1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്: നടി ലീന മരിയ പോൾ പൊലീസിന് മൊഴി നൽകി; ആക്രമണത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല; ജീവന് ഭീഷണിയുണ്ട്! ഭീഷണി എത്തിയത് നെറ്റ് കോൾ വഴി; ഇപ്പോൾ പുറത്തിറങ്ങാൻ പേടിയാണെന്നും മൊഴി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയുടെ പരാതി; ചോദ്യം ചെയ്യൽ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ

December 17, 2018 | 11:21 pm

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ ലീന മരിയ പോളിന്റെ മൊഴി എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് നടി ലീന മരിയ പോൾ പൊലീസിന് മൊഴി നൽകി. അക്...

പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ ഒടിയനും നൂറുകോടി ക്ലബിലേക്ക് കുതിക്കുന്നു; മൂന്നുനാൾ കൊണ്ട് മോഹൻലാൽ ചിത്രം ബോക്‌സോഫീസിൽ വാരിയെടുത്തത് 60 കോടി; ആദ്യദിവസത്തെ വിമർശനങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളുകളും മറികടന്ന് ചിത്രം ചരിത്രം കുറിക്കുന്നു

December 17, 2018 | 11:08 pm

തിരുവനന്തപുരം: സിനിമ മാർക്കറ്റിംഗിന്റെ വരുംവരായ്കകളെ കുറിച്ച് ചർച്ചകളുടെ പെരുമഴയ്ക്ക് തുടക്കമിട്ട് വി.എ.ശ്രീകുമാര മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ ബോക്‌സോഫീസിൽ ചരിത്രം കുറിക്കുന്നു. മൂന്നുദിവ...

ശബരിമലയിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്ത് ഈ സീസണിലെ റെക്കോർഡ് തിരക്ക്; രാത്രി 12 മുതൽ വൈകിട്ട് 8മണിവരെ ദർശനം നടത്തിയത് 83,720 പേർ; തിരക്കു പരിഗണിച്ച് വലിയനടപ്പന്തലിൽ വെർച്വൽക്യു പാസുകാർക്ക് പ്രത്യേക ക്യു ഏർപ്പെടുത്തി

December 17, 2018 | 10:23 pm

ശബരിമല; പ്രതിഷേധങ്ങൾ ഇല്ലാതെ ശാന്തമായ ശബരിമലയിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത് സീസണിലെ ഏറ്റവും വലിയ തിരക്ക്. രാത്രി 12 മുതൽ വൈകിട്ട് 8 വരെയുള്ള കണക്കനുസരിച്ച് 83,720 പേർ മലകയറി ദർശനം നടത്തി. 144 നിലനിൽക്കു...

ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പ്; രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി അഞ്ചുദിവസം അടഞ്ഞു കിടക്കാൻ വഴിയൊരുങ്ങുന്നു; പ്രതിസന്ധി 21 മുതൽ; കൂട്ട അവധിക്കു വഴിതെളിയുന്നത് അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവരുന്നതോടെ

December 17, 2018 | 09:51 pm

മുംബൈ: ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പ്. ഈ മാസം തുടർച്ചയായി അഞ്ചു ദിവസം ബാങ്കുകൾ അടച്ചിടാൻ വഴിയൊരുങ്ങുന്നു. ഈ മാസം 21 മുതൽ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത. അവധി ദിവസങ്ങളും തൊഴില...

കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് ചുവട് മാറിയതോടെ സിപിഎം പേടി മാറി ലീഗ് നേതാക്കൾ; ഐസ്‌ക്രീം കേസിൽ പെട്ടതോടെ കുഞ്ഞാലിക്കുട്ടി 20 വർഷത്തോളം എടുത്തത് സിപിഎമ്മിനോട് മൃദുസമീപനം; കുഞ്ഞാലിക്കുട്ടിയെ ഭയന്ന് സിപിഎം വിമർശനവും പിണറായി വിമർശനവും കുറച്ച ലീഗ് എംഎ‍ൽഎ.മാർ ഇപ്പോൾ സ്വതന്ത്രർ; വനിതാ മതിൽ വിഷയത്തിൽ നിയമസഭയിൽ എം.കെ.മുനീറിന്റെ പ്രസംഗം ലീഗിൽ സജീവ ചർച്ച; സിപിഎമ്മിനെതിരെയുള്ള പോരാട്ടം കർശനമാക്കാനൊരുങ്ങി ലീഗ്

December 17, 2018 | 09:44 pm

കോഴിക്കോട്:പുതുവർഷ പുലരിയിൽ കേരളത്തിൽ നടക്കുന്ന വനിതാ മതിലാണ് എങ്ങും ചർച്ച.ആ ചർച്ച ലീഗ് നേത്യത്വത്തിലും തലക്ക് പിടിച്ചിരിക്കുകയാണ്.പിണറായി വിജയന്റെ നേത്യത്വത്തിൽ പ്രഖ്യാപിച്ച വനിതാ മതിൽ വർഗീയ മതിലാണെന...

ഗർഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനാൽ 16 കാരി ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

December 17, 2018 | 09:28 pm

തിരുവനന്തപുരം: 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക...

പാലച്ചുവടെ ഫ്‌ളാറ്റിൽ താമസത്തിനെത്തിയത് ഭർത്താവിനും കുടുംബത്തിനുമൊപ്പമെന്ന വ്യാജേന; അയൽക്കാരോട് മിണ്ടാട്ടമില്ലാത്തതുകൊണ്ട് വിശേഷങ്ങളൊന്നും ആരും അറിയില്ല; പുരുഷന്മാർക്കൊപ്പം പാതിരാത്രി വരെ പാട്ടും മേളവുമായി ശല്യമെന്ന പരാതി ഉയർന്നപ്പോൾ അസോസിയേഷനെ അറിയിക്കാതെ ഫ്‌ളാറ്റു മാറി; ഒടുവിൽ പൊലീസിന്റെ വലയിൽ കുടുങ്ങിയപ്പോൾ ഫോൺ പരിശോധനയിൽ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; മയക്കുമരുന്നുമായി പിടിയിലായ സീരിയൽ നടി അശ്വതി ബാബുവിന് ബന്ധം വമ്പൻ സ്രാവുകളുമായി

December 17, 2018 | 09:20 pm

കൊച്ചി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ സീരിയൽ നടി അശ്വതി ബാബു ഫ്ളാറ്റിൽ ബിസിനസ് നടത്തിയിരുന്നത് വമ്പന്മാരുമായി. പാലച്ചുവടിലെ ഫളാറ്റിൽ താമസത്തിനെത്തിയത് ഭർത്താവും കുടുംബവുമൊത്ത് എന്ന വ്...

ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരില്ലെന്ന പരാതി ഇനി വേണ്ട; സംസ്ഥാനത്തെ 102 ആരോഗ്യ കേന്ദ്രങ്ങളിൽ ഒപി സമയം വൈകുന്നേരം 6 മണി വരെ നീട്ടി ആരോഗ്യ വകുപ്പ്; സൗകര്യം ലഭിക്കുക ഡോക്ടർമാർ കൂടുതലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ

December 17, 2018 | 09:19 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി. സമയം വൈകുന്നേരം 6 മണി വരെയാക്കി. മതിയായ ഡോക്ടർമാരുള്ള 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് ഒ.പി. സമയം വർധിപ്പിക്കുന്നത്. ആരോഗ്യമന്ത്രി കെ...

ഒടിയന്റെ തേർവാഴ്ചയിൽ മോഹൻലാലിന് സ്‌പെഷ്യൽ സമ്മാനവുമായി സിനി റോയൽ സിനിമാ അധികൃതർ; ഒടിയൻ പോസ്റ്ററിന്റെ സാന്റ് ആർട്ട് ചിത്രം തിയേറ്റർ അധികൃതർ ലാലേട്ടന് സമ്മാനമായി നൽകി; ചിത്രം ആരാധകർക്കായി പങ്കുവച്ച സൂപ്പർതാരം സമ്മാനത്തിന് നന്ദി അറിയിച്ചു

December 17, 2018 | 09:08 pm

സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ് ഓഫീസിൽ പ്രകമ്പനം തീർത്ത് മുന്നേറുന്ന ഒടിയനിലെ ഒടിയൻ മാണിക്യന് സ്‌പെഷ്യൽ സമ്മാനവുമായി സിനി റോയൽ സിനിമാ അധികൃതർ. ഒടിയൻ പോസ്റ്ററിന്റെ സാന്റ് ആർട്ട് ചിത്രമാണ് അബുദാബി...

ഭർത്താവിനും മകനുമൊപ്പം താമസിക്കുമ്പോൾ അകന്ന ബന്ധുവായ കുടുംബ സുഹൃത്തുമായി അടുത്തു; സൗഹൃദം പ്രണയമായി മാറിയപ്പോൾ വിവാഹ ജീവിതത്തിൽ നിരന്തരം കലഹവും തുടങ്ങി; വിവാഹബന്ധം അവസാനിപ്പിക്കാതെ കാമുകനൊപ്പം ജീവിതം ആരംഭിച്ചത് കുഞ്ഞിനെപ്പോലും വിട്ടുനൽകാതെ; ഒടുവിൽ ശല്യമായി മാറുന്നുവെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരനെ ഉത്തരയും കാമുകനും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

December 17, 2018 | 08:55 pm

തിരുവനന്തപുരം: വർക്കലയിൽ രണ്ട് വയസ്സുകാരന്റെ മരണം കൊലപാതകം തന്നയെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മയും കാമുകനുമാണ് കേസിലെ പ്രതികൾ. ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടി ഒരു ശല്യമാകുന്നുവെന്നതിനെ തുടർന്നാണ് കൊല...

വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി; സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടത്; രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണം; നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി

December 17, 2018 | 08:54 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടതെന്ന് കെസിബിസി. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക...

മുംബൈയിൽ ആശുപത്രിക്ക് തീപിടിച്ചു; രണ്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പടെ അഞ്ചുപേർ വെന്ത് മരിച്ചു; അപകടത്തിൽ 106 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്; ആശുപത്രിയിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് വിവരം; തീപിടിത്തമുണ്ടായത് ആശുുപത്രിയുടെ നാലാം നിലയിൽ

December 17, 2018 | 08:25 pm

മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ അഞ്ചുപേർ വെന്ത് മരിച്ചു. മുംബൈ അന്ധേരിക്ക് സമീപമുള്ള ഇ.എസ്‌ഐ.സി കാംഗർ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ...

ആനവണ്ടിയുടെ അവസാനത്തെ ആണിയടിച്ച് ഹൈക്കോടതി! എം പാനലുകാരെ പിരിച്ചുവിടാനുള്ള പ്രഖ്യാപനം കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കും; പിരിച്ചുവിടപ്പെട്ടവരുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാവാതെയുള്ള ധൃതിപിടിച്ചുള്ള വിധി നിരാശാജനകം; അപ്പീലിനുപോലും സാവകാശം നൽകാതെയും പകരം നിയമനത്തിന് സമയം നൽകാതെയും കെഎസ്ആർടിസിയെ മുടിപ്പിക്കുന്നതിന്റെ പിന്നിൽ സ്വകാര്യബസ് ലോബി തന്നെ

December 17, 2018 | 08:05 pm

സർക്കാർ ഉദ്യോഗങ്ങളിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും തുല്യമായ അവകാശം ഉണ്ടാവേണ്ടത് ഭരണഘടനപരമായ അവകാശമാണ്. അതിനെ മറികടക്കാൻ താത്ക്കാലിക ഓഫീസുകളിൽ ജോലിക്ക് കയറുകയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പി...

MNM Recommends

Loading...
Loading...