1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നുജില്ലകളിൽ വ്യാഴാഴ്ചയും അഞ്ചുജില്ലകളിൽ വെള്ളിയാഴ്ചയും ആറ് ജില്ലകളിൽ ശനിയാഴ്ചയും നാലുജില്ലകളിൽ ഞായറാഴ്ചയും ഓറഞ്ച് അലേർട്ട്; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

July 17, 2019 | 11:17 pm

 തിരുവനന്തപുരം: ജൂലൈ 18 ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ ജൂലൈ 19 ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂലൈ 20 ന് പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം പാലക്കാട്, വയനാട്...

യുവാവിനൊപ്പം നിൽക്കുന്ന പതിനാറ്കാരിയുടെ ഫോട്ടോ കണ്ടതോടെ കൊല്ലാൻ തീരുമാനിച്ചത് സ്വന്തം അച്ഛൻ; പെൺകുട്ടി ദുരഭിമാന കൊലക്ക് ഇരയായത് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത മാസം

July 17, 2019 | 10:53 pm

ആഗ്ര: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ അച്ഛൻ കൊലപ്പെടുത്തിയത് മറ്റൊരു യുവാവിനൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിൽ. ആഗ്രയ്ക്കടുത്ത് പാടിയാലി എന്ന ഗ്രാമത്തിലാണ് സംഭവം. ഇരുവരും പ്രണയത്തിലാണെന്ന സംശയത്തെ തു...

വളാഞ്ചേരി പീഡനം: തനിക്ക് പൊലീസിൽ വിശ്വാസമില്ലെന്ന് ഇരയായ 17കാരി; വളാഞ്ചേരി എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ പ്രതിയായ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം; ഇരയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി ചൈൽഡ് ലൈനും; പെൺകുട്ടിയെ ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു

July 17, 2019 | 10:53 pm

മലപ്പുറം: വളാഞ്ചേരിയിൽ 17കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതിയായ എൽ.ഡി.എഫ് കൗൺസിലറെ രക്ഷിക്കാൻ ഇരയെ സ്വാധീനിക്കാൻ ശ്രമം, പീഡനത്തിനിരയായ പെൺകുട്ടിക്കും ബന്ധുക്കൾക്കും പണവും, സ്വത്തും നൽകാമെന്ന് പറഞ്ഞാ...

പാക്കിസ്ഥാൻ ഇനി കാണാൻ പോകുന്നത് ഇന്ത്യയുടെ കളികൾ; അന്താരാഷ്ട്ര കോടതിയുടെ വിധിയെ മാനിക്കാതെ നാടകം കളിക്കാൻ പുറപ്പെട്ടാൽ ഇന്ത്യ വീണ്ടും നോക്കുക നിയമത്തിന്റെ വഴി; പന്ത് വീണ്ടും വീഴുന്നത് കുപ്രസിദ്ധമായ പാക് സൈനിക കോടതികളിൽ തന്നെ; ആരെയും കയറ്റാത്ത തെളിവുകൾ സ്വീകരിക്കാൻ സമ്മതിക്കാത്ത സൈനികകോടതി വിചാരണ നീതി പൂർവ്വമാകുമോ? വിധിയിലൂടെ നീതിയും സത്യവും വിജയിച്ചെന്ന് മോദി; ഇന്ത്യയുടെ ഇനിയുള്ള പോരാട്ടം കുൽഭൂഷൺ ജാദവിന്റെ മോചനത്തിന് തന്നെ

July 17, 2019 | 10:40 pm

ഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്ക് ഗംഭീരവിജയമാണ് പാക്കിസ്ഥാനെതിരെ കിട്ടിയത്. കോടതിയിൽ പ്രശ്‌നമെത്തിക്കാൻ മുൻകൈയെടുത്ത മോദി സർക്കാരിന് തന്നെയാണ് അതിന്റെ നേട്ടവും അവകാശ...

ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ

July 17, 2019 | 09:54 pm

മലപ്പുറം: മാസങ്ങൾക്കു മുമ്പ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാൻ കൊല്ലം സ്വദേശിയായ 25കാരൻ, സുഹൃത്തിനോടൊപ്പം എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തു, മണിക്കൂറുകൾക്ക് ശേഷം കാമുകനെ കാണാൻ കോ...

അഞ്ചേരി ബേബി വധം: ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ സഹോദരൻ; സ്പെഷ്യൽ പ്രൊസിക്യൂട്ടർ പ്രതിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന തരത്തിൽ നീങ്ങുന്നുവെന്നും ബന്ധുക്കൾക്ക് സംശയം

July 17, 2019 | 09:37 pm

കൊച്ചി; മന്ത്രി എം എം മണി പ്രതിയായ വൺ ,ടു, ത്രി പ്രയോഗവുമായി ബന്ധപ്പെട്ട കേസ്സിൽ തന്റെ ഭാഗം കൂടികേൾക്കണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരൻ അഡ്വ.എ പി ജോർജ്ജ് നാളെ അഡ്വ.ബി എ ആളൂർ മുഖേന...

പാക്കിസ്ഥാനുമായി ഒപ്പുവെച്ച ആയുധ ഇടപാടിൽ നിന്നും റഷ്യ പിന്മാറിയത് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന്; റദ്ദ് ചെയ്തത് 50,000 എകെ സീരീസിലെ തോക്കുകൾ നൽകാമെന്ന കരാർ; നടപടി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി

July 17, 2019 | 09:37 pm

ഡൽഹി: പാക്കിസ്ഥാനുമായുള്ള ആയുധ കരാറിൽ നിന്നും പിന്മാറി റഷ്യ. പാക്കിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകൾക്കുള്ള കരാറിൽ നിന്നാണ് റഷ്യ പിന്മാറിയത്. ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ നട...

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന സംഭവം; കെ.എസ്.യു പ്രവർത്തകർക്ക് സ്വന്തം ജാമ്യം

July 17, 2019 | 09:31 pm

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ എസ് യു നേതാക്കൾക്ക് സ്വന്തം ജാമ്യം;തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന്...

തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പോകാൻ കഴിയില്ലെന്ന് പ്രസംഗിച്ച് പുരോഹിതൻ; പ്രകോപിതയായി വേദിയിൽ കയറി പുരോഹിതനെ തള്ളിയിട്ട് യുവതി; കാര്യമായ പരിക്കുകൾ ഇല്ലാതെ പുരോഹിതൻ രക്ഷപ്പെട്ടു; സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം

July 17, 2019 | 09:15 pm

റിയോ: പ്രസംഗിച്ചു കൊണ്ടിരുന്ന പുരോഹിതനെ യുവതി വേദിയിൽ നിന്ന് തള്ളിയിട്ടു. തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ലെന്ന് പറഞ്ഞതിനാണ് യുവതി പുരോഹിതനെ തള്ളിയിട്ടത്. ബ്രസീലിലാണ് സംഭവം നടന്നത്. കാര്യമ...

ഇന്ത്യയിലുടനീളമുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിച്ച് നാടുകടത്തുമെന്ന് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി രാജ്യത്ത് പൗരവകാശ പട്ടിക നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ജാവേദ് അലി ഖാന്റെ ചോദ്യത്തിന്; രാജ്യത്ത് നിന്നും നുഴഞ്ഞകയറ്റക്കാരെ പുർണമായും തുടച്ചുമാറ്റുക അന്താരാഷ്ട്ര നിയമപ്രകാരം

July 17, 2019 | 09:11 pm

ഡൽഹി:ഇന്ത്യയിലുടനീളമുള്ള നുഴഞ്ഞകയറ്റക്കാരെ കണ്ടുപിടിച്ച് നാടുകടത്തുമെന്ന് അമിത് ഷാ.അനധികൃത കുടിയേറ്റക്കാരെ സർക്കാർ കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്തുമെന്ന് ബുധനാഴ്ച രാജ്യസഭയിൽ നടന്ന ചോദ്യോ...

ഫെറാരിയും ലംബോർഗിനിയുമൊക്കെ വെറും 40 ലക്ഷം രൂപയ്ക്ക്? ആരും മയങ്ങുന്ന ഓഫർ കേട്ട് ഞെട്ടി വാഹനപ്രേമികൾ; വ്യാജന്മാരെ പൊക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒറിജിനലിനെ വെല്ലുന്ന വ്യാജകാറുകൾ ഉണ്ടാക്കുന്ന അച്ഛനും മകനും പിടിയിൽ

July 17, 2019 | 09:01 pm

കോടികൾ വിലയുള്ള ആഡംബര കാറുകൾ 40 ലക്ഷം രൂപയ്ക്ക് കിട്ടിയാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും. ഒറിജിനലാണോ എന്നൊക്കെ ആരു ചിന്തിക്കാൻ. എന്നാൽ കഴിഞ്ഞ ദിവസം ഇറ്റാലിയൻ ആഡംബര കാർ കമ്പനികളായ ഫെറാരി, ലംബോർഗിനി തുടങ്ങി...

ദുബായിൽ പണപ്പിരിവ് നടത്തിയത് ഇന്ത്യയിൽ ഐഎസ് ഘടകം സ്ഥാപിക്കാൻ; എൻഐഎയുടെ പിടിയിലാകുന്നത് ആറ് മാസത്തോളം ദുബായ് ജയിലിൽ കഴിഞ്ഞ ശേഷം നാട് കടത്തിയതോടെ; ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത 14 തമിഴ്‌നാട് സ്വദേശികൾക്കും ബന്ധം അൽ ഖായിദയുമായും യെമനിലെ അൻസറുള്ളയുമായും

July 17, 2019 | 08:40 pm

ചെന്നൈ: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം സ്ഥാപിക്കാൻ ദുബായിൽ പണപ്പിരിവ് നടത്തിയിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത 14 തമിഴ്‌നാട് സ്വദേശികൾ വെളിപ്പെടുത്തി. വഹാദത്ത് ഇ ഇസ്ലാം, ജമാഅത്ത്...

MNM Recommends

Loading...
Loading...