1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ

July 17, 2018 | 11:30 pm

കൊച്ചി: ഒൻപത് വർഷത്തെ ഒരുമിച്ചുള്ള ജീവതം.... സംഗീത സംവിധായകൻ ഗോപീ സുന്ദർ രണ്ട് ദിവസം മുമ്പിട്ട ഫോട്ടോ സഹിതമുള്ള പോസ്റ്റിനൊപ്പമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴുള്ള ചർച്ചകൾ. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകന...

മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കാൻ ഇംഗ്‌ളണ്ടിന് 257 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ; കോഹ്ലി മാത്രം അർദ്ധ സെഞ്ച്വറി കണ്ട ഇന്ത്യൻ ഇന്നിങ്‌സിൽ മറ്റുള്ളവരെ വിറപ്പിച്ച് ഇംഗ്‌ളീഷ് ടീം

July 17, 2018 | 10:46 pm

ലണ്ടൻ: ആദ്യ രണ്ടു മത്സരങ്ങൾ ഓരോ ടീമും ജയിച്ചതോടെ ഫൈനലായി മാറിയ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ജയംനേടി പരമ്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ...

ദാസ്യപ്പണി വിവാദത്തിൽ പദവി നഷ്ടപ്പെട്ട സുദേഷ് കുമാറിന് കോസ്റ്റൽ എഡിജിപിയായി പുനർ നിയമനം; ഡിഐജി സപർജൻകുമാറിനെ ബെവ്‌കോ എഡിയാക്കി; വിജിലൻസ് ഐജിയായി എച്ച് വെങ്കിടേഷിനും നിയമനം

July 17, 2018 | 10:28 pm

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് പുനർ നിയമനം നൽകിക്കൊണ്ട് വീണ്ടും പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി. സുദേഷ് കുമാറിനെ കോസ്റ്റൽ സുരക്ഷാ എഡിജി...

എസ് ഹരീഷിന്റെ നോവലിലെ കഥാപാത്ര ഭാഷണങ്ങൾ ഹൈന്ദവ അവഹേളനമെന്ന ആക്ഷേപത്തിൽ മാതൃഭൂമിക്ക് എതിരെ പ്രതിഷേധം; കോതമംഗലത്ത് പ്രതിഷേധവുമായി യോഗക്ഷേമസഭ; തൃക്കാരിയൂർ ക്ഷേത്രത്തിന് മുന്നിൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ കത്തിച്ചു; പത്രമടക്കം എല്ലാ മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ഉപേക്ഷിച്ചതായും പ്രഖ്യാപനം

July 17, 2018 | 10:07 pm

കോതമംഗലം: എസ് ഹരീഷിന്റെ നോവലിൽ ചിത്രീകരിച്ച രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം ഹൈന്ദവ അവഹേളനമെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ നോവലിസ്റ്റിനും മാതൃഭൂമിക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. യോഗ ക്ഷേമ സഭ...

സ്ത്രീകളെ എന്നും ബഹുമാനിക്കുന്നയാളാണ് അദ്ദേഹം; സിനിമയിലെ കഥാപാത്രമോ സംഭഷണമോ നോക്കി വാപ്പച്ചിയെ വിലയിരുത്തരുത്; 'കസബ' സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലി മമ്മൂട്ടിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ദുൽഖർ സൽമാൻ

July 17, 2018 | 09:45 pm

കൊച്ചി: സിനിമയിലെ കഥാപാത്രത്തെ നോക്കിയോ സംഭാഷണങ്ങൾ കൊണ്ടോ തന്റെ പിതാവായ മമ്മൂട്ടിയെ വിലയിരുത്തരുതെന്ന് ദുൽഖർ സൽമാൻ. തന്നെയും സഹോദരിയെയും എങ്ങനെയാണ് അദ്ദേഹം വളർത്തിയത് എന്നറിയാം. സ്ത്രീകൾക്കെതിരായി വരു...

മുത്തലാഖിനെതിരെ പോരാടി ജയിച്ച യുവതിക്ക് സാമുദായിക വിലക്ക് ഏർപ്പെടുത്തി പള്ളി ഇമാം; അവൾ വീണാൽ ആരും മരുന്ന് നൽകരുതെന്നും സഹായിക്കരുതെന്നും മരിച്ചാൽ നമാസ് നൽകരുതെന്നും ഖബറിൽ അടക്കാൻ സമ്മതിക്കരുതെന്നും ഫത്വയിൽ ആഹ്വാനം; വിലക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന് ധീരതയോടെ പ്രതികരിച്ച് യുവതിയും

July 17, 2018 | 09:35 pm

ബറേലി: ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന് എതിരെ കോടതിയിൽ പോവുകയും പിന്നീട് മുത്തലാഖിന് എതിരെ പ്രചരണവുമായി ഇറങ്ങുകയും ചെയ്ത മുസ്‌ളീം യുവതിക്ക് എതിരെ ഫത്വാ പുറത്തിറക്കി ഇമാം. യുപിയിലെ ബറേലിയിലെ നി...

മദ്യലഹരിയിൽ ബൈക്കിൽ നിന്ന് വീണ യുവാവ് ഓടയ്ക്കുള്ളിൽ കിടന്നു മരിച്ചു; വെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയിലൂടെ ഒഴുകിപ്പോയി: രണ്ടു ദിവസത്തിന് ശേഷം മൃതദേഹം കണ്ടതുകൊച്ചുകുട്ടി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പോസ്റ്റുമോർട്ടം കർശന നിരീക്ഷണത്തിൽ നടത്തുമെന്ന് പൊലീസ്

July 17, 2018 | 09:18 pm

തിരുവല്ല: മദ്യലഹരിയിൽ ബൈക്ക് മറിഞ്ഞ് ഓടയിൽ വീണ യുവാവ് മരിച്ചു. കനത്തമഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ മൃതദേഹം ഓടയ്ക്കുള്ളിലൂടെ 300 മീറ്ററോളം ഒഴുകിപ്പോയി. രണ്ടു ദിവസത്തിന് ശേഷം പുറത്തേക്ക് തള്ളി നി...

കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു; എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും സമിതിയിൽ; പി സി ചാക്കോ സ്ഥിരം ക്ഷണിതാവ്; 51 അംഗ സമിതിയിൽ 23 അംഗങ്ങളും പതിനെട്ട് പ്രത്യേക ക്ഷണിതാക്കളും പത്ത് സ്ഥിരം ക്ഷണിതാക്കളും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നോടിയായി പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ

July 17, 2018 | 08:57 pm

ന്യൂഡൽഹി: മുതിർന്ന നേതാക്കൾക്കും യുവനിരയ്ക്കും തുല്യ പരിഗണന നൽകി കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് എകെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സിവേണുഗോപാൽ എന്നിവർ സമിതിയിലുണ്ട്. പിസി ചാക്കോ...

പേരാമ്പ്രയിൽ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐക്കാർ ആക്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരായ കാമ്പെയിനിൽ പങ്കെടുത്തതിന്; കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടുള്ള സമരപരിപാടി സുഡാപ്പികളെ ചൊടിപ്പിച്ചു; സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടി; കൊലവെറി തീരാതെ വീണ്ടും പോപ്പുലർ ഫ്രണ്ടുകാർ

July 17, 2018 | 08:56 pm

കോഴിക്കോട്: പേരാമ്പ്രയിൽ എസ്എഫ്‌ഐ പ്രവർത്തകനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരെ വർഗീയത തുലയട്ടെ എന്ന ബാനറിൽ സമരം സംഘടിപ്പിച്ചതിന്. അഭിമന്യുവധത്തിൽ പ്രതിഷേധിച...

എലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇല്ലം ചുടുന്ന ഈ പരിപാടി ആർക്കുവേണ്ടി? വാടകവണ്ടി പ്രശ്‌നമാക്കുന്നത് കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്ന കൂട്ടർ; ഷെഡ്യൂൾ പരിഷ്‌കരണത്തെ എതിർക്കുന്നത് പാസ് പോക്കറ്റിൽ വച്ച് ആളില്ലാ സർവീസ് ഓടിച്ചിരുന്നവർ; ശമ്പള പരിഷ്‌കരണ ചർച്ച തുലയ്ക്കുന്നത് തൊഴിലാളികളെ സ്‌നേഹിച്ചുകൊല്ലാനോ? തച്ചങ്കരിയെ പൂട്ടാൻ സംയുക്ത സമരത്തിനൊരുങ്ങുന്ന യൂണിയനുകളെ ചോദ്യം ചെയ്ത് ജീവനക്കാർ

July 17, 2018 | 08:30 pm

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ യൂണിയനുകൾ സംയുക്ത സമരത്തിനൊരുങ്ങുകയാണ്. മാസവരി പിടിക്കുന്നതിന് നിലവുണ്ടായിരുന്ന രീതി വിലക്കിയതാണ് തൊഴിലാളി സംഘടനകളെ പ്രധാന...

ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന

July 17, 2018 | 08:26 pm

കോഴിക്കോട്: ഇസ്ലാം മതം അടിച്ചേൽപ്പിക്കുന്നത് അസഹനീയമായപ്പോൾ കോടതിയുടെ സഹായത്തോടെ വീടു വിട്ട സഹോദരങ്ങൾക്കുനേരെ ഫേസ്്ബുക്ക് സുഡാപ്പികളുടെ സൈബർ ആക്രമണം. മുട്ടം സ്വദേശിയായ ഇർഫാന നബീസയെയും സഹോദരിയായ ഇരുപതു...

സങ്കരവൈദ്യത്തിന് എതിരെ ശക്തമായ സമരം തുടങ്ങാൻ ഡോക്ടർമാരുടെ സംയുക്ത സമര സമിതി; സർക്കാർ നീക്കം വ്യാജ ഡോക്ടർമാരെ സംരക്ഷിക്കാനും ആരോഗ്യ രംഗം തകർക്കാനുമെന്ന് ആക്ഷേപം; 21ന് സങ്കരവൈദ്യ വിരുദ്ധ ദിനാചരണവും 25ന് സെക്രട്ടറിയേറ്റ് വളയലും പ്രഖ്യാപിച്ച് ഡോക്ടർമാർ

July 17, 2018 | 07:44 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ജനങ്ങൾക്ക് വ്യാജ ഡോക്ടർമാറെ നൽകി ആരോഗ്യ രംഗത്തെ തകർക്കുന്നതിനാണ് സർക്കാരിന്റെ ശ്രമമെന്ന് ആരോപിച്ച് ഡോക്ടർമാരുടെ സംയുക്ത സമര സമിതി പ്രക്ഷോഭത്തിന്. സംസ്ഥാന സർക്കാർ നടപ്പി...

മനോരമയുടേത് നെറികെട്ട മാധ്യമ പ്രവർത്തനമെന്ന് പി ജയരാജൻ; അഭിമന്യു വധം, മുഖ്യപ്രതി 'സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; ഇത്തരം പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

July 17, 2018 | 07:17 pm

കണ്ണൂർ: മലയാള മനേരമ പത്രത്തെ നിശിതമായി വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. അഭിമന്യു വധം, മുഖ്യപ്രതി 'സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ പൂർണമായും തെറ്റിദ്ധരിപ്പി...

കുഞ്ഞുമനസ്സല്ലേ...പന്ത് വിടാനൊക്കുമോ? പന്തെടുക്കുമ്പോൾ കാൽ വഴുതി കൂട്ടുകാർ ആഴത്തിലേക്ക് വീഴുമ്പോൾ ഒന്നുപതറിയെങ്കിലും പിന്തിരിഞ്ഞോടിയില്ല; കിണറ്റിലേക്ക് ആറുവയസുകാരൻ നീട്ടിയ മരക്കൊമ്പിൽ പിടിച്ചുകയറിയത് രണ്ടുകുരുന്നുജീവനുകൾ; സൈനുൽ ആബിദിന് സല്യൂട്ടടിച്ച് നാട്ടുകാർ

July 17, 2018 | 07:01 pm

മൂളിയാർ: പന്തെറിഞ്ഞു കളിക്കുന്നതിനിടയിലായിരുന്നു ആ അബദ്ധം. അറിയാതെ പന്ത് വെള്ളം നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് വീണു. കുട്ടികളല്ലേ..പന്തുപോയാൽ സങ്കടമാകും. പന്തൽ നിർമ്മാണം നടക്കുന്ന വീട്ടിലേക്കു പോകുന്നതിന...

മിന്നൽ പരിശോധനയിൽ വിജിലൻസ് ഏഴുവർഷം മുമ്പ് പിടിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ അടിച്ചുകൊടുത്ത് മന്ത്രി സുധാകരൻ; നെല്ലായ ഓഫീസിലിരിക്കെ പിടികൂടിയ ക്രമക്കേടിന് പണി കിട്ടിയത് ഇപ്പോൾ കൊല്ലങ്കോട് സബ് രജിസ്ട്രാർ ആയ ഉദ്യോഗസ്ഥന്; അച്ചടക്ക നടപടി വൈകിച്ച ജീവനക്കാരുടെ വിവരങ്ങളും ആവശ്യപ്പെട്ട് മന്ത്രി

July 17, 2018 | 06:45 pm

തൃശൂർ: ഏഴുവർഷം മുമ്പ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് മന്ത്രി സുധാകരൻ. തൃശൂർ ജില്ലയിലെ നെല്ലായ സബ്രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്...

MNM Recommends

Loading...
Loading...