1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പൊലീസുകാരന്റെ വാഹനം മറ്റൊരാളുടെ വണ്ടിയിൽ ഇടിച്ചിട്ട് നിർത്താതെ പോയി; പിന്നാലെ പിന്തുടർന്ന് ചെയ്‌സ് ചെയ്ത് പിടിച്ച് പൊലീസിനെ ഏൽപ്പിച്ച് നാട്ടുകാർ; കൈയോടെ കിട്ടിയിട്ടും രക്ഷപ്പെടുത്താൻ മെഡിക്കൽ പരിശോധന വൈകിപ്പിച്ച് എസ്‌ഐ; പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞപ്പോൾ കുന്നിക്കോട് എസ്‌ഐ അശോക് കുമാറിന് സസ്‌പെൻഷൻ

September 17, 2019 | 11:08 pm

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത പൊലീസുകാരന്റെ വൈദ്യ പരിശോധന വൈകിപ്പിച്ച എസ്‌ഐയ്ക്ക് സസ്പെൻഷൻ. എൻ അശോക് കുമാറിനെയാണ് കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ വിധേയമായി സസ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അഭിഭാഷകൻ; പീഡിപ്പിച്ചത് ലോഡ്ജിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി; പൊലീസ് കേസ് എടുത്തതോടെ വിദേശത്തേക്ക് മുങ്ങി; ഒരുവർഷത്തിന് ശേഷം നാട്ടിൽ എത്തിയ പ്രതിക്ക് പോക്‌സോ കോടതിയുടെ മുൻകൂർ ജാമ്യം

September 17, 2019 | 10:47 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെ കേസ്. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജിൽ കൊണ്ടുപോയെന്നും മൊഴി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രത...

ബാറിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ഗുണ്ടകൾ; ചവറ പൊലീസ് സ്‌റ്റേഷൻ എഎസ്‌ഐ വിനോദിനോട് പക വീട്ടിയത് വടിവാളും മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ഭവന ഭേദനത്തിന് കേസെടുത്ത് മൂന്ന് ഗുണ്ടകളെ പൊക്കി; പൊലീസിനെ വെട്ടിച്ച് കായലിൽ ചാടി പ്രധാന പ്രതി കൊച്ചനി

September 17, 2019 | 10:45 pm

കൊല്ലം: മദ്യപിച്ച് ബാറിൽ അടിയുണ്ടാക്കിയതിന് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് പൊലീസുകാരനോട് പക വീട്ടി ഗുണ്ടകൾ. കൊല്ലം ചവറ പൊലീസ് സ്‌റ്റേഷൻ എഎസ്‌ഐ വിനോദിന്റെ വീട്ടിൽ ഭീകരാന്തരീക്ഷം ...

ഒറ്റയ്ക്ക് താമസിച്ച 65 കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: കൊണ്ടോട്ടിയിൽ പ്രതി അൻസാർ കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്; കേസിന്റെ വിചാരണ ബുധനാഴ്ച മുതൽ

September 17, 2019 | 10:34 pm

മലപ്പുറം: വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന 65കാരിയെ വീട്ടിൽ അതിക്രമച്ചു കയറി ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ നാളെ മുതൽ ആരംഭിക്കും. മോഷണം ലക്ഷ്യംവെച്ച് വീട്ടിൽ കയറിയ അൻസാർ സൈനബയെ കൊലപ...

കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കാനുള്ള സാഹചര്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല; കേന്ദ്ര നയം സഹായകമാകുന്നത് തീവ്രവാദികൾക്ക് വർഗ്ഗീയത ആളിക്കത്തിക്കാൻ മാത്രം; ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

September 17, 2019 | 10:18 pm

ഡൽഹി: തടവിലാക്കപ്പെട്ട ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. നേതാക്കളെ താഴ്‌വരയിൽനിന്ന് മാറ്റിനിർത്തി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്...

വിദേശ ഫണ്ട് മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതിന് കടിഞ്ഞാണിടാൻ മോദി സർക്കാർ; എൻജിഒകളിലെ ഓരോ അംഗവും ഫണ്ട് നിയമവിരുദ്ധ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം; എഫ്‌സിആർഐ ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ്

September 17, 2019 | 10:16 pm

 ന്യൂഡൽഹി: മതപരിവർത്തനം നടത്താനായി വിദേശ ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര സംഘടനകൾക്ക കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ. എൻജിഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നേരിടുകയോ...

വസ്തുതാ വിരുദ്ധമായ പ്രചാരണം കിഫ്ബി ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ദോഷം ചെയ്യും; കിഫ്ബിക്ക് സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; 20ാം വകുപ്പിലെ ഓഡിറ്റിങ് ഒഴിവാക്കിയത് ജനറൽ ആക്റ്റിൽ 14ാം വകുപ്പ് അനുസരിച്ച് ഓഡിറ്റിങ് ഉള്ളതിനാൽ

September 17, 2019 | 10:05 pm

തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി ജനറൽ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതുകൊണ് തന്നെ 20-ാം വകുപ്പ് പ...

ഡികെ ശിവകുമാർ ഒക്ടോബർ ഒന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; തിഹാർ ജയിലിലേക്ക് അയക്കുന്നതിന് മുൻപ് ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തണമെന്ന് കോടതി; ആരോഗ്യസ്ഥിതി മോശമെന്ന് അഭിഭാഷകർ

September 17, 2019 | 09:53 pm

ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ശിവകുമാറിനെ ആദ്യം ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാ...

കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ കേസ്: അങ്കമാലി സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ പൊലീസ് പിടിയിൽ; തുമ്പ് കിട്ടിയത് മൊബൈൽ ഫോൺ കട കുത്തിത്തുറന്ന കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ

September 17, 2019 | 09:48 pm

 തൊടുപുഴ: കാഞ്ഞാർ വാഗമൺ ജംഗ്ഷന് സമീപം കേരളാ ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ സംഭവത്തിൽ അങ്കമാലി സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ പൊലീസ് പിടിയിൽ. ഇതിൽ രണ്ടു പേർ കൗമാരക്കാരാണ്. കോ...

ശ്രീലേഖ ഐപിഎസിന് അന്വേഷണത്തിനായി കൈമാറിയ കത്ത് സിബിഐ എന്തുകൊണ്ട് ഏറ്റെടുത്തില്ല? ജസ്റ്റിസ് ബസന്തിന് അയച്ച കത്തിൽ പറയുന്ന പ്രതികളെ കുറിച്ചും അന്വേഷിച്ചില്ല; കവിയൂർ പീഡനക്കേസിൽ സിബിഐയുടെ അന്വേഷണ വീഴ്ച ചോദ്യം ചെയ്ത് സിബിഐ കോടതി

September 17, 2019 | 09:33 pm

തിരുവനന്തപുരം: കവിയൂർ പീഡനക്കേസിൽ ശ്രീകുമാരി എന്ന പെൺകുട്ടി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതിൽ പേരു വിവരം പറയുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്ന് തിരുവനന്തപുരം സിബി...

ഓഫീസിലെ കെട്ടിക്കിടന്ന ഫയലുകൾക്കുള്ളിൽ പാമ്പുകൾക്ക് സുഖവാസം; ഫയൽ പരിശോധിക്കാനെത്തിയ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു; ഫയൽ തിരയുന്നതിനിടെ കാലിന് പാമ്പ് കടിയേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളജിൽ; മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കെട്ടിക്കിടന്ന ഫയൽ പരിശോധിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ

September 17, 2019 | 09:22 pm

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിനെ കെട്ടിക്കിടന്ന ഫയൽ പരിശോധിക്കുന്നതിനിടെ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസിലെ സി സെക്ഷനിൽ ജോലി ചെയ്യുന്ന ചാപ്പനങ്ങാടി സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ...

വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രൻ ടിഎൻ പ്രതാപൻ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും നൽകുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാൻ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകർന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്ളാറ്റ് ഉടമകൾ പോലും നിലപാട് തിരുത്തി കാണുമ്പോൾ ആർക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

September 17, 2019 | 09:00 pm

മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. മറുനാടൻ മലയാളി എടുത്ത ഒരു നിലപാട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും സ്വീകരിച്ച് തുടങ്ങി എന്ന് തന്നെയാണ് ഇന്...

പാലാരിവട്ടത്ത് ഇബ്രാഹിം കുഞ്ഞ് കുടുങ്ങുമോ? ഭരണാനുമതി മാത്രമാണ് താൻ നൽകിയതെന്ന മുൻ മന്ത്രിയുടെ വാദം കള്ളം; കരാർ ഏറ്റെടുത്ത കമ്പനിക്ക് 8.25 കോടി രൂപ മുൻകൂറായി പലിശരഹിതമായി നൽകാൻ ഉത്തരവിട്ടത് മന്ത്രിയെന്ന് ജാമ്യ ഹർജിയിൽ ടി.ഒ.സൂരജ്; വെളിപ്പെടുത്തൽ മേൽപ്പാലം അഴിമതിയിലെ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ; പാലാരിവട്ടം അഴിമതിയിൽ വൻ സ്രാവുകൾ വലയിലാകുമോ?

September 17, 2019 | 08:35 pm

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ഒടുവിൽ മുൻ മന്ത്രിയും മുസ്ലീലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞ് കുടുങ്ങുമോ? ഇത് അന്നത്തെ യുഡിഎഫ് ഭരണത്തിൽ നടന്ന പകൽക്കൊള്ളയായിരുന്നെന്നും, ഉദ്യോഗസ്ഥ തലത്തിൽ മ...

'വിദേശരാഷ്ട്രങ്ങളിലേക്ക് അങ്ങേക്ക് പറക്കാമെങ്കിൽ മുങ്ങിത്താഴുന്ന ഞങ്ങളുടെ ഈ ഗ്രാമങ്ങളിലേക്ക് ഒന്നുവന്നുകൂടേ? മുങ്ങില്ലെന്ന് അധികാരികൾ പറഞ്ഞ വീടുകളുടെ വാതിൽ പടിയിലും വെള്ളം കവിയുന്നു; കൊടുംപട്ടിണിയിലായ പലരും മരിച്ചുവീഴുന്നു..എന്നിട്ടും അങ്ങ് പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ': രോഷത്തോടെ നർമദാ തീരനിവാസികൾ; 69 ാം പിറന്നാൾ ദിനത്തിൽ സർദാർ സരോവർ അണക്കെട്ടിൽ മോദി എത്തിയപ്പോൾ നീതി തേടി കുടിയൊഴിക്കപ്പെട്ട ആദിവാസിജനതയുടെ പ്രതിഷേധം

September 17, 2019 | 08:15 pm

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി 69 ാം പിറന്നാൾ ആഘോഷിക്കുമ്പോൾ നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ട് തുളുമ്പുകയാണ്. കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി നർമദ ബചാവോ ആന്ദോളന്റെ റാലിയും കുടിയൊഴി...

സംസ്ഥാന സർക്കാർ തെറിവിളി കേൾക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് പിണറായി; എല്ലാവരും ചേർന്ന് കേന്ദ്രത്തിലേക്ക് പോകണമെന്ന് ചെന്നിത്തല; ഫ്‌ളാറ്റുകൾ പൊളിക്കണമെന്നും പുനരധിവാസം ബിൽഡർമാർ നൽകണമെന്നും ആവർത്തിച്ച് കാനം രാജേന്ദ്രൻ; അഴിമതിക്ക് കുടപിടിച്ച എല്ലാവരേയും പാഠം പഠിപ്പിക്കണമെന്ന് ആർഎസ്‌പി; മരടിലെ ഫ്‌ളാറ്റ് പൊളിക്കലിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കാണാനും തീരുമാനം; കോടതി അനുവദിച്ച സമയം തീരാൻ ഇനി മൂന്ന് നാൾ

September 17, 2019 | 07:38 pm

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന സർവ്വകക്ഷിയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഫ്‌...

MNM Recommends

Loading...
Loading...