1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

അഞ്ച് മണിക്കൂർ കൊണ്ട് കുഞ്ഞിനെ പെരിന്തൽ മണ്ണയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു; മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു; ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് നവജാത ശിശുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്

April 17, 2019 | 11:09 pm

പെരിന്തൽമണ്ണ: അൽ ശിഫ ആശുപത്രിയിൽ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ എത്തിച്ചു. കേവലം അഞ്ച് മണിക്കൂർ മാത്രം എടുത്താണ് കുഞ്ഞിനെ തിരുവനന്...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ന് രാത്രി 10.30ന് ജെറ്റ് എയർവേസിന്റെ അവസാന വിമാനവും നിലത്തിറങ്ങിയെന്ന് കമ്പനി; സർവീസുകൾ പൂർണമായി നിർത്തലാക്കുന്നത് പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിയാത്തതിനെ തുടർന്ന്; ജീവനക്കാർ ആശങ്കയിൽ

April 17, 2019 | 10:57 pm

മുംബയ്: ജെറ്റ് എയർവേസിന്റെ എല്ലാ വിമാന സർവീസുകളും ബുധനാഴ്ച രാത്രിയോടെ നിറുത്തിവയ്ക്കും. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന...

കോടികൾ തന്നാലും മേക്കപ്പിടാൻ തയ്യാറല്ലെന്ന് സായ് പല്ലവി; രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യത്തിൽ അഭിനയിക്കാതെ താരം; ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാത്തത് മേക്കപ്പിടാൻ ഇഷ്ടമില്ലാത്തതിനാൽ

April 17, 2019 | 10:49 pm

ചെന്നൈ: സിനിമ ലോകത്ത് അമിതമായി മേക്കപ്പ് ഉപയോഗിക്കാത്ത നടിയാണ് സായ് പല്ലവി. തന്റെ മുഖക്കുരു മറയ്ക്കാതെ തന്നെയാണ് സായ് പല്ലവി വെള്ളിത്തിരയിൽ എത്താറുള്ളത്. സാമൂഹ്യമാധ്യമങ്ങളിലും മിക്കവാറും മേക്കപ്പില്ലാ...

തിളച്ചുമറിയുന്ന പൊരിവെയിലിൽ പതിനായിരങ്ങൾ കാത്തുനിൽക്കുമ്പോൾ എസ്‌പിജിക്കാർ ദയവായി ക്ഷമിക്കണം! ഓടുന്ന കാറിൽനിന്നും ആരാധകന്റെ സെൽഫിക്ക് പോസ് ചെയ്ത് രാഹുൽ ഗാന്ധി; ആരാധകന്റെ മുഖം തെളിഞ്ഞപ്പോൾ സന്തോഷം പുഞ്ചിരിയിൽ ചാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; നാട്ടുകാരുടെ മനംകവർന്ന് രാഹുൽ വയനാട്ടിൽ നിന്ന് പറക്കുമ്പോൾ വൈറലായി സെൽഫിയും

April 17, 2019 | 10:37 pm

മലപ്പുറം: തിരുവമ്പാടിയിൽ നിന്നും വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധി ഹെലിപാഡിൽനിന്നും വേദിയിലേക്കുള്ള യാത്രക്കിടയിൽ എസ്‌പി.ജി സുരക്ഷയുണ്ടായിട്ടും കാറിന്റെ കൂടെ ഓടിയ ആരാധകന് സെൽഫിക്ക്...

തൊടുപുഴയ്ക്ക് പിന്നാലെ കൊച്ചിയിലും പിഞ്ചുകുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായതായി വിവരം; ടെറസിൽ നിന്ന് വീണെന്ന് പറഞ്ഞ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച കുരുന്നിന്റെ പൃഷ്ഠഭാഗത്ത് പൊള്ളലേറ്റ പാടുകൾ; കാലുകളിലും മുറിവ്; ശസ്ത്രക്രിയക്ക് ശേഷവും നില അതീവ ഗുരുതരം;വെന്റിലേറ്ററിലുള്ള കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണത്തിലും പൊരുത്തക്കേടെന്ന് പൊലീസ്

April 17, 2019 | 10:18 pm

കൊച്ചി: സംശയാസ്പദമായ സാഹചര്യത്തിൽ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്...

ആവേശം അതിരു കടന്നു! 'അണ്ണാക്കിൽ' മീൻ മുള്ളു കുടുങ്ങി സുരേഷ് ഗോപി; ഉച്ചഭക്ഷണത്തിനിടെ കുടുങ്ങിയ മുള്ള് നീക്കം ചെയ്തത് ആശുപത്രിയിൽ എത്തി; കുടുങ്ങിയത് സ്ഥാനാർത്ഥിയുടെ തൊണ്ടയിൽ അല്ല സെക്രട്ടറിയുടേതെന്ന് വിശദീകരിച്ച് ബിജെപി

April 17, 2019 | 10:05 pm

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങി. ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ തൊണ്ടയിൽ മുള്ള് കുടുങ്ങിയത്. തുടർന്ന് സുരേഷ് ഗോപിയെ ആശുപ...

കരിമൂർഖന് വേണ്ടി വൈഫ് സ്വാപ്പിങ് ഗ്രൂപ്പും ലഹരി മാഫിയയും ഒരുമിച്ചു! ഇടത് എംഎൽഎയുടെ സമ്മർദ്ദവും ഫലം കണ്ടു; കാരവൻ മുതലാളിയുടെ നീക്കവും പാഴായില്ല; തൊടുപുഴയിലെ ക്രൂരതയിൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ അമ്മ വെറും പരാതിക്കാരിയാകും; കുട്ടികളെ തനിച്ചാക്കിയുള്ള രാത്രിയാത്രയിലും അന്വേഷണമുണ്ടാകില്ല; പ്രമാദമായ കേസ് ക്രൈംബ്രാഞ്ചിന് വിടുന്ന കീഴ് വഴക്കവും അട്ടിമറിച്ചു; കോബ്രയെ മാത്രം ജയിലിടച്ച് സത്യം മൂടിവയ്ക്കും; അരുൺ ആനന്ദിനെ വിചാരണയിൽ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം

April 17, 2019 | 10:05 pm

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊന്ന തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ആനന്ദിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം സജീവം. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കും ലഹരി മാഫിയയിലേക്കും അന്വേഷണം എത്താതിരിക്കാനാണ് കരു...

രാഹുൽജിയുടെ പ്രസംഗപരിഭാഷ സൂപ്പറായീട്ടോ...ജ്യോതി വിജയകുമാറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായി റാഷിദ് ഗസ്സാലിയും; സുൽത്താൻ ബത്തേരിയിൽ പരിഭാഷ കേട്ടവരെല്ലാം തലകുലുക്കി സമ്മതിക്കുന്നു: നല്ല സറ്റൈലൻ ട്രാൻസ്ലേഷൻ; ഗാന്ധിജിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ചരിത്രത്തിൽ ഇടം പിടിച്ച സീതി സാഹിബിന്റെ പിൻഗാമിയെന്നും വാഴ്‌ത്തലുകൾ; ഏറെ അഭിമാനം തോന്നിയനിമിഷമെന്ന് മുനവറലി ശിഹാബ് തങ്ങളും

April 17, 2019 | 10:03 pm

വയനാട്: വൻജനാവലിയുടെ മുമ്പിൽ നിന്ന് വിവിഐപിയുടെ പ്രസംഗം ലളിതമായി തത്സമയം തർജ്ജമ ചെയ്ത് വിശജീകരിക്കുക എളുപ്പമുള്ള പണിയല്ല. പാളിയാൽ പാളിയതാണ്. കെ.സുരേന്ദ്രൻ മോദിയുടെ പ്രസംഗം തർജ്ജമ ചെയ്ത് നാണംകെട്ടിട്ടു...

എട്ടിന്റെ പണി ഏണിവെച്ച് ഏറ്റെടുത്ത് ഹിന്ദു രാഷ്ട്ര സേവകൻ; കേരളം പ്രാർത്ഥനയോടെ ഏറ്റുവാങ്ങിയ കുഞ്ഞിനെ വർഗീയമായി അധിക്ഷേപിച്ച ബിനിൽ സോമസുന്ദരത്തിനെതിരെ പൊലീസ് കേസെടുത്തു; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്; പോസ്റ്റ് മുക്കി കണ്ടംവഴി ഓടിയ ആചാരസംരക്ഷകന് തെറിയഭിഷേകവുമായി സോഷ്യൽ മീഡിയ

April 17, 2019 | 09:49 pm

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എറണാകുളത്ത് എത്തിച്ച സംഭവത്തിൽ ഫേസ്‌ബുക്കിലൂടെ വർഗീയ പരാമർശം നടത്തിയ ബിനിൽ സോമസുന്ദരത്തിനെതിരെ കേസ...

എറണാകുളത്തു ഇടിമിന്നലേറ്റ് യുവതിയും കുട്ടിയും മരിച്ചു; അപകടം മുളന്തുരുത്തിക്ക് സമീപം വെട്ടിക്കലിൽ; ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്ക്

April 17, 2019 | 09:36 pm

കൊച്ചി; വേനൽമഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കൽ മണ്ടോത്തുകുഴിയിൽ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരൻ അ...

സംസ്ഥാന ഇന്റലിജൻസ് എന്നപേരിൽ എൽഡിഎഫിന് കിട്ടുക 13 മുതൽ 15 സീറ്റുകൾ ആവും; കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിൽ മിനിമം അഞ്ചു സീറ്റെങ്കിലും ബിജെപിക്ക് കിട്ടും; ആർക്കും ഉണ്ടാക്കാൻ കഴിയുന്നതും എന്നാൽ ആർക്കും നിഷേധിക്കാൻ കഴിയാത്തവയുമാണ് ഇത്തരം റിപ്പോർട്ടുകൾ; ഇനി ഇന്റലിജൻസ് റിപ്പോർട്ടിന്റെ പേരിലുള്ള തള്ളുകളുടെ കാലം

April 17, 2019 | 09:22 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്നേക്ക് ആറാം ദിവസമാണ് തെരഞ്ഞെടുപ്പ്. ഒരു ദിവസം നിശബ്ദ പ്രചരണത്തിന് മാറ്റിയാൽ നാല് ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവശേഷിക്കുന്നത്. വാർത്തകളത്രയും മാധ്യമങ്ങൾ ജന...

സൂപ്പർതാരത്തെ കണ്ടുകൊതി തീരാത്ത പോലെ തല ഉയരുമ്പോഴേ ഇരച്ചുകയറുന്ന ആരാധകർ; സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുത്തും ശരണം വിളിച്ചും ഉത്സവാന്തരീക്ഷം; ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോൾ വിവാഹത്തിന് അനുഗ്രഹം തേടി എത്തിയ പെൺകുട്ടി; നാമജപം കേട്ടപ്പോൾ മൈക്ക് ഓഫ് ചെയ്യിച്ച പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി കിട്ടുമെന്ന ചാട്ടുളി പ്രയോഗം: കെ.സുരേന്ദ്രന്റെ പ്രചാരണത്തിനിടെ മറുനാടൻ കണ്ട കാഴ്ചകൾ

April 17, 2019 | 09:16 pm

 പത്തനംതിട്ട: ശബരിമല സമരത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ 21 ദിവസം ജയിലിൽ കിടന്നത് വെറുതെ ആയില്ല. കെ സുരേന്ദ്രന്റെ ജനപിന്തുണ 21 മടങ്ങായി വർധിച്ചുവെന്ന് പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. പത്തനംത...

ആലുവയെയും പെരുമ്പാവൂരിനെയും ഇളക്കിമറിച്ച് ഇന്നസെന്റ്; അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ടു ചോദിക്കുന്നതിൽ സന്തോഷം; സഖാവ് എന്ന വിളി കേൾക്കാൻ അഭിമാനമെന്നും ഇന്നസെന്റ്

April 17, 2019 | 09:14 pm

ആലുവ; ആലുവയിലും പെരുമ്പാവൂരും മൂന്നു തവണ തുറന്ന വാഹനത്തിലെ പൊതുപ്രചാരണത്തിന്റെ ഭാഗമായി വന്നുപോയെങ്കിലും (ഏപ്രിൽ 17) ഈ പ്രദേശങ്ങളെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ച് ഇന്നസെന്റ് ഇന്നലെയും ഈ വഴിയെത്തി. ഈ മേഖല...

രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ വേണ്ടെന്നു വയ്ക്കാനുള്ള ഞങ്ങളുടെ നിലപാട് നിങ്ങൾ ശരിവയ്ക്കുമോ? വിമർശിക്കാനും സത്യം പറയാനുമുള്ള അവകാശത്തിനുവേണ്ടി ഞങ്ങൾ എത്രയോ നഷ്ടങ്ങൾ സഹിക്കുന്നു; എന്നിട്ടും നിങ്ങളിൽ ചിലർ എന്തുകൊണ്ട് ഞങ്ങളെ സംഘിയെന്നും കൊങ്ങിയെന്നും പണം വാങ്ങി വാർത്ത ചെയ്യുന്നവരെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്? ഞങ്ങളുടെ അഴിമതി തുറന്നുകാട്ടിയാൽ അതും ഞങ്ങൾ മുക്കില്ല എന്നുറപ്പുതരട്ടെ

April 17, 2019 | 09:10 pm

തിരുവനന്തപുരം: ഇന്ന് എഐസിസിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ഒരാൾ മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടു. കെപിസിസിയുമായി ബന്ധപ്പെട്ട ഒരു ജീവനക്കാരന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ഈ തെരഞ്ഞെടുപ്പിന് പരസ്യം ന...

ശശിതരൂരിനെ വീഴ്‌ത്തി തുലാഭാര ത്രാസ് പൊട്ടിവീണതോടെ ബാലൻസ് തെറ്റി കോൺഗ്രസ് ഗ്രൂപ്പ് ബലാബലം; എരിവുകൂട്ടാൻ വി എസ്.ശിവകുമാറും നെയ്യാറ്റിൻകര സനലും തരൂരിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി; തുലാഭാര ത്രാസ് പൊട്ടിവീണ ചരിത്രമില്ലെന്ന് വാദം; വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വി എസ്.ശിവകുമാർ; അസ്വാഭാവികതയുണ്ടെങ്കിൽ പൊലീസ് കണ്ടെത്തട്ടെ എന്ന് തരൂരിന്റെ ഓഫീസ്; പരാതി ആയുധമാക്കി ഗ്രൂപ്പുപോര് തകൃതി

April 17, 2019 | 08:40 pm

തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരുക്കേറ്റ സംഭവം വീണ്ടും കത്തുന്നു. കോൺഗ്രസിലെ ഗ്രൂപ്പുകൾ ഈ പോര് ആയുധമാക്കിയതോടെയാണ് അണയാൻ തുടങ്ങിയ തുലാഭാര ത്രാസ് പൊട്ടൽ വിവാദം വീണ്ടും ശക്തിപ്രാപ...

MNM Recommends

Loading...
Loading...