1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടഞ്ഞ് ബംഗ്ലാദേശ് അതിർത്തി സേന; ഫ്‌ളാഗം മീറ്റിങിൽ ബിഎസ്എഫിന് നേരെ വെടിയുതിർത്ത് ബംഗ്ലാ സേന; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

October 17, 2019 | 11:23 pm

കോൽക്കത്ത: ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ(ബിജിബി) വെടിയേറ്റ് ബിഎസ്എഫ് ജവാൻ മരിച്ചു. ബിഎസ്എഫ് ഹെഡ്‌കോൺസ്റ്റബിൾ വിജയ് ഭാൻ സിംദ്(50) കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേ...

നിയന്ത്രണം ഇനി എട്ടുവില്ലേജുകളിൽ മാത്രം; ഇടുക്കി ജില്ലയിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് പിൻവലിച്ചു; തീരുമാനം ജനരോഷം ഉയർന്നതോടെ

October 17, 2019 | 11:21 pm

തിരുവനന്തപുരം: ഇടുക്കി ജില്ലയിലേക്ക് മാത്രമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചു. നിയന്ത്രണം പഴയതുപോലെ എട്ടു വില്ലേജുകളിൽ മാത്രമാക്കി ചുരുക്കി. ഭേദഗതി വരുത്തിയുള്ള ചട്ടത്തിനെതി...

തിരുവനന്തപുരത്തും കോഴിക്കോടും കനത്ത മഴ; ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് രണ്ട് ദിവസം നിരോധനം; ബാലുശ്ശേരിയിൽ വെള്ളക്കെട്ട്; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം

October 17, 2019 | 11:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്.ആറ് മണിക്കൂർ തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ തിരുവനന്തപുരത്തെ ഹിൽ സ്റ്റേഷൻ...

വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരം? തൊണ്ണൂറാം വയസിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ട്; വിഎസിനെ പരിഹസിച്ച് കെ.സുധാകരൻ

October 17, 2019 | 11:09 pm

 തിരുവനന്തപുരം: വി എസ്.അച്യുതാനന്ദനെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി. 'വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന് ആരാഞ്ഞ സുധാകരൻ തൊണ്ണൂറാം വയസിൽ എടുക്കുക നടക്കുക എന്നൊ...

റിയാദിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി ഹംസക്കുട്ടി സത്താർ സിയാദ്; സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ് ഗുരുതരാവസ്ഥയിൽ

October 17, 2019 | 10:57 pm

റിയാദ്: ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ ഹംസകുട്ടി സത്താർ സിയാദ് (47) വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ശുമൈസി ആശുപത്രിയ...

`ഇതുവരെ ഞാൻ ചിത്രത്തിൽ ഇല്ലായിരുന്നു`; ഇനി എനിക്ക് സിലക്ടർമാരുമായി സംസാരിക്കണം; ധോണിയുടെ വിരമിക്കലിൽ ഉടൻ തീരുമാനമെന്ന് സൗരവ് ഗാംഗുലി; ധോണിക്ക് പറയാനുള്ളതും കേൾക്കുമെന്നും മുൻ നായകൻ; ഇന്ത്യ-പാക്കിസ്ഥാൻ പരമ്പരകൾ ബിസിസിഐയും പിസിബിയും മാത്രം വിചാരിച്ചാൽ നടക്കില്ലെന്നുംനിയുക്ത ബിസിസിഐ പ്രസിഡന്റ്

October 17, 2019 | 10:51 pm

കൊൽക്കത്ത:ഇന്ത്യൻ ടീമിലെ ധോനിയുടെ ഭാവി തീരുമാനിക്കാനൊരുങ്ങുകയാണ് പുതിയ ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലി. ഈ മാസം 23-നാണ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.ധോനിയുടെ ഭാവി സംബന്ധിച്ച് 24...

വീർ സവർക്കർ ഉണ്ടായിരുന്നില്ലെങ്കിൽ 1857ലെ പ്രക്ഷോഭവും ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു; ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതേണ്ട സമയമായെന്ന് അമിത് ഷാ; സവർക്കറോട് എതിർപ്പില്ലെന്നും അദ്ദേഹം ഉയർത്തി പിടിച്ച ഹിന്ദുത്വത്തോടാണ് വിയോജിപ്പെന്നും മന്മോഹൻ സിങ്; സവർക്കർക്ക് ഭാരതരത്‌ന സമർപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി മോദി സർക്കാർ

October 17, 2019 | 10:47 pm

\ലക്‌നൗ/ മുംബൈ: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന സവർക്കർക്ക് സമർപ്പിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതിനിടെ, ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതേണ്ടതുണ്ടെന്ന് അഭിപ്രായവുമാ...

`രമ്യയെ അപമാനിക്കുന്ന പ്രസാതവന നടത്തിയപ്പോൾ വിജയരാഘവനെ ഏറ്റവും അധികം ശകാരിച്ചത് ഞാൻ`; അത്രയും വിമർശിച്ചത് എൽഡിഎഫ് കൺവീനർക്കുള്ള ഏറ്റവും വലിയ ശിക്ഷ; ആലത്തൂർ എംപിയുടെ വിമർശനത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസ്‌ഫൈൻ

October 17, 2019 | 10:38 pm

തൃശ്ശൂർ: വനിത കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമായുള്ള ഒരു സംഘടനയാണ് എന്ന് വിമർശിച്ച ആലത്തൂർ എംപി രമ്യ ഹരിദാസിന് മറുപടിയുമായി കമ്മീഷൻ അധ്യക്ഷ എംസി ജോസ്‌ഫൈൻ. സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ യുവതിയെ അധിക...

രണ്ട് ദിവസത്തെ സന്ദർശനത്തിന് തുടക്കം കുറിച്ചത് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം സന്ദർശിച്ച്; `ഇന്ത്യയും നെതർലാൻഡ്‌സും` ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലെ സെമിനാറിലും പങ്കെടുത്തു; നെതർലാൻഡ്‌സ് രാജാവ് കൊച്ചിയിലെത്തിയത് ഭാര്യ മാക്‌സിമയ്‌ക്കൊപ്പം; ഇരു രാജ്യങ്ങളും സഹകരണത്തിന്റെ പാതയിലെന്ന് വില്യം അലക്‌സാണ്ടർ

October 17, 2019 | 10:19 pm

കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിലൂടെയുള്ള നെതർലാൻഡ്‌സിന്റേയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതർലാൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടർ. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് തുടക്കം കുറിച്ച് മ...

വീട്ടിലെ പശുവിന് കാടിവെള്ളം ശേഖരിക്കാൻ അയൽവീട്ടിലെത്തിയ 13കാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് രണ്ട് അയൽക്കാർ ചേർന്ന്; ഒന്നാംപ്രതി ജോമോൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഓടിയെത്തിയത് തൊട്ടടുത്തുള്ള ദിലീപിന്റെ വീട്ടിൽ; അഭയം തേടിയെത്തിയ വീട്ടുകാരനും പീഡിപ്പിക്കാൻ ശ്രമിച്ചു: പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവ്

October 17, 2019 | 10:19 pm

മലപ്പുറം: വീട്ടിലെ പശുവിന് കാടിവെള്ളം ശേഖരിക്കാൻ അയൽവീട്ടിലെത്തിയ നിർധന കുടുംബത്തിലെ 13വയസ്സുകാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് രണ്ട് അയൽക്കാർ ചേർന്ന്. ഒന്നാംപ്രതി ജോമോൻ പീഡിപ്പിക്കാൻ ശ്രമ...

`പാലായിൽ ചോർന്നത് ബിഡിജെഎസ് വോട്ടുകളല്ല`; യോജിപ്പ് ബിജെപി കേന്ദ്ര നേതൃത്വത്തോട് മാത്രമെന്നും കേരളത്തിലെ എൻഡിഎ സംവിധാനം ദുർബലമെന്നും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി; വിമർശനം അരൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ; എസ്എൻഡിപി വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രം തീറെഴുതുകയുമില്ല; തുഷാറിന്റെ സാന്നിധ്യത്തിൽ ബിജെപിയെ വിമർശിച്ച് മറ്റ് ബിഡിജെഎസ് നേതാക്കളും

October 17, 2019 | 10:07 pm

ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. സംസ്ഥാനത്ത് മുന്നണിയിലെ ഒന്നാമത്തെ കക്ഷിയായ ബിജെപിയെ നയിക്കുന്നവർക്ക് നേതൃപാടവം എന്ന ഒന്ന് ഇല്ലെന്ന...

രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന് ഒട്ടകത്തെ കശാപ്പുചെയ്ത് ഇറച്ചിയാക്കിവിറ്റു; കിലോയ്ക്ക് 500 രൂപ വച്ച് വിൽപന നടത്തിയത് 250 കിലോ ഇറച്ചി; ഒട്ടകത്തെ അറുത്തത് പാലക്കാട്ടുനിന്ന് വിദഗ്ധരായ ഇറച്ചി വെട്ടുകാരെ കൊണ്ട് വന്ന്; രണ്ടുപേർക്കെതിരെ കേസെടുത്തു; രണ്ടാമത്തെ ഒട്ടകത്തെ സംരക്ഷിക്കും

October 17, 2019 | 10:02 pm

മലപ്പുറം: രാജസ്ഥാനിൽ നിന്ന് മലപ്പുറത്തുകൊണ്ടുവന്ന് ഒട്ടകത്തെ കശാപ്പുചെയ്ത് ഇറച്ചിയാക്കിവിറ്റു. വിൽപന നടത്തിയത് കിലോയ്ക്ക് 500 രൂപ വെച്ച്. ആകെ വിൽപന നടത്തിയത് 250 കിലോ ഇറച്ചി. രണ്ടുപേർക്കെതിരെ കേസെടുത്...

ചേകന്നൂർ മൗലവി വധക്കേസിൽ നേരിട്ട് പങ്കുള്ളതായി സംശയം; തൊഴിയൂർ സുനിൽ വധക്കേസിലെ സൂത്രധാരൻ; 22 വർഷം മുമ്പ് രാജ്യംവിട്ട ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരിയെ തേടി ക്രൈംബ്രാഞ്ച്; വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം; സെയ്തലവി പിടിയിലായാൽ ചേകന്നൂർ മൗലവി കേസ് തെളിയാൻ സാധ്യത; പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം കിട്ടിയിട്ടും കോടതിയിൽ എത്താതെ അട്ടിമറിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ

October 17, 2019 | 09:47 pm

മലപ്പുറം: ജംഇയ്യത്തുൽ ഇസ്ഹാനിയ തലവനും ഭീകരനുമായ സെയ്തലവി അൻവരിയെതേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 22വർഷം മുമ്പു രാജ്യംവിട്ട ഭീകരനെ പിടികൂടാൻ വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നീക്കം....

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചതോടെ മുൻ കേന്ദ്രമന്ത്രിയെ തിഹാർ ജയിലിൽ നിന്ന് മാറ്റി

October 17, 2019 | 09:23 pm

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കു...

ശമ്പളമില്ലെങ്കിലും ഭവന വായ്‌പ്പ കോർപ്പറേഷൻ അടയ്ക്കുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു; കാലങ്ങളായി വായ്പ അടയ്ക്കുന്നില്ല എന്നറിയുന്നത് ബാങ്ക് കടലാസും ജപ്തി നോട്ടീസും കൈപ്പറ്റുമ്പോൾ; വിവരാവകാശ രേഖയിൽ തെളിഞ്ഞത് ജീവനക്കാരുടെ വായ്പ അടയ്ക്കാതെയുള്ള കോർപ്പറേഷന്റെ ഒളിച്ചുകളി; എംഡിയുൾപ്പടെയുള്ളവരെ കുടുക്കി തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ സനിൽകുമാറിന്റെ നിയമപോരാട്ടം

October 17, 2019 | 09:19 pm

പത്തനംതിട്ട: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പകുത്തുകയാണ് കെഎസ്ആർടിസി. ഇടക്കാലത്ത് ടോമിൻ ജെ തച്ചങ്കരി കൈസ്ആർടിസി സിഎംഡിയായിരുന്നപ്പോൾ കാര്യങ്ങൾ കൃത്യമായി നടന്നിരുന്ന കോർപ്പറേഷനിൽ വീണ്ടും ശമ്പളം ഉൾ...

MNM Recommends

Loading...
Loading...