April 19, 2024+
-
കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ഒരുസാമ്പത്തിക പാക്കേജ് കൂടി ഉടൻ; ദരിദ്രവിഭാഗങ്ങൾക്ക് അധിക ആശ്വാസ നടപടികളെന്ന് നിർമല സീതാരാമൻ; ആവശ്യമുള്ള രാജ്യങ്ങൾക്ക് അടിയന്തര മരുന്നുകൾ എത്തിക്കുന്നത് തുടരുമെന്നും കേന്ദ്ര ധനമന്ത്രി; രാജ്യത്ത് കോവിഡ് മരണങ്ങൾ 452; പോസിറ്റീവ് കേസുകൾ 14000 ത്തോട് അടുക്കുന്നു; മഹാരാഷ്ട്രയിൽ മാത്രം 3320 കേസുകൾ; മധ്യപ്രദേശ് തൊട്ടുപിന്നിൽ; ഗുജറാത്തിലും കേസുകൾ കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
April 17, 2020ന്യുഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം ലോക് ബാങ്കിന്റെ വികസന സമിതി പ്ലീനറിയ...
-
കൊവിഡ്19 മരണതാണ്ഡവം തുടരുന്നു; ലോകത്താകെ മാരക വൈറസ് ജീവനെടുത്തത് 150,604 പേരുടെ; 864 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 35,481ആയി; ലോകത്തുകൊറോണ വൈറസ് ബാധ കണ്ടെത്തിയത് 2,227,086 പേരിൽ; ഇന്ന് മാത്രം 45,778 പേർക്ക് രോഗബാധ; കൊവിഡിനെ അതിജീവിച്ചവർ 563,746 പേരും
April 17, 2020ന്യുയോർക്ക്: ലോകത്തുകൊറോണ മരണം ഒന്നര ലക്ഷം കടന്നു. 150,604 പേരാണ് ഇതുവരെ കൊവിഡ്19 ബാധിച്ച് മരിച്ചത്. 2,227,086 പേർക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മ...
-
കോവിഡിനെ ചെറുക്കാൻ സംസ്ഥാനത്ത് നാല് മേഖലകൾ; ചുവപ്പ് മേഖലയിൽ കർശന നിയന്ത്രണങ്ങളും മറ്റ് മൂന്ന് മേഖലകളിൽ ഭാഗിക ഇളവുകളും; ചുവപ്പ് മേഖലയിൽ കാസർഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകൾ; തിങ്കളാഴ്ച മുതൽ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാം; നിന്നുള്ള യാത്രകൾക്ക് വിലക്ക്; ജില്ല വിട്ടുള്ള യാത്രകൾക്ക് വിലക്ക് തുടരുമെന്നും മാർഗ്ഗരേഖയിൽ
April 17, 2020തിരുവനന്തപുരം: കോവിഡിനെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച് സർക്കാർ ഉത്തരവിറക്കി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെ നാല് മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ച...
-
ലോക്ക് ഡൗൺ ലംഘിച്ച് മലപ്പുറത്ത് പോത്തിറച്ചി കച്ചവടം: അങ്ങാടിയിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടും വിധം അപകടകരമായ ഇറച്ചിവിൽപന; മൂന്ന് യുവാക്കൾക്കെതിരെ കേസ്
April 17, 2020മലപ്പുറം: ലോക് ഡൗണിനിടയിൽ നിയമം ലംഘിച്ച് മലപ്പുറത്ത് പോത്തിറച്ചി കച്ചവടം നടത്തിയ മൂന്നൂ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.സർക്കാറിന്റെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പൊതുസ്ഥലത്ത്പോത്തിറച്ചി കച്ചവടം നട...
-
സ്വന്തം ചാരത്തിൽ നിന്ന് ഒരു പക്ഷിയും ഉയിർകൊള്ളില്ല; ഒരു പക്ഷിയും വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കില്ല; മിത്തിക്കലോ പുരാണസംബന്ധിയോ ആയ കഥാപാത്രങ്ങളോട് രൂപസാദൃശ്യമോ ധർമ്മ സാദൃശ്യമോ ഉള്ള രൂപങ്ങൾ നമ്മുടെ ലോകത്ത് കണ്ടേക്കാം; അവയെ യഥാർത്ഥമെന്ന് വിളിക്കുന്നത് ഒരുതരം കാൽപ്പനികഭ്രമം മാത്രമാണെന്നും സി രവിചന്ദ്രൻ
April 17, 2020അരയന്നവും ഫീനിക്സും (1) അരയന്നങ്ങളെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ ഇന്ന് ലേഖനം വന്നു എന്ന് മെസേജുകൾ ലഭിച്ചിരുന്നു. അരയന്നം എന്നൊരു പക്ഷി ഇല്ല എന്നു സംവാദത്തിൽ പറഞ്ഞിട്ട് ഇപ്പോൾ പത്രത്തിൽ പക്ഷിയുടെ ഫോട്ട...
-
ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേന്ദ്ര സർക്കാർ വീണ്ടും വാളോങ്ങുമോ? പ്രവാസികളെ നാട്ടിൽ എത്തിക്കില്ലെന്ന് താൻ പറഞ്ഞതായി ചാനൽ ബ്രേക്കിങ് ന്യൂസ് നൽകിയെന്ന് വി.മുരളീധരൻ; താൻ എഴുതാത്ത കാര്യം ബ്രേക്കിങ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ മാധ്യമ ധർമ്മമെന്നും വിദേശകാര്യസഹ മന്ത്രിയുടെ ട്വീറ്റ്; വ്യാജവാർത്ത നൽകി തെറ്റിദ്ധരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐ&ബി ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കേരള പീപ്പിൾസ് ഫ്രണ്ടിന്റെ പരാതി
April 17, 2020തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പ്രസ്താവിച്ചതായി വ്യാജവാർത്ത കൊടുത്തുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി. കോവിഡ് പ്രതിസന്ധി കാലത...
-
ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; ഡോ. രാജേന്ദ്രൻ നായർ മരിച്ചത് മസ്കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ
April 17, 2020മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായരാണ് മരിച്ചത്. 40 വർഷത്തിലേറെയായി ഒമാനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന ഡോ. രാജേന്ദ്രൻ നായർ ഒമ...
-
കൊവിഡ് താറുമാറാക്കിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയെ; ജനങ്ങൾക്ക് 1,00,000 യെൻ വീതം നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി
April 17, 2020ടോക്യോ: രാജ്യത്തെ ജനങ്ങൾക്ക് 1,00,000 യെൻ (ഏകദേശം 71,000 രൂപ) വീതം നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ജപ്പാന്റെ പുതിയ തീരുമാനം. കോവിഡ്-19 ലോകത്തിലെ തന്...
-
വിദേശത്ത് നിന്ന് വിമാനസർവീസ് പുനരാംരംഭിച്ചാൽ പ്രവാസികൾക്ക് എല്ലാം സൗകര്യങ്ങളും ഒരുക്കും; ക്വാറന്റൈൻ ചെയ്യാനും പരിശോധിക്കാനും സംവിധാനങ്ങൾ: മുഖ്യമന്ത്രി
April 17, 2020തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്ന് വിമാനസർവീസുകൾ ആരംഭിച്ചാൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നാല് അന്താരാ...
-
വിദ്യാർത്ഥികളെ ഇതരസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സർക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാൻ കഴിയും എന്ന് നിതീഷ് കുമാർ; രാജസ്ഥാനിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള യോഗി ആദിത്യനാഥിന്റെ നീക്കം വിവാദമാകുന്നത് ഇങ്ങനെ
April 17, 2020ലഖ്നൗ: ലോക് ഡൗണിനെ തുടർന്ന് രാജസ്ഥാനിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ യുപി സർക്കാർ 200 ബസുകൾ അയക്കാനുള്ള നീക്കം എതിർത്ത് ബീഹാർ. യുപിയുടെ നീക്കത്തിനെതിരെ രൂക്ഷ...
-
മലപ്പുറം സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു; ജീവൻ വെടിഞ്ഞത് ദൽമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിക്കൽ കുഞ്ഞിമോൻ; മീൻ കച്ചവടക്കാരനായ കുഞ്ഞിമോന് പനി കണ്ടെത്തിയത് ഒരാഴ്ച്ച മുമ്പ്; കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആൾക്ക്; വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെ; ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും രണ്ടക്കം കടന്നു; രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും
April 17, 2020മലപ്പുറം: മീൻ കച്ചവടക്കാരനായ കുഞ്ഞിമോന് പനികണ്ടെത്തിയത് ഒരാഴ്ച്ച മുമ്പാണ്. തുടർപരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു. മലപ്പുറം പുറത്തുസ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച്ചയായി കോവിഡ് ബാധിച...
-
സാലറി ചാലഞ്ച് വേണ്ട; ക്ഷേത്ര സ്വർണ്ണ നിധി പിടിച്ചെടുത്താൽ മതി ; യുക്തിവാദിയും എഴുത്തുകാരനുമായ യു. കലാനാഥൻ എഴുതുന്നു
April 17, 2020കോവിഡ്-19 ദുരന്തം നേരിടാൻ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതാണ് കേരള സർക്കാർ. കേന്ദ്രം 15000 കോടി മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചത്. കൊറോണ നേരിടാൻ സർക്കാർ നിയമാനുസൃതമായി മാതൃകാ നടപടികൾ സ്വീകരിച്...
-
യുവാവുമായി പത്താം ക്ലാസുകാരി നിരന്തരം ചാറ്റു ചെയ്തിരുന്നത് അമ്മയുടെ ഫോണിൽ നിന്ന്; അർധരാത്രിയിൽ പുറത്തിറങ്ങി വരാൻ പറഞ്ഞ കാമുകനടുത്തേക്ക് പോയത് സമപ്രായക്കാരിയായ ബന്ധുവിനെയും കൂട്ടി; പണി പാളിയെന്ന് മനസ്സിലായതോടെ മുസ്തഫ പെൺകുട്ടികളെ ഉപേക്ഷിച്ചത് വെയ്റ്റിംഗ് ഷെഡിലും; കുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
April 17, 2020മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങളിലെ ചാറ്റിങ് വഴി വശീകരിച്ച് അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പുറത്തുകൊണ്ടുപോയയാളെ കൊളത്തൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം പ...
-
'പൊലീസിനെ കണ്ട് ഇങ്ങനെ വെള്ളത്തിലേക്ക് എടുത്തുചാടരുതേ! ജീവൻ വച്ചുള്ള കളികൾ അരുത്: ലോക് ഡൗണിൽ ഭയന്നോടി കായലിലെ നിലയില്ലാക്കയത്തിൽ ചാടിയ യുവാവിനെ രക്ഷിച്ച സിഐ ആർ.രാജേഷിന് എല്ലാവരോടും അഭ്യർത്ഥന മാത്രം; ശാസ്താംകോട്ടയിലെ വീടിനടുത്തുള്ള കല്ലടയാറ്റിൽ കുട്ടിക്കാലത്തെ നീന്തി ശീലിച്ചതും ട്രെയിനിങ് കാലത്തെ പരിശീലനവും തുണയായി; തെക്കുംഭാഗം സ്റ്റേഷനിൽ സിഐക്ക് ഒപ്പം രക്ഷാപ്രവർത്തത്തിന് ഇറങ്ങിയ സുബിനും ആദരം
April 17, 2020കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച യുവാവ് പൊലീസിനെ കണ്ട് കായലിൽ ചാടുകയും നിലയില്ലാക്കയത്തിൽ മുങ്ങിതാണപ്പോൾ രക്ഷപെടുത്തിയ സിഐയെയും സമീപ വാസികളെയും ആദരിച്ചു. തെക്കും ഭാഗം സിഐ ആർ രാജേഷിനെയും സിഐയ്ക്കൊപ്പം കായലിൽ...
-
നമ്മളല്ലാതെ മറ്റാര് സഖാക്കളെ! കൊവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് താങ്ങും തണലുമായി ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ; വേട്ടയാടപ്പെട്ട ഇടങ്ങളിൽ പോലും സേവന സന്നദ്ധരായി എത്തുന്നത് മാനവ രാശിയെ തുടച്ചു നീക്കാനെത്തിയ മാരക വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ; ഇറാഖിലും സിറിയയിലും ഉൾപ്പെടെ ജനങ്ങൾക്ക് ഭക്ഷണസാധനങ്ങളുമായി കമ്മ്യൂണിസ്റ്റുകാർ
April 17, 2020ലോകമാകെ കൊവിഡ്19 മഹാമാരിയെ ഭയന്ന് തങ്ങളിലേക്ക് ഒതുങ്ങുമ്പോൾ സഹായഹസ്തവുമായി ജനങ്ങളിലേക്ക് പടരുകയാണ് ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ. കൊവിഡ് ബാധയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡ...
MNM Recommends +
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി