April 25, 2024+
-
ബാരിക്കേഡുകളും മെറ്റൽ ഡിറ്റക്ടറുകളുമെല്ലാം തകർത്തു കൊണ്ട് തള്ളിക്കയറിയ പുരുഷാരം;'രാഹുൽ വരുന്നുണ്ടേ, രാഹുൽ ഗാന്ധി വരുന്നുണ്ടേ.. നമ്മുടെ സാരഥി വീരനാം നായകൻ വയനാട്ടിൽ എത്തീട്ടുണ്ടേ' എന്ന പാട്ടുപാടി പിജെ ജോസഫ്; പാട്ടു കഴിഞ്ഞപ്പോൾ ജോസഫിനെ പുറത്ത് തട്ടി അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും; രാഹുൽ ഗാന്ധിയുടെ വരവ് വയനാട്ടിൽ ഉൽസവം തീർത്തത് ഇങ്ങനെ
April 17, 2019സുൽത്താൻ ബത്തേരി: കോൺഗ്രസ് അധ്യക്ഷനും വയനാട് ലോക്സഭാ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ പൊതു പരിപാടിയിൽ ജനസാഗരമായിരുന്നു. ഒരു നോക്ക് കാണുവാനായി തിക്കും തിരക്കും കൂട്ടി ജനങ്ങൾ സെന്റ് മേരീസ് കോളേജ് മൈതാന...
-
'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധിപോലും ശിക്ഷിക്കപ്പെടുരുത്'; സുപ്രീം കോടതി വീണ്ടും പറഞ്ഞു; ബലാത്സംഗത്തിന്റെ പേരിൽ പലരെയും കള്ളക്കേസിൽ കുടുക്കിയ സ്ത്രീക്കെതിരെ സുപ്രീംകോടതി; സമസ്തിപ്പൂർ ജില്ലാ കോടതിയും പട്ന ഹൈക്കോടതിയും ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ച വിധി പരമോന്നത നീതിപീഠം റദ്ദാക്കി; ഒരൊറ്റ ഡോക്ടറെ പോലും വിസ്തരിക്കാതെ സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചുവെന്ന് കോടതി കണ്ടെത്തി
April 17, 201923വർഷം മുൻപ് സംഭവിച്ച ഒരു ബലാൽത്സംഗ കേസിൽ സുപ്രധാന വിധിയുമായി രാജ്യത്തെ പരമോന്നത നീതിപീഠം. പ്രതിയായി ചിത്രീകരിക്കപ്പെട്ടിരുന്ന വ്യക്തിയെ വെറുതെവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണയാക ഇടപെടൽ. സംഭ...
-
'എടോ ചിദാനന്ദപുരി എന്ന സത്യനാഥാ.. ഞങ്ങളുടെ ഒരു ബൂത്തുകമ്മിറ്റി ദിവസം പത്ത് സ്ത്രീകളെ വെച്ച് ശബരിമല കയറ്റാൻ തീരുമാനിച്ചാൽ ഈ സത്യനാഥനല്ല അയാളുടെ അച്ഛൻ വിശ്വനാഥൻ വിചാരിച്ചാലും അത് തടയാൻ ആവില്ല'; സംഘപരിവാറിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന സ്വാമി ചിദാനന്ദപുരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി കെ പ്രേംനാഥ്; പ്രേംനാഥിനെ അധിക്ഷേപിച്ചും കൊലവിളി ഉയർത്തിയും ആർഎസ്എസുകാർ; സ്വാമി ചിദാനന്ദപുരിയുടെ പേരിലും സിപിഎം- ബിജെപി പോര്
April 17, 2019കോഴിക്കോട്: മോദിയും കേന്ദ്രനയങ്ങളും ശബരിമലയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ മറ്റൊരു വിഷയം ആയി മാറിയിരിക്കുകയാണ് കൊളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ നിലപാടുകളും. സംഘപരിവാറിന് വേണ്ടി...
-
ശ്രീധരൻപിള്ള പെട്ടു; മുസ്ലിങ്ങൾക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ നടപടിക്ക് ശുപാർശ; പരാമർശം ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ; മുസ്ലിംങ്ങൾക്കെതിരെയല്ല ഇസ്ലാമിക ഭീകരവാദികൾക്കെതിരെയാണ് താൻ സംസാരിച്ചതെന്ന് അദ്ധ്യക്ഷൻ; ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് നടന്നതെന്നും പിള്ളയുടെ വിശദീകരണം
April 17, 2019തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിങ്ങൾക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്ശ്രീധരൻപിള്ളക്കെതിരെ നടപടിക്ക് ശുപാർശ. പരാമർശം ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമെന്ന് മുഖ്യതിരഞ്ഞെടുപ്പ...
-
പെണ്ണ് പെണ്ണ് തന്നെയല്ലേ! 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല്ല എന്ന പരാമർശം ഒരാളെ കുറിച്ചാണ്...എതിർസ്ഥാനാർത്ഥി എന്നർഥമില്ല; ഇനി ഓൻ പോകട്ടെ, ഓൻ ആൺകുട്ടിയാ... പോയ കാര്യം സാധിച്ചിട്ടേ വരൂ എന്നുപറഞ്ഞാൽ എന്താ കുഴപ്പം? കണ്ണൂരിലെ എതിർസ്ഥാനാർത്ഥിയെ പരോക്ഷമായി താറടിക്കുന്ന വീഡിയോ വിവാദമായതോടെ ന്യായീകരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ
April 17, 2019കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ അതുനിഷേധിച്ച് കെ.സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വ...
-
മമതയോട് മമതയില്ലാതെ ബിജെപി; മമത ബാനർജിയുടെ ജീവിതം പറയുന്ന സിനിമയുടെ റിലീസ് തടയണമെന്ന് പരാതി; ബാഗിനി-ബംഗാൾ ടൈഗ്രസ് എന്ന സിനിമ മമതയുടെ ജീവചരിത്രമല്ലെന്ന് നിർമ്മാതാവ് പിങ്കി മണ്ഡൽ
April 17, 2019ഡൽഹി: പിഎം മോദി സിനിമക്ക് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമയും വിവാദത്തിൽ. സിനിമയുടെ റിലീസ് തടയണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട...
-
വോട്ടിങ് മെഷിനിൽ ആദ്യ ബട്ടണിൽ മാത്രം വിരലമർത്തുക; മറ്റ് ബട്ടണുകളിൽ തൊട്ടാൽ ഷോക്കടിക്കും; ഉഡായിപ്പുമായി ഇറങ്ങിയ കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച കവാസി ലഖ്മ നക്സലുകളുടെ തോക്കിൽ തുമ്പിൽ നിന്നും രക്ഷപെട്ട നേതാവ്
April 17, 2019റായ്പുർ: തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കുറുക്കു വഴികൾ തേടുന്നത് സാധാരണമാണ്. പണം നൽകിയുള്ള പ്രലോഭനം മുതൽ ഭീഷണിയും ബൂത്തു പിടിത്തവും വരെ ഇന്ത്യൻ ജനാധിപത്യത്തിൽ പലരും പലയിടങ്ങളിലും പയറ്റാറുണ്ട്. എന്നാൽ, അറിവ...
-
ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്; അടിയന്തരാവസ്ഥക്കുശേഷമുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൊന്നുകളയുമെന്ന് കോൺഗ്രസുകാർ നേരിട്ട് ഭീഷണിപ്പെടുത്തി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയിലൂടെ ഞങ്ങൾ മുന്നിൽ മരണം കാത്തിരിക്കയായിരുന്നു; പക്ഷേ അവർ തോറ്റതുകൊണ്ട് രക്ഷപ്പെട്ടു; ഇന്ത്യ അതിലും വലിയ ഫാസിസത്തെ നേരിടുന്ന കാലത്ത് ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നും ചുള്ളിക്കാട്
April 17, 2019കൊച്ചി: അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വീണ്ടും വിജയിച്ചാൽ തങ്ങളെയൊക്കെ കൊന്നുകളയുമെന്ന് കോൺഗ്രസുകാർ നേരിട്ട് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരനും കവി നടനുമായ ബാലചന്ദ്രൻ ചുള്...
-
ഋഷഭ് പന്തിനും റായുഡുവിനും നവദീപ് സെയ്നിക്കും പ്രതീക്ഷ; മൂന്നുപേരെയും ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ അംഗങ്ങളായി പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ
April 17, 2019മുംബൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും യുവതാരം ഋഷഭ് പന്തിനും മധ്യനിര ബാറ്റ്സ്മാൻ അംബാട്ടി റായുഡുവിനും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി ബിസിസിഐ.ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക...
-
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
April 17, 2019തിരുവനന്തപുരം: പുന്തൂറയിലേക്ക് ബിജെപിക്കാർ മുദ്രാവാക്യം വിളിയുമായാണ് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനേയും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനേയും വരവേറ്റത്. എന്നാൽ പൂന്തുറയിലെ ന്യൂനപക്ഷ കേന്ദ്രത്തില...
-
സംസ്ഥാനത്ത് അഞ്ചു ദിവസം വേനൽ മഴ കനക്കും; 5 ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യത; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മുന്നറിയിപ്പ്; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം
April 17, 2019തിരുവനന്തപുരം;സംസ്ഥാനത്ത് വ്യാപകമായി വേനൽമഴ കിട്ടിത്തുടങ്ങി. വരുന്ന അഞ്ച് ദിവസം കൂടി മിക്ക ജില്ലകളിലും മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം ജില്ലയിൽ നാളെ കനത്തമഴക്ക് സാധ്യതയു...
-
നിങ്ങൾ ഫാസിസ്റ്റു വിരുദ്ധർ ആണെങ്കിൽ എന്തിനാണ് നിങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥികൾക്ക് എതിരായി മത്സരിക്കുന്നത് ? പാർട്ടി സ്ഥാനാർത്ഥിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണം ആയിരത്തിൽ കവിയുകയില്ല; നിങ്ങൾ എന്തിനാണ് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനായി ഇറങ്ങി പുറപ്പെടുന്നത്? എസ്ഡിപിഐ എന്തിനുവേണ്ടി മത്സരിക്കുന്നു? റസാക് ബാവു കൊണ്ടോട്ടി എഴുതുന്നു
April 17, 2019സുഡാപ്പികൾ തിരഞ്ഞെടുപ്പിൽ എന്തിനു വേണ്ടി മത്സരിക്കുന്നു പ്രിയപ്പെട്ട എസ്ഡിപിഐ കാരെ നിങ്ങൾ വോട്ടവകാശം വിനിയോഗിക്കുമ്പോൾ രണ്ടു വട്ടം ഒന്ന് ചിന്തിച്ചു കൂടെ? എന്തിനാണ് ഒരു വിലപ്പെട്ട വോട്ടു പാഴാക്കി കളയുന...
-
കേരളമേ വഴിയൊരുക്കുക; വരുന്നു പിഞ്ചു കുഞ്ഞിന്റെ ജീവനുമായി വീണ്ടും ഒരു ആംബുലൻസ്; പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനുമായി പറന്നെത്തുക കെ.എൽ 02 ബി.ഡി 8296 എന്ന ആംബുലൻസ്
April 17, 2019മലപ്പുറം: പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കാൻ ആംബുലൻസ് പുറപ്പെടുന്നു.ആരോഗ്യ വകുപ്പിന്റെ...
-
കട്ടക്കലിപ്പിൽ കേരള മുഖ്യൻ; മോദി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസ്സിലാക്കണം; ശബരിമലയെന്ന് പറഞ്ഞാൽ അത്ഭുതങ്ങൾ സംഭവിക്കില്ല; അക്രമം കാണിക്കാൻ പുറപ്പെടുന്നവരാരായാലും അഴിയെണ്ണേണ്ടി വരുമെന്നും മുന്നറിയിപ്പ്
April 17, 2019തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി മോദി സംസാരിക്കണമെന്ന് പിണറായി വിജയൻ വിമർശിച്ചു. ശബരിമലയെക്കുറിച്ച് ...
-
ചേർത്തു പിടിച്ച് രാഹുൽ! മനസുനിറഞ്ഞ് കുടുംബം; കോൺഗ്രസ് അദ്ധ്യക്ഷന്റെ മടക്കം സിവിൽ സർവീസുകാരിയോട് എല്ലാം ചോദിച്ചറിഞ്ഞും ഒപ്പം ഉച്ചഭക്ഷണം കഴിച്ചും; അരമണിക്കൂറോളം ഞങ്ങളോടൊപ്പം ചിലവഴിച്ച അദ്ദേഹം ഇങ്ങോട്ടു വന്ന് കണ്ടതും അഭിനന്ദിച്ചതും അഭിമാനമായി കരുതുന്നുവെന്ന് ശ്രീധന്യ
April 17, 2019സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി ശ്രീധന്യയെ രാഹുൽ ഗാന്ധി നേരിട്ടെത്തി അഭിനന്തിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വയനാട് എത്തിയപ്പോഴായിരുന്നു ...
MNM Recommends +
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം