1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരന് കോവിഡ്; പോണ്ടിച്ചേരി സ്വദേശി കണ്ണൂരിലെത്തിയത് മാനദണ്ഡങ്ങൾ ലംഘിച്ച്; സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതോടെ വിവരം പുറത്തായി

May 17, 2020 | 11:31 pm

കണ്ണൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യാ ജീവനക്കാരനാണ് ഇയാൾ. പോണ്ടിച്ചേരി സ്വദേശിയാണ് ഇയാൾ. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇയാൾ കണ്ണൂരിലേക്ക് വന...

എസ്എസ്എൽസി പരീക്ഷ നടത്തിപ്പ്; അന്തിമ തീരുമാനം നാളെ കൈക്കൊള്ളും; 26ന് തുടങ്ങുമെന്ന് അറിയിച്ച പരീക്ഷ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മാറ്റി വെക്കുമോ എന്നതിൽ ആകാംക്ഷ

May 17, 2020 | 10:55 pm

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനം നാളെ. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. സ്‌കൂളുകൾ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര...

'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലെ ടിക്ക് ടോക്കിലൂടെ ട്രോളി ഹനാൻ; വെറും ഒരു സൈബർ രാഷ്ട്രീയക്കാരി ആയി തരം താഴരുതെന്ന് കോൺഗ്രസും; ഹനാനെനെതിരെ വാളെടുത്ത് കോൺഗ്രസ് സൈബർപട; സോഷ്യൽ മീഡിയയിൽ കത്തിക്കയറി ഹനാൻ വിവാദം

May 17, 2020 | 10:40 pm

കൊച്ചി: കോൺഗ്രസിനേയും പ്രതിപക്ഷ നേതാവിനേയും ടിക്ക് ടോക്കിലൂടെ പരിഹസിച്ചതിന്‌റെ പേരിൽ ഹനാനെതിരെ വാളെടുത്ത് കോൺഗ്രസിന്റെ സൈബർപട. മുൻപ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഹനാൻ ഹനാനിക്കെത...

ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി; പ്രവാസി മലയാളികൾ എത്തിയത് ദുബായ്, അബുദാബി, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നും

May 17, 2020 | 10:38 pm

നെടുമ്പാശേരി: ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബൈ, അബുദാബി, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തിയത്. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നും എയ...

മധ്യപ്രദേശിൽ നിന്നും മൂന്നംഗ കുടുംബം നാട്ടിലെത്തി; കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനുള്ള നടപടിയിൽ എതിർപ്പുമായി നാട്ടുകാർ; ഒടുവിൽ പഞ്ചായത്ത് ക്രമീകരിച്ച നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് പൊലീസെത്തി

May 17, 2020 | 10:32 pm

തിരുവല്ല: മധ്യപ്രദേശിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തെ കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിലാക്കാനുള്ള നടപടി പ്രദേശവാസികൾ ചേർന്ന് തടഞ്ഞു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്...

ലോക്ക് ഡൗൺ താറുമാറാക്കിയത് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ; ഇതിൽ 32 കോടിയും ഇന്ത്യയിലാണ്; കേരളത്തിൽ ഏകദേശം 75 ലക്ഷത്തോളം; പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലേക്ക് ചുവടുമാറുകയാണ്; ഇപ്പോൾ നടക്കുന്ന വെബ്ബിനാർ വിപ്ലവം അതിന്റെ മുന്നോടിയാണ്; വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു

May 17, 2020 | 10:27 pm

ലോക്ക് ഡൗൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതിൽ 32 കോടിയും ഇന്ത്യയിലാണ്. കേരളത്...

വീടിന് പുറത്തിറങ്ങിയ യുവാവിനോട് ഹോം ക്വാറന്റൈനിൽ തുടരണമെന്ന് അയൽവാസികൾ; തർക്കം കലാശിച്ചത് രണ്ടുപേരുടെ കൊലപാതകത്തിൽ; കൂച്ചത്തല്ലിൽ കത്തിക്കുത്തേറ്റും കല്ലിന് അടിയേറ്റും സഹോദരങ്ങൾക്ക് ദാരുണാണാന്ത്യം

May 17, 2020 | 10:14 pm

ഭോപ്പാൽ: ഹോം ക്വാറന്റൈനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് രണ്ട് പേരുടെ മരണത്തിൽ. മധ്യപ്രദേശിലാണ് ദാരുണ സംഭവം. ബിന്ധ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രേംനഗർ കോളനിയിലുണ്ടായ സംഘർഷത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ട...

പണിയെടുത്ത കൂലി കിട്ടണം എന്നാവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ; ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ടെന്ന് തൊഴിലാളികൾ; രാത്രിയിലും ഉപരോധം തുടർന്നതോടെ വാടകവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന കരാറുകാരൻ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി; ക്വാറന്റീൻ ലംഘിച്ചതിന് കരാറുകാരന്റെ പേരിൽ കേസെടുത്തു പൊലീസും

May 17, 2020 | 10:07 pm

തിരുവല്ല: കൂലി കുടിശ്ശിക ആവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് പരിക്ക്. പ്രതിഷേ...

ഡി.വി.ഡികൾ ഓൺലൈനിൽ കൂടി വാടകക്ക് കൊടുക്കുന്ന കമ്പനിയായി തുടങ്ങി 18.2 കോടി ഉപഭോക്താക്കൾ ഉള്ള നെറ്റ്ഫ്ളിക്സ്; 16കോടി പ്രേക്ഷകരുള്ള ആമസോൺ പ്രൈം; ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, സീ 5, സൺ നെസ്റ്റ് എന്നിവതൊട്ട് മനോരമ മാക്സവരെ; മലയാള സിനിമയ്ക്കുവരെ പ്രതീക്ഷയായിരുക്കുന്ന ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ പരിചയപ്പെടാം

May 17, 2020 | 10:04 pm

തിരുവനന്തപുരം: കോവിഡിൽ എല്ലാം അടച്ചുപൂട്ടിയപ്പോൾ ലോകത്ത് പ്രധാന വിനോദ ഉപാധിയായി ജനം കണ്ടത് ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ ആയിരുന്നു. മലയാളത്തിൽ അടക്കം ഇപ്പോൾ സിനിമകൾ ഒ.ടി.ടി എന്ന് വിളിക്കുന്ന ഓവർ ദ...

സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നും ഐ.എൻ.എസ് ജലാശ്വ കൊച്ചിയിലെത്തി; കപ്പലിൽ ഉള്ളത് 487 മലയാളികൾ; മൂന്ന് യാത്രക്കാർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

May 17, 2020 | 09:50 pm

കൊച്ചി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള ഇന്ത്യാക്കാരുമായി ഐ.എൻ. ...

രാഷ്ട്രപതി ഭവനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; നിരവധി ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു  

May 17, 2020 | 09:39 pm

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പദവിയിലുള്ള ഇദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോട...

വിവാഹ ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം; മരണാനന്തര ചടങ്ങുകളിൽ 20 പേരും; സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകിയതോടെ ഐപിഎൽ ക്രിക്കറ്റ് നടക്കുമോ എന്ന് ആകാംക്ഷ; ഓട്ടോ റിക്ഷകളും ടാക്‌സികളും ഓടുമോ എന്ന കാര്യത്തിലും വ്യക്തത കുറവ്; ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കുന്ന കാര്യത്തിലും പ്രത്യേകം മാർഗ്ഗ നിർദ്ദേശമില്ല; ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടേക്കും; സോൺ മാർഗനിർദ്ദേശത്തിൽ വെള്ളം ചേർക്കരുതെന്നും കേന്ദ്ര നിർദ്ദേശം

May 17, 2020 | 09:21 pm

ന്യൂഡൽഹി: ലോക്ക്ഡൗൺ മെയ്‌ 31 വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കുകയുണ്ടായി. ഇതിൽ വിവാഹ ചടങ്ങുകൾക്ക് 50 പേർ വരെ പങ്കെടുക്കാം എന്ന പുതിയ നിർദ്ദേശം കേന്ദ്...

ഗോവ കാണാനെത്തുന്നവർക്കെല്ലാം കോവിഡ് പരിശോധന നിർബന്ധം; ചെലവിനത്തിൽ ഈടാക്കുന്നത് 2000 രൂപ  

May 17, 2020 | 09:08 pm

പനാജി: ഗോവയിൽ എത്തുന്നവരിൽ നിന്നെല്ലാം കോവിഡ് 19 പരിശോധനയ്ക്കായി 2000 രൂപവീതം ഈടാക്കാൻ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി പരിമൾ റായിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ...

പെയ്ഡ് ക്വാറന്റയിനിൽ കഴിയാൻ ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ സൗകര്യം; സംസ്ഥാനത്താകെ തയ്യാറാക്കായിത് 169 ഹോട്ടലുകൾ; 4617 മുറികൾ സജ്ജീകരിച്ചു

May 17, 2020 | 08:43 pm

തിരുവനന്തപുരം: ഹോട്ടലുകളിൽ പണം നൽകി ക്വാറന്റയിൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. അതത് ജില്ലയിൽ...

രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ ട്രെയിൻ; രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ സന്നദ്ധത അറിയിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

May 17, 2020 | 08:39 pm

ന്യൂഡൽഹി: ലോക്ക്ഡൗണിൽ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേരളത്തിലേക്കു പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്താൻ രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ സന്നദ്ധത അറിയിച്ചതാ...

MNM Recommends

Loading...
Loading...