ഗോളുകൾ നേടിയത്.ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും...
-
ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്നു നാവികർക്ക് വീരമൃത്യു; 11 പേർക്ക് പരിക്കേറ്റു; അപകടം, മുംബൈ ഡോക് യാർഡിൽ കപ്പലിനുള്ളിലെ കാബിനിൽ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് നാവികസേന; മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല; യുദ്ധ കപ്പൽ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗം; അന്വേഷണം പ്രഖ്യാപിച്ചു
January 18, 2022മുംബൈ: ഇന്ത്യൻ നാവിക സേനയുടെ യുദ്ധ കപ്പലായ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്ന് നാവികർ അപകടത്തിൽ വീരമൃത്യു വരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈ ഡോക് യാർഡിലാണ് അപകടമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണ...
-
കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്: 'അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു'; നടിയെ ആക്രമിച്ച കേസിൽ 'മാഡം' എന്നൊരു വ്യക്തി ഉണ്ടെന്ന് ബാലചന്ദ്രകുമാർ
January 18, 2022കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ള ഒരു മാഡമാണെന്ന് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നാണ് പിന്നീട് പൾസർ സുനി പറഞ്ഞത്. ഒരു ...
-
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു
January 18, 2022തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്...
-
കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം; പൊതുപരിപാടികൾക്ക് വിലക്ക്; വിവാഹമടക്കം ചടങ്ങുകളിൽ അനുമതി 50 പേർക്ക് മാത്രം; ലംഘിച്ചാൽ നിയമനടപടി
January 18, 2022കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കു...
-
'കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്നു; ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തിൽ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്!; വിമർശിച്ച് കെ സുധാകരൻ
January 18, 2022തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി. അധ്യക്ഷനും എംപിയുമായ കെ. സുധാകരൻ. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷ...
-
സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള; മരിച്ചു പോയ സ്ഥിരനിക്ഷേപകയുടെ 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തത് പത്തനംതിട്ട ജില്ലാ ട്രഷറിയിൽ; നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; മൂന്നു പേരും സിപിഎം അനുകൂല സംഘടനയിൽ പെട്ടവർ
January 18, 2022പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള. മരിച്ചുപോയ നിക്ഷേപകയുടെ നാല് സ്ഥിരനിക്ഷേപങ്ങൾ വ്യാജഅക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് വകമാറ്റി തട്ടിയെടുത്ത സംഭവത്തിൽ നാലു ജീവനക്കാരെ ട്രഷറി ഡയറക്ടർ സസ്പെൻഡ്...
-
പി.ഡി.പി വിട്ട് പോയവരെ തിരിച്ചെടുക്കില്ലെന്ന് മെഹ്ബൂബ മുഫ്തി
January 18, 2022ശ്രീനഗർ: പാർട്ടി വിട്ട നേതാക്കളിൽ പലരും തിരിച്ചുവരാൻ തയ്യാറാണെങ്കിലും അവരെ തിരിച്ചെടുക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കഴിഞ്ഞ മാസം പി.ഡി.പിയിൽ വീണ്ടും...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ