1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

മലയാളിക്ക് മലയാളത്തിൽ പുതുവൽസരാശംസ; തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിക്കും; അബുദാബി ഭരണകൂടം വാഗ്ദാനം ചെയ്തത് നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; യുഎന്നിലെ സ്ഥിരാംഗമാകാൻ പിന്തുണയും കിട്ടിയെന്ന് മോദി; ദുബായിലെ ഇന്ത്യാക്കാരെ പ്രധാനമന്ത്രി കൈയിലെടുത്തത് ഇങ്ങനെ

August 17, 2015 | 10:58 pm

ദുബായ്: തിങ്ങി നിറഞ്ഞ അൻപതിനായിരം ഇന്ത്യാക്കാരിൽ ബഹു ഭൂരിഭാഗവും മലയാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾക്ക് മലയാളത്തിൽ പുതുവൽസരാശംസയുമായി തുടക്കം. യുഎ...

പുരുഷ സന്ന്യാസിമാർക്ക് നഗ്നരാകാമെങ്കിൽ രാധേ മായ്ക്ക് എന്തുകൊണ്ട് അൽപ്പ വസ്ത്ര ധാരിയായിക്കൂടാ? ലിംഗ സമത്വം ദൈവങ്ങൾക്കും വേണം: വിവാദ ആൾദൈവത്തിനു പിന്തുണയുമായി ഗായകൻ സോനു നിഗം

August 17, 2015 | 09:01 pm

മുംബൈ: അൽപ്പ വസ്ത്രധാരിയായി സിനിമാപ്പാട്ടുകൾക്കൊത്തു ചുവടുവയ്ക്കുകയും ഗാർഹിക പീഡനക്കേസിൽ പ്രതിയാകുകയും ചെയ്ത ആൾ ദൈവം രാധേ മായ്ക്കു പിന്തുണയുമായി ഗായകൻ സോനു നിഗം രംഗത്ത്. ഈ രാജ്യത്ത് സ്ത്രീകളെ അവരുടെ വ...

ബാങ്കോക്കിൽ ക്ഷേത്രത്തിനരികിൽ വൻ സ്‌ഫോടനം; മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ചു വച്ച ബോംബു പൊട്ടി 27 പേർ കൊല്ലപ്പെട്ടു; ഒരു ബോംബ് പൊലീസ് നിർവീര്യമാക്കി

August 17, 2015 | 08:37 pm

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ സ്‌ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. മോട്ടോർ ബൈക്കിൽ വച്ചിരുന്ന ബോംബാണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം. ബാ...

ക്ഷണം ലഭിക്കാത്തതിനാൽ മുസ്ലിം ലീഗ് മന്ത്രിമാർ വിഴിഞ്ഞം കരാർ ഒപ്പിടൽ ചടങ്ങു ബഹിഷ്‌കരിച്ചു; തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാൻ പോയതെന്നു വിശദീകരണം

August 17, 2015 | 07:34 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടപ്പോൾ പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുന്നതു സ്വാഭാവികമാണ്. കരാർ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് അവർ മുമ്പു തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്ന...

സംവിധായകൻ അൽഫോൻസ് പുത്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധുവാകുന്നത് പ്രമുഖ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൾ അലീന മേരി

August 17, 2015 | 05:37 pm

കൊച്ചി: ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച പ്രമുഖ ചിത്രങ്ങളായ നേരം, പ്രേമം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ അൽഫോൻസ് പുത്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മ...

കാത്തിരിപ്പുകൾക്കു വിരാമം; വിഴിഞ്ഞം പദ്ധതി കരാറിൽ ഒപ്പിട്ടു; തുറമുഖ നിർമ്മാണം നവംബർ ഒന്നിനു തുടങ്ങും; രണ്ടു വർഷത്തിനുള്ളിൽ കപ്പൽ തീരത്ത് അടുപ്പിക്കുമെന്നു ഗൗതം അദാനിയുടെ ഉറപ്പ്; ലോകത്തെ വലിയ തുറമുഖങ്ങളിൽ ഒന്നാക്കുമെന്നും അദാനി

August 17, 2015 | 05:21 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാർ ഒപ്പിട്ടു. സംസ്ഥാന സർക്കാരിന്റെയും ഗൗതം അദാനിയുടെയും പ്രതിനിധികൾ മുഖ്യമന്ത്രിയുടെയും അദാനിയുടെയും സാന്നിധ്യത്തിലാണു കരാർ ഒപ്പിട്ടത്. തുറമുഖത്തിന്റെ ആദ്യ ഘട്ട നിർമ്മാണം നാല...

ഇരുമ്പുമറയിൽ പാർട്ടി മീറ്റിങ് നടത്തുന്ന കമ്മ്യൂണിസ്റ്റുകാരാണ് തനിക്കെതിരെ സ്‌ക്രീൻ ഷോട്ടുമായി വരുന്നത്! ടിപി വധക്കേസിലെ പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ?

August 17, 2015 | 05:08 pm

ലോകത്തെവിടെയൊക്കെ പ്രവർത്തിച്ചിട്ടുണ്ടോ അവിടെയൊക്കെ രഹസ്യാത്മകതയുടെ ഇരുമ്പുമറകൾ കെട്ടിയുയർത്തി അങ്ങേയറ്റം നിഗൂഢമായ രീതിയിൽ പ്രവർത്തിച്ചവരാണു കമ്മ്യൂണിസ്റ്റുകൾ. ഇന്ത്യയിൽ ഒരു ജനാധിപത്യവ്യവസ്ഥക്ക് കീഴിൽ...

അബുദാബിയിലെ അമ്പലം രണ്ടു കൊല്ലം മുമ്പ് അനുവദിച്ചതു തന്നെയോ? സ്വാമി നാരായൺ ട്രസ്റ്റിന് അറബ് വ്യവസായി സംഭാവന നൽകിയ അഞ്ചേക്കറിന്റെ കാര്യം തന്നെയാണോ മോദി ഇന്നലെ പ്രഖ്യാപിച്ചത്?

August 17, 2015 | 04:50 pm

തിരുവനന്തപുരം: അറബ് ഹൃദയഭൂവിൽ ഹിന്ദു ക്ഷേത്രം പണിയുക എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ മോദിക്കു ലോകം എമ്പാടുമുള്ള ഹിന്ദു വിശ്വാസികൾ ഇന്നലെ ഒരേപോലെയാണു നന്ദി പറഞ്ഞത്. എന്നാൽ ഈ അവകാശവാദം പൊള്ളയാണെന്ന ആരോപ...

ബാറുകളിൽ മദ്യം വിളമ്പാൻ ഇനി സ്ത്രീ വെയ്റ്റർമാരും! സ്ത്രീകൾ ബാർ ജീവനക്കാരാകുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി; ലിംഗവ്യത്യാസം നിർണയിക്കുന്നത് ശരിയല്ലെന്നും കോടതി

August 17, 2015 | 04:38 pm

കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ബാറുകളും സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപോയി. ഇതോടെ ആയിരക്കണക്കിന് പേർക്ക് തൊഴിലും പോയി. ഇപ്പോൾ കേരളത്തിൽ മദ്യം വിളമ്പുന്നത് പഞ്ചനക്ഷത്ര ബാറുകളിൽ മാത്രമ...

പ്രസ് ക്ലബ് ഫോട്ടോ-വിഡിയോ മത്സരം സെപ്റ്റംബർ 20 വരെ

August 17, 2015 | 04:32 pm

ഫിലഡൽഫിയ: പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ ഫോട്ടോവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10ന് നടത്തുന്ന റീജിയണൽ കോൺഫറൻസിന്റ...

ഇന്തോ-അമേരിക്കൻ പ്രസ്‌ക്ലബ് കാനഡ ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 17, 2015 | 04:25 pm

മിസിസൗഗാ: ഇന്തോ-അമേരിക്കൻ പ്രസ്‌ക്ലബ് കാനഡ ചാപ്റ്റർ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.ഓഗസ്റ്റ് 15നു (ശനി) രാവിലെ എട്ടിന് മിസിസൗഗാ പ്രസ്‌ക്ലബ് ഓഫീസിൽ ചേർന്ന യോഗത്തിൽ ദേശീയ ...

ജനാധിപത്യത്തിന് കരുത്തേകേണ്ടത് യുവാക്കൾ: യൂത്ത് ഇന്ത്യ ചർച്ച സദസ്സ്

August 17, 2015 | 04:22 pm

മനാമ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  യൂത്ത് ഇന്ത്യ റിഫ സർക്കിൾ 'സ്വാതന്ത്ര്യദിന ചിന്തകൾ'  എന്ന തലകെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തേകേണ്ടത് രാജ്യത്തെ യുവാക്കളാണ...

ഒരു വർഷം കൊണ്ട് കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ടത് 22,352 വിദേശികൾ

August 17, 2015 | 04:16 pm

കുവൈറ്റ് സിറ്റി: ഒരു വർഷത്തിനുള്ളിൽ കുവൈറ്റിൽ നിന്ന് നാടു കടത്തപ്പെട്ടത് 22,352 പ്രവാസികളെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇതിൽ 11,552 സ്ത്രീകളും 10,800 സ്ത്രീകളും ...

ഖത്തറിൽ വിദ്യാഭ്യാസ ചെലവുകൾ ഒരു വർഷം കൊണ്ട് വർധിച്ചത് 11 ശതമാനം

August 17, 2015 | 03:58 pm

ദോഹ: കഴിഞ്ഞ വർഷം വിദ്യാഭ്യാസ ചെലവുകളിൽ 11 ശതമാനം വർധനയുണ്ടായത് മാതാപിതാക്കൾക്ക് തിരിച്ചടിയാകുന്നു. വിദ്യാഭ്യാസ ചെലവുകളിൽ വർധനയുണ്ടായത് ജീവിത ചെലവുകളിലും പ്രതിഫലിക്കുന്നതിനാൽ ഖത്തറിൽ പ്രവാസികളുൾപ്പെടെയ...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉദ്യോഗാർഥികളിൽ നിന്നു പിഎസ്‌സി പണം പിരിക്കാൻ ഒരുങ്ങുന്നു; നിയമനം ഉറപ്പായവർ 1000 രൂപ അടയ്‌ക്കേണ്ടി വരും

August 17, 2015 | 03:40 pm

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പിഎസ്‌സി ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഈടാക്കാൻ ഒരുങ്ങുന്നു. നിയമനം ഉറപ്പായ ഉദ്യോഗാർത്ഥികളിൽ നിന്ന് ആയിരം രൂപ ഈടാക്കാനാണ് തിങ്കളാഴ്ച ചേർന്ന പിഎസ്‌...

MNM Recommends

Loading...
Loading...