January 26, 2021+
MNM Recommends +
-
കപ്പയും ഇനി ബ്രാൻഡാകുന്നു; സംരഭം ഒരുങ്ങുന്നത് തൊടുപുഴയിലെ കാഡ്സ് കർഷക കമ്പനിയുടെ നേതൃത്വത്തിൽ;വിഭവം കയറ്റുമതി ചെയ്യുക കാഡ്സ് ഉണക്കക്കപ്പ എന്ന പേരിൽ
-
കുട്ടികളല്ലേ എന്നു കരുതി ചോദിച്ചറിഞ്ഞത് വനിതാ പൊലീസിനെ ഉപയോഗിച്ച്; നാട്ടുകാർ എതിരായതിനാൽ രാത്രി മുഴുവൻ രണ്ടു പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചു; എന്നിട്ടും പഴി പൊലീസിന്; 'ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു, എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും' എന്നു പറഞ്ഞ് പോസ്റ്റിട്ട് പൊലീസുകാരും; കളമശ്ശേരിയിലെ കുത്തിത്തിരിപ്പ് പൊളിഞ്ഞത് മറുനാടൻ വാർത്തയിൽ
-
സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
-
മുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്
-
സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
-
വില കൂടിയാലെന്താ, ലംബോർഗിനി തന്നെ താരം; കോവിഡ് കാലത്തും വിറ്റുപോയത് ലംബോർഗിനിയുടെ 7430 വാഹനങ്ങൾ; പ്രിയമേറുന്നത് ലംബോർഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസിന്
-
സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
-
നിർധന കുടുംബങ്ങൾക്ക് വീടു വെക്കാൻ സ്വന്തം സ്ഥലം വീടുവെച്ചു നൽകിയ മനുഷ്യസ്നേഹി; രാജ്യത്തിന് പയ്യോളി എക്സ്പ്രസിനെ സമ്മാനിച്ച ദ്രോണാചാര്യർ; ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായതിൽ ഇപ്പോഴും കണ്ണു നിറയുന്ന വ്യക്തി; കായിക കേരളത്തിന് തിലക കുറിയായി ഒ എം നമ്പ്യാരുടെ പത്മശ്രീ
-
പഴയ വാഹനങ്ങൾക്ക് പുതിയ നികുതി; വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ; ലക്ഷ്യം മലിനീകരണം അധികമുണ്ടാക്കുന്ന വാഹനങ്ങൾ കുറയ്ക്കുക
-
നെറ്റ് ബൗളറായി എത്തി ഭാഗ്യം പരീക്ഷിക്കാൻ മലയാളിതാരം സന്ദീപ് വാര്യർ; സന്ദീപ് ഉൾപ്പെട്ടത് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനുള്ള നെറ്റ് ബോളർ പട്ടികയിൽ;പന്തെറിയണമെങ്കിൽ പക്ഷെ തമിഴ്നാട് കനിയണം; ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിന്റെ ഓപ്പണിങ്ങ് ബൗളർസ്ഥാനം
-
പോസ്റ്റ് ഓഫീസ് ജോലി രാജിവെച്ച് പാവക്കൂത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തി; ക്ഷേത്രമതിൽക്കെട്ടിനു പുറത്തെ വിശാല ലോകത്തിലേക്ക് പൗരാണികകലയെ നയിച്ചു; രാമചന്ദ്ര പുലവർക്ക് അർഹതയ്ക്കുള്ള അംഗീകാരമായ പത്മശ്രീ; കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ചു ബാലൻ പൂതേരിക്കും ജീവിത സായൂജ്യമായി പുരസ്ക്കാരം
-
കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
-
പഴയ അഞ്ച്, പത്ത്, നൂറു രൂപ നോട്ടുകൾ പിൻവലിക്കുമോ?; ആർബിഐ യുടെ വിശദീകരണം ഇങ്ങനെ
-
അവസാന ആശ്രയമായി മുഖ്യമന്ത്രിയെ കാണാനെത്തി; സുരക്ഷകാരണങ്ങൾ പറഞ്ഞു കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ; തൊടുപുഴ സ്വദേശിയെത്തിയത രണ്ടു വർഷം പിന്നിട്ടിട്ടും ലഭിക്കാത്ത പ്രളയ നഷ്ടപരിഹാരത്തെക്കുറിച്ച് നിവേദനം നൽകാൻ
-
ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
-
രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നുവെന്ന് കെ എസ് ചിത്ര; കൈപിടിച്ച് നടത്തിയ എല്ലാവർക്കുമായി പുരസ്കാരം സമർപ്പിക്കുന്നെന്നും പ്രതികരണം
-
റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഒരുക്കുന്നതുകൊയർ ഓഫ് കേരള ഫ്ളോട്ട്; പൂർണ ഡ്രസ് റിഹേഴ്സൽ രാജ്പഥിൽ നടന്നു
-
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ആരെയും ഒഴിവാക്കില്ല; കേന്ദ്രം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു
-
നമ്മെ സ്വയംപര്യാപ്തരാക്കിയ കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു; ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കുമെന്നും ഓർമ്മപ്പെടുത്തൽ; കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രജ്ഞർ വഹിച്ച പങ്കിനെയും വിസ്മരിക്കാതെ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം
-
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ