1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

`നിങ്ങൾ സുന്ദരിയാണ് എനിക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ട്`; ദുബായ്യിൽ ബസിൽ യുവതിയെ ബലാൽസംഗം ചെയ്ത പാക്കിസ്ഥാനി ബസ് ഡ്രൈവർ കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ; പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും; ശിക്ഷാവിധി ഉടൻ

June 17, 2019 | 07:33 pm

ദുബായ്: യുഎഇയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യാത്രക്കാരിയെ പീഡിപ്പിച്ച പാക്കിസ്ഥാനി ബസ്‌ഡ്രൈവർക്കെതിരെ കുറ്റം തെളിഞ്ഞെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട്. ദുബായ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രി...

ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ ഒരു ചരടിൽ ബന്ധിപ്പിക്കാൻ ഏകീകൃത തീരിച്ചറിയൽ കാർഡ്; നഴ്‌സിങ് കൗൺസിൽ വിതരണം ചെയ്യുന്ന കാർഡിനായി വിവരങ്ങൾ നൽകണം; കാർഡ് രജിസ്റ്റർ ചെയ്യാൻ നഴ്‌സിങ് സ്‌കൂളുകളിലും അവസരം ഒരുക്കി കേരളാ സർക്കാർ; വിദേശത്തുള്ള നഴ്‌സുമാർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ അവസരം; വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകിയാലും നേരിൽ ഹാജരാകേണ്ടി വരും

June 17, 2019 | 06:34 pm

തിരുവനന്തപുരം: ലോകത്തെമ്പാടുമായി വ്യാപിച്ചു കിടക്കുന്നവരാണ് ഇന്ത്യൻ നഴ്‌സിങ് സമൂഹം. രാജ്യത്തിന്റെ അഭിമാനും ഉയർത്തുന്നതിലും വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും ഇന്ത്യൻ നഴ്‌സുമാർക്കുള്ള പങ്ക് വളരെ വലു...

വാഹനാപകടത്തിൽ മരിച്ച ഭാര്യയെത്തേടി ഭർത്താവ് അലഞ്ഞത് മുന്നൂറിലേറെ കിലോമീറ്റർ; ഭാര്യയുടെ വിയോഗം മനോനില തെറ്റിച്ച മധ്യവയസ്‌കന്റെ ഓർമ്മശക്തിയും നഷ്ടപ്പെട്ടു; ആകെ ഓർമ്മയുള്ളത് ഭാര്യയുടെ നമ്പർ മാത്രം; വിനയരാജിനെ ബന്ധുക്കൾ കണ്ടെത്തുന്നത് കുംഭകോണത്ത് സഹധർമ്മിണിക്കായി അലയുമ്പോൾ

June 17, 2019 | 06:24 pm

മയ്യഴി: വാഹനാപകടത്തിൽ മരിച്ച ഭാര്യയെത്തേടി ഭർത്താവ് അലഞ്ഞത് മുന്നൂറിലേറെ കിലോമീറ്റർ. ഒടുവിൽ മനോനിലതെറ്റിയ ആളെ കണ്ടെത്തിയത് കുംഭകോണത്ത് നിന്ന്. ഭാര്യ ശാന്തിയെത്തേടി വീടുവിട്ടിറങ്ങിയ ന്യൂമാഹി പെരിങ്ങാടി...

കാർട്ടൂൺ വിവാദത്തിൽ സിപിഎമ്മും പു.ക.സയുമെല്ലാം മൗനം തുടരുമ്പോൾ കാർട്ടൂണിസ്റ്റിനെ പിന്തുണച്ച് സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; വിഷയം ന്യൂനപക്ഷ വികാരം വ്രണപ്പെടലാവുമ്പോൾ 'മീശ'വിവാദ കാലത്തെ ആവിഷ്‌ക്കാര സ്വാന്ത്ര്യവാദികളെ കാണാനില്ല; ശബ്ദമുയർത്തിയത് വിഎസും എഴുത്തുകാരൻ സക്കറിയയും മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് പറയുന്നത് അപമാനമാണെന്നും യുവകലാ സാഹിതി

June 17, 2019 | 06:18 pm

 കോഴിക്കോട്:എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ നോവലിനും നോവലിസ്റ്റിനുമൊപ്പം നിന്ന ഇടത് സർക്കാർ പക്ഷെ കാർട്ടൂൺ വിവാദം വന്നപ്പോൾ കാർട്ടൂണിനെ തള്ളിക്കൊണ്ട് മതസംഘടനകൾക്ക് കീഴട...

പദ്ധതിയിട്ടിരുന്നത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ചാവേർ ആക്രമണം നടത്താൻ; കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പ്രമുഖരെ; കോയമ്പത്തൂരിൽ ഐസിസ് അനുകൂലികളായ മൂന്ന് യുവാക്കൾ അറസ്റ്റിലെന്ന് സൂചന

June 17, 2019 | 06:13 pm

ചെന്നൈ: കോയമ്പത്തൂരിൽ ഐസിസ് അനുകൂലികളായ മൂന്ന് യുവാക്കൾ അറസ്റ്റിലായതായി റിപ്പോർട്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താനും ഇന്റലിജൻസിലെ ഉൾപ്പടെ ചില ഉന്നധ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും...

കോടികൾ കടമെടുത്ത് ബാങ്കിനെ പറ്റിക്കുന്നവരുടെ എണ്ണം പെരുകുന്നു; കല്യാണത്തിനെതിരേ ഉയർന്ന ആരോപണം വിവാദമായിരിക്കവെ, യാഷ് ബിർല ഗ്രൂപ്പ് മനഃപൂർവം യൂക്കോ ബാങ്കിനെ പറ്റിച്ചതായി റിപ്പോർട്ട്; ബിർള കുടുംബത്തിൽപ്പെട്ട യാഷ് ബിർള 67 കോടി തരാനുണ്ടെന്ന് തുറന്ന് പറഞ്ഞ് യൂക്കോ ബാങ്ക്

June 17, 2019 | 05:52 pm

മുംബൈ: അതിസമ്പന്നരായ വ്യവസായികൾ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളെ പറ്റിക്കുന്ന സംഭവങ്ങളിൽ ബിർള കുടുംബത്തിൽനിന്നുമൊരു പ്രതിനിധി കൂടി. ബിർള സൂര്യ ലിമിറ്റഡിന്റെ ഉടമയായ യശോവർധൻ ബിർള 67 കോടി കുടിശ്ിക വരുത്തിയതായ...

കേരളത്തിലെ ഏക ഇടത് എംപി എഎം ആരിഫ് സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിൽ; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കേരളത്തിലെ മറ്റ് എംപിമാർ; ചടങ്ങിന് പോയത് സോണിയക്കും രാഹുലിനും കൈകൊടുത്തതിന് പിന്നാലെ; ശശി തരൂരൊഴികെ എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു

June 17, 2019 | 05:21 pm

ഡൽഹി: 17ാം ലോക്‌സഭയിലേക്കുള്ള എംപിമാരുടെ സത്യപ്രതിജ്ഞയിൽ ശ്രദ്ധേയമായി എഎം ആരിഫിന്റെ സത്യപ്രതിജ്ഞ..കേരളത്തിൽ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപിയായി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു എന്നതായിരുന്നു പ്രത്യേ...

11-ാം വയസ്സിൽ ബ്രിട്ടീഷ് മെൻസ ലിസറ്റിൽ മുന്നിലെത്തി മറ്റൊരു ഇന്ത്യൻ ബാലിക കൂടി; മുംബൈയിൽ നിന്നും കുടിയേറിയ ടെക്കി ദമ്പതിമാരുടെ മകളുടെ നേട്ടത്തിൽ കൈയടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും

June 17, 2019 | 05:14 pm

ലണ്ടൻ: ഐ.ക്യു പരിശോധനയിൽ ഇന്ത്യൻ വംശജരായ കുട്ടികൾ കൈവരിക്കുന്ന നേട്ടങ്ങൾ അവസാനി്ക്കുന്നില്ല. മുംബൈക്കാരായ ഇന്ത്യൻ ദമ്പതിമാരുടെ 11 വയസ്സുള്ള മകളാണ് ബ്രിട്ടീഷ് മെൻസ ടെസ്റ്റിൽ പരമാവധി മാർക്ക് സ്‌കോർ ചെയ്...

ഇരുമ്പുകൂട്ടിൽ ബന്ധിതനായി ഗംഗാ നദിയിൽ താഴ്‌ത്തിയ മാന്ത്രികനെ കാണാനില്ല; ചഞ്ചൽ ലാഹിരിയെന്ന മജീഷ്യനെ തേടി പരക്കം പാഞ്ഞ് പൊലീസ്; നദിയരിച്ച് പെറുക്കി പരിശോധിക്കുമ്പോഴും അഞ്ചുവർഷം മുമ്പത്തെ തട്ടിപ്പ് ചൂണ്ടിക്കാട്ടി വിമർശകർ; ഇന്ത്യൻ മാന്ത്രികന്റെ തിരോധാനം ചർച്ചയാക്കി ലോകമാധ്യമങ്ങൾ

June 17, 2019 | 05:05 pm

കൊൽക്കത്ത: ചങ്ങലപ്പൂട്ടിട്ട് പൂട്ടി നദിയിലെറിഞ്ഞ മാന്ത്രികനെ കാണാനില്ല. പ്രശശ്തമായ ഹൂഡിനിയുടെ എസ്‌കേപ്പ് മാജിക്ക് ഉപയോഗിച്ച് പൂട്ടുതുറന്ന് പുറത്തുവരുന്നതും കാത്തുനിന്നവർ പരിഭ്രാന്തരായതോടെ പൊലീസ് രംഗത്...

വാട്സാപ്പിലെ പച്ചക്കൊടി പാക്കിസ്ഥാന്റേതെന്നു തെറ്റിദ്ധരിച്ചു; കർണാടകത്തിൽ യുവാവിനെ വെട്ടിക്കൊന്നു; ദാരുണ സംഭവം ശിവമോഗ ജില്ലയിൽ ഹൊന്നല്ലിയിൽ; സുഹൃത്തുക്കൾ വെട്ടിക്കൊന്നത് വർക്ക് ഷോപ്പ് ജീവനക്കാരനായ 20കാരനെ

June 17, 2019 | 04:45 pm

ബെംഗളൂരു: വാട്സാപ്പിൽ ഡി.പി.(ഡിസ്‌പ്ലേ പിക്ചർ)യായി ഉപയോഗിച്ച പച്ചക്കൊടി പാക്കിസ്ഥാന്റേതെന്നു തെറ്റിദ്ധരിച്ച് യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ദയനാഥ് ഖാൻ പച്ചക്കൊടിയും ആ...

ഉദ്ദേശിക്കുന്നത് ഉപകാര സ്മരണ; നാളുകളായി ചാനലുകളിലും സോഷ്യൽ മീഡിയയിൽ സൈബർ ഗുണ്ടായിസത്തിനും നേതൃത്വം നൽകിയതിന് ഒടുവിൽ ഫലം ലഭിച്ചു; പിഎം മനോജിനെ കൂടി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി ഉത്തരവ്; രണ്ടു കൊല്ലമെങ്കിലും സേവനം ഇല്ലെങ്കിൽ പെൻഷൻ ലഭിക്കാത്തതിനാൽ ധൃതിപിടിച്ച് നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ സംഘം അനുദിനം വളരുന്നത് ഇങ്ങനെ

June 17, 2019 | 04:38 pm

തിരുവനന്തപുരം: പിണറായി സർക്കാന് വേണ്ടി ചാനലുകളിലും സോഷ്യൽ മീഡിയയിലും വാദമുയർത്തുന്നവരിൽ പ്രധാനിയാണ് പിഎം മനോജ്. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുകളിൽ നിയമനം ലഭിക്കുമെന്ന് കരുതിയാതാണ് ദേശാ...

വാഗ അതിർത്തിയിൽ പോയി ഡാൻസ് കളിച്ച ആവേശം ഇന്നലെ എന്തേ കണ്ടില്ല? രോഹിതും കോലിയും `തല്ലിച്ചതച്ച` ഹസൻ അലിയെ രൂക്ഷമായി വിമർശിച്ച് ഷൊയിബ് അക്തർ; യുവ താരത്തിന്റെത് വളരെ മോശം ബൗളിങ്ങെന്നും അക്തർ; സർഫറാസ് തലച്ചോറില്ലാത്ത ക്യാപ്റ്റനെന്നും റാവൽപിണ്ടി എക്സ്‌പ്രസ്

June 17, 2019 | 04:20 pm

മാഞ്ചസ്റ്റർ: ഇന്ത്യ-പാക് മത്സരത്തിൽ വിജയിച്ച ടീം ഇന്ത്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയക്കാരും എല്ലാവരും തന്നെ. എന്നാൽ അതിർത്തിക്ക് അപ്പുറത്ത് കാര്യങ്ങൾ അങ...

എണ്ണത്തിൽ കുറവാണ് എന്ന ആശങ്ക പ്രതിപക്ഷത്തിന് വേണ്ട; എത്രപേരുണ്ട് എന്നതിലല്ല മറിച്ച് എങ്ങനെ ഇടപെടുന്നു എന്നതിലാണ് കാര്യം; ഭരണത്തിൽ പ്രതിപക്ഷവും ക്രിയാതമകമായി ഇടപെടണമെന്ന് മോദി; ജന നന്മയ്ക്ക് ഒരുമിച്ച് മുന്നേറാമെന്നും ആദ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി

June 17, 2019 | 04:05 pm

ഡൽഹി: 17ാം ലോക്സഭയിൽ മൃഗീയമായ ഭൂരിപക്ഷവുമായിട്ടാണ് എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. വളരെ പ്രതീക്ഷയോടെ പ്രതിപക്ഷം ആഞ്ഞ് ശ്രമിച്ചെങ്കിലും പക്ഷേ 52 സീറ്റ് മാത്രമെ കോൺഗ്രസിന് ലഭിച്ചുള്ളു. എന്നാ...

ഓവർ സ്മാർട്ടാകല്ലേ...ഹിന്ദിപ്രമം വേണ്ട..അവനവന്റെ ഭാഷയിൽ സംസാരിച്ചാൽ മതി: ലോക്‌സഭയിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം; മലയാളി എംപിമാരെല്ലാം മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്നും കർശന നിർദ്ദേശം; ആദ്യദിവസം തന്നെ എംപിമാരെ നിലയ്ക്ക് നിർത്താൻ വടിയെടുത്ത് സോണിയ

June 17, 2019 | 04:02 pm

ന്യൂഡൽഹി: ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ്, ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ സോണിയ ഗാന്ധിയുടെ ശകാരം. എംപിമാർക്ക് അവരുവരുടെ ഭാഷയില്ലേ എന്ന് സോണിയ ചോദിച്ചു. മലയാളിയായിട്ടും മലയാളത്തിൽ സത്യപ്രതിജ്...

എറിക്കയുടെ ഫാതെർസ് ഡേ - ദൈവത്തിന്റെ വിചിത്രമായ നർമ്മം 

June 17, 2019 | 03:50 pm

 'WISH YOU A GREAT FATHER'S DAY!' ഫോട്ടോ കോപ്പി മെഷീന് അടുത്തുനിന്നും പെട്ടന്നുള്ള ആശംസ കേട്ട് തിരിഞ്ഞു നോക്കി . പുറകിൽ നിൽക്കുന്ന സഹപ്രവർത്തക എറിക്കയാണ്. നന്ദി, ഭർത്താവു ജെഫിനും ആശംസകൾ കൊടുത്തേക്കുക....

MNM Recommends

Loading...
Loading...