1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ ആദ്യഗോളടിച്ചതോടെ ഈഗിൾടണിലെ സുഖവാസം മതിയായി; അപകടം മണത്ത് കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ ബെംഗളുരൂവിലെ റിസോർട്ടിൽ നിന്ന് മാറ്റി; ചാക്കിട്ടുപിടുത്തം തടയാൻ എല്ലാ നീക്കവും തടയുമെന്ന് കുമാരസ്വാമി; എംഎൽഎമാരെ ബസ് മാർഗം മാറ്റുന്നത് പുതുച്ചേരിയിലേക്കെന്ന് ജനതാദൾ എസ് നേതാവ് ; വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതോടെ കേരളത്തിലേക്ക് പ്രത്യേക വിമാനമാർഗമുള്ള വരവ് മുടങ്ങി; കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു

May 17, 2018 | 11:52 pm

ബാംഗ്ലൂർ: കർണാടക രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം നാടകത്തിന് കേരളം സാക്ഷിയാകുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി എസ് യെദ്യൂരപ്പ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി കൊണ്ട് ഒറ്റയാൾ സർക്കാറായി അധികാരം ഉപയോ...

ആകാശവാണി ആദ്യകാല പ്രക്ഷേപക ടി.പി.രാധാമണി അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ

May 17, 2018 | 11:11 pm

തിരുവനന്തപുരം :ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ശബ്ദം പകരുകയും ചെയ്ത ടി പി രാധാമണി നിര്യാതയായി. തിരുവനന്തപുരത്ത് പൂജപ്പുരയ്ക...

ഒറ്റപ്പെട്ട് കഴിയുന്ന എനിക്ക് കൂട്ടിന് പട്ടിയും പൂച്ചയും മാത്രം; ഒരു നേരത്തെ ആഹാരത്തിന് നാട്ടുകാർ കനിയണം; ജോലി അന്വേഷിച്ച് ചെന്നപ്പോൾ തൃശൂർ മദർ ഹോസ്പിറ്റലിലെ ഡോ. ഹക്കീം ആക്ഷേപിച്ചു പുറത്താക്കി; ദയാവധത്തിന് അപേക്ഷിച്ച് കളക്ടറുടെ അനുമതിക്ക് കാക്കുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം

May 17, 2018 | 10:41 pm

കൊച്ചി: സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും ജീവിക്കാൻ ഒരു മാന്യമായ തൊഴിൽ നൽകാത്തതും മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നി...

വീരപരിവേഷം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ല; 23 വയസ് തികയും മുമ്പ് പോക്‌സോ അടക്കം 13 കേസുകളിൽ പ്രതി; പൊലീസ് ഹാജരാക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ മടിയില്ലാതെ പോസ് ചെയ്യും; എതിരാളികളോടും പുറമേ ശത്രുത കാട്ടാറില്ല; പിറന്നാൾ ആഘോഷത്തിന് വടിവാൾ കൊണ്ട് കേക്ക് മുറിച്ചത് ചെറിയൊരു നമ്പർ; മാഹി ബാബു വധക്കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം ശ്യാംജിത്ത് ചില്ലറക്കാരനല്ല

May 17, 2018 | 10:34 pm

കണ്ണൂർ: പള്ളൂരിലെ സിപിഎം. നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പാനൂർ ചെണ്ടയാട്ടെ കുനുമ്മൽ കുനിയിൽ കമലദളത്തിൽ ശ്യാം ജിത്ത് വീരപരിവേഷം ലഭിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത യുവാവാണ്....

സോജി മുക്കാട്ടുകുന്നേലിന് കേരള കോൺഗ്രസ് എമ്മിന്റെ ആദരാഞ്ജലികൾ; സംസ്‌കാരം വെള്ളിയാഴ്ച കുറുമ്പനാടം പള്ളിയിൽ

May 17, 2018 | 10:10 pm

ചങ്ങനാശേരി: മരണമടഞ്ഞ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സോജി മുക്കാട്ടുകുന്നേലിന്റെ ദേഹവിയോഗത്തിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി, വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് , സി.എഫ് തോമസ് , ജോസ് കെ മ...

ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് ഇതാണോ സർ പ്രതിഫലം? മുന്നിൽ പോയ കാർ സഡൻബ്രേക്കിട്ടപ്പോൾ വെട്ടിമാറ്റുന്നതിനിടെ പിന്നിലൊന്ന് തട്ടി; ആംബുലൻസ് തടഞ്ഞ് ക്രൂരത കാട്ടിയപ്പോൾ നഷ്ടമായത് ഉമൈബാന്റെ ജീവൻ; ആംബുലൻസ് ഡ്രൈവർക്കും മെയിൽ നഴ്‌സിനുമെതിരെ കേസെടുത്തും വാഹനം തടഞ്ഞുവച്ചും കണ്ണിൽ ചോരയില്ലാതെ പൊലീസും; ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് തടഞ്ഞപ്പോൾ നഷ്ടമായ മിനിറ്റുകൾക്ക് ആരുസമാധാനം പറയും?

May 17, 2018 | 09:47 pm

ആലപ്പുഴ: കൊടുംമഴയത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ കാഴ്ച മറയുമ്പോൾ അപകടങ്ങൾക്ക് സാധ്യതകളേറെയാണ്. എന്നാൽ, അങ്ങനെയുണ്ടായ നിസാരമായ ആർക്കും പരിക്കുപോലും സംഭവിക്കാത്ത അപകടത്തിന്റെ പേരിൽ അത്യാസന്ന നിലയിലുള്ള രോഗിക...

ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം വേണ്ട; കോൺഗ്രസ് എംഎ‍ൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് യെദ്യൂരപ്പയടെ ആത്മവിശ്വസ പ്രകടനം; റിസോർട്ടിൽ അടച്ചിട്ട് എംഎൽഎമാരെ മാനസികമായി പീഡിപ്പിക്കുന്നെന്നും യെദ്യൂരപ്പ

May 17, 2018 | 09:13 pm

ബംഗളുരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ 15 ദിവസത്തെ സമയവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന് അനുകൂലമായി ...

എംഎൽഎമാർ താമസിക്കുന്ന ഈഗിൾ ടെൺ റിസോർട്ടിന്റെ സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ; ഇന്റലിജന്റ്‌സ് മേധാവിയെയും നീക്കി 'ഒറ്റയാൾ സർക്കാർ'; അപകടം മണത്ത കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലേക്ക് മാറ്റാൻ നീക്കം; ക്രൗൺ പ്ലാസ ഹോട്ടലിൽ നൂറിലധികം മുറികൾ ബുക്കു ചെയ്‌തെന്ന വാർത്തകൾ; ഇന്ന് രാത്രി തന്നെ ചാർട്ടഡ് വിമാനത്തിൽ എംഎൽഎമാർ കൊച്ചിയിൽ എത്തിയേക്കുമെന്നു സൂചന; കർണാടക നാടകത്തിന്റെ രണ്ടാംഘട്ടം എൽഡിഎഫ് ഭരിക്കുന്ന കേരളത്തിലോ?

May 17, 2018 | 08:46 pm

ബാംഗ്ലൂർ: കർണാടക രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം നാടകത്തിന് കേരളം സാക്ഷിയാകുമോ? മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി എസ് യെദ്യൂരപ്പ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി കൊണ്ട് ഒറ്റയാൾ സർക്കാറായി അധികാരം ഉപയോഗി...

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം അരുതെന്ന പാണക്കാട് തങ്ങളുടെ വാക്ക് കേട്ടിട്ടും പഠിച്ചില്ല; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ പിടിയിലായ മൊയ്തീൻകുട്ടിക്ക് പകരം സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ചിത്രം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചു; ചേലാമ്പ്ര സ്വദേശിയായ ലീഗ് നേതാവ് അബ്ദുൾ സലാം അറസ്റ്റിൽ; മുന്നറിയിപ്പ് നൽകിയിട്ടും അണികൾ അനുസരണക്കേട് കാട്ടുന്നതിൽ ലീഗ് നേതൃത്വത്തിനും ആശങ്ക

May 17, 2018 | 07:54 pm

മലപ്പുറം: എടപ്പാളിൽ തിയേറ്ററിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് പറഞ്ഞ് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ...

116 എംഎൽഎമാരുടെ പിന്തുണയുണ്ട്.! ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു!! യെദ്യൂരപ്പയെയും ചാക്കിട്ടു പിടുത്തത്തെയും പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്

May 17, 2018 | 07:51 pm

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തെയും റിസോർട്ട് രാഷ്ട്രീയത്തെയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് യെദ്യൂരപ്പയെയും പരിഹസിച്ച് നടൻ പ്രകാശ് രാജിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയായി സത്യപ്രതി...

ഭൂമി പിളരുന്ന അപൂർവ പ്രതിഭാസത്തിനു പിന്നിലെ കാരണം കണ്ടെത്തി; ആശങ്കയ്ക്ക് ഇടയാക്കിയ ഭൂമിയിലെ വിള്ളലിന് കാരണം സോയിൽ പൈപ്പിങ് എന്ന് വിദഗ്ദ സംഘം; 35 മീറ്റർ താഴ്‌ച്ചയിൽ ചെങ്കൽ മണ്ണിന് താഴെയുള്ള ചെളിമണ്ണ് ഇളകി മാറിയത് കാരണം; വിശദമായ പഠനം ആവശ്യമെന്നും ശാസ്ത്രസംഘം

May 17, 2018 | 07:37 pm

മലപ്പുറം: ഒടുവിൽ ആകാംക്ഷയ്ക്കു വിരാമമായി. ഭൂമി പിളരുന്ന അപൂർവ പ്രതിഭാസത്തിനു പിന്നിലെ കാരണം വിദഗ്ദ സംഘം കണ്ടെത്തി. കോട്ടക്കലിനടുത്ത പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞികുഴിങ്ങരയിൽ കണ്ടെത്തിയത് ഭൂമിയിലുണ...

അയൽക്കാരിയുമായി ശണ്ഠ മൂത്തപ്പോൾ കരാട്ടെ അഭ്യാസി പരാതി പറയാൻ പൊലീസ് സറ്റേഷനിൽ; ഇരുകൂട്ടരുടെയും കടുത്ത വാദപ്രതിവാദത്തിനിടെ അഭ്യാസിയുടെ ഭാര്യയ്ക്ക് നാക്കുപിഴ; ചേട്ടന് അയൽവീട്ടിലെ പെൺകുട്ടിയുമായി കളിയും ചിരിയുമുണ്ടെങ്കിലും അവർക്ക് പരാതിയില്ല; അന്വേഷണം വർഷങ്ങൾ പിന്നോട്ട് പോയപ്പോൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും വെളിപ്പെടുത്തൽ; തൃശൂർ സ്വദേശിയും കരാട്ടെ അഭ്യാസിയുമായ സൂപ്പർ മാർക്കറ്റ് ഉടമ ഫിറോസ് ഖാൻ അകത്തായ കഥ ഇങ്ങനെ

May 17, 2018 | 07:29 pm

പെരുമ്പാവൂർ: അയൽക്കാരിയും ബന്ധുക്കളും വീട്ടിലെത്തി ബഹളം വച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് പരാതി നൽകി.ഒത്തുതീർപ്പിനിടെ ഭാര്യയുടെ വെളിപ്പെടുത്തൽ പൊല്ലാപ്പായി.പരാതിക്കാരനായ സൂപ്പർമാർക്കറ്റുടമ പീഡനക്കേ...

കടിച്ചാൽ പൊട്ടാത്ത അപ്പവും കടുപ്പമേറിയ അരവണയും ഇനി ശബരിമലയിലുണ്ടാകില്ല; നിർമ്മാണരീതിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിപാർശ; സാമ്പിളായി നിർമ്മിച്ചതിന് രുചിയേറെ എന്ന് ടേസ്റ്റ് ചെയ്തവർ; വരുന്ന തീർത്ഥാടന കാലയളവിൽ കിട്ടുന്നത് രുചിയേറിയ പ്രസാദം

May 17, 2018 | 07:17 pm

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് എന്നും കീറാമുട്ടിയാണ് പ്രസാദമായി കിട്ടുന്ന അപ്പം. അരവണയാകട്ടെ വെറും ശർക്കരപ്പാനിയും. എന്നിരുന്നാലും പല്ലു പോയാലും വേണ്ടില്ല, ഭഗവത് പ്രസാദം കഴിക്കുക തന്നെ എന്ന് നിർബന...

തൃശൂരിൽ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

May 17, 2018 | 06:39 pm

തൃശ്ശൂർ: തൃശൂർ ദേശംമഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊലുത്തി കൊലപ്പെുടുത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ട റിനിയുടെ ഭർത്ത...

ഓട്ടോറിക്ഷ വിളിച്ച് കൊണ്ടോട്ടി ജാറത്തിൽ എത്തിയ ശേഷം സൗദാബിയും മൂന്ന് പെൺമക്കളും പോയത് എങ്ങോട്ട്? അസുഖം വന്നപ്പോൾ സൗദാബിക്ക് വെള്ളം മന്ത്രിച്ചു നൽകി അടുപ്പത്തിലായ സിദ്ധനെ ചോദ്യം ചെയ്തിട്ടും വിവരമില്ല; 'കാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു.. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല..' എന്നെഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ അജ്മീറിൽ പോയി അന്വേഷിച്ച് പൊലീസ്; ദുരൂഹ തിരോധാനത്തിൽ ഇനിയും തുമ്പായില്ല

May 17, 2018 | 06:32 pm

മലപ്പുറം: കേരളത്തെ നടുക്കിയ തിരോധാനങ്ങളുടെ വിവരങ്ങളാണ് കുറച്ചുകാലമായി പുറത്തുവരുന്നത്. കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയ്ക്ക് വേണ്ടി കർണാടകത്തിലും കേരളത്തിലും വിശദമായ പരിശോധന നടത്തിയിട്ട...

MNM Recommends

Loading...
Loading...