April 19, 2024+
-
കിഫ്ബി-സിഎജി വിവാദം: ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് വിലയിരുത്തി പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി; പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിലനിൽക്കില്ല
January 18, 2021തിരുവനന്തപുരം: കിഫ്ബി-സിഎജി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്. മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്നാണ് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ വിലയിരുത്തൽ. അതിനാൽ പ്രതിപക്ഷത്ത...
-
തിരുവനന്തപുരത്ത് 296 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 218 പേർക്കു രോഗമുക്തി
January 18, 2021തിരുവനന്തപുരത്ത് ഇന്ന് (18 ജനുവരി 2021) 296 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 218 പേർ രോഗമുക്തരായി. നിലവിൽ 3,487 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 204 പേ...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 577 കേസുകൾ; മാസ്ക് ധരിക്കാത്തത് 3087 പേർ
January 18, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3087 സംഭവങ്ങളാണ് സം...
-
രണ്ടാംദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവർത്തകർ; ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 16,010 പേർ; ചൊവ്വാഴ്ച മുതൽ ജനറൽ ആശുപത്രി, പുല്ലുവിള, അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ
January 18, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 127 കേന്ദ്രങ്...
-
സിനിമയുടെ രാഷ്ട്രീയം പ്രതിപാദിച് ജോസ് തെറ്റയിലിന്റെ പുസ്തകം; 'സിനിമയും രാഷ്ടീയവും' നാളെ മമ്മൂട്ടി പ്രകാശനം ചെയ്യും
January 18, 2021തിരുവനന്തപുരം: സിനിമയുടെ രാഷ്ട്രീയത്തെ പ്രതിപാദിക്കുന്ന ജോസ് തെറ്റയിലിന്റെ പുസ്ത കം സിനിമയും രാഷ്ട്രീയവും നാളെ പുറത്തിറങ്ങും.പലഘട്ടങ്ങളിവായി ഇദ്ദേഹം എഴുതിയ കു റിപ്പുകൾ യോജിപ്പി്ച്ചാണ് പുസ്തകം തയ്യാറാക...
-
തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
January 18, 2021ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫ് സർക്കാരിന് സന്തോഷം കൊണ്ടുതുള്ളിച്ചാടാവുന്ന ഒരു അഭിപ്രായ സർവേ ഫലം ഇന്നുപുറത്തുവന്നു. എബിപി ന്യൂസും സിവോ...
-
അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
January 18, 2021ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമമുണ്ടാക്കിയെന്ന് റിപ്പോർട്ട്. എൻഡിടി വിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് നൂറിലധികം വീടുകളാണ് ഈ ഗ്രാമ ത്തിലുള്ളതെന്നും 4.5 കിലോമീറ്റർ ഇന്ത്യ...
-
അഞ്ച് വർഷത്തിനിടെ പോക്സോ കേസിലെ ഇരയായ 17കാരി പീഡിപ്പിക്കപ്പെട്ടത് 32 തവണ; 44 പ്രതികൾ; കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച്ചപറ്റിയത് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർക്കും പൊലീസിനും; മലപ്പുറത്തെ പെൺകുട്ടിയുടെ ദുരന്തകഥ ഇങ്ങനെ
January 18, 2021മലപ്പുറം: അഞ്ച് വർഷത്തിനിടെ പോക്സോ കേസിലെ ഇരയായ 17കാരി പീഡിപ്പിക്കപ്പെട്ടത് 32 തവണ. കേസിൽ 44പ്രതികൾ. ഇതിൽ ഏഴ് ബലാത്സംഗ കേസുകളും 15 സൈബർ കേസുകളും.കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച്ചപറ്റിയത് ചൈൽഡ് പ്രൊട്ട...
-
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഉത്സവം; അഞ്ഞൂറിലധികം പേർക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്; സ്ഥലത്ത് പണം വച്ച് ചീട്ടുകളിയും; മൂവർസംഘം അറസ്റ്റിൽ; പണവും പിടിച്ചെടുത്തു
January 18, 2021മലപ്പുറം: ഉത്സവങ്ങളിൽ 200പേർ മാത്രം പങ്കെടുക്കാൻ പാടുള്ളുവെന്ന കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡം നിലനിൽക്കെ ഉത്സവം നടത്താൻ അനുമതിപോലും വാങ്ങാതെ ഉത്സവം നടത്തിയതിന് ഭാരവാഹികളടക്കം അഞ്ഞൂറിലധികംപേർക്കെതിരെ ക...
-
തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
January 18, 2021തിരുവനന്തപുരം: തെങ്ങ് ചതിക്കില്ലെന്ന് വർഷങ്ങളായി നാം കേൾക്കുന്ന ചൊല്ലാണ്. എന്നാൽ ഒരാ ളെ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറ്റാനും ഒരു തെങ്ങുമതിയെന്ന് പറഞ്ഞാൽ.. എറണാ കുളം മരട് സ്വദേശി ജോർജ് പുല്ലാട്ടിനോട് ...
-
'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
January 18, 2021കോഴിക്കോട്: ലീഗിന്റെ വനിതാ വിദ്യാർത്ഥി നേതാവിനെ നിയമസഭാ സഥാനാർഥിയാക്കാൻ സമ്മർദം ചെലുത്തുന്നതിന് പിന്നിൽ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണെന്ന് ലീഗിനുള്ളിൽ ആരോപണം. വർഷങ്ങളുടെ പാരമ്പര്യമു...
-
ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മിടുക്കൻ; മികച്ച സഹകാരിയും കർഷകനും; യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ നേതാവ് കോങ്ങാട് രണ്ടാം വട്ടം പന്തളം സുധാകരനെ തോൽപിച്ചത് പതിമൂവായിരത്തോളം വോട്ടുകൾക്ക്; കെ.വി.വിജയദാസിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
January 18, 2021തൃശൂർ: ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കാട്ടിയ മികവാണ് കെ.വി.വിജയദാസ് എന്ന രാഷ്ട്രീയപ്രവർത്തകനെ വേറിട്ട് നിർത്തുന്നത്. യുവജന പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത...
-
കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു; അന്ത്യം കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ; കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഡിസംബർ 11ന്; കോവിഡ് നെഗറ്റീവായെങ്കിലും നില ഗുരുതരമായത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലം
January 18, 2021തൃശൂർ: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11 ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയെങ്കിലും കോവിഡ് അ...
-
നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
January 18, 2021ചെന്നൈ: നടൻ ബാലയ്ക്ക് റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരം. സൗത്ത് ഇന്ത്യ യിൽ ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല....
-
അശ്ലീല ഫോൺ സംഭാഷണ ശബ്ദരേഖ പുറത്തായി; മുസ്ലിം ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജി വച്ചു; ശബ്ദരേഖയുടെ പൂർണരൂപം പുറത്തുവന്നത് ബശീർ സംയുക്ത ജമാഅത്ത് സെക്രട്ടറി ആയപ്പോൾ; പ്രതിഷേധത്തിന് ശക്തി കൂടിയത് സംഭാഷണം കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമെന്ന് തെളിഞ്ഞപ്പോൾ
January 18, 2021കാഞ്ഞങ്ങാട്: അശ്ലീല ഫോൺ സംഭാഷണ വിവാദത്തിൽ പെട്ട കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ബഷീർ വെള്ളിക്കോത്ത് ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജിവെച്ചു ജിഫ്രി തങ്ങൾക്കാണ് രാജിക്കത്...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ