1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ചെങ്ങന്നൂർ ആറന്മുള കോഴഞ്ചേരി പുത്തൻകാവ് കുട്ടനാട് കാലടി ആലുവ മൂന്നാർ ചാലക്കുടി എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നത് അരലക്ഷത്തോളംപേർ; നെല്ലിയാമ്പതിയിലും മൂവായിരത്തോളംപേർ കുടുങ്ങിക്കിടക്കുന്നു; നിലവിലെ രക്ഷാപ്രവർത്തനം അമ്പേ പരാജയം; ഹെലികോപ്റ്ററിനും നേവിക്കും ഭുരിഭാഗം സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിയുന്നില്ല; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നത് നാട്ടുകാർ; സംയുക്ത സൈനിക ദൗത്യമല്ലാതെ ഇനി മറ്റുപോംവഴികളില്ലെന്ന് വിദഗ്ദ്ധർ

August 17, 2018 | 11:48 pm

തിരുവനന്തപുരം: പ്രളയം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ എല്ലാ മുറവിളികളും സൈന്യത്തിനുവേണ്ടി. ചെങ്ങന്നൂർ, ആറന്മുള കോഴഞ്ചേരി, പുത്തൻകാവ്, കുട്ടനാട്, ആലുവ, മൂന്നാർ, ചാലക്കുടി എന്നിവടങ്ങളിൽ കുടുങ്ങി കിടക...

വാജ്‌പെയുടെ അന്ത്യകർമത്തിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും സംഘപരിവാർ ആക്രമണം; ബിജെപി ഓഫീസിന് മുന്നിൽ സ്ത്രീകളടക്കമുള്ളവർ ക്രൂരമായി മർദിച്ചു; രക്ഷപ്പെടുത്തിയത് പൊലീസ്

August 17, 2018 | 11:36 pm

ന്യൂഡൽഹി: ബിജെപി പ്രവർത്തകരുടെ ക്രൂര ആക്രമണത്തിന് ഇരയയാ സമാഹിക പ്രവർത്തകനും സന്യാസിയുമായ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും ആക്രമണം. മുൻപ്രധാനമന്ത്രി എ.ബി വാജ്‌പെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഡൽഹിയിലെ...

പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു; പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത് ആയിരങ്ങൾ; റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനങ്ങളും ദുഷ്‌ക്കരം

August 17, 2018 | 11:30 pm

പാലക്കാട്: പാലക്കാട് ജില്ലയിൽ പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടെ നെല്ലിയാമ്പതി തീർത്തും ഒറ്റപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകൾ ...

കേരളത്തിനുള്ള ആശ്വാസപദ്ധതികൾ എന്തെല്ലാം? പ്രധാനമന്ത്രി കേരളത്തിലെത്തിയതോടെ ആകാംക്ഷ മുറുകുന്നു; നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയത് രാത്രി 10.52 ഓടെ; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക ശനിയാഴ്ച; ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്ന സജി ചെറിയാന്റെ അറിയിപ്പിനെ തുടർന്ന് കൂടുതൽ സേനയെ വിന്യസിക്കാൻ നടപടി; രാത്രി തന്നെ പരമാവധി ആളുകളെ ഒഴിപ്പിക്കാൻ ശ്രമം

August 17, 2018 | 11:25 pm

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് മോദി രാത്രി 10.52 ഓടെ് തിരുവനന്തപുര...

കേരളത്തിന് സഹായഹസ്തവുമായി വീണ്ടും തമിഴ്‌നാട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതി 25 ലക്ഷം; സൺ ടീവി ഒരു കോടി

August 17, 2018 | 11:24 pm

ചെന്നൈ: പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ട കേരളത്തിന് സഹായഹസ്തം നീട്ടി വീണ്ടും തമിഴ്‌നാട് സിനിമാ ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ വിജയ് സേതുപതി 25 ലക്ഷം രൂപ നൽകി. നടൻ ധനുഷ് 15 ലക്ഷം രൂപ ന...

കേരളത്തിലേക്ക് കുടിവെള്ളവുമായി ഇന്ത്യൻ റെയിൽവേ; തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുന്നത് 22 വീപ്പകളിലായി 6.8ലക്ഷം ലിറ്റർ വെള്ളം

August 17, 2018 | 11:06 pm

ചെന്നൈ: ദുരിതബാധിത പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കുടിവെള്ളവുമായി ദക്ഷിണ റെയിൽവേ. തമിഴ്‌നാട്ടിൽ നിന്ന് തീവണ്ടി വഴി തിരുവനന്തപുരത്തേക്ക് വീപ്പകളിൽ കുടിവെള്ളമെത്തിക...

രണ്ടാം നിലയിലെ സുരക്ഷിതമെന്നു തോന്നിയ മൂലക്കിരുന്ന ഞങ്ങളുടെ കാലുകളിൽ വെള്ളം വന്നു തട്ടിയപ്പോൾ ഉള്ളൊന്നു കാളി... പിന്നെ നേരം വെളുത്തപ്പഴേക്കും വെള്ളം അരയറ്റം....82 വയസ്സുള്ള അമ്മയും ഭാര്യയും അമ്പരന്നിരുന്നു.. ഞാൻ പക്ഷെ തകർന്നുപോയത് എന്നെ കെട്ടിപിടിച്ചു അടുത്തിരുന്നു നമശിവായ ചൊല്ലുന്ന 12 വയസ്സുകാരൻ മകന്റെ മുഖം കണ്ടപ്പോഴാണ്; പമ്പയുടെ കുത്തൊഴുക്കിൽ 32 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ടു അനുഭവം വിവരിച്ച് മാധ്യമപ്രവർത്തകൻ രാജേഷ് പിള്ള

August 17, 2018 | 10:57 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ട കേരളത്തിൽ നിന്നും അങ്ങോളമിങ്ങോളം ദുരന്തവാർത്തകളാണ് പുറത്തുവന്നത്. പുറമേ നിന്നും കാര്യങ്ങളെ വീക്ഷിക്കുന്നതിനേക്കാൾ ഭീതിതമായ അവസ്ഥയിൽ നിന്നുമാണ് പലരും രക്ഷപെട്ടു വന്...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ചു; സർക്കാർ ജീവനക്കാരന് സസ്‌പെൻഷൻ

August 17, 2018 | 10:57 pm

തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ച സർക്കാർ ജീവനക്കാരനു സസ്‌പെൻഷൻ. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോൾ കോഴിക്കോട് പെൻഷൻ പേയ്‌മെന്റ് സബ് ട്...

ദുരിതാശ്വാസ പ്രവർത്തനങ്ങളേയും സർക്കാരിനേയും വിമർശിച്ചു; ട്രഷറി ജീവനക്കാരന് സസ്‌പെൻഷൻ

August 17, 2018 | 10:32 pm

കോഴിക്കോട്: കേരളത്തിലെ ദുരന്തമുഖത്ത് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച ജീവനക്കാരന് സസ്‌പെൻഷൻ. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനായ ബോബൻ ജോണിനെയാണ് അന്വേഷണ വിധേയമ...

'സാറേ വെള്ളം മൂന്നാമത്തെ നിലയിലേക്ക് കേറിക്കൊണ്ടിരിക്കയാണ്; നാളെ ഞങ്ങൾ ഉണ്ടാവുമോയെന്ന് ഉറപ്പില്ല'; കാലടിമേഖലയിൽ നിന്നെത്തുന്നത് ഭീതിപ്പെടുത്തുന്ന വാർത്തകൾ; രക്ഷാപ്രവർത്തനം അമ്പേ പരാജയമെന്ന് നാട്ടുകാർ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; പെരിയാർ കരകവിഞ്ഞ് അഞ്ചടിയിലേറെ വെള്ളംപൊങ്ങിയതോടെ ഒന്നും ചെയ്യാൻ കഴിയാതെ നാട്ടുകാർ; രണ്ടു വട്ടം ഹെലികോപ്റ്ററും പലതവണ ബോട്ടും അയച്ചെങ്കിലും തിരിച്ചു പോന്നു; സൈന്യം ഇറങ്ങിയില്ലെങ്കിൽ പെരിയാറിന്റെ കരകളിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

August 17, 2018 | 10:29 pm

കൊച്ചി: 'സാറെ മൂന്ന് നിലയുള്ള കെട്ടിടമാണിത്, രണ്ടാമത്തെ നിലയിൽ വെള്ളം കയറിക്കഴിഞ്ഞു. നാളെ ഞങ്ങൾ ജീവനോടെയുണ്ടാവുമെന്ന് ഉറപ്പില്ല.എന്തെങ്കിലും ചെയ്യണം'- മറുനാടൻ മലയാളിയുടെ ഓഫീസിലേക്ക് ഏറണാംകുളം ജില്ലയില...

കെ രാജുവിന്റെ ജർമ്മൻ യാത്രയെ കുറിച്ച് അറിയില്ല; സാധാരണ ഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും; കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും: സിപിഐ മന്ത്രിയുടെ ഔചിത്യമില്ലായ്മയെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി

August 17, 2018 | 10:18 pm

തിരുവനന്തപുരം: ദുരിതകെടുതിയിൽ കേരളം നിൽക്കവേ വിദേശയാത്രക്ക് പോയ മന്ത്രി പി രാജുവിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.രാജുവിന്റെ വിദേശ യാത്രയെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി പ...

രക്ഷിക്കാനെത്തിയ എല്ലാവർക്കും നന്ദി, വീടെല്ലാം വെള്ളത്തിലാണ്..; എന്താകുമെന്നറിയില്ല.., താനിപ്പോൾ ആശാ ശരത്തിന്റെ വീട്ടിൽ സുരക്ഷിത; പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട നടി അനന്യയുടെ വാക്കുകൾ

August 17, 2018 | 10:03 pm

പ്രളയത്താൽ വീട്ടിൽ വെള്ളം കയറിയതോടെ തനിക്ക് രക്ഷയായത് നടി ആശാ ശരത്തിന്റെ ഭവനം. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട നടി അനന്യ ഫേസ്‌ബുക്ക് ലൈവിലെത്തി പങ്കുവെച്ച വാക്കുകളാണിത്. പ്രളയം വീടിനെ മുക്കിയതോടെ നടി...

ഇവിടെ പട്ടാളമിറങ്ങണം..ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എന്റെ നാട്ടുകാര് മരിച്ചുപോകും; എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും; ഞങ്ങളെ സഹായിക്ക്; എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല; ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... പ്ലീസ്; ചെങ്ങന്നൂരിൽ സൈന്യത്തിന്റെ ഇടപടൽ യാചിച്ച് സജി ചെറിയാൻ എംഎൽഎ

August 17, 2018 | 09:49 pm

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്ന് സിപിഎം എംഎൽഎ സജി ചെറിയാൻ. മരണമുഖത്ത് പതിനായിരങ്ങളാണുള്ളത്. കാലിപിടിച്ചിട്ടും ഹെലികോപ്ടർ സഹായം എത്തിയില്ല. നാവികസേനയുടെ സഹായം അടിയന്തരമായി വേണമെന്നും ...

വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു; മഹാപ്രളയത്തിൽ നിന്ന് രക്ഷിച്ചത് നിരവധി ജീവനുകൾ; സ്വന്തം ദുഃഖം മറന്നും നിരവധിപേർക്ക് രക്ഷകനായ ഈ 'ഫയർമാന്റെ' സേവനം കാണാതെ പോകരുത്

August 17, 2018 | 09:48 pm

വടകര: പ്രകൃതിക്ഷോഭം ഒരു രാത്രികൊണ്ട് തന്റെ വീട് തകർത്തിട്ടും ആ ദുരിതമൊന്നും ബിജുവിനെ അലട്ടിയില്ല.ദുരന്ത ഭൂമിയിൽ എന്നും സക്രിയ സേവനം നടത്തിയിരുന്ന പ്രക്യതമായിരുന്നു ചേലക്കാട് ഫയർസ്റ്റേഷനിലെ ഫയർമാൻ ഡ്രൈ...

മഹാപ്രളയത്തോടുമല്ലിടുന്ന കേരളത്തിന് ആശ്വാസമായി മഴയുടെ ശക്തി കുറഞ്ഞെങ്കിലും നാലുജില്ലകളിൽ സ്ഥിതി ഗുരുതരം; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാദൗത്യം; അതിശക്തമായ ഒഴുക്കിൽ ചാലക്കുടിയിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനം ദുഷ്‌കരം; ശനിയാഴ്ച മുതൽ വലിയ സൈനിക ബോട്ടുകളും കൂടുതൽ ഹെലികോപ്ടറുകളും; മഴക്കെടുതിയിൽ ഇതുവരെ മരണം 178; വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത് 82224 പേരെ; പ്രധാനമന്ത്രി കേരളത്തിൽ; ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

August 17, 2018 | 09:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി മൂലമുള്ള സ്ഥിതി ഗുരുതരമായി തുടരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാദൗത്യം പുരോഗമിക്കുമ്പോഴും ഒറ്റപ്പെട്ടുപോയവരിലേക്ക് പൂർണമായി എത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആലപ്...

MNM Recommends

Loading...
Loading...