1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; 11 കെ വി ലൈൻ പുതിക്കിപ്പണിതത് ആറു കിലോമീറ്ററോളം; കോൺടാക്ടർമാരുടേയും, കെഎസ്ഇബി ജീവനക്കാരുടേയും പരിശ്രമത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

August 17, 2019 | 11:16 pm

തിരുവനന്തപുരം: ഉരുൾപ്പൊട്ടലിൽ വലിയ നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പുത്തുമലയിലെ മുണ്ടക്കൈ, അപ്പമല, ചൂരൽമല, വില്ലജ്, എക്‌സ്‌ചേഞ്ച്, ഏലവയൽ എന്നിവിടങ്ങളിലാണ് വൈദ്യുതി പുനഃസ്ഥാപിച...

ദൂരദർശന്റെ ആദ്യകാല അവതാരക നീലം ശർമ്മ അന്തരിച്ചു; അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന നീലം ശർമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ദൂരദർശനും പ്രമുഖരും

August 17, 2019 | 11:04 pm

ഡൽഹി: ദൂരദർശന്റെ സ്ഥാപക അവതാരകരിൽ ഒരാളായ നീലം ശർമ അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളായി ദൂരദർശനിൽ വാർത്ത അവതാരകയായി സേവനമനുഷ്ഠിച്ച നീലം ശർമ്മ അവതാരകയെന്ന നി...

മുതിർന്ന ബിജെപി നേതാവിന്റെ നില ഗുരുതരമായി തുടരുന്നു; ഡൽഹി എയിംസിലെത്തി അരുൺ ജെയ്റ്റിലിയെ സന്ദർശിക്കുന്നത് പ്രമുഖർ; തീപിടുത്തമുണ്ടായ കെട്ടിടം മുൻ ധനകാര്യ മന്ത്രി കിടക്കുന്ന ബ്ലോക്കിന് ഏറെ അകലെയെന്നും ആശങ്ക വേണ്ടെന്നും അധികൃതർ

August 17, 2019 | 10:47 pm

ഡൽഹി: ഗുരുതരാവസ്ഥയിൽ ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന ബിജെപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ...

ജമ്മു-കശ്മീർ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യഘടകം; സംസ്ഥാന സർക്കാരിന്റെ ശുപാർശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാനാവില്ല; എന്നുമുതൽ പ്രത്യേക പദവി ഇല്ലാതാകുമെന്ന് രാഷ്ട്രപതി പൊതുവിജ്ഞാപനം ഇറക്കണമായിരുന്നു; അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ മുൻ സൈനിക ഉദ്യോഗസ്ഥരുടെ ഹർജി സുപ്രീംകോടതിയിൽ

August 17, 2019 | 10:47 pm

ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത് മുൻ സൈനിക ഉദ്യോഗസ്ഥർ സുപ്രിംകോടതിയിൽ ഹർജി നൽകി. മുൻ എയർ വൈസ് മാർഷൽ കപിൽ കാക്, റിട്ട. മേജർ ജനറൽ അശോക് മേത്ത തുടങ്ങി ആറുപേർ ചേർന്ന...

അതിർത്തി തർക്കത്തെ തുടർന്ന് ലാലിന്റെ വീട് കത്തിച്ച ശേഷം മുങ്ങിയ ജോസിനെ പൊലീസ് പൊക്കിയത് തിരുവനന്തപുരത്ത് നിന്നും; കോതമംഗലം കോടതി റിമാന്റ് ചെയ്ത പ്രതിയെ പിടിച്ചത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ

August 17, 2019 | 10:37 pm

കോതമംഗലം: അയൽവാസിയുടെ വീട് കത്തിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കോതമംഗലം പൊലിസ് പിടികൂടി. സംഭവത്തിൽ കോഴിപ്പിള്ളി പാറശ്ശാലപ്പടി പുത്തൻപുരയ്ക്കൽ ജോസ് ( 54 ) നെയാണ് കോതമംഗലം കോടതി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ...

അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു; ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ; ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ; ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു; അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. വേണു; കേസ് പിൻവലിക്കും; സസ്‌പെൻഷൻ പിൻവലിച്ച് സിപിഎമ്മും; ഓമനക്കുട്ടന്റെ നല്ല മനസ്സ് വിജയിക്കുമ്പോൾ

August 17, 2019 | 10:25 pm

ആലപ്പുഴ: ലോക്കൽ കമ്മറ്റിയംഗം ഓമനക്കുട്ടന്റെ സസ്പൻഷൻ പിൻവലിക്കാൻ തീരുമാനിച്ച് സിപിഐ.എം. ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ക്യാമ്പിലെ അന്തേവാസികളെ സഹായി...

ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കി കർണാടക; പ്രധാന സ്ഥലങ്ങളിലെല്ലാം കർശന പരിശോധന; ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തി വരുന്ന പരിശോധനക്കിടെ പിടിയിലായത് തട്ടിപ്പ് സംഘവും

August 17, 2019 | 10:24 pm

ബെംഗളൂരു: ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ അതീവ ജാഗ്രത. സംസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ കർണാടകയിലെ വിവിധ ഇടങ്ങളിൽ പൊലീസ്‌സുരക്ഷ ശക്തമാക്കി. പ്രധാന ...

ഓണസദ്യ ഉണ്ട് മാവേലി മടങ്ങുമ്പോഴേക്കും വരും അടുത്ത രാഷ്ട്രീയബലാബലത്തിനുള്ള കുറിമാനം; മുഴങ്ങും ആറ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനകാഹളം സെപ്റ്റംബറിൽ; വോട്ടെടുപ്പ് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ? ആറിടത്തും ഒരേസമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ അത് കേരളചരിത്രപുസ്തകത്തിൽ ഇടംപിടിക്കും; വട്ടിയൂർക്കാവിലും പാലായിലുമൊക്കെ മത്സരം പൊടിപാറാൻ സമയം കുറിക്കും മുമ്പേ നെഞ്ചിടിപ്പോടെ മുന്നണികൾ

August 17, 2019 | 10:23 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ മൂന്നുമാസം തികയുമ്പോഴേക്കും വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നു. രാഷ്ട്രീയ ബലാബലത്തിന് കളമൊരുക്കി ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്...

പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് യോഗി ആദിത്യനാഥ്; നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നും ഓർക്കുമെന്നും സർക്കാർ ജീവനക്കാരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി

August 17, 2019 | 10:06 pm

ലഖ്നൗ: പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് സർക്കാർ ജീവനക്കാരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജന സേവനത്തേക്കാൾ വലിയൊരു മതമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾ നന്നായി പരിഹരിക്കാൻ അവരുമാ...

ആർഎസ്എസ് പ്രവർത്തകൻ സുരേഷ് ബാബുവിന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഇളവ് നൽകാൻ ശ്രമിക്കുന്ന സിപിഎം-ബിജെപി കൂട്ടുകെട്ടിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് അനിൽ അക്കര എംഎൽഎ; യൗവനത്തിലേക്ക് പ്രവേശിച്ച ചെറുപ്പക്കാരനെ സിപിഎം നേതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത് എതിർ രാഷ്ട്രീയത്തിൽ വിശ്വസിച്ചതിന്റെ പേരിൽ; പിതാവ് നീതി തേടി അലഞ്ഞത് നീണ്ട 24 വർഷം

August 17, 2019 | 09:52 pm

തൃശ്ശൂർ: ആർഎസ്എസ് പ്രവർത്തകൻ സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ ഇളവിനുള്ള സർക്കാർ നീക്കം വിവാദമാകുന്നു. ഇത് സംബന്ധിച്ച് കുന്നംകുളം പൊലീസ് സർക്കാരിന് ശുപാർശ നൽകിയെന്നും രാഷ്ട്രീയ താല്പര്യത...

ഇടങ്കോലിട്ടവരെയെല്ലാം തുരത്തി; ഇടത് പാളയത്തിൽ കൂടിയ പി.കെ.രാഗേഷിനെ പുറത്തുചാടിച്ച് കൈകൊടുത്തു; രാഗേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി ഒപ്പം നിന്നിട്ടും 'പാരകൾ' ഏറെ; എല്ലാം അതീജീവിച്ച് കണ്ണൂർ കോർപറേഷൻ പിടിക്കുമ്പോൾ ജയിച്ചത് വലിയൊരു വാശി; ലോക്‌സഭ പിടിച്ച ആവേശം കൈവിടാതെ നിയമസഭാസീറ്റും എൽഡിഎഫിൽ നിന്ന് പിടിക്കും; കെ.സുധാകരൻ വീണ്ടും കരുത്തനാകുന്നു

August 17, 2019 | 09:17 pm

കണ്ണൂർ: കോൺഗ്രസ്സിന് നഷ്ടപ്പെട്ടുപോയ ഓരോ സ്ഥാനങ്ങളും സ്ഥാപനങ്ങളും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ്സ് നേതാവ്. കെ. സുധാകരൻ വാശിയിൽ പ്രവർത്തനം തുടരുന്നത്. 2014 ൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ...

പ്രളയത്തിൽ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ കോണിപ്പടിയിൽനിന്ന് വീണ് യുവതി മരിച്ചു: അപകടം ദുരിതാശ്വാസ ക്യാമ്പിലായിരുന്ന കുടുംബം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ

August 17, 2019 | 08:55 pm

മലപ്പുറം: പ്രളയത്തിൽ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് പരുക്കേറ്റ യുവതി മരിച്ചു. പന്താരങ്ങാടി കണ്ണാടിക്കൽ വെഞ്ചാലി കനൽ റോഡ് സ്വദേശി കണ്ണങ്ങാട്ട് പള്ളിക്കൽ അബ്ദുൾ റഷീദിന്റെ ഭാര്യ ഷംസീ...

സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ

August 17, 2019 | 08:55 pm

കട്ടപ്പന: ബലാത്സംഗ കേസിൽ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ താമസക്കാരൻ. പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതാണ് ഈ ബാലനെതിരെ പൊലീസ് ചുമത്തുന്ന കുറ്റ...

ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ല; വീട്ടിൽ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം കളവാണ്; ഭാര്യയാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്; വിവാഹമോചനം നിയമപ്രകാരം മാത്രമെന്ന് ഭാര്യാപിതാവിനെ അറിയച്ചതോടെ വൈരാഗ്യമായി; കള്ളക്കേസിൽ കുടുക്കാനാണ് ശ്രമെന്നും ഉസാം; മുത്തലാഖ് കേസിൽ സംസ്ഥാനത്തെ ആദ്യഅറസ്റ്റ് വിവാദത്തിൽ; അറസ്റ്റിനെ എതിർത്ത് സിപിഎമ്മും മുസ്ലിം ലീഗും

August 17, 2019 | 08:53 pm

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ് ഉണ്ടായത് കഴിഞ്ഞ ദിവസം മുക്കത്താണ്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതു സംബന്ധിച്ച് യുവതി താമരശ്ശേര...

MNM Recommends

Loading...
Loading...