June 26, 2022+
-
സാംസകാരിക പ്രവർത്തനത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവ്; വിവാദ സർക്കുലർ പിൻവലിച്ചു; സർക്കുലർ പിൻവലിച്ചത് വിമർശനങ്ങൾ ശക്തമായതോടെ
September 17, 2021തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. പൊതുവിദ്യഭ്യാസ തൊഴിൽ വകുപ്പ മന്ത്രി ...
-
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടിയ കമിതാക്കളെ കൊന്ന് രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു; സംഭവം ഉത്തർ പ്രദേശിൽ
September 17, 2021ന്യൂഡൽഹി: ഉത്തർപ്രദേശ് സ്വദേശികളായ കമിതാക്കളെ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ജഹാംഗീർപുരി സ്വദേശികളായ ഉത്തം യാദവ്, നേഹ എന്നിവരാണ് കൊ...
-
ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു; ഭവന വായ്പകൾ വായ്പാ തുക പരിഗണിക്കാതെ 6.70% നിരക്കില് ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക്
September 17, 2021മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഉത്സവ കാലത്ത് ഭവന വായ്പകൾ കൂടുതൽ ആകർഷകവും ഉപയോക്താക്കൾക്ക്...
-
തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും ജാതിസംഘർഷം; തിരുനെൽവേലിയിൽ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേർ; പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമുകൾ
September 17, 2021ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മൂന്ന് ദിവസത്തിനിടെ രണ്ട് ജാതിക്കൊലപാതകങ്ങൾ. പ്രദേശത്തെ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമിനെ വിന്യസിച്ചു. സെപ്റ്റംബർ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേൽജാതിക്ക...
-
പെട്രോളും ഡീസലും ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സർക്കാരിന് നഷ്ടം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒറ്റക്കെട്ടായി എതിർത്ത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ; യുപിക്കും വിയോജിപ്പ്; ചർച്ച മാറ്റി; കേന്ദ്രം അനുകൂലമെങ്കിലും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ല
September 17, 2021ന്യൂഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുമായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്ത് വന്നതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു. വെള്ളിയാഴ്ച ച...
-
കണ്ണുർ സർവകലാശാലയിൽ വി സിയുമായി കെ.എസ്.യു നേതാക്കളുടെ കൂടിക്കാഴ്ച; സിൻഡിക്കേറ്റ് അംഗങ്ങളും കെഎസ് യു നേതാക്കളും തമ്മിൽ വാക്കേറ്റവും പോർവിളിയും; തർക്കം വിവാദ സിലബസിനെ ചൊല്ലി
September 17, 2021കണ്ണൂർ: കണ്ണുർ സർവകലാശാലയിൽ വൈസ് ചാൻസലറെ കാണാനെത്തിയ കെ.എസ്.യു നേതാക്കളും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ വാക്കേറ്റവും പോർവിളിയും. വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ സർവകലാശാലയിൽ വിവാദ സില...
-
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചരിത്രത്തെ വളച്ചൊടിച്ചു; പരാതിയിൽ നാലാഴ്ച്ചക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; കോടതിയുടെ ഇടപെടൽ കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നൽകിയ ഹർജിയിൽ
September 17, 2021കൊച്ചി: മോഹൻലാൽ-പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കുന്നതിന് എതിരായ പരാതിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ചിത്രത്തിൽ ചരിത്രത്തെ വ...
-
ഒരു സെക്കന്റിൽ 700ഡോസ്, മിനിറ്റിൽ 42,000 ഡോസ്; 9 മണിക്കൂറിൽ വാക്സിൻ എടുത്തത് 2 കോടി പേർ; വാക്സിൻ കുത്തിവെപ്പിൽ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ
September 17, 2021ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വാക്സിൻ വിതരണത്തിൽ റെക്കോർഡിട്ട് ഇന്ത്യ. രണ്ട് കോടി വാക്സിൻ വിതരണമാണ് ഇന്ന് ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ തന്നെ ...
-
സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവിഡ്; 131 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1899; രോഗമുക്തി നേടിയവർ 20,388; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
September 17, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,260 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം...
-
അഫ്ഗാനിലെ സാഹചര്യം തീവ്രവാദമുയർത്തുന്ന ഭീഷണിക്ക് ഉദാഹരണം; ഭീകരതയും മൗലികവാദവും സമാധാനത്തിന് വെല്ലുവിളി; നേരിടാൻ സംയുക്ത ശ്രമം വേണം; ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെയും പരോക്ഷ വിമർശനവുമായി ഷാങ്ഹായ് ഉച്ചകോടിയിൽ നരേന്ദ്ര മോദി
September 17, 2021ന്യൂഡൽഹി: മൗലികവാദവും ഭീകരതയും മധ്യേഷയ്ക്കുയർത്തുന്ന ഭീഷണിക്ക് ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയുടെ ഈ പരാമർശം.മേഖല...
-
ആയൂരിന് അടുത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധന; ബിൽ ഏൽപിച്ച് ഭക്ഷണം കഴിക്കാൻ കയറി തിരിച്ചുവന്നപ്പോൾ 50,000 രൂപ ഫൈൻ; പണി സ്ഥലത്തേക്ക് ഗ്ലാസുമായി വന്ന ശ്യാംലാലിന് ഭീമൻ പിഴ ഏഷ്യൻ ഗ്ലാസ് ബിൽ അടിച്ചപ്പോൾ പേര് തെറ്റിയതിന്
September 17, 2021തിരുവനന്തപുരം: തമ്പാനൂർ ചെന്തിട്ടയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ ഗ്ലാസ് ആൻഡ് പ്ലൈവുഡ് ആൻഡ് ഹാർഡ്വെയർ എന്ന സ്ഥാപനത്തിൽ നിന്നും വീടുപണിക്കുള്ള ഗ്ലാസുകളുമായി കൊട്ടാരക്കര ആയൂരുള്ള പണിസ്ഥലത്തേയ്ക്ക് പോയ ആശാരിപ്...
-
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; 14 കോടിയുടെ സ്വർണമടക്കം 31.2 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണം നിക്ഷേപിച്ച് നടത്തിയ ബിനാമി ഇടപാടുകളിൽ വിശദ പരിശോധന
September 17, 2021കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ 31.2കോടിയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കണ്ടുകെട്ടി. പോപ്പുലർ ഗ്രൂപ്പിന്റെ കീഴിൽ കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത...
-
വിവാഹവാഗ്ദാനം നടത്തി 15 യുവതികളെ പീഡിപ്പിച്ചു; മലയാളി ടെക്കി ബാംഗ്ലൂരിൽ പിടിയിൽ; കെണിയിൽ പെടുത്തിയത് മാട്രിമോണിയൽ സൈറ്റുകളിലൂടെ
September 17, 2021ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൻ വിവാഹതട്ടിപ്പ് നടത്തിയ ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മു...
-
സിബിഐ ആസ്ഥാനത്ത് തീപിടിത്തം; കെട്ടിടത്തിൽ നിന്നും ഉദ്യോഗസ്ഥരെ പൂർണമായും ഒഴിപ്പിച്ചു
September 17, 2021ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സിബിഐ ആസ്ഥാനത്ത് തീപിടിത്തം. എട്ട് യൂണിറ്റ് ഫയർഫോഴ്സുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. കെട...
-
സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും; ക്ലാസ്സുകളുടെ സമയം കോളേജുകൾക് തീരുമാനിക്കാം; സർക്കാർ ഉത്തരവിറക്കി
September 17, 2021തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. ക്ലാസ്സുകളുടെ സമയം കോളേജുകൾക് തീരുമാനിക...
MNM Recommends +
-
മയക്കുമരുന്ന് അടക്കം എല്ലാ വൃത്തികേടുമുണ്ട്; മക്കൾ പിഴച്ചു പോകുമ്പോൾ സിപിഎമ്മിന്റെ ഓഫീസിൽ പോയി ചോദിച്ചാൽ മതി; കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് ഗുണ്ടകളെ കൊണ്ടുവന്ന് എസ്എഫ്ഐക്കാർക്ക് ട്രയിനിങ് കൊടുക്കുന്നുണ്ട്; അതിൽ പെൺകുട്ടികൾ അടക്കമുണ്ട്; ആരോപണവുമായി കെ.എം ഷാജി
-
'വിജയ് ബാബു പല ക്ലബിലും അംഗമാണ്; അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല'; പിന്നെന്തിന് അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ഇടവേള ബാബു; 'കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല'; ദിലീപിനെതിരായ തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ്
-
ഷമ്മി തിലകനെ 'അമ്മ'യിൽ നിന്നും പുറത്താക്കിയിട്ടില്ല; ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗം; ജനറൽ ബോഡിക്ക് പുറത്താക്കാൻ അധികാരമില്ല; എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തി; നടപടി സ്വീകരിക്കും മുമ്പ് വിളിച്ച് വിശദീകരണം ആവശ്യപ്പെടും; ഭൂരിഭാഗം പേരുടേയും അഭിപ്രായം പുറത്താക്കണമെന്നായിരുന്നു; സംഘടനാ തീരുമാനം വിശദീകരിച്ചു സിദ്ദിഖ്
-
സിപിഎം നിർമ്മിച്ചുനൽകുന്ന വീടിനുവേണ്ടി 5000 രൂപ പിരിവ് ചോദിച്ചു; വിസമ്മതിച്ചതിന് ഭീഷണിയും മർദ്ദനവും; സിപിഎം. പ്രവർത്തകർ വീടുകയറി ആക്രമിച്ചെന്ന പരാതിയുമായി യുവാവ്
-
കൈവരിയില്ലാത്ത കനാൽ റോഡിൽ നിന്നും വീണു മരിച്ച സ്കൂട്ടർ യാത്രക്കാരനെ കുറ്റക്കാരനാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു മയ്യിൽ പൊലീസ്; റോഡ് നിർമ്മാണത്തിലെ അപാകത കണ്ടില്ലെന്ന് നടിച്ച് പൊലീസിന്റെ വിചിത്ര നടപടി; നിയമപരമായി നേരിടുമെന്ന് ബന്ധുക്കൾ
-
'ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തുണ്ടാക്കാൻ 42.90 ലക്ഷം; കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും; അയിന് നിങ്ങക്കെന്താ കൊങ്ങികളേ'; പൊതുമരാമത്ത് വകുപ്പ് ഉത്തരവിന്റെ കോപ്പി പങ്കുവെച്ച് വി ടി ബൽറാം
-
പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഏക എംപി സീറ്റ് നഷ്ടമായി; ഭഗവന്ത് മൻ രാജിവെച്ച സംഗ്രൂർ പിടിച്ച് അകാലിദൾ; യുപിയിൽ എസ് പിയുടെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി; അസംഘഡിൽ അട്ടിമറി വിജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റടക്കം തൂത്തുവാരി ബിജെപി
-
താരസംഘടനയിലേക്ക് മടങ്ങി വന്ന സുരേഷ് ഗോപിക്ക് ഗംഭീര സ്വീകരണം; പിറന്നാൾ ദിനത്തിലെ വാർഷിക ജനറൽ ബോഡി യോഗത്തിൽ എത്തിയത് കുടുംബ സമേതം; ഇടത്തും മോഹൻലാലിനും വലത്തും മമ്മൂട്ടിയെയും നിർത്തി കേക്കു മുറി; സൂപ്പർസ്റ്റാറുകൾ കേക്കിൻ കഷ്ണം വായിൽ വെച്ചു നൽകി ആഘോഷവും
-
രഞ്ജി ട്രോഫിയിൽ മുംബൈയുടെ വമ്പൊടിച്ച് മധ്യപ്രദേശിന് കന്നിക്കിരീടം; 108 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു; ഫൈനലിൽ നിർണായകമായത് 162 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; സർഫ്രാസ് പരമ്പരയുടെ താരം
-
പൊലീസുകാരെ ആക്രമിച്ചെന്ന് പരാതി; ടി സിദ്ദിഖിന്റെ ഗൺമാന് സസ്പെൻഷൻ; പുറത്തുവന്നത് യൂണിഫോമിൽ നിൽക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ; ആക്രമണം തനി കോൺഗ്രസുകാരന്റെ രീതിയിലെന്ന് സിപിഎം ആരോപണം
-
ക്ലിഫ്ഹൗസിന് അടിപൊളി ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കും; 42.90 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത് പൊതുമരാമത്ത് വകുപ്പ്; സുരക്ഷയുടെ പേരിൽ കറുത്ത കിയ കാർണിവൽ വാങ്ങുന്നതിനൊപ്പം ഔദ്യോഗിക വസതിയുടെ ചുറ്റുമതിലിനും ഉയരം കൂട്ടും; പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പിണറായി ഇരുമ്പു മറയ്ക്കുള്ളിൽ ഒളിക്കുന്നോ?
-
'കാലിൽ സ്പർശിക്കാൻ ശ്രമിച്ചു; അശ്ലീലം പറഞ്ഞു; വീഡിയോ എടുത്തപ്പോൾ ഫോൺ തട്ടിപ്പറിച്ചു; പിതാവ് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി; ഗാർഡിനെ വിവരമറിയിച്ചിട്ടും പൊലീസെത്തിയില്ല; മലപ്പുറം സ്വദേശി പ്രതികരിച്ചപ്പോൾ മർദിക്കാൻ ശ്രമിച്ചു'; ട്രെയിനിൽ നേരിട്ട അതിക്രമം വെളിപ്പെടുത്തി പെൺകുട്ടി; പ്രതികളെല്ലാം 50-ന് മുകളിൽ പ്രായമുള്ളവർ
-
കോവിഡ് കാലത്ത് വീട്ടിലെത്തി പരിശീലിപ്പിച്ച ജിം ട്രെയിനറുമായി അടുപ്പത്തിലായി കോളേജ് പ്രൊഫസർ; ഗൗരി അകലാൻ ശ്രമിച്ചപ്പോൾ പിന്നാലെ കൂടി ശല്യപ്പെടുത്തി; സൗഹൃദം നഷ്ടമായ ഗൗരവ് കാറിൽവെച്ച് കൊന്ന് യുവതിയുടെ മൃതദേഹം കാട്ടിൽ തള്ളി; പിടിയിലായത് അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫിസിയോ ട്രെയിനർ
-
ഉദ്ധവിന്റെ 'അയോഗ്യത' നീക്കം നേരിടാൻ ഷിൻഡെ വിഭാഗം; ഡെപ്യുട്ടി സ്പീക്കർക്കെതിരെ ഗവർണറെ സമീപിക്കും; നിയമപരമായി നേരിടാനും നീക്കം; നാട്ടിലെ അക്രമങ്ങളിൽ ആശങ്ക; ഭീഷണിയുടെ പശ്ചാത്തലത്തിൽ വൈ പ്ലസ് സുരക്ഷ; ചുമതല സിആർപിഎഫിന്
-
തിലകന് സംഭവിച്ചത് തന്നെ മകനും; താര സംഘടനയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കി; വിശദീകരണത്തിൽ 'മാപ്പ്' അപേക്ഷിക്കാത്തത് ഗൗരവമുള്ള കുറ്റമായി; വിജയ് ബാബുവിനെ കൂടെ ഇരുത്തി 'വിഡിയോ ചിത്രീകരിച്ചെന്ന' കുറ്റത്തിന് ഷമ്മി തിലകനെ പുറത്താക്കി മോഹൻലാലും ടീമും; ജനറൽ ബോഡി ക്യാമറയിലാക്കുന്നത് ഗുരുതര കുറ്റമാകുമ്പോൾ
-
സ്വർണ്ണ കടത്ത് കേസിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്ന് കോടിയേരി; രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആവർത്തിച്ച് സിപിഎം
-
വൈദ്യുതി നിരക്ക് വർധന അംഗീകരിക്കാനാകില്ല; അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ എസ് ഇ ബിക്ക് ഉണ്ടായ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് പുതിയ കിയാ കാർ എന്തിന്? ധവള പത്രം വേണമെന്ന് വിഡി സതീശൻ
-
ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
-
ഖത്തർ ഷെയ്ഖിൽ നിന്നും മൂന്നു മില്യൺ യൂറോ പ്രിൻസ് ചാൾസ് കൈപ്പറ്റിയതായി ആരോപണം; ഒരു മില്യൺ കൈപ്പറ്റിയത് കാശു നിറച്ച പെട്ടിയോടെ; സൗദിയിൽ നിന്നും കാശു വാങ്ങിയ വിവാദം തീരും മുമ്പ് ബ്രിട്ടീഷ് രാജകുടുംബം മറ്റൊരു വിവാദത്തിൽ
-
രജിസ്റ്റർ ചെയ്തത് 784 പദ്ധതികളും 269 ഏജന്റുമാരും: ഭൂമി എട്ടിൽ കൂടുതൽ പ്ലോട്ടുകളാക്കി തിരിച്ച് വിൽപന നടത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധം: 500 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമി പ്ലോട്ടുകളാക്കുമ്പോൾ പൊതുവഴി അത്യാവശ്യം: ദല്ലാളുമാരെ തകർത്ത് ചൂഷണം തടയാൻ രണ്ടും കൽപ്പിച്ച് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി