April 20, 2024+
-
ആറാംക്ലാസുകാരനോട് അച്ഛന്റെ ക്രൂരത; ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ചു, ബീഡി കത്തിച്ച ശേഷം തീകൊളുത്തി; അച്ഛന്റെ ശിക്ഷ പഠിച്ചില്ലെന്ന കാരണത്താൽ; ഹൈദരാബാദിലെ പത്തുവയസ്സുകാരന്റെ നില ഗുരുതരം
January 18, 2021ഹൈദരാബാദ്: 10 വയസുകാരനെ തീകൊളുത്തി അച്ഛൻ. കുട്ടി നന്നായി പഠിക്കാത്തതിനാലാണ് അച്ഛന്റെ ക്രൂരതയെന്നാണ് പൊലീസ് പറയുന്നത്.ആശുപത്രിയിൽ കഴിയുന്ന 60 ശതമാനം പൊ ള്ളലേറ്റ കുട്ടിയുടെ നിലഗുരുതരാവസ്ഥയിൽ തുടരുകയാണ്....
-
നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
January 18, 2021കൊച്ചി: ശബ്ദം പുറത്ത് വരാതിരിക്കാനായി വായിൽ തുണിതിരുകി കയറ്റിയ ശേഷമാണ് സഹോദരീ ഭർത്താവ് ഉപദ്രവിച്ചിരുന്നതെന്ന് മൂന്നാം ക്ലാസ്സുകാരന്റെ മൊഴി. പലപ്പോഴും മുറിക്കകത്ത് കയറ്റി വാതിലടച്ച ശേഷമാണ് ഉപദ്രവിക്കുന...
-
700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്: നിർമ്മലൻ ഫെബ്രുവരി 19 ന് ഹാജരാകാൻ തലസ്ഥാനത്തെ മുൻസിഫ് കോടതിയുടെ അന്ത്യശാസനം; ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി തള്ളി
January 18, 2021തിരുവനന്തപുരം: ഗ്രാമീണ മേഖലയിലടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും അനവധി പേർ വഞ്ചിക്കപ്പെട്ട 700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസിൽ മാനേജിങ് പാർട്ട്ണർ നിർമ്മലൻ ഫെബ്രുവരി 19 ന് ഹാജരാകാൻ ...
-
ഇന്ത്യൻ ബൗളിങ്ങിന്റെ പുതിയ മുഖമായി മുഹമ്മദ് സിറാജ്; പ്രതിസന്ധികളെ അതിജീവിച്ച അഞ്ചുവിക്കറ്റ് നേട്ടത്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം; 'നിങ്ങൾ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകളെന്നും ട്വീറ്റുകൾ
January 18, 2021ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയമുഖമാവുകയായിരുന്നു യുവ ബൗളർ മൂഹമ്മദ് സിറാജ്.ഇന്ത്യയുടെ പ്രധാന ബൗളർമാരെല്ലാം പരിക്കേറ്റ് പുറത്തായപ്പോൾ നാ ലാം ടെസ്റ്റിലെ ഇന്ത്യൻ ബൗളിങിന്റെ അമര...
-
വർഷം 12 ശതമാനം പലിശ വാഗ്ദാനം; നവംബർ മുതൽ നിക്ഷേപകർക്ക് പണവുമില്ല പലിശയുമില്ല; ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കോടിഷ് നിധി കമ്പനി ഉടമയെ തിരഞ്ഞ് പൊലീസ്; അബ്ദുള്ളക്കുട്ടിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
January 18, 2021കോഴിക്കോട്: നിക്ഷേപകർക്ക് ഉയർന്ന ലാഭം വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ് കമ്പനി ഓഫ് രജിസ്ട്രേഷൻ വിഭാഗത്തെ സമീപിച്ചു. കമ്പനി ഉട...
-
വിഷ്ണു ചാടിയത് ചാണകക്കുഴിയിൽ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്ക്; യുവമോർച്ച മണ്ഡലം പ്രസിഡന്റിന്റെ നടപടിയെ പരിഹസിച്ച് സ്വാമി ഭദ്രാനന്ദ്; ഇതിനെ ആഘോഷമാക്കുന്ന കമ്മി മനസ്സ് കണ്ടില്ലെന്ന് നടിക്കരുതെന്നും എഫ് ബി പോസ്റ്റ്
January 18, 2021തിരുവനന്തപുരം: യുവമോർച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു ബിജെപി വിട്ട് ഇടതുപക്ഷത്തേ ക്ക് ചേക്കേറിയ വിഷയത്തിൽ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ്. ചാണകക്കുഴിയിൽ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്ക് ചാടിയ അവസ്...
-
കൊൽക്കത്തയിൽ ബിജെപിയുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം; കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി പങ്കെടുത്ത പരിപാടിക്ക് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ബിജെപിക്ക് ഒപ്പമെന്ന് സുവേന്ദു അധികാരി
January 18, 2021കൊൽക്കത്ത: കൊൽക്കത്തയിൽ ബിജെപി നടത്തിയ റോഡ് ഷോയ്ക്കുനേരെ ആക്രമണം. കേന്ദമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്, തൃണമൂൽ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവരുടെ ന...
-
പ്രദീപ് കോട്ടാത്തലയുടെ ഗുണ്ടാസംഘം ദേശീയപാതയ്ക്ക് നടുവിൽ കാർ നിർത്തി ചാടിയിറങ്ങി പോരിന് അടുത്തു; യൂത്ത് കോൺഗ്രസുകാർക്ക് തലങ്ങും വിലങ്ങും മർദ്ദനം; വനിതാ നേതാവ് നിഷ സുനീഷിന്റെ കൈപിടിച്ച് തിരിച്ച് ചെവി പൊട്ടുന്ന അസഭ്യം; എല്ലാറ്റിനും കാഴ്ചക്കാരനായി ഗണേശ് കുമാർ; ചവറസംഭവത്തിൽ പ്രദീപിനെതിരെ നിഷയുടെ പരാതി
January 18, 2021കൊല്ലം: ഗണേശ് കുമാറിന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ എംഎൽഎയുടെ മുൻ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലിൽ. എംഎൽഎയുടെ വാഹനത്തിന് പിന്നാലെ ഗുണ്ടാ സംഘത്തെ പോലെയാണ് പ...
-
പ്രവാസം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന കെഎംസിസി അംഗത്തിന് യാത്ര അയപ്പ് നല്കി
January 18, 2021ബഹ്റൈൻ പ്രവാസം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന പാലക്കാട് ജില്ലാ കെ.എം.സി.സി അംഗം എം അബ്ദുൾ നാസർ മാത്തൂരിന് പാലക്കാട് ജില്ലാ കെ.എം.സി.സി നൽകിയ യാത്രയപ്പിൽ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസ...
-
പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതൽ; പരീക്ഷ നാല് ഘട്ടങ്ങളായി; തീയതി പ്രഖ്യാപിച്ച് പി.എസ്.സി
January 18, 2021തിരുവനന്തപുരം: പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പി.എസ്.സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷ ഫെബ്രുവരി 20-ന് തുടങ്ങും. ഫെബ്രുവരി 25, മാർച്ച് 6, 13 എന്നിവയാണ് മറ്റ് പ...
-
ഇവർ തന്നെയല്ലേ വിശ്വാസ സംരക്ഷകരായ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ച് അപമാനിച്ചത്? 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്' എതിരെ ശോഭ സുരേന്ദ്രൻ; കുലസ്ത്രീ വിളിയിലും വലിയ സ്ത്രീവിരുദ്ധത എന്തെന്നും ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
January 18, 2021തിരുവനന്തപുരം: ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം മിക ച്ച പ്രതികരണം നേടി മുന്നേറുകയാണ്. അനുകൂല പ്രതികൂല അഭിപ്രായങ്ങൾ ചിത്രത്തിന് നേരെ വരുന്നുണ്ടെങ്കിലും സമീപകാലത്ത് ഏറ്റവു...
-
പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി സംഘടനകൾ
January 18, 2021അഭിനന്ദനങ്ങളുമായി പന്തളം രാജകുടുംബാംഗം ശശി കുമാർ വർമ്മ . മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം രാജകുടുംബ...
-
മകരവിളക്ക് തീർത്ഥാടനം: ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം; മാളികപ്പുറത്ത് ഗുരുസി 19 ന് രാത്രി; കുംഭമാസ പൂജകൾക്കായി ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും
January 18, 2021സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ...
-
ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം; കമലിനെതിരെ ബി. ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി; കേസ് എടുത്തില്ലെങ്കിൽ നിയമ നടപടിയെന്നും ബിജെപി വക്താവ്
January 18, 2021തൃശ്ശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സംവിധായകൻ കമലിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി. സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പൊലീസിൽ കേസ് ഫ...
-
മലപ്പുറത്ത് 42കാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമെന്ന് നിഗമനം
January 18, 2021മലപ്പുറം: വണ്ടൂരിൽ കിണറ്റിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. അരീക്കോട് കാവനൂർ ശാന്തകുമാരി (42) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് നിഗമനം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ട...
MNM Recommends +
-
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി; ഡിജിപി പത്മകുമാറും ശോഭന ജോർജും കേസിലെ പ്രതികൾ; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ കേസെടുത്തത് 14 വർഷത്തിന് ശേഷം; പ്രതികൾക്കെതിരെ മോഷണ കുറ്റവും അന്യായമായി തടങ്കലിൽ വയ്ക്കലും വ്യാജ തെളിവ് നൽകലും അടക്കം കുറ്റങ്ങൾ
-
അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി പി എം സങ്കടപ്പെടേണ്ടതില്ല; പാർട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്ന് കെ എം ഷാജി
-
അഞ്ച് ഓവറിൽ നൂറ് റൺസ്; പവർ പ്ലേയിൽ അടിച്ചുകൂട്ടിയത് 126 റൺസ്; 150 പിന്നിട്ടത് 52 പന്തിൽ; ഡൽഹിയെ വീണ്ടും പഞ്ഞിക്കിട്ട ഐപിഎൽ ചരിത്രത്തിലെ റൺവേട്ടയിൽ പുതുചരിത്രം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്; അതിവേഗ അർധ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്
-
പള്ളിയോട് ചേർന്ന് 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം