April 19, 2024+
-
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന്; 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു; യു പിയിലെ കൊലപാതകി പൊലീസിൽ കീഴടങ്ങി
November 17, 2021ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു. വിവാഹം കഴിക്കാം എന്ന വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞാണ് രാജ്നീഷ് എന്ന യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാ...
-
പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുകയാണ് 'ജയ്ഭീം' എന്ന് മന്ത്രി മുഹമ്മദ് റിയാസ്; ഞങ്ങളുടെ സിനിമയെ സ്വീകരിച്ചതിന് നന്ദിയെന്ന് സൂര്യയുടെ മറുപടി
November 17, 2021ഏറെ ചർച്ചാവിഷയമായ ചിത്രമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം.ചിത്രത്തെ കുറിച്ച് നിരവധി പ്രമുഖരായ ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനത്തെ ടൂറിസം മന്ത്രി പി എ മുഹമ്മദ്...
-
ഫസൽ വധക്കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം; പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ
November 17, 2021കൊച്ചി: തലശേരി ഫസൽ വധക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണെമെന്നു സിബിഐ കൊച്ചിയിലെ പ്രത്യക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപോർട്ടിൽ ആവശ്യപ്പെട്ടു. കേരള പൊലീസിലെ ഡിവൈഎസ്പിമാരായ പ...
-
സൗദിക്ക് നേരെയുണ്ടായ വ്യോമാക്രമണ ശ്രമം; ബഹ്റൈൻ അപലപിച്ചു; സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം
November 17, 2021മനാമ: സൗദി അറേബ്യയ്ക്ക് നേരെ ഹൂതി മിലിഷ്യകൾ നടത്തിയ വ്യോമാക്രമണ ശ്രമത്തെ ബഹ്റൈൻ അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ അയച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദ...
-
ഒമാൻ ദേശീയ ദിനം; ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികൾ; വിവിധ പരിപാടികളുമായി യുഎഇയും ആഘോഷത്തിൽ പങ്കുചേരും
November 17, 2021അബുദാബി: അമ്പത്തിയൊന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാൻ ജനതയ്ക്ക് ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഒമാൻ...
-
രാജാക്കണ്ണിന്റെ ഭാര്യയ്ക്ക് 15 ലക്ഷം കൈമാറി സൂര്യ; സമുദായ നേതൃത്വത്തിന്റെ ഭീഷണിയിൽ സൂര്യയ്ക്ക് സുരക്ഷ വർദ്ധിപ്പിച്ചു; സൂര്യക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാ ലോകം
November 17, 2021ചെന്നൈ: സൂര്യ നായകനായ ജയ് ഭീം സിനിമയുടെ പ്രമേയത്തിന് പ്രചോദനമായ ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിക്ക് സിനിമയുടെ നിർമ്മാതാക്കൾ 15 ലക്ഷം രൂപ കൈമാറി. സൂര്യ നേരിട്ട്പങ്കെടുത്ത ...
-
തകർത്തടിച്ച് രോഹിത്തും സുര്യകുമാറും; മധ്യനിര വിറച്ചപ്പോൾ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത് ഋഷഭ് പന്ത്; ഒന്നാം ടി 20 യിൽ ന്യൂസിലാന്റിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും വിജയത്തുടക്കം
November 17, 2021ജയ്പുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വി...
-
സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പ് യോഗം: റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രവർത്തകർക്ക് വീഴ്ച പറ്റി; അച്ചടക്ക നടപടി വേണം; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി
November 17, 2021കോഴിക്കോട് : നെഹ്റു അനുസ്മരണമെന്ന പേരിൽ കോഴിക്കോട്ട് സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിനിടയിൽ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷൻ ഡിസിസി പ്രസി...
-
ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരുവർഷം കൂടി നീട്ടി; കാലാവധി ദീർഘിപ്പിച്ചത് വ്യാഴാഴ്ച സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ
November 17, 2021ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 നവംബർ 18വരെയാണ് കാലാവധി നീട്ടി നൽകിയത്. സിബിഐ, ഇഡി ഡയറക്ടർമാരുടെ ...
-
കുറുപ്പിന് അഭിന്ദനവുമായി കുറുപ്പിന്റെ കുറിപ്പ്; ദുൽഖറിനെ അഭിനന്ദിച്ച് ബാലചന്ദ്രമേനോൻ; എല്ലാവരും ഇമേജ് കോൺഷ്യസ് ആകുന്ന കാലത്ത് ദുൽഖറിന്റെ തീരുമാനം അഭിനന്ദനീയമെന്ന് ബാലചന്ദ്രമേനോന്റെ കുറിപ്പ്
November 17, 2021ദുൽഖർ സൽമാനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. എല്ലാവരും ഇമേജ് കോൺഷ്യസായ ഇവിടെ സുകുമാര കുറുപ്പ് എന്ന നെഗറ്റീവ് കഥാപാത്രത്തെ ഏറ്റെടുക്കാൻ കാണിച്ച തന്റേടം നിസാരമല്ലെന്നും അഭിനന്ദിക്കേണ്ട...
-
വേങ്ങരയിൽ അടച്ചിട്ട വീട്ടിൽ കവർച്ച; 49പവൻ സ്വർണ്ണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്നു
November 17, 2021വേങ്ങര : അടച്ചിട്ട വീട്ടിൽ കവർച്ച. 49പവൻ സ്വർണ്ണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്നു. ഊരകം മമ്പീതി വള്ളിക്കാടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരാത്തോട്ടെ ബന...
-
അപകട മരണത്തിലെ നിർണ്ണായക ദൃശ്യങ്ങൾ കായലിന്റെ അടിത്തട്ടിൽ?; പൊലീസ് അന്വേഷിക്കുന്ന ഡിവിആർ കായലിൽ എറിഞ്ഞെന്ന് ജീവനക്കാർ; തെളിവ് നശിപ്പിച്ചത് ഉടമയുടെ നിർദ്ദേശപ്രകാരമെന്നും ഹോട്ടലിലെ ജീവനക്കാർ; ജീവനക്കാരുടെ നിർണ്ണായക മൊഴി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; ഇനി അന്വേഷണം ഹോട്ടലിലെത്തിയ സിനിമ താരത്തെ അറിയാൻ
November 17, 2021കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ അന്വേഷണത്തിൽ ജീവനക്കാരുടെ നിർണ്ണായക മൊഴി.എന്നാൽ അന്വേഷണ സംഘത്തെ സംബന്ധിച്ച് തിരിച്ചടി കൂടിയാണ് ജീവനക്കാരുടെ ഈ മൊഴി. പൊലീസ് അ...
-
റാഗിംഗിനിടെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപുടം പൊട്ടി; നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ നാല് സീനിയർ വിദ്യാർത്ഥികൾക്ക് എതിരെ കേസ്
November 17, 2021കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ കേസ്. നാദാപുരം പൊലീസാണ് നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെ...
-
'ദൈവത്തിന്റെ പേരിൽ പണം കക്കുന്നവർ പേടിച്ചാൽ മതി; അമ്മയോട് ബഹുമാനമുണ്ട്, എന്നുവെച്ച് എന്നും തൊഴാറുണ്ടോ? കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും എന്റെ രീതി': ശബരിമലയിൽ തീർത്ഥം സാനിറ്റൈസർ ആക്കി എന്ന വിവാദത്തിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ മറുപടി
November 17, 2021തിരുവനന്തപുരം: ശബരിമലയിൽ എത്തിയ മന്ത്രി കെ രാധാകൃഷ്ണൻ ഭഗവാന്റെ തീർത്ഥത്തെ സാന്നിറ്റൈസറാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. വിശ്വാസികളല്ലാത്ത മന്ത്രിമാർ ദേവസ്വം ബോർഡ് ഭരിക്കാൻ എത്തുന്നതാണ് എല്ലാത്തിനും കാ...
-
യുജിസി പരീക്ഷയ്ക്കായി വിദ്യാർത്ഥികൾക്ക് ഇനി ചുരമിറങ്ങേണ്ട; വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; നീറ്റ് കേന്ദ്രത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടി സിദ്ദിഖ് എം എൽ എ
November 17, 2021വയനാട്: വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു. ഈമാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ.പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർത്ഥി...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം