April 26, 2024+
-
ഭാര്യയെ യുവാവ് വെട്ടിക്കൊന്നത് മാതാപിതാക്കളെ കാണാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞതിന്; വാക്ക് തർക്കത്തിനിടെ നിരവധി തവണ വെട്ടിയത് മഴു കൊണ്ട്
October 17, 2019ജബൽപുർ: മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ബാർഭട്ടി സ്വദേശിനി രജിനിയെയാണ് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്...
-
അമ്പത്തിയഞ്ച് വയസ്സുള്ള ഭാര്യയും മുപ്പതുകാരനായ ഭർത്താവും; ലണ്ടനിൽ നിന്നും ഗുജറാത്തിലെത്തിയ ഇന്ത്യൻ വംശജരായ ഈ ദമ്പതിമാർ 11-കാരനെ ദത്തെടുത്തയുടൻ എടുത്തത് ഒന്നരക്കോടിയുടെ ഇൻഷൂറൻസ്; ലണ്ടനിലെത്തും മുമ്പ് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി കുത്തിക്കൊന്നു; ഇൻഷൂറൻസ് തുക തട്ടാൻ വേണ്ടി ലണ്ടൻ ദമ്പതിമാർ ചെയ്തതെന്ന് ഗുജറാത്ത് പൊലീസ്; പ്രതികളെ വിട്ടുകൊടുക്കാതെ ലണ്ടൻ പൊലീസ്
October 17, 2019ലണ്ടൻ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി രൂപസാദൃശ്യമുള്ളയാളെ കാറിലിട്ട് കത്തിച്ചുകൊന്ന സുകുമാരക്കുറുപ്പിന്റെ കഥ മലയാളികൾ ഒരിക്കലും മറക്കില്ല. അതിനെക്കാൾ ക്രൂരമായ കൊലപാതകത്തിനാണ് ഗുജറാത്ത് നാലുവർഷം മ...
-
ഭാര്യയുടെ സോളിസിറ്റർ സ്ഥാപനത്തെ സഹായിക്കാൻ രോഗമില്ലാത്തവർക്കും സിക്ക് നോട്ട് കൊടുത്തു; ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ഇനി വീട്ടിലിരിക്കാം; പണി കിട്ടിയത് ബ്രിട്ടണിലെ പ്രസിദ്ധ ഗുജറാത്തി മുസ്ലിം കുടുംബത്തിലെ ഡോക്ടർക്ക്
October 17, 2019ലണ്ടൻ: കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ഡോക്ടറെ സർവീസിൽനിന്ന് നീക്കി. രോഗമില്ലാത്തവർക്കും സിക്ക് നോട്ട് നൽകി ഭാര്യയുടെ നിയമസ്ഥാപനത്തെ സഹായിക്കാൻ ശ്രമിച്ച ഡോ. സുബേർ ബക്സിനാണ് ജ...
-
ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്ന് കെട്ടിത്തൂക്കിയത് ഇൻഷുറൻസ് തുക ലഭിക്കാൻ; വീടിന് സമീപം തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ തലയിൽ കണ്ടത് പരിക്ക്; ഇൻഷുറൻസ് പോളിസിയുടെ നോമിനിയിൽ നിന്ന് തന്നെ നീക്കം ചെയ്യുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് സഹോദരൻ
October 17, 2019അജ്മീർ: ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്ന് കെട്ടിത്തൂക്കി. രാജസ്ഥാനിലെ അജ്മേറിലാണ് സംഭവം നടന്നത്. ഹതൻഖേഡ സ്വദേശിയായ ദൗവിനെയാണ് സഹോദരൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ ദൗവ...
-
പരമ്പരാഗത വേഷം ധരിച്ച് വില്യമും കെയ്റ്റും ഹിമാലയൻ താഴ്വരയിലെ ഗ്രാമങ്ങളിൽ അടിച്ചുപൊളിക്കുന്നു; ഡയാനയുടെ ഓർമകളിൽ വിതുമ്പി രാജകുമാരൻ; ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയും പാക്കിസ്ഥാനികളായ നിമിഷങ്ങൾ
October 17, 2019അഞ്ചുദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കെയ്റ്റിനും ചെല്ലുന്നിടത്തെല്ലാം ലഭിക്കുന്നത് ഊഷ്മള വരവേൽപ്പ്. അമ്മ ഡയാന രാജകുമാരിയുടെ സന്ദർശനത്തിന്റെ...
-
ഇടിമുറിയിലും സെല്ലും തീർത്ത ഭയപ്പെടുത്തുന്ന അന്തരീക്ഷം ഇനി പൊലീസ് സ്റ്റേഷനുകളിൽ വേണ്ട; ചുമരുകൾ ഇല്ലാതെ കാബിനും ക്യുബിക്കിളുമായുള്ള മോഡേൺ പൊലീസ് സ്റ്റേഷൻ ഒരുങ്ങുന്നു; കെട്ടിടങ്ങളുടെ അകത്തും പുറത്തും അംഗീകൃത നിറങ്ങൾ മാത്രമേ പാടുള്ളു; മുകൾനിലകൾ ഭാവിയിൽ നിർമ്മിക്കാൻ കഴിയുന്ന വിധമാവണം മേൽക്കൂര; പൊലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണ പ്രവർത്തനവും നടത്താൻ പാടില്ലെന്ന് നിർദ്ദേശം
October 17, 2019തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരിൽ വിവാദത്തിൽ കുരുങ്ങുന്ന കേരളാ പൊലീസ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. പൊലീസ് സ്റ്റേഷനുകളെ മോഡേണാക്കി തന്നെയാണ് അടിമുടി മാറ്റത്തിന്റെ വഴിയിൽ നീങ്ങുന്നത്. കാബിനു...
-
ബ്രെക്സിറ്റ് തീരുമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഇന്ന്; കൊടുമുടിയുടെ മുകളിൽ എത്തിയെന്ന് പറഞ്ഞ് ബോറിസ് അന്തിമ ചർച്ചകൾക്ക് ബ്രസൽസിൽ; ഇനിയും കടമകളേറെയെന്ന് അയർലൻഡ്; ഇന്നത്തെ സംഭവങ്ങൾ എങ്ങനെ ബ്രിട്ടനെ ബാധിക്കും?
October 17, 2019യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വേർപിരിയൽ സംബന്ധിച്ച നിർണായക തീരുമാനത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രസൽസിലെത്തി. യൂറോപ്യൻ യൂണിയനുമായുള്ള അവസാനവട്ട ചർച്ചകളിൽ ശുഭാപ്തിവിശ്വാസത്തോടെയാണ് പ്രധാന...
-
ഇനി ചന്ദ്രനിലും ചൊവ്വയിലും കൃഷി നടത്താം; നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചെടി നട്ടു വളർത്തിയത് നെതർലൻഡ്സ് ഗവേഷകർ; ചീര ഒഴിച്ച് നട്ടതെല്ലാം വിളവ് തന്നതിൽ പ്രതീക്ഷയുമായി വാഹനിങെ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ
October 17, 2019ലണ്ടൻ: ഇനി ഇപ്പോൾ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം കൃഷി നടത്താം. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികളാണ് നട്ടുവള...
-
സൗദിയിൽ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതിലേറെ മരണം; മദീനയിൽ അപകടത്തിൽ പെട്ടത് ഉംറ തീർത്ഥാടർ അടക്കം സഞ്ചരിച്ച ബസ്; അപകടത്തെ തുടർന്ന് തീപിടിച്ച ബസ് പൂർണമായും കത്തി നശിച്ചു; മരിച്ചവർ ഏതു രാജ്യക്കാരെന്ന് വ്യക്തമായില്ല; പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
October 17, 2019റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഉംറ തീർത്ഥാടകർ അടക്കം മുപ്പതിലേറെ പേർ മരിച്ചു. ദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലാണ് അപകടം നടന്നത്. ഏഷ്യൻ, അറബ് വംശജരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. മ...
-
എം.എസ്സി പഠനകാലത്ത് പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി; കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ചപ്പോൾ ഹൃദയംപൊട്ടി; പ്രണയം അറിഞ്ഞ് നവവധു പിണങ്ങിപ്പോയതോടെ വീണ്ടും പഴയബന്ധം പുനഃസ്ഥാപിച്ചു; കാമുകി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് ആത്മഹത്യ ചെയ്തു; പഠനം നിർത്തി ഗർഭവിവരം ആരെയും അറിയിക്കാതെ വീട്ടിൽ കഴിഞ്ഞ യുവതി പ്രസവിച്ചത് ആൺകുഞ്ഞിനെ; സഹപാഠിയോട് കുഞ്ഞു ചാപിള്ളയാണെന്നു പറഞ്ഞതോടെ കൊലപാതകമെന്ന് സംശയം; വാത്തിക്കുടിയിലെ അവിവാഹിതയായ അമ്മ കസ്റ്റഡിയിൽ
October 17, 2019ചെറുതോണി: ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം വാത്തിക്കുടിയിലെ വീട്ടിൽ, നവജാതശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. നവജാത ശിശുവിനെ ബാഗിൽ പൊതിഞ...
-
ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സർക്യൂട്ട് ട്രെയിൻ; 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് 19 മുതൽ 26 വരെ; എസി ഫസ്റ്റ് ക്ലാസിൽ ഒരാൾക്ക് 1,23,900 രൂപയും സെക്കൻഡ് എസിയിൽ 1,01,430 രൂപയുമാണ് നിരക്ക്
October 17, 2019ന്യൂഡൽഹി: ബുദ്ധനുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും നേപ്പാളിലെയും 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് 19 മുതൽ 26 വരെ. ഐആർസിടിസി നടത്തുന്ന സർവീസിൽ ലുംബിനി, ബോധഗയ, സാരനാഥ്, ഖുശിനഗർ തുടങ്ങിയ കേന്...
-
കർണാടക കർണാടക ജനപദ അക്കാദമിയുടെ അധ്യക്ഷയായി തിരഞ്ഞെടുത്തത് ട്രാൻസ്ജെൻഡർ കലാകാരിയായ ബി.മഞ്ജമ്മ ജോഗതിയെ; ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ മഞ്ജമ്മയെ തിരഞ്ഞെടുത്തത് ഫോക്ലോർ അക്കാദമി
October 17, 2019ബെംഗളൂരു: കർണാടക കർണാടക ജനപദ അക്കാദമിയുടെ അധ്യക്ഷയായി ട്രാൻസ്ജെൻഡർ കലാകാരിയായ ബി.മഞ്ജമ്മ ജോഗതിയെ തിരഞ്ഞെടുത്തു. ഫോക്ലോർ അക്കാദമിയാണ് ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ മഞ്ജമ്മയെ അധ്യക്ഷയായി തി...
-
അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 165ാം വാർഷികദിനം ആഘോഷിച്ച് പ്രത്യക്ഷരക്ഷാ ദൈവസഭ; സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി എം.എം.മണി
October 17, 2019പത്തനംതിട്ട: അടിവ്യാപാര നിരോധന വിളംബരത്തിന്റെ 165ാം വാർഷികദിനം ആഘോഷിച്ച് പ്രത്യക്ഷരക്ഷാ ദൈവസഭ. പത്തനംതിട്ടയിൽ നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി എം.എം.മണി ആണ്. ശക്തമായ പോരാട്ടത്തിലൂ...
-
ഒരു നടുക്കുന്ന പ്രളയം കൂടി സമ്മാനിച്ച് കേരളത്തിൽ നിന്നും കാലവർഷം വിട പറഞ്ഞു; ഇനി തുലാവർഷത്തിന്റെ നാളുകൾ; അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്; പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി; കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത; തീരങ്ങളിൽ മീൻപിടുത്തം വിലക്കി
October 17, 2019തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കുന്നൊരു പ്രളയം കൂടി കേരളത്തിന് നൽകി തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി. കേരളത്തിൽ തുലാവർഷം തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ നാലുദിവസം ഇടിമിന്നലോടുകൂടിയ ...
-
കടുത്ത നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ തിരിച്ചടിക്കാൻ തക്കംപാർത്ത് ഭീകരവാദികൾ; പഞ്ചാബി ആപ്പിൾ കച്ചവടക്കാരനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ; അനന്ത്നാഗിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാ സേനയും; തുടർച്ചയായ 73ാം ദിവസവും കശ്മീർ താഴ്വരയിൽ സ്ഥിതിഗതികൾ മെച്ചമല്ല; പുറത്തേക്കു അയക്കുന്ന ആപ്പിളുകളിൽ പോലും ഇന്ത്യാവിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങൾ; ഇളവുകൾ കൊണ്ട് കാര്യമില്ലെന്നായപ്പോൾ നിയന്ത്രണങ്ങൾ പലയിടത്തും പുനഃസ്ഥാപിച്ചു സുരക്ഷാ സേന; കാശ്മീരിൽ ഒന്നും ശരിയാകുന്നില്ല
October 17, 2019ശ്രീനഗർ: കാശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പു റദ്ദു ചെയ്ത കേന്ദ്രസർക്കാർ നടപടിക്ക് ശേഷം കാശ്മീർ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിയന്ത്രണങ്ങളിൽ പതിയെ ഇളവുകൾ വരുത്തുമ്പോഴും കിട്ടിയ അവസരത്ത...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ