1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുടക്കുന്ന പണത്തിന്റെ ഫലം കിട്ടുന്നില്ലെന്ന് സ്പീക്കർ; സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്ന മേഖലയായതിനാൽ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ വളർച്ച സാധ്യമാകണമെന്നും പി ശ്രീരാമകൃഷ്ണൻ

September 17, 2018 | 11:20 pm

കോഴിക്കോട്: സർക്കാരുകൾ ഏറ്റവും കൂടുതൽ പണം മുടക്കുന്ന പ്രധാന മേഖലയാണ് വിദ്യാഭ്യാസ രംഗമെന്നും, എന്നാൽ അതിനനുസരിച്ചുള്ള ഫലം ഈ മേഖലയിൽ നിന്നുണ്ടാകുന്നില്ലെന്നും കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കോഴ...

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 250 റൺസ് വിജയലക്ഷ്യം; റഹ്മത്ത് ഷായ്ക്ക് അർദ്ധ സെഞ്ചുറി

September 17, 2018 | 11:16 pm

അബൂദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കയ്ക്ക് 250 റൺസ് വിജയലക്ഷ്യം. ശ്രീലങ്കൻ ബൗളിങ്ങിന് മുന്നിൽ പതറാതെ നിന്ന് റഹ്മത്ത് ഷായാണ് അഫ്ഗാനിസ്താന്റെ സ്‌കോർ 200 റൺസ് കടത്തിയത്. 90 പന്തിൽ...

മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ; ലയിപ്പിക്കുന്നത് ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ; ലയനം സംബന്ധിച്ച വിശദാംശങ്ങൾ ബാങ്ക് അധികൃതരുമായി ചർച്ച ചെയ്യാനുള്ള നീക്കത്തിലെന്ന് ധനകാര്യ വകുപ്പ്

September 17, 2018 | 11:13 pm

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതും രാജ്യത്തെ മൂന്ന് പൊതു മേഖലാ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബ...

കൊച്ചിയിൽ അര കിലോ കഞ്ചാവും ഒരു ലക്ഷം രൂപയുടെ ഹാൻസുമായി 10 പേർ പിടിയിൽ ; ലഹരി എത്തിച്ചത് സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ; കഞ്ചാവും ഹാൻസും സൂക്ഷിച്ചിരുന്നത് ചെറു പാക്കറ്റുകളായി

September 17, 2018 | 10:50 pm

കൊച്ചി: ഒരു ലക്ഷം രൂപയോളം വില വരുന്ന ഹാൻസുമായി രണ്ട് പേർ പൊലീസ് പിടിയിൽ. നോർത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്. കലൂർ മണപ്പാട്ടിപറമ്പിൽ റിയാസ് (60) പെരുമ്പാവൂർ അമ്പാടൻ അബ്ദുൾ റഹ്മാന്റെ മകൻ അജാസ് (30) എ...

'നാളെ അവരുടെ അവസാന ദിവസമായിരിക്കും'; പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം; രണ്ടുപേർ അറസ്റ്റിൽ; മദ്യലഹരിയിൽ സന്ദേശം അയച്ചതെന്ന് പൊലീസ്

September 17, 2018 | 10:49 pm

ഉത്തരാഖണ്ഡ്: പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ് സന്ദേശം. സന്ദേശം അയച്ച് മണിക്കൂറുകൾക്കുള്ളിൽ സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. ധാർചൂള സ്വദേശികളായ രണ്ട് യുവാ...

പീഡന കേസിലെ ആരോപണ വിധേയനോട് തന്നെ പരാതി ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ ലംഘനം ആകില്ലേ? പി കെ ശശിയെ രക്ഷിക്കാൻ വ്യാജവിവരം നൽകിയെന്നാരോപിച്ച് കോടിയേരിക്കെതിരെ നൽകിയ ഹർജിയിൽ കോടതിയുടെ ചോദ്യം; പീഡന പരാതി മറച്ചുവെച്ച സിപിഎം പാലക്കാട് സെക്രട്ടറിക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം; പരാതി ഒതുക്കാൻ ശ്രമിച്ച വനിതാ നേതാവ് ആരെന്ന് വെളിപ്പെടുത്തണമെന്നും ചോദ്യം

September 17, 2018 | 10:26 pm

തിരുവനന്തപുരം: പി കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന കേസിൽ സിപിഎമ്മിന് മേൽ കുരുക്കു മുറുകുന്നു. വിവാദം കോടതിയിലേക്കും എത്തിയതോടെയാണ് വിവാദം മുറുകുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടിയേരിക്കെതിരായി നൽകിയ ഹർ...

വിദ്യാർത്ഥി നേതാവായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്; കൊച്ചി സിറ്റി പൊലീസ് നോട്ടീസ് ഇറക്കിയിരിക്കുന്നത് എട്ട് പേരുടെ വിവരങ്ങൾ സഹിതം

September 17, 2018 | 10:25 pm

കൊച്ചി: ഏറെ കോളിക്കം സൃഷ്ടിച്ച അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. വിദ്യാർത്ഥി നേതാവായ അഭിമന്യുവിനെ മഹാരാജാസ് കോളേജ് ക്യാമ്പസിൽ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ...

വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസിന് ചേർന്നതല്ല ; പടത്തേ പറ്റി പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് ടെലികാസ്റ്റ് ചെയ്തത്; ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രമോഷന് വേണ്ടി വിളിപ്പിച്ചിട്ട് തന്നെ പറ്റിക്കുകയായിരുന്നു; ഫ്‌ളവേഴ്‌സ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി നടി ഹണീ റോസ്

September 17, 2018 | 10:19 pm

കോഴിക്കോട്: ഫ്ളവേഴ്സ് ചാനലിനെതിരെ രൂക്ഷവിമർശനവുമായി  നടി ഹണി റോസ്. കലാഭവൻ മണിയുടെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോയിരുന്നെന്നും എന്നാൽ ത...

ബിരുദപരീക്ഷാ നടത്തിപ്പിലെ ഭാരം കുറയ്ക്കാൻ പരീക്ഷഘടനയിൽ മാറ്റത്തിന് നിർദ്ദേശം നൽകി മന്ത്രി കെ.ടി ജലീൽ; പകുതി പരീക്ഷകൾ കോളജുകൾ തന്നെ നടത്തണമെന്ന് സർവകലാശാലകളോട് നിർദ്ദേശം; നാക് അക്രഡിറ്റേഷൻ മോഡലിൽ സാക് നടപ്പിലാക്കാൻ തീരുമാനം

September 17, 2018 | 09:57 pm

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിന്റെ ഭാരം കുറയ്ക്കാൻ ബിരുദ പരീക്ഷകളിൽ മാറ്റം വരുത്താൻ നിർദ്ദേശവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. പരീക്ഷചുമതലകളിലെ അമിത ഭാരത്തിൽ നിന്ന് സർവകലാശാലകളെ ഒഴിവാക്കു...

ചിൽ ബസുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്; സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കി പുതിയ പട്ടികയിറക്കി; ചിൽ ബസുകൾ ഭാവിയിൽ പ്രീമിയം സർവീസുകളായി മാറിയേക്കുമെന്നും സൂചന

September 17, 2018 | 09:54 pm

തിരുവനന്തപുരം: കെഎസ്ആർടിസി ചിൽ ബസുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് സിഎംഡി ടോമിൻ തച്ചങ്കരിയുടെ പുതിയ ഉത്തരവ്. മുൻപുണ്ടായിരുന്നതിനേക്കാൾ സ്‌റ്റോപ്പുകൾ ചുരുക്കുകയാണ് ലക്ഷ്യം. ചിൽ ബസുകൾ ഭാവിയിൽ പ്രീമിയം...

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ സഖാക്കളുടെ പകൽ കൊള്ള! പുതിയകട തുടങ്ങാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങൾ സിഐടിയു പ്രവർത്തകർ പട്ടാപ്പകൽ തട്ടിയെടുത്തു; അടിച്ചുമാറ്റിയത് തൊഴിലാളി തർക്കം മൂലം അടച്ചുപൂട്ടിയ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ; പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് കച്ചവടക്കാരൻ

September 17, 2018 | 09:38 pm

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ സിഐ.ടി.യു പ്രവർത്തകരുടെ പകൽ കൊള്ള. തിരുവനന്തപൂരം കുര്യാത്തി സ്വദേശി രാജൻ പുതിയ കട തുടങ്ങാൻ വീട്ടിൽ സുക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങളാണ് പ്രവർത്തകർ പട്...

'പെട്രോൾ വില ഉയരുകയാണല്ലോ' എന്ന് ബിജെപി അധ്യക്ഷയോട് ചോദ്യമുന്നയിച്ചു; ഓട്ടോ ഡ്രൈവർക്ക് പാർട്ടി പ്രവർത്തകരുടെ ക്രൂരമർദനം; അണികളുടെ ആക്രമണം ചാനൽ ക്യാമറകൾക്ക് മുന്നിൽ

September 17, 2018 | 09:29 pm

ചെന്നൈ: പെട്രോൾ വിലവർധനവിനെ കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷയോട് ചോദിച്ചതിന് ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. ചെന്നൈ സ്വദേശി കതിർ ആണ് മാധ്യമപ്രവർത്തകരുടെ മുന്നിൽവച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിൾഇസൈ സൗന...

കറുത്ത മുത്തിലൂടെ സീരിയൽ രംഗത്ത് വീണ്ടും സജീവമായിട്ടും വിവാഹം കഴിച്ച് ഒതുങ്ങി കൂടിയിട്ടും നടി ശാലു മേനോന് ഇപ്പോഴും കുരുക്കായി സോളാർ കേസ്! രണ്ടാഴ്‌ച്ചത്തെ വിദേശ പരിപാടിക്ക് പോകാൻ തുനിഞ്ഞപ്പോഴും നൂലാമാലകൾ; കോടതിയിൽ കെട്ടിവെച്ച പാസ്‌പോർട്ട് ഒടുവിൽ നടിക്ക് വിട്ടുകിട്ടുന്നത് ഒരു ലക്ഷം രൂപ കെട്ടിവെച്ച് സ്വന്തം ജാമ്യത്തിലും രണ്ടാളുടെ കൂട്ടുജാമ്യത്തിലും മാത്രം

September 17, 2018 | 09:22 pm

തിരുവനന്തപുരം: സോളാർ വിവാദം കത്തിനിൽക്കുന്ന കാലത്ത് നടി ശാലു മേനോൻ മാധ്യമങ്ങളിലെ സ്ഥിരം താരമായിരുന്നു. അഭിനയവും ഡാൻസുമായി കഴിഞ്ഞു കൂടിയപ്പോഴും നടിയെ വിവാദത്തിലാക്കിയത് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ...

വാഹനമോഷ്ടാവെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവത്തിൽ കാഴ്ചക്കാരായി നിന്ന നാലു പൊലീസുകാർക്ക് സസ്‌പെൻഷൻ; ആൾക്കൂട്ട ആക്രമണം പൊലീസിന്റേയും പട്ടാളത്തിന്റേയും കൺമുന്നിൽ

September 17, 2018 | 09:04 pm

ഇംഫാൽ: മണിപ്പൂരിൽ പൊലീസുകാർക്കും സൈനികർക്കും മുന്നിലിട്ട് ആൾകുട്ടം മൂസ്ലിം യുവാവിനെ അടിച്ചുകൊന്നു. മണിപ്പൂറിലെ ഇംഫാൽ ജില്ലയിലാണ് ക്രൂരസംഭവം നടന്നത്. സംഭവത്തിൽ കാഴ്ചക്കാരായി നിന്ന പൊലീസുകാരെ സ്സ്‌പെന്റ...

റെയിൽവേ ട്രാക്കിലേക്ക് കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിൻ തട്ടി മരിച്ചു; സംഭവം തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ; ട്രാക്കിൽ വീണ വീട്ടമ്മ പേരക്കുട്ടിയെ രക്ഷിക്കാൻ പാളത്തിന് പുറത്തേക്കെറിഞ്ഞെങ്കിലും പരുക്കേറ്റ് ദാരുണാന്ത്യം

September 17, 2018 | 09:00 pm

തൃശൂർ: റെയിൽവേ ട്രാക്കിലേക്ക് കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും ദാരുണാന്ത്യം. തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ തിങ്കളാഴ്‌ച്ചയായിരുന്നു സംഭവം. പൊങ്ങം പയ്യപ്പിള്ളി ജോസിന...

MNM Recommends

Loading...
Loading...