April 25, 2024+
-
നാല് വിക്കറ്റ് വീഴ്ത്തി ഹാർദിക്ക്; മൂന്ന് വിക്കറ്റുമായി ചാഹൽ; നായകന്റെ ഇന്നിങ്സുമായി ബട്ലറും; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം; തുടക്കത്തിലെ ശിഖർ ധവാൻ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി
July 17, 2022മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നിർണായകമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 260 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ജോസ് ബട്ലറുടെ (60) ഇന്നിങ്സാണ...
-
പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത് സിപിഎം പ്രവർത്തകർ; കേസ് ഒതുക്കാൻ നീക്കവും തകൃതി; നിയമസഭയിൽ ചോദ്യം വന്നപ്പോഴും ഉത്തരം പറയാതെ മുക്കി സർക്കാർ
July 17, 2022കോഴിക്കോട്: സിപിഎം പ്രവർത്തകർ പ്രതികളായ കേസ് നിയമസഭാ രേഖകളിൽ നിന്ന് മുക്കി സംസ്ഥാന സർക്കാർ. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസ...
-
അരി, ഗോതമ്പ് ഉൾപ്പെടെ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വില കൂടും; ഈടാക്കുക അഞ്ച് ശതമാനം ജി എസ് ടി; ചില്ലറ വിൽപനയ്ക്ക് ജി എസ് ടി ഇല്ല; നികുതി, പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രം; വിശദീകരിച്ച് സംസ്ഥാന ജി എസ് ടി വകുപ്പ്; വിലക്കയറ്റത്തിൽ ആശങ്കയോടെ വീട്ടകങ്ങൾ
July 17, 2022തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് ഉൾപ്പെടെ ജിഎസ്ടി ഏർപ്പെടുത്തിയ തീരുമാനത്തിൽ വിശദീകരണവുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. പാക്കറ്റിൽ വിൽക്കുന്ന ഉൽപന്നങ്ങൾക്ക് മാത്രമാണ് ...
-
ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് നടന്നു പോയ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; രണ്ടു പേർ പിടിയിൽ; യുവാവിന് ഗുരുതരപരുക്ക്; സംഭവം പത്തനംതിട്ട കൊടുമണിൽ
July 17, 2022പത്തനംതിട്ട: രാത്രി വൈകിയതിനാൽ വീട്ടിലേക്ക് ബസ് കിട്ടാതെ നടന്നു പോയ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. രണ്ടാം പ്രതിക്കായി തിരച്ചിൽ. മാരക പരുക്കേറ്റ യുവാവ് ചികിൽസയിൽ. ...
-
പാലക്കാട്ട് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ
July 17, 2022പാലക്കാട്: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപകനായ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത...
-
ഏഴുമറ്റൂർ സ്വദേശിനിയെ വിവാഹം കഴിച്ചത് അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച്; പിന്നീട് വീട്ടിലും ഹോട്ടൽ മുറികളിലുമായി ലൈംഗിക പീഡനമുറകൾ; കൊണ്ടോട്ടിയിലെ വീട്ടിൽ പൂട്ടിയിട്ടും പീഡനം; കിടപ്പറ രംഗങ്ങൾ വിറ്റുകാശാക്കിയത് നിർമ്മാണ തൊഴിലാളി; യുവതിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
July 17, 2022മലപ്പുറം: പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തത് കെട്ടിട നിർമ്മാണ തൊഴിലാളി. യുവതിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. ഫേസ്ബുക്കിൽ ഷെയർചെ...
-
പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു
July 17, 2022ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിനോദ് കുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവി...
-
സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വൻ സംഘർഷം; കല്ലാക്കുറിച്ചിയിലും ചിന്നസേലത്തും നിരോധനാജ്ഞ; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടർ; പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ
July 17, 2022ചെന്നൈ: സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സംഘർഷമുണ്ടായ തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷമുണ്ടായ മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കല്ലാക്കുറിച്ച...
-
സ്ത്രീകൾ മൂത്രസമരം നടത്തിയപ്പോൾ സിപിഎം നടത്തിയത് താത്വിക അവലോകനം; മുതലാളിമാരെ പേടിച്ച് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യത്തിന് നേരെ കണ്ണടച്ചു; ഇത് പരിഹസിച്ച് പ്രകോപനമായി; വനിതാ ഫെസ്റ്റിവലിൽ നിന്ന് കുഞ്ഞിലയുടെ 'അസംഘടിതർ' പുറത്തായത് രാഷ്ട്രീയക്കളികളിലൂടെ
July 17, 2022കോഴിക്കോട്: ഒരു സ്ത്രീയെ കൈയും കാലും തൂക്കിയെടുത്ത് പൊലീസുകാർ ഒരു പൊതുവേദിയിൽനിന്ന് കൊണ്ടുപോവുക. ആ പെൺകുട്ടി പിണറായി വിജയനും സർക്കാറിനും എതിരെ നിരന്തരം മുദ്രാവാക്യങ്ങൾ വിളിക്കുക. കേട്ടുകേൾവിയില്ലാത്ത ...
-
സ്പൈസ് ജെറ്റ് വിമാനങ്ങളിൽ തകരാറുകൾ ആവർത്തിക്കുന്നു; പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി
July 17, 2022ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ എയർലൈൻസ് കമ്പനിയായ സ്പെസ്ജെറ്റ് വിമാനങ്ങളിൽ നിരന്തരം ഉണ്ടാകുന്ന തകരാറുകൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയി...
-
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം; ഓഗസ്റ്റ് ഒന്ന് മുതൽ സമുചിതമായി ആചരിക്കണമെന്ന് സിപിഐ എം
July 17, 2022ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെ വിപുലമായ പരിപാടികളോടെ സമുചിതമായി ആചരിക്കാൻ സിപിഐ എം പൊളിറ്റ്ബ്യൂറോ എല്ലാ പാർട്ടി ഘടകങ്ങളോടും ആഹ്വാനം ചെയ്തു. മതേതര ജനാധിപത്യ റിപ...
-
കുരങ്ങ് പനി; 'രോഗിയുമായി അടുത്ത് ഇടപെട്ട രണ്ട് പേർ നെഗറ്റീവ്; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി; എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു; അഞ്ച് ജില്ലകളിൽ നിന്നുള്ളവരെ നിരീക്ഷിക്കുന്നത് തുടരും
July 17, 2022തിരുവനന്തപുരം: മങ്കിപോക്സിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗിയുമായി അടുത്ത് ഇടപെട്ട രണ്ട് പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അവർ വ്യക്തമാക്കി.അഞ്ച് ജില്ലകളിൽ നിന്നുള്ളവരെ നിരീക്ഷിക്ക...
-
കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം ലൈനിലെ അറ്റകുറ്റപ്പണിക്കിടെ
July 17, 2022കൊച്ചി: കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ കെ കെയാണ്(51) മരിച്ചത്. എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു.അറ്റകു...
-
'വി ഡി സതീശനെയും സവർക്കറെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി'; പ്രതിപക്ഷ നേതാവ് രാജി വയ്ക്കണം; എംഎൽഎ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്
July 17, 2022കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വർഗീയ ശക്തികളോട് കൂട്ടുകൂടുന്നു എന്നാരോപിച്ച് പറവൂരിലെ എംഎൽഎ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്. കേരളത്തിൽ വി ഡി സതീശനെയും വി ഡി സവർക്കറെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയ...
-
പാൽ ഉത്പന്നങ്ങളുടെ വില വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും; കുടുംബ ബഡ്ജറ്റ് തെറ്റും; ആശങ്കാജനകമെന്ന് രമേശ് ചെന്നിത്തല
July 17, 2022കൊച്ചി: പാൽ ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജിഎസ്ടി വർധിക്കുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ തന്നെ എല്ലാ ഉത്പന...
MNM Recommends +
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ