April 25, 2024+
-
സിദ്ദു-അമരീന്ദർ പോരിന് താത്കാലിക ശമനമാകുന്നു; മുൻ ക്രിക്കറ്റ് താരത്തെ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി വാഴിക്കാൻ അനുരഞ്ജന ചർച്ചയിൽ അമരീന്ദർ സമ്മതം മൂളിയെന്ന് സൂചന
July 17, 2021ഛണ്ഡിഗഡ്:സിദ്ദു-അമരീന്ദർ സിങ് യദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പഞ്ചാബിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ച. ഇന്ത്യൻ ക്രിക്കറ്റ് മുൻ താരംകൂടിയായ നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന...
-
മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി; മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കും; സിദ്ദിഖി കൊല്ലപ്പെട്ടത് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ
July 17, 2021ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം ഞായറാഴ്ച രാത്രിയോടെ ഇന്ത്യയിൽ എത്ത...
-
സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ; തീരുമാനം സർക്കാർ ഉത്തരവിൽ ബെവ്കോയെ പരാമർശിക്കാതെ ഇരുന്നതോടെ
July 17, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ. സർക്കാർ ഇന്ന് ഇറക്കിയ ഉത്തരവിൽ മദ്യശാലകളെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇതോടെയാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്. ന...
-
ഝാർഖണ്ഡിൽ 113 ക്രിമിനൽ കേസുകൾ; പിടികൂടുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം; ഗുംല ജില്ലയിലെ വനമേഖലയിൽ ഏറ്റുമുട്ടലിൽ വധിച്ചത് മാവോയിസ്റ്റ് സോണൽ കമാൻഡർ ബുദേശ്വർ ഒറയോനെ; പൊലീസ്, സിആർപിഎഫ്, കോബ്ര സംഘത്തെ നയിച്ചത് മലയാളിയായ ഗുംല എസ്പി ഹൃദീപ് പി. ജനാർദനൻ
July 17, 2021റാഞ്ചി: ഝാർഖണ്ഡിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ വധിച്ച സംഘത്തെ നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. മലയാളിയായ ഗുംല എസ്പി ഹൃദീപ് പി. ജനാർദനന്റെ നേതൃത്വത്തിൽ പൊലീസ്, സ...
-
മോഷണ കേസിലെ പ്രതി തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി; ഒളിവിലായിരുന്ന പൊടിമോൻ കായലിലേക്ക് ചാടിയത് പൊലീസിനെ കണ്ടതോടെ; രക്ഷപ്പെടുത്തിയത് തീരദേശ സ്റ്റേഷനിലെ വാർഡന്മാർ
July 17, 2021അമ്പലപ്പുഴ: മോഷണക്കേസിലെ പ്രതി സ്പിൽവേയിൽ നിന്നു ചാടി. മണിക്കൂറുകൾക്കകം പൊലിസ് രക്ഷപെടുത്തി.കാക്കാഴം പൊക്കത്തിൽ പൊടിമോനാ (30)ണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടിയത്.കഴിഞ്ഞ ഏപ...
-
മൂന്നാർ ആനയിറങ്കൽ ഡാമിൽ മീൻപിടുത്തത്തിനിടെ രണ്ടുപേർ മുങ്ങി മരിച്ചു; രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി; മരണമടഞ്ഞത് ഡോ ആശിഷും, ഗോഗുലും; സംഘം മദ്യം കഴിച്ചിരുന്നതായി സംശയം; സംഭവം ശനിയാഴ്ച വൈകിട്ട് 6.15 ഓടെ
July 17, 2021മുന്നാർ : ആനയിറങ്കൽ ഡാമിൽ മീൻപിടുത്തത്തിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ നാല് പേരിൽ 2 പേർ മരണപ്പെട്ടു. പെരിയ കനാൽ എസ്റ്റേറ്റിലെ ടാറ്റ കൺസ്യൂമർ പ്രോഡക്സിലെ മെഡിക്കൽ ഓഫീസർ ഡോ. ആശിഷ് പ്രസാദ് (38), ചെണ്ടു...
-
കോടതി വിവരങ്ങൾ അറിയുന്നത് നിലവിൽ മാധ്യമങ്ങളിലൂടെ; നിരീക്ഷണങ്ങളടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു; വൈകാതെ സുപ്രീം കോടതി നടപടികൾ ജനങ്ങൾക്ക് തത്സമയം കാണാനാകും; ലൈവ് സ്ട്രീമിങ്ങിനുള്ള നടപടി തുടങ്ങിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ
July 17, 2021ന്യൂഡൽഹി: സുപ്രീം കോടതി നടപടികൾ വൈകാതെ ജനങ്ങൾക്ക് തത്സമയം കാണാനുള്ള അവസരം ഒരുങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്ത് ഹൈ...
-
സിഡ്നിയിലെ പോലെ ഒളിമ്പിക്സ് വില്ലേജിലെ കാമകേളികൾ ടോക്യോയിൽ നടപ്പില്ല; കായികതാരങ്ങൾ തമ്മിലുള്ള സെക്സ് തടയാൻ കിടിലൻ ബെഡ്ഡുകളുമായി ഒളിമ്പിക് കമ്മിറ്റി; കട്ടിൽ താങ്ങുന്നത് ഒരാളുടെ ഭാരം മാത്രം; സാഹസത്തിന് പോയാൽ കട്ടിലൊടിയുമെന്ന് ഒളിമ്പിക് കമ്മിറ്റി
July 17, 2021ടോക്കിയോ: 2000 ത്തിലെ സിഡ്നി ഒളിമ്പിക്സ് വില്ലേജിൽ നടന്ന കാര്യങ്ങളൊക്കെ പലരും മറന്നുകാണും. 21 വർഷമായില്ല. യുഎസ് ട്രാപ് ഷൂട്ടിങ് ടീമിലെ ജോൺ ലാകോടോസ് അത് മറന്നിട്ടില്ല.അവിടെ നടന്നത് പോലുള്ള കാമകേളികൾ ...
-
'പച്ച കൊടി വച്ചാൽ ലീഗ് ആകില്ല; ബീമാപള്ളി വെടിവെപ്പ് വീണ്ടും ചർച്ചയായതിൽ സന്തോഷം; സിനിമയിൽ വന്നത് തന്റെ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ; യു.ഡി.എഫ് സർക്കാറും ഒന്നും ചെയ്തില്ല'; 'മാലിക്' നേരിട്ട വിമർശനങ്ങളിൽ മറുപടിയുമായി മഹേഷ് നാരായണൻ
July 17, 2021തിരുവനന്തപുരം: ഫഹദ് ഫാസിൽ ചിത്രം 'മാലിക്' സാമൂഹ്യമാധ്യമളിൽ അടക്കം നേരിട്ട വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ മഹേഷ് നാരായണൻ. ഇസ്ലാമോഫോബിയ അടക്കമുള്ള ആരോപണങ്ങളാണ് സിനിക്ക് എതിരെ ഉയർന്നത്. യഥാർഥ സംഭവങ്...
-
ഇന്ത്യൻ ജഴ്സിയിൽ മികവിനോടു നീതി പുലർത്താൻ സഞ്ജുവിനു കഴിഞ്ഞിട്ടില്ല; സ്ഥിരതയില്ലായ്മ എന്ന ടാഗ് സഞ്ജുവിനൊപ്പം ചേർത്തു വായിക്കപ്പെടുന്നു: വസീം ജാഫർ
July 17, 2021മുംബൈ: ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ജഴ്സിയിൽ തന്റെ പ്രതിഭയോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണവുമായി മുൻ ഇന്...
-
എസ്എസ്എൽസി പരീക്ഷ ജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറിൽ; മലപ്പുറത്ത് കുട്ടികൾ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാർ എന്തെങ്കിലും ചെയ്യുമെന്ന് ഓർക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവർ: ഇർഷാദ് മൊറയൂർ എഴുതുന്നു
July 17, 2021ജയിച്ചിട്ടും തോറ്റുപോയവർ സംസ്ഥാനത്തെ എസ്എസ്എൽസി റിസൾട്ട് വന്നു. ആഹാ.. ഗംഭീര വിജയം. പിതൃത്വം ഏറ്റെടുക്കലും അവകാശവാദങ്ങളും ഏതാണ്ട് ഒതുങ്ങിയ മട്ടാണ്. ഇനി ബാക്കിയുള്ളത് വിജയിച്ച കുട്ടികളുടെ സ്വപ്നങ്ങളും ആ...
-
മുസ്ലിം വിഭാഗത്തിനുള്ള സ്കോളർഷിപ്പിൽ ഒരുകുറവും വരില്ല; ഇപ്പോഴുള്ളതു കിട്ടും; അനുപാതം മാറ്റിയത് ആർക്കും കുറവ് വരാത്ത വിധത്തിൽ; പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി; സർക്കാർ തീരുമാനം ആദ്യം സ്വാഗതം ചെയ്ത സതീശൻ ലീഗിന്റെ സമ്മർദ്ദത്താൽ നിലപാട് മാറ്റിയത് ശരിയായില്ലെന്നും പ്രതികരണം
July 17, 2021തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ ഒരു കുറവും വരില്ലെന്നും ഇപ്പോഴുള്ളതു കിട്ടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടി...
-
ലോക്ഡൗൺ ഇളവുകൾ: കടകളിലെ തിരക്ക് നിയന്ത്രിക്കണം; സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ കർശന നിർദ്ദേശം
July 17, 2021തിരുവനന്തപുരം: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാ...
-
ശബരിമല കർക്കടകമാസ പൂജകൾ: പ്രതിദിനം 10000 ഭക്തർക്ക് വീതം ദർശനത്തിന് അനുമതി; പ്രവേശനം വെർച്വൽ ക്യൂ ബുക്കിങ് വഴി
July 17, 2021സന്നിധാനം: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ ശബരിമല അയ്യപ്പ ദർശനത്തിനായി പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ പ്രവേശിപ്പിക്കും. പ്രവേശനം വെർച്വൽ ക്യൂ ബുക്കിങ് വഴിയാ...
-
പാക്കിസ്ഥാനിൽ അഫ്ഗാനിസ്താൻ പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയി; ഇസ്ലാമാബാദിൽ വെച്ച് നയതന്ത്ര പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയത് സൂപ്പർ മാർക്കറ്റിലേക്ക് പോകവെ
July 17, 2021ഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ പ്രതിനിധിയുടെ മകളെ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ച് തട്ടിക്കൊണ്ടു പോയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ നയതന്ത്ര പ്രതിനിധി നജിബുള്ള അലിഖിലിന്റെ മകളെയാണ് വെള്ളിയാഴ്ച ...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ